ആസിയുടെ ലോകം – 1

ആസിയുടെ ലോകം 1

Aasiyayude Lokam Part 1 | Author : Asif

 


 

ടൗണിൽ നിന്നും ഉള്ളോട്ട് മാറി ഒരു ചെറിയ സ്ഥലത്താണ് വലിയപറമ്പ് തറവാട്. തറവാട് പേരുപോലെ തന്നെ ധാരാളം പറമ്പും സ്വത്തും ഒക്കെ ഉള്ള വലിയ തറവാടാണ് വലിയ പറമ്പ്.എഴുപത് സെന്റ് സ്ഥലത്തു നടുക്കായി പഴയ ഒരു തറവാട്. ചുറ്റിനും തെങ്ങും കവുങ്ങും ജാതിക്കാത്തൊട്ടവും ഒക്കെ ആയി ഒറ്റപെട്ടു കിടക്കുന്ന ഒരു വീട്.ആദ്യ കാലത്ത് കൂട്ടുകുടുംബം ആയി കഴിഞ്ഞിരുന്ന ആ വീട്ടിൽ ഇന്ന് കദീഷുമ്മയും മകൾ ജമീലയും മകൻ ആസിഫും മാത്രമായി.

എല്ലാവരെയും പോലെ വലിയ പറമ്പ് വീട്ടുകാരും വേറെ വേറെ വീടുകളിലേക്കും ചിലർ ടൗണിലേക്കും ഒക്കെ ആയി താമസം മാറി.രണ്ട് ആൺമക്കൾ ടൗണിലേക് താമസം മാറി. തറവാടും സ്ഥലവും മകൾക്കായത് കൊണ്ട് അവൾ ഇവിടെ ആയി.കാദീഷുമ്മക് ഇപ്പോൾ 57 വയസ്സായി. തന്റെ പതിനാലാം വയസ്സിലായിരിന്നു ആദ്യ മകൻ. പിന്നെ ഓരോ രണ്ട് വയസ് വ്യത്യാസത്തിൽ മൂന്ന് പേര് ആയി. രണ്ട് ആണും ഒരു പെണ്ണും. കല്യാണം കഴിയുമ്പോൾ തന്നെക്കാൾ വളരെ അതികം തന്നെ പ്രായം ഉണ്ടായിരിന്നു പോക്കർ എന്ന തന്റെ കെട്ടിയോന്. അയാൾക് 35 വയസ്സും കദീജക്ക് പതിമൂന്നും ആയിരിന്നു.

പതിനഞ്ചു വർഷത്തെ ദാമ്പ്യത്യം,തന്റെ ഇരുപത്തി ഏട്ടമത്തെ വയസ്സിൽ പോക്കർ ഒരു അപകടത്തിൽ മരണപ്പെട്ടു. അയാളുടെ മരണത്തോടെ തറവാട്ടിൽ നിന്നും പതിയെ പതിയെ അംഗങ്ങൾ കോഴിഞ് പോവാൻ തുടങ്ങി. ആളുകൾ മിക്കവരും മാറി താമസിച്ചു. അവസാനം ആ വലിയ വീട്ടിൽ കദീഷുമ്മയും തന്റെ മൂന്ന് മക്കളും മാത്രമായി. വീട്ടിൽ ആസ്തിയും വക വരുമാനങ്ങളും ഉള്ളത് കൊണ്ട് അവർക്ക് ആരോടും ഒന്നും ചോദിക്കേണ്ടി വന്നില്ല. തന്റെ മക്കളെ വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ചത് കദീഷുമ്മ മാത്രമാണ്. മൊബൈൽ ഫോണും വീഡിയോ കാളും ഒക്കെ വന്നതോടെ തന്റെ ആൺ മക്കളുടെ വീട്ടിലേക്ക് വരവോക്കെ ഒന്ന് കുറഞ്ഞു എന്ന വിഷമം ഒയിച്ചാൽ കദീഷുമ്മക് ഇന്ന് വേറെ ഒരു വിഷമവും ഇല്ല.കീപാഡ് ഫോൺ മാറി ടച്ച്‌ ഫോൺ ആയപ്പോൾ തന്നെ മക്കൾ ഉമ്മാക് ഒന്ന് വാങ്ങി കൊടുത്തിരുന്നു. അതിരാവിലെ എണീറ്റു പറമ്പിൽ ഒക്കെ നടന്നു എന്നത്തേയും പോലെ വീണു കിടക്കുന്ന അടക്കയും തേങ്ങയും ഒക്ക ഒന്ന് തട്ടിക്കൂട്ടി വെച്ച് വരുമ്പോളേക്കും ജമീല ചായ ഒക്കെ ആക്കി വെച്ചിടുണ്ട്. “അവൻ ഇതുവരെ എഴുന്നേറ്റില്ലേ “.

