സ്ത്രീകൾ ഒറ്റക്ക് രാത്രി സഞ്ചരിക്കുമ്പോൾ ആളുകൾ ശ്രദ്ധിക്കാതെ ഇരിക്കാൻ വേണ്ടിയാണ് ഒരാൾ ആൺ വേഷം കെട്ടിയത്. ലോക്കൽ ലോഡ്ജ് ആയതുകൊണ്ട് കാശ് കുറച്ചു കൂടുതൽ കൊടുത്തപ്പോൾ ആണ് ഐഡി പോലും വാങ്ങാതെ അവർക്ക് റൂം കൊടുത്തത്. ലോഡ്ജിനു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും എക്സ്സൈസ് ജീപ്പ് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ട് ആകെ പേടിച്ചു പിന്നെയും റൂമിലേക്ക് കയറി. കൂടാതെ ആ ലോഡ്ജിനു മുന്നിൽ എക്സ്സൈസുകാർ ജീപ്പും ഇട്ട് വഴിയിൽ പോകുന്ന വണ്ടികൾ ചെക്ക് ചെയ്യുന്നുണ്ട്. അത് ശാന്തമ്മ കണ്ടതുമാണ്.
രണ്ടുപേരും കല്യണം കഴിഞ്ഞു കുടുംബവും കുട്ടികളും ഒക്കെ ഉള്ളതാണ്. അതുകൊണ്ട് പിടിക്കപ്പെട്ടാൽ ജീവിച്ചിരുന്നിട്ട് കാര്യമായില്ല. ഏകദേശം 35, 36 വയസ് പ്രായം രണ്ട് പേർക്കും ഉണ്ട്. മാത്രമല്ല രണ്ടുപേരുടെയും ഭർത്താക്കന്മാർ മരിച്ചതാണ്. വരുമാനം കുറവായത് കൊണ്ട് ഒരു സൈഡ് ബിസിനസ് പോലെ കൊണ്ട് നടക്കുന്നതാണ് ഈ സ്വർണ കടത്ത്. ആഭരണവും ബിസ്‌ക്കറ്റും ആയി സച്ചു പറഞ്ഞതിൻ്റെ ഇരട്ടിയിൽ അധികം മൊതലുണ്ട്.
സ്ഥലത്തെ പ്രധാന സ്വർണകടക്കാരൻ ആണ് ഇവരെ carriers ആയി ഉപയോഗിക്കുന്നത് എന്നാലും പിടിക്കപ്പെടും എന്നായാൽപ്പോൾ അയാൾ കൈ മലർത്തി. ഇവർക്ക് എങ്ങനെയെങ്കിലും പുറത്തു കടക്കണം. അങ്ങനെ ആലോചിച്ചു നോക്കിയപ്പോൾ സച്ചുവിൻ്റെ അമ്മ ശാന്തമ്മ പോലീസ് ആണെന്ന് അറിയാം. അതുകൊണ്ട് അവനെ വിളിച്ചു വരുത്തി സഹായം ചോദിച്ചതാണ്.
ശാന്തമ്മ: അപ്പൊ അതാണ് കാര്യം. ഏതു നിമിഷവും ഇവിടെ എക്സ്സൈസുകാർ വരാം, അല്ലെ.
ജമീല: അതെ മാഡം.
ശാന്തമ്മ: നിങ്ങളുടെ കൈയിൽ സ്വർണം എത്ര ഉണ്ട്?
ഷീല: മൊത്തം 6 കിലോ.
ശാന്തമ്മ: നിങ്ങൾക്ക് മാത്രം രക്ഷപെടാൻ ആണോ, അതോ സ്വർണവും കൊണ്ടുപോകാനോ?
കിച്ചു: ഇവർക്ക് രക്ഷപെട്ടാൽ മതി അമ്മേ. സ്വർണം ഇവിടെ ഉപേക്ഷിച്ചു പോവാം.
ശാന്തമ്മ: അത് വേണ്ട. സ്വർണവും കൊണ്ടു പോവാം. എന്തായാലും ഇതിൻ്റെ മുതലാളി നിങ്ങളെ കൈയൊഴിഞ്ഞതല്ലെ, ഇനി അയാൾ ഇതും അന്വേഷിച്ച് വരില്ല. വന്നാൽ ഞാൻ നോക്കിക്കോളാം.
ജമീല: പക്ഷെ ഇതും കൊണ്ട് പുറത്തിറങ്ങിയാൽ ഒന്നുകിൽ എക്സ്സൈസ്, അല്ലെങ്കിൽ അയാളുടെ ഗുണ്ടകൾ പിടിക്കും.
ശാന്തമ്മ: ആരും പിടിക്കാതെ ഞാൻ നോക്കിക്കോളാം.
ഷീല: എന്നാ മാഡത്തിന് ഇതിൻ്റെ പകുതി തരാം.
ശാന്തമ്മ: മ്മ്….. എന്നാ ഞാൻ പറഞ്ഞ പോലെ സ്വർണം ഒളിപ്പിക്കണം.
ജമീല: എങ്ങനെ?
ശാന്തമ്മ: നമ്മൾ മൂന്ന് പെണ്ണുങ്ങൾ ഇല്ലേ ഇവിടെ. നമ്മുടെ കൈയിൽ ആണോ ഒളിപ്പിക്കാൻ സ്ഥലം ഇല്ലാത്തെ.
അതുകേട്ട് അവർ പരസ്പരം നോക്കി.
ശാന്തമ്മ: നിങ്ങൾ വേഗം ചുരിദാർ ഇട്ടു നിൽക്ക്. ഞാനും സച്ചുവും ഒന്ന് പുറത്ത് നോക്കിയിട്ട് വരാം.
ജമീല: ശരി.
അവർ അങ്ങനെ പുറത്ത് പോയി മൊത്തം ഒന്ന് നോക്കി വന്നപ്പോൾ രണ്ടുപേരും ചുരിദാർ ഇട്ടു നിന്നിരുന്നു.
ശാന്തമ്മ: മ്മ്… എക്സ്സൈസ് വണ്ടി ലോഡ്ജിനു മുന്നിൽ തന്നെയുണ്ട്. പിന്നെ ലോഡ്ജിനു ചുറ്റും അവരുടെ ആൾക്കാർ ഉണ്ട്. ഇവിടെ നിങ്ങൾ ഉണ്ടെന്നു എന്തേലും സൂചന കിട്ടി കാണും.
ജമീല: എന്നാൽ വേഗം പോവാൻ നോക്കാം.
ശാന്തമ്മ: അതെ… ആഭരണം എല്ലാം കണക്കിൽ പെടുത്താൻ പറ്റുന്നത് ദേഹത്തു ഇട്ടോ.
അവർ എല്ലാം ഇടാൻ തുടങ്ങി.
ശാന്തമ്മ: ഒരു ചെയ്യിൻ, നാല് വള, പാദസരം, അരഞ്ഞാണം, കമൽ എന്നിവ ഇടാം. സച്ചു, അവരെ ഒന്ന് സഹായിച്ചെടാ.
ഷീലയും ജമീലയും കൈയിലും കഴുത്തിലും ഇടാൻ തുടങ്ങിയപ്പോൾ സച്ചു ഷീല ടീച്ചറിൻ്റെ കാൽകീഴിൽ ഇരുന്ന് പാദസരം ഇട്ടു കൊടുത്തു. വള ഇട്ടു കൊണ്ടിരുന്ന ടീച്ചർ അവനെ നോക്കി ചിരിക്കുമ്പോൾ ജമീലയും കാൽ നീട്ടി വെച്ചു. സച്ചു അതിലും ഇട്ടു. ശാന്തമ്മ അപ്പോൾ യൂണിഫോമിന് ഉള്ളിൽ ഇടാൻ പറ്റുന്ന ആഭരണം ഇടുകയാണ്.
സച്ചു: അമ്മേ…. അരഞ്ഞാണം ഇല്ല.
ശാന്തമ്മ: അത് രണ്ടു മൂന്ന് ചെയ്യിൻ കൂട്ടി ചേർത്തു അങ്ങനെ ആക്കെടാ…
സച്ചു രണ്ട് മൂന്ന് ചെയിൻ ഒരേപോലെ ചേർത്തു.
സച്ചു: ഷീല ടീച്ചറെ…. ടോപ് ഒന്ന് പൊക്കിക്കേ.
ഷീല ഒന്ന് മടിച്ചു നിന്നു.
