ഓ അപ്പൊ നല്ല ഫുഡ് ഒകെ ആകും..
നീ വായുന്നോ..
ഞാനോ.. ഞാൻ എങ്ങനെ..
ചുമ്മാ പറഞ്ഞേയാടാ.. ഡെയിലി പോയി വരാനാപ്ലാൻ.. നോക്കട്ടെ ഫസ്റ്റ് ഡേ എങ്ങനെ ആണെന്ന് എന്നിട് വേണം ബാക്കി ദിവസം നോക്കാൻ..
അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ വീട് എത്തി.. ഞാൻ വീട്ടിലേക്കു പോയി..
തുടരും… നെക്സ്റ്റ് പാർട്ട് before- 12/08/2024