“ഇല്ല, ഉമ്മ ഒന്ന് പോയി വിളിക്ക്. ഞാൻ വിളിച്ചിട്ട് എഴുന്നേറ്റില്ല “.

“ആസീ…. ” വിളിച്ചു കൊണ്ട് ആസിഫ് കിടക്കുന്ന റൂമിലേക്കു നടന്നടുത്തു. കട്ടിലിൽ മൂടി പുതച് കിടക്കുന്ന അവന്റെ പുതപ്പ് തലയിൽ നിന്നും താഴ്ത്തി ഒരു അടികൊടുത്തു അവനെ വിളിച്ചു. ഒന്ന് ഞെട്ടി കൊണ്ട് അവന്റെ ഉറക്കം ഒന്ന് തെളിഞ്ഞു.

“എന്താ ഉമ്മാമ,, കുറച്ചൂടെ കിടക്കട്ടെ. പ്ലീസ് ” അവൻ കട്ടിലിൽ ചെരിഞ്ഞു കിടന്നു.

” നിനക്കിന്നു കോളേജിൽ ഒന്നും പോവണ്ടേ.. എണീക്.. ചായ കൊണ്ട് വെച്ചിട്ടുണ്ട് ” കദീഷുമ്മ അവനു ഒന്ന് രണ്ട് തട്ട് കൂടെ കൊടുത്ത് കൊണ്ട് പറഞ്ഞു. ആസി പതിയെ ഒന്ന് കണ്ണ് തിരുമ്മി എഴുന്നേൽക്കാൻ തുടങ്ങി.

” കോളേജിൽ പോകണോന്ന് ചായ കഴിഞ്ഞിട് തീരുമാനിക്കാം ” എന്നും പറഞ്ഞു പതിയെ ഉടുത്ത മുണ്ട് ശെരിയാക്കി കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു. കദീഷുമ്മ അടുക്കളയിലേക് തിരിച്ചു നടന്നു.ആസിഫ് ഇപ്പോൾ ഡിഗ്രി രണ്ടാം വർഷം ആണ്. കോളേജിൽ ഒക്കെ ഇടക്കെ പോകാറുള്ളു. പഠിത്തത്തിൽ വല്യ താല്പര്യം ഒന്നും ഇല്ല. കമ്പനി കൂടി നടക്കണം സിനിമക്ക് പൊവണം ഇതൊക്കെ ആണ് പരിപാടി.വീട്ടിൽ ആവശ്യത്തിന് വരുമാനം ഒക്കെ ഉള്ളത് കൊണ്ട് അവനു പഠിച്ചു ജോലിക്ക് പൊവണം എന്ന ചിന്തഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പെട്രോൾ അടിക്കാനും ചുട്ടീതിരിയാനും ഒക്കെ ഉള്ള പൈസ അവനു ഉമ്മാമ കൊടുക്കും. പറമ്പിൽ പണിക്കാറുള്ള ദിവസം അവനും ഒരു കയ്യാളായി അവിടെ ഉണ്ടാവണം എന്ന നിബന്ധന മാത്രെ കദീഷുമ്മ അവനോട് വെച്ചിട്ടുണ്ടായിരുന്നുള്ളു. അതവൻ ചെയ്യുന്നുമുണ്ട്.

കട്ടിലിൽ നിന്ന് എഴുന്നേറ്റ ആസി പതിയെ തോർത്തും എടുത്ത് തന്റെ വാഷ്റൂമിലേക് നടന്നു.കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ ശരീരം ഒന്ന് വീക്ഷിച്ചു. “തടി കുറച്ചു കൂടിയോ ” അവൻ സ്വയം ചോദിച്ചു. “മ്മ്,.. കൂടിയിട്ടുണ്ട്. ഇന്ന് മുതൽ ഫുഡ്‌ അല്പം കുറക്കണം, ഒന്നൂടെ എക്സർസൈസ് തുടങ്ങണം “.ഇങ്ങിനെ കുറച്ചു നേരം കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം പറയുന്നതല്ലാതെ അതൊന്നും നടക്കുന്ന കാര്യം അല്ലെന്ന് അവനും അറിയാമായിരുന്നു. കുളിച് ഡ്രസ്സ്‌ മാറി ആസി പതിയെ താഴെ എത്തി.

