ആലങ്കാട്ട് തറവാട് – 2

“ ശരിക്കും ഞാനാ ഭാഗ്യവാൻ നിന്നപ്പോലെ ഒരപ്സരസിനെ സ്വന്തമാക്കാനായതിൽ.ഇനി നീ തന്നെ നിന്റെ പാവാടയും പാന്റീസുമൊന്ന് താഴേക്ക് താഴ്ത്തിത്തന്നേ.എത്രയോ വർഷങ്ങളായ ആഗ്രഹമാണ് ഒരു പെണ്ണിന്റെ കാലിനിടയിലെ ആ മാന്ത്രികച്ചെപ്പ് കാണാൻ..”

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
“ കണ്ണടയ്ക്ക് എനിക്ക് നാണമാകുന്നു.തുറക്കാൻ പറയുമ്പോഴേ തുറക്കാവൂ…”

“ ശരി സമ്മതിച്ചു പക്ഷേ പെട്ടെന്ന് വേണം കണി കാണാൻ തിടുക്കമായി..”

അവൾ പതിയെ എഴുന്നേൽക്കുന്നതും വസ്ത്രങ്ങൾ അഴിഞ്ഞ് വീഴുന്നതിന്റേയും ശബ്ദം ചെറുതായി എന്റെ ചെവിയിൽ കേൾക്കാമായിരുന്നു.ആകാംക്ഷയോടെ ആ ഒരു ദർശനത്തിനായി ഞാൻ കാത്തുനിന്നു.

“ കണ്ണ് തുറന്നോട്ടേ?.”

“ഊം…”

അവൾ വീണ്ടും നാണം കാരണം സാരിത്തലപ്പ് കൊണ്ട് മുഖം മൂടിക്കളഞ്ഞു.ഈ പെണ്ണിതെന്താ ഇങ്ങനെ കണ്ടാൽ ഒരാണിന്റെ മുന്നിൽ ആദ്യമായി തുണി അഴിക്കുന്ന പോലയേ തോന്നൂ വിനോദേട്ടൻ എല്ലാം ഇരുട്ടത്തായിരുന്നോ ആ അറിയില്ല.

“ നിന്റെ നാണമിതുവരെ പോയില്ലേ പെണ്ണേ? കാലിങ്ങനെ കൂട്ടിപ്പിടിച്ച് വച്ചാൽ ഞാനെങ്ങനെ കാണാനാ..”

ഞാൻ കൈകൾ രണ്ടുമുപയോഗിച്ച് അവളുടെ കാലുകളെ പിടിച്ചകത്താൻ ശ്രമിച്ചു.ആദ്യമൊരു എതിർപ്പ് അവളിൽ നിന്നുണ്ടായെങ്കിലും പതിയെ പതിയെ ആ കാലുകൾ രണ്ടുവശത്തേക്കുമായി അകത്തുന്നതിൽ ഞാൻ വിജയിച്ചു.വളരെ ആകാംക്ഷയോടെ ആ കാലിടുക്കിലേക്ക് കണ്ണുകൾ പാഞ്ഞു.ഓ എന്റെ ദൈവമേ പല നീലച്ചിത്രങ്ങളും ജീവിതത്തിൽ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു പൂറ് ജീവിതത്തിൽ കണ്ടിട്ടില്ല.ഞാൻ കണ്ടിട്ടുള്ളതെല്ലാം കടിച്ച് വലിച്ച് പൂറിതളുകൾ വലിഞ്ഞ് പുറത്തേക്ക് കിടക്കുന്നതുപോലെയുള്ളവയായിരുന്നു.പക്ഷേ ഇത് ജീവിതത്തിലിതുവരെ ആരുമിതിൽ തൊട്ടിട്ടില്ലെന്ന് തോന്നും.

“ വിനോദേട്ടൻ ഇവിടെയൊന്നും തൊടാറില്ലേ മോളൂ…”

“ ചേട്ടനെല്ലാം പെട്ടെന്ന് കഴിയണം.ചില സമയങ്ങളിൽ ഒന്നുരണ്ടുപ്രാവശ്യം വിരൽ ഇടും പിന്നെ നേരെ മുകളിലേക്ക് കയറി രണ്ടുമിനിറ്റു കൊണ്ട് അയാളുടെ ആവശ്യം സാധിച്ചെടുക്കും.പിന്നെ അടുക്കളയിൽ പോയി അൽപ്പം വെള്ളം കുടിച്ച് നേരേ വന്നു കിടന്നുറങ്ങും.എന്നോടാ സമയങ്ങളിലൊന്ന് സംസാരിക്കാറുകൂടിയില്ല.ജീവിതത്തിലെന്തൊക്കെ പ്രതീക്ഷകളോടായിരുന്നു വിനോദിന്റെ കൈ പിടിച്ച് വീടുവിട്ടിറങ്ങിയത് പക്ഷേ…….” ചേച്ചി വിതുമ്പുന്നതുപോലെ തോന്നി
“ നിനക്കറിയാമോ മനൂ ആദ്യരാത്രി മണിയറയിൽ ഒരു പെണ്ണ് എന്തൊക്കെ പ്രതീക്ഷകളോടെയാണ് കയറുന്നതെന്ന്.കഥകളിൽ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ ധാരാളം കാര്യങ്ങൾ ആ സമയം അവളുടെ മനസ്സിലുണ്ടാകും.ഞാനും ഒരുപാട് പ്രതീക്ഷകളോടെയാ മണിയറയിലേക്ക് കാലെടുത്ത് വച്ചത് എന്നാൽ എല്ലാം ചീട്ടുകൊട്ടാരം പോലെ നിലമ്പതിച്ചു.പുറത്ത് നിന്ന് നോക്കുന്നവർക്കെന്താ സന്തോഷകരമായ കുടുംബജീവിതം പക്ഷേ എനിക്കല്ലേയറിയൂ എങ്ങനെയാ ഓരോ ദിവസം കഴിഞ്ഞുപോകുന്നതെന്ന്.” ചേച്ചി വിതുമ്പിക്കരയുന്നുണ്ടായിരുന്നു.

ഞാൻ മുഖത്ത് മൂടിയിരുന്ന സാരിത്തലപ്പെടുത്ത് മാറ്റി.കണ്ണുകൾ കലങ്ങിയിരുന്നു.

“ ക്ഷമിക്ക് ചേച്ചി ഞാനിതൊന്നും അറിഞ്ഞിരുന്നില്ല….” കവിളിൽനിന്ന് താഴേക്ക് അരിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

“ നീ എന്നെക്കുറിച്ചെന്താ കരുതിയിരുന്നത് മനൂ.ആരൊന്ന് നോക്കിയാലും കൂടെ കിടക്കാൻ പോകുന്ന ഒരു വിലകുറഞ്ഞ പെണ്ണായിട്ടാണോ.അല്ല നിന്നെ എനിക്കൊരുപാട് ഇഷ്ടമായിരുന്നു നിന്റെ വീട്ടിൽ വരുമ്പോഴൊക്കെ നീയുമായടുക്കാൻ ഞാൻ പല പ്രാവശ്യം ശ്രമിച്ചിരുന്നു നീ കുളക്കടവിലൊളിഞ്ഞിരുന്ന് എന്നെ നോക്കിയിരുന്നത് ഞാൻ കണ്ടപ്പോൾ ആദ്യമൊക്കെ ഒരു ജാള്യത തോന്നിയിരുന്നു പിന്നീട് ഞാനത് ശരിക്കും ആസ്വദിക്കാൻ തുടങ്ങീ.ഒരിക്കലും നിനക്കോ എനിക്കോ ഒന്നിച്ച് ജീവിക്കാനാകില്ല പക്ഷേ എന്റെ ജീവിതം സമ്പൂർണമാക്കാൻ നിനക്കാകുമെന്നെനിക്ക് തോന്നി.ചെയ്യുന്നത് തെറ്റാണെന്ന് മനസ്സ് പറയുമ്പോഴും ശരീരമെന്നെ ചുട്ടുപൊള്ളിക്കുകയായിരുന്നു.ഇന്നത്തെ ഈയൊരു കുറച്ച് മധുരമുള്ള നിമിഷങ്ങൾ അതുമതി ജീവിതം മുഴുവൻ എനിക്ക് താലോലിക്കാൻ..”

ചേച്ചിയെന്നെ ഇറുകെ കെട്ടിപ്പുണർന്നു ഞാനാ കവിളുകളിലും മുഖത്തുമായി മാറി മാറി ഉമ്മ വച്ചു.മുടിയിഴകളെ കൈകൾ കൊണ്ട് തലോടി

“ എനിക്കറിയില്ല ചേച്ചീ ജീവിതത്തിൽ ഇതുപോലൊരവസരം ഇനി ഉണ്ടാകുമോയെന്ന്.പക്ഷേ ഇന്ന് ഈ നിമിഷം നമുക്കുള്ളതാണ്..”

ഞാൻ കട്ടിലിൽ നിന്ന് പതിയെ എഴുന്നേറ്റു.ഇട്ടുരുന്ന ഷർട്ട് ഊരി ടേബിളിനു മുകളിലായി വച്ചു.ബർമുഡ വലിച്ച് താഴേക്കൂരി.ചേച്ചി എന്റെ ഇടുപ്പിലേക്ക് അദ്ഭുതത്തോടെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.

“ എന്ത് പറ്റി ചേച്ചീ അൽപ്പം കറുത്തതുകൊണ്ടാണോ ഇങ്ങനെ നോക്കുന്നേ എന്താന്നറിയില്ല ഞാൻ വെളുത്തിട്ടാണേലും ഇവനൽപ്പം കറുത്തുപോയി..”

“ അതല്ല മനൂ ഇന്ന് വേണ്ട…..”
“ എന്തുപറ്റി ഇതുവരെ ഇങ്ങനെയായിരുന്നില്ലല്ലോ……”

“ വിനോദേട്ടന്റേതിന് ഇതിന്റെ പകുതി വണ്ണം പോലുമില്ല.എങ്കിലും പലപ്പോഴും അത് കയറുമ്പോൾ എനിക്ക് വേദനിച്ചിരുന്നു..”

“ അത് ശരിക്കും ലൂബ്രിക്കേറ്റാകാത്തതുകൊണ്ടാ.ചേച്ചിക്കൊരു കാര്യമറിയോ പെണ്ണിനെ ദൈവം ഉണ്ടാക്കിയപ്പോൾ തന്നെ ഏത് വലിപ്പത്തിലുള്ളതും കയറാൻ പാകത്തിനാ അവളുടെ പൂറ് നിർമിച്ചത്…”

“ എന്നാലും ഇന്നു വേണ്ട…”

“ ശരി ഞാൻ നിർബന്ധിക്കുന്നില്ല.പക്ഷേ എനിക്കാദ്യം ആ മദനച്ചെപ്പിന്റെ ആഴം നാവുകൊണ്ട് അളക്കണം അതിനെന്തെങ്കിലും കുഴപ്പമുണ്ടോ?…”

ചേച്ചിയൊന്ന് ചിരിച്ചു.ഞാൻ പതിയെ കട്ടിലിലേക്ക് കയറി ചേച്ചിയുടെ കാലുകൾ രണ്ടുവശത്തേയ്ക്കുമായി അകത്തി ആ മദനച്ചെപ്പിൽ എന്റെ നിശ്വാസം തട്ടിയപ്പോൾ ചേച്ചിയൊന്ന് കുറുകി.വലതുകൈ മാർബിൾ പോലെ മൃദുലമായ അടിവയറ്റിൽ സ്പർശിച്ചപ്പോൾ ചേച്ചി കൈകൾ കൊണ്ട് യോനീമുഖം പൊത്തിപ്പിടിച്ചു.

“ മോളൂ എന്നും ഷേവ് ചെയ്യാറുണ്ടോ?….”

“ ഇല്ല ഇന്നുമാത്രം……”

ഞാനെന്റെ വലതു കൈ കൊണ്ട് യോനിയെ മറച്ചിരുന്ന കൈ പിടിച്ച് മാറ്റി.ഇടതുകൈ കൊണ്ട് ആ ഇതളുകളെ രണ്ടുവശത്തേക്കുമായി വലിച്ച് മാറ്റി. പിങ്ക് നിറത്തിലുള്ള് അവളുടെ ദ്വാരകവാടം വ്യക്തമായി എനിക്ക് കാണാൻ കഴിഞ്ഞു.മുറിയിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചം അതിൽ തട്ടിയതും ഉള്ളിൽ കിനിഞ്ഞ് നിന്നിരുന്ന മദനജലം ഒരു പളുങ്ക് പോലെ വെട്ടിത്തിളങ്ങി.അതിനുമുകളിലായി പയറുമണിയുടെ വലിപ്പത്തിൽ മുന്നിലേക്ക് നിന്നിരുന്ന കന്തിലേക്ക് എന്റെ നാവമർന്നപ്പോൾ അവളൊന്ന് ഞരങ്ങി.പലപ്രാവശ്യം കന്തിനെ ഞെരിച്ചമർത്തിക്കൊണ്ട് നാവ് മുകളിലേക്കും താഴേക്കുമായി ചലിച്ചു.ചേച്ചി കട്ടിലിൽ കിടന്ന് ഞെരിപിരി കൊള്ളാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *