ആറടി ഉയരമുള്ള നാടൻ പെണ്ണ് – 1 1അടിപൊളി  

ചേച്ചി : ഇല്ല സാറെ

ഞാൻ : അതെന്ന

ചേച്ചി : ഇതെല്ലാം കഴിഞ്ഞു വീട്ടിൽ ചെന്ന് കഴിച്ചോളാം

ഞാൻ മേശയിൽ ഇരുന്ന പത്രം എടുത്തു അതിൽ ചപ്പാത്തിയും ചിക്കനും വിളമ്പി എന്റെ അടുത്ത കസേരയുടെ മുമ്പിൽ വച്ചു. എന്നിട്ട് അവരോട് ” ചേച്ചി ഇപ്പൊ ഇവിടെ ഇരുന്നു കഴിക്ക്” അവർ ആദ്യം വേണ്ട എന്നു പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു അവരെ കഴിപ്പിച്ചു.

പിന്നീട് ഞാൻ കഴിക്കുന്ന കൂടെ എന്നും അവരെ കൂടി കൂടും. പിന്നെ മൂന്ന് ആഴ്ച ആയി കാണും ഒരു നാൾ ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ.പുറത്തു നിന്നും ആരോ വിളിച്ചു. ഉടനെ ചേച്ചി ” മോളെ നിക്ക് അമ്മ ഇപ്പൊ വരാം ” ഞാൻ തടഞ്ഞു ” ആരാണേലും ഇങ്ങോട്ട് വരാൻ പറ ” അത് കേട്ടതും ചേച്ചി ” മോളെ കേറി വാ “

നല്ല ഉയരം കൂടിയ ഒരു പെൺകുട്ടി പാവാടയും ബ്ലൗസ് ആണ് വേഷം. ഓടി വന്ന മട്ടുണ്ട്. നല്ല വിയർത്തു കിതക്കുന്നുണ്ട്

വന്ന ഉടനെ പറഞ്ഞു ” അമ്മേ ചേച്ചി …… ചേച്ചിക്ക് ഒട്ടും വയ്യ ഫയങ്കര ശർദ്ധി. തളന്നു കിടക്കുവാ വേഗം വാ അമ്മേ. ആശുപത്രിയിൽ പോണം.

ഇത് കേട്ടതും ചേച്ചി ചാടി എഴുനേറ്റു.

” സാറെ ഞാൻ പൊക്കോട്ടെ മോൾക് വയ്യ ”

ഞാൻ : നിക്ക് ഞാനും വരാം

ചേച്ചി : വേണ്ട സാറെ ബുദ്ധിമുട്ട് ആകും സാറെ ഞാൻ നോക്കിക്കോളാം

ഞാൻ : അത് കുഴപ്പം ഇല്ല വാ പോകാം

അപ്പോഴേക്കും ആ പെൺകുട്ടി ഇറങ്ങി ഓടി. ഞാനും ചേച്ചിയും പുറകെ ഓടി. റോഡ് ഇല്ല ചെറിയ വഴി ആണ്. ഒരു അര km കാണും ദൂരം. ഒരു പണി കഴിയാത്ത വീടെത്തി. തെയ്ച്ചിട്ടില്ല ജന്നലിൽ പ്ലാസ്റ്റിക് ഷീറ്റ്. ചേച്ചിയും പെൺകുട്ടിയും അകത്തു കയറി. ഞാനും പുറകെ കയറി ഒരു ചെറിയ മുറിയിൽ കയറി.

 

ഞാൻ ശെരിക്കും ഞെട്ടി. ഞാൻ കണ്ട അതെ സുന്ദരി ആയ പെൺകുട്ടി. വളരെ അവശ നിലയിൽ കിടക്കുന്നു. ഞാൻ ചോദിച്ചു “ആശുപത്രിയിൽ പോകണ്ടേ സീരിയസ് ആണല്ലോ ”

ചേച്ചി : അതൊന്നും വേണ്ട സാറെ മരുന്ന് കൊടുത്തു ആവി പിടിച്ച മതി

ഞാൻ : ഈ അവസ്ഥയിൽ ആവിയോ.

ഞാൻ ആ പെൺകുട്ടിയെ പുറത്തേക്ക് വിളിച്ചു ചോദിച്ചു ” അമ്മ എന്താ ഈ പറയുന്നേ

പെൺകുട്ടി : സാറെ അമ്മേടെ കയ്യിൽ പൈസ ഒന്നുല്ല അത

ഞാൻ : അപ്പോൾ അച്ഛൻ

പെൺകുട്ടി: അച്ഛൻ മരിച്ചു വർഷം 9 ആയി

ഞാൻ : എത്ര ദിവസം ആയി ചേച്ചി കിടപ്പ്

പെൺകുട്ടി : രണ്ടാഴ്ച

ഞാൻ: പേരെന്താ

പെൺകുട്ടി : അപർണ

ഞാൻ : അപർണ നീ ചേച്ചിയെ എഴുനെല്പിക്ക് നമുക്ക് ആശുപത്രിയിൽ പോകാം

അപർണ : ശെരി സാറെ

ഞാനും അകത്തു പോയി അപ്പോഴേക്കും അപർണ : സാറെ ചേച്ചിക്ക് ഒട്ടും വയ്യ ഒന്നു സഹായിക്കാമോ

ഞാൻ ആ സ്വപ്ന സുന്ദരിയെ കയ്യിൽ എടുക്കാൻ അടുത്ത് ചെന്നു

അപ്പോൾ ഉള്ളിൽ പിടപ്പും വല്ലാത്ത കിതപ്പും കൈ വിറക്കുന്നു

ഞാൻ കൈ രണ്ടും എടുത്തു എന്റെ തോളിൽ പിടിപ്പിച്ചു  രണ്ട് കയ്യിലും വാരി എടുത്തു മുറ്റത്തു കൊണ്ട് പോയി പാവാടയും ബ്ലൗസ് ആണ് വേഷം. ഞാൻ കുറച്ചു വഴിയിൽ കൂടി നടന്നു ഭാരം കൂടുതൽ ആയ കാരണം ഞാൻ കുറച്ചു നടന്നതും നിന്നു. അവളെ താഴെ വിട്ടു. അവൾ എന്നോട് ചേർന്ന് തല തോളിൽ ചാരി നിന്നു. അപ്പോഴേക്കും അപര്ണയും ചേച്ചിയും അവളെ താങ്ങി പിടിച്ചു. ഞാൻ വീണ്ടും എടുത്തു. കുറേ നിന്ന് നിന്നു വീട്ടിൽ എത്തി അവളെ ഞാൻ സിടൗട്ടിൽ ഇരുത്തി.

ഞാൻ വീട് പൂട്ടി benz ന്റെ താക്കോൽ എടുത്തു. അവളെ എടുത്തു മുമ്പിൽ സീറ്റ്‌ ബെൽറ്റ്‌ ഇട്ട് ഇരുത്തി അവരെ പുറകിലും. വണ്ടിയും കൊണ്ട് സിറ്റിയിൽ ഒരു പ്രൈവറ്റ് ആശുപത്രിയിൽ പോയി. അവിടെ എത്തിയതും സ്ട്രചർഇൽ അവളെ അറ്റെൻഡർ എടുത്തു. ഉള്ളിലേക്ക് കൊണ്ട് പോയി. ഞാൻ വണ്ടി പാർക്ക്‌ ചെയ്തു ഉള്ളിലേക്ക് പോയി അപ്പോഴേക്കും ഡോക്ടർസ് കുറേ ടെസ്റ്റ്‌ ഓക്കേ ചെയ്തു

അപ്പോൾ അഡ്മിറ്റ്‌ ചെയ്തു ബില്ല് കുറെ ആയെങ്കിലും ഞാൻ കൊടുത്തു. പിന്നെ ഞാൻ അപർണയെ വിളിച്ചു

” ചേച്ചിടെ പേര് എന്താ

അപർണ : ഭദ്ര

ഞാൻ : ഇത് വരെ കെട്ടിച്ചില്ല ചേച്ചിയെ വയസ് എത്ര ആയി

അപർണ : 28 വയസ്. ചേച്ചിക്ക് പൊക്കം ഉള്ള കൊണ്ട് ചെറുക്കൻ മാരെ കിട്ടുന്നില്ല സാറെ

Leave a Reply

Your email address will not be published. Required fields are marked *