“ഉമ്മാ.. ഫുഡ്‌ ആയോ ”

“ഇല്ലെടാ,, നീ വന്നിട്ട് ആകാന്ന് വിജാരിച് നിക്കുവായിരുന്നു ” ജമീല അവനെ ഒന്ന് കളിയാകികൊണ്ട് അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.ആസി ഒന്നും. മിണ്ടാതെ ടേബിളിൽ പോയി ഇരിന്നു. പ്ലേറ്റ് എടുത്ത് അതിലേക് ദോശ എടുത്തിട്ടു കഴിക്കാൻ തുടങ്ങി. അപ്പോയെക്കും ജമീല ചായയും ആയി അങ്ങോട്ട് വന്നു.

“ഇന്ന് എങ്ങോട്ടാ,, കോളേജിൽ പോകാൻ ഉദ്ദേഷിക്കുന്നുണ്ടോ പൊന്നുമോൻ.” “ഏയ്, ഒരു മൂഡില്ല. ഇനി നാളെ നോകാം ‘ ആസി ഉമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“നീ ഇളിക്കണ്ട കേട്ടോ, അടുത്ത കൊല്ലം നീ ഫീസ് എന്നും പറഞ്ഞു വാ.. വെറുതെ പൈസ കൊടുക്കാൻ വേണ്ടി നീ ഇടക്ക് മാത്രം കോളജിൽ പോവണ്ട.”

” ഉമ്മാമാ.. ഇതാ ഉമ്മ പറയുന്ന കേട്ടോ.. അടുത്തകൊല്ലം കോളേജിൽ പോവണ്ട എന്ന്.. ” ആസി അങ്ങോട്ട് കയറിവന്ന ഉമ്മാമയോട് പരാതി പറഞ്ഞു.

“അതിനു നീ ഇക്കൊല്ലം എത്ര ദിവസം പോയി.. എന്നിട്ടല്ലേ അടുത്ത വർഷം ” കദീഷുമ്മ അവനെ കളിയാക്കികൊണ്ട് പറഞ്ഞു. “ഓഹോ.. അപ്പൊ ഇ കാര്യത്തിൽ നിങ്ങൾ ഒറ്റ ടീം ആണല്ലേ ” ഇതും പറഞ്ഞു ആസി മിണ്ടാതെ ഇരുന്ന് ഫുഡ്‌ അടിച്ചു.ജമീലയും ഉമ്മയും അവിടെ സംസാരിച്ചു കൊണ്ടിരുന്നു. അപ്പോയെക്കും ഫുഡ്‌ കയിച് ആസി പതിയെ എണീറ്റു പോയി. ഫുഡ്‌ കഴിച്ചു കഴിഞ്ഞാൽ പിന്നെ ബൈക്കും എടുത്ത് നേരെ ജംഗ്ഷനിൽ ഉള്ള ഒരു കടയിൽ പോയി ഇരിക്കൽ ആണ് ആസിയുടെ സ്ഥിരം പരിപാടി.

അപ്പോയെക്കും അവിടെ അവന്റെ ചങ്ക് ആയ സമീർ അവനെയും കാത്ത് അവിടെ എത്തിയിട്ടുണ്ടാവും. അവിടെ കത്തി അടിച്ചിരിക്കലും സിഗരറ്റ് വലി ഒക്കെ കഴിഞ്ഞു ചോർ കഴിക്കാൻ ആകുമ്പോയേക്കെ എനി ആസി മടങ്ങി വീട്ടിലോട് പോവാറുള്ളു.ഒരു രണ്ടര ആയപ്പോ ആസി പതിയെ എണീറ്റു.

“ടാ,, വിശക്കുന്നു.. വിട്ടാലോ ”

“ആഹ്, രണ്ടര ആയി. കഴിച്ചിട് ഇറങ്ങുന്നുണ്ടോ ” സമീർ ഒന്ന് വാച്ച് നോക്കി എഴുന്നേറ്റ് ആസിയോട് ചോദിച്ചു. ” ഇനിയിപ്പോ വയ്യ, കഴിച്ചു ഒന്ന് വിട്ട് കിടന്നുറങ്ങട്ടെ.. നീ തന്ന സാദനം ഒക്കെ ഒന്ന് കാണട്ടെ ” ആസി സമീറിനെ കണ്ണിറുക്കി കാണിച്ച പറഞ്ഞു. അല്പം മുമ്പ് സമീർ കുറച്ചു പോൺ വീഡിയോസ് ആസിക് ഫോണിൽ അയച്ചു കൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *