ഹായ് ഗായിസ്
ഇത് എന്റെ ആദ്യത്ത കഥയാണ് അതുകൊണ്ട് തന്നെ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക. അക്ഷരത്തെറ്റ് ഉണ്ടാക്കാൻ സാധ്യത ഉണ്ട് അതു കൂടി ഒന്ന് ക്ഷമിച്ചേക്കണേ എന്ന് പറഞ്ഞു കൊണ്ട് നമ്മുക്ക് തുടങ്ങാം.
പിന്നെ കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവർക്ക് ആയി . ഈ പാർട്ടിൽ കമ്പി ഉണ്ടാകില്ല. ഇത് ഒരു ലവ് സ്റ്റോറി റ്റൈപ്പ് കഥയാണ്. ആ മൂടിൽ ഇരുന്നു വായിക്കുക പീസ്സ്
അപ്പോൾ തുടങ്ങാം.
പതിവുപോലെ തന്നെ ഞാൻ 6 മണിക്കുള്ള അലാറം കേട്ടാണ് എഴുന്നേൽറ്റത്. എന്നിട്ട് രാവിലത്തേ കാര്യങ്ങളെല്ലാം ചെയതിട്ട് അടുക്കളയിൽ കയറി രാവിലത്തേ ആഹാരവും ഉണ്ടാക്കി വെച്ചിട്ട് കുളിക്കാൻ പോയി. കുളിയും കഴിഞ്ഞ് ആഹാരവും കഴിച്ച് നേരേ എന്റെ കമ്പിനിയിലേക്ക് 9 മണിക്ക് തന്നെ വീട്ടു . അവിടിരുന്നു കണക്കുകളും മറ്റും നോക്കി കൊണ്ടിരിക്കുമ്പോളാണ് ഒരു ഫോൺ കോൾ വരുന്നത് എടുത്തു നോക്കിയപോൾ കൃഷ്ണൻ കുട്ടി സാർ ആണ് വിളിക്കുന്നത്. ഞാൻ കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി
ഞാൻ: ആ ഹലോ സാറെ സുഗമാണോ ?
സാർ : ആ.. എനിക്ക് സുഗമാണ്. ഒരു മാസം ആയിട്ട് മോന്റെ വിവരം ഒന്നും ഇല്ലല്ലോ എവിടായിരുന്നു.
ഞാൻ : ആ സാറെ ഞാൻ ചെറിയ ഒരു ട്രിപ്പിലായിരുന്നു.
സാർ : ആ മോനേ. മോൻ ഇപ്പോൾ എവിടാ ? ഓഫീസിൽ ആണോ ?
ഞാൻ : ആതെ സാറെ ഒഫീസിൽ ആണ്
സാർ: ആ ശരി എന്നാൽ നിന്റെ ജോലി ഒക്കെ നടക്കട്ട്. പറ്റുവാണേൽ വീട്ടിലോട്ട് ഒക്കെ ഒന്ന് വാ
ഞാൻ : ഒരു പാട് വർക്ക് ഉണ്ട് സാറെ അതു കൊണ്ട് ഇന്ന് പറ്റില്ല . വേറേ ഒരു ദിവസം നോക്കാം.
സാർ: ആ എങ്കിൽ മോന് ഫ്രീ ആകുമ്പോൾ വാ
ഞാൻ : ആ ഒക്കെ സാറെ ബൈ
എന്നും പത്ത് ഫോൺ കട്ട ചെയ്തു
_____________________________________________
ഈ ഞാൻ ആരാണ് എന്ന അല്ലേ ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് ? എല്ലാം ഡി റ്റയിൽ ആയിട്ട് പറയാം
എന്റെ പേര് അലൻ ഇപ്പോൾ 27 വയസ്സ് . എല്ലാവരും കഥകളിലും പറയുന്നതു പോലെ കാണാൻ അത്ര സുന്ദരൻ ഒന്നും അല്ല . ഇരുനിറമാണ് 5 അടി 4 inch പോക്കം ഇച്ചിരി ബേഡി ഉണ്ട് . കണ്ടാൽ ആരും കൊളുല്ല എന്ന പറയുല്ല. ഇപ്പോൾ എന്റെ വീട്ടിൽ ഞാൻ മാത്രമേ താമസം ഉള്ളു. 22ാം വയസ്സിൽ സ്വന്തമായിട്ട ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്തു. അത് ഇപ്പോൾ നന്നായി നടത്തി കൊണ്ടു പോകുന്നു.
ഇപ്പോൾ മാസം കമ്പനിയിൽ നിന്ന് ഒരു 40 -50 ലക്ഷം രൂപ ലാഭം കിട്ടും അത് ഒക്കെ വച്ച് അടിച്ച് പോളിച്ച് Tour ഒക്ക പോയി ജീവിക്കുന്നു.
_____________________________________________
ഓഫീസിലെ വർക്ക് ഒക്കെ കംപ്ലിറ്റ് ചെയത് ഞാൻ 10.30 ഓടെ ഓഫീസിൽ നിന്ന് ഇറങ്ങി. 20 മിനിറ്റത്തെ ഡ്രൈവ് ഉണ്ടായിരുന്നു വീട്ടിലേക്ക് . ആഹാരം നേരുത്ത കഴിച്ചതു കൊണ്ടു വീട്ടിൽ എത്തി ബെഡിൽ കിടന്നു ഒറ്റ ഉറക്കമായിരുന്നു.
പിന്നെ എഴുന്നേൽക്കുന്നത് പിറ്റേന്ന് രാവിലത്തേ അലറം കേട്ടാണ്. എന്തോ നല്ല തലവേദന എടുത്തതു കൊണ്ട് എന്ന കുറച്ചുന്നേരം കൂടി ഒന്ന മയങ്ങി . പിന്നെ എഴുന്നേൽറ്റ് സമയം നോക്കുമ്പോൾ 9.47 കഴിഞ്ഞിരിക്കുന്നു. പെട്ടന്ന് എഴുന്നേൽറ്റ് പ്രഭാത കർമ്മങ്ങൾ ഒക്കെ നടത്തി ആഹാരം പുറത്തു നിന്ന് കഴിക്കാം എന്ന് വിചാരിച്ച് എറങ്ങാൻ നേരം ആണ് ഓർക്കുന്നത് ഇന്ന് മെയ് 17 ആണ് എന്ന് ഉള്ള കാര്യം. മെയ് 17 ന് ഞങ്ങളുടെ 10th standard meetup വെച്ചായിരുന്നു. 11 മണിക്കാണ് എല്ലാവരോടും വരാൻ പറഞ്ഞിരുന്നത്.
പിന്നെ സ്വിഗ്ഗിയിൽ ഫുഡും ഓർഡർ ചെയ്ത് അത് കഴിച്ചിട്ട് മീറ്റ Up ന് പേകാൻ തയ്യാറായി അവിടെ ക്ക് പോയി. അവിടെ ചെന്നപ്പോൾ അതാ എന്റെ ബെസ്റ്റ് ഫ്രണ്ടും ( അക്ഷയി ) അവന്റെ ഭാര്യയും (പാർവ്വതി) മാത്രമാണ് അവിടെ ഉണ്ടായിരുനത് .
( അവർ രണ്ടു പേരും പ്രേമിച്ചാണ് കല്യാണം കഴിച്ചത് ഞങ്ങൾ മൂന്നു പേരും ഒരുമിച്ചാണ് പഠിച്ചത്. അവരുടെ രണ്ടുപേരുടെയും പ്രേമത്തിന്റെ നടുക്ക് ഉണ്ടായിരുന്നത് ഞാൻ ആയിരുന്നു. അവരുടെ പ്രേമം 9 -)o ക്ലാസ്സിൽ വച്ച് തുടങ്ങിയതാണ് ഒടുക്കം കല്യാണം 2-വർഷം മുൻപ് ഞാൻ ആണ് നടത്തി കൊടുത്തത് . അവളുടെവീട്ടുകാർക് എതിർപ്പ് ഒന്നും ഇല്ലായിരുന്നു കാരണം അവന് നല്ല ഒരു ഡോകാടർ ജേലി ഉണ്ടായിരുന്നു)
