ഇക്കയുടെ ഫന്റാസി – 1 1

അപ്പോഴാണ് അവര് ഒരു ബിസിനസിനെ കുറിച്ച് പറയുന്നത്. തന്റെ ബ്യൂട്ടി പാർലർ നോക്കാൻ ഒരാളെ വേണം ആൾക്ക് ഒറ്റക് പറ്റുന്നില്ല കസിൻ നോക്കി നടത്താൻ പറ്റില്ലെന്ന് പറഞ്ഞു.

ഇക്ക ആളെ നോക്കി ഇരിപ്പാണ് വിനോദ് പറയുന്നതെല്ലാം കേട്ട്.

ഷോപ്പ് നടത്താൻ ആണിനെ നിർത്താൻ കഴിയില്ല അവിടെ ജോലിക്കാർ ഉണ്ട് അവര് ഗേൾസ് ആണ്. ഷോപ്പിൽ വരുന്നവർ അവർക്സ് ഇഷ്ടം മനസിലാക്കി കൊണ്ട് കാണിക്കുക cash മേടിക്കുക വരുന്നവർക്കു ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കുക.

കുറെ നോക്കി ആളെ കിട്ടുന്നില്ല സാലറി ഒക്കെ കൊടുക്കാം എന്ന് പലരോടും പറഞ്ഞെങ്കിലും ആരും തയ്യാറല്ല. അതുകൊണ്ടാണ് നിന്റെ അടുക്കൽ വന്നതെന്ന് ഇക്കനോട് വിനോദ് പറഞ്ഞു.

അതിനു ഇക്ക പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. പെട്ടെന്ന് ഇങ്ങനെ വന്നു പറഞ്ഞാൽ എങ്ങനെ പറ്റും നോക്കാം എന്ന് പറഞ്ഞു.

പക്ഷെ വിനോദ് ആകെ നിരാശയിൽ ആയിരുന്നു. അപ്പോഴാണ് വിനോദ് എന്നെ നോക്കുന്നത്.

വിനോദ് : ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഒന്നും തോന്നരുത്.

ഇക്ക : എന്താടാ പറയ്

വിനോദ് : കുറച്ചു ദിവസം നിനക്ക് ബുദ്ധിമുട്ട് ഇല്ലേൽ ജെസ്സിയെ കടയിൽ നിർത്താമോ.

ഇക്ക : ടാ അതുപിന്നെ

വിനോദ് : നീ എങ്ങനെ എങ്കിലും സന്മദിക്ക് അല്ലേൽ വേറെ വഴിയില്ല കുറച്ചു ദിവസം മതി പുതിയ ആൾ വരുന്ന വരെ.

ഇക്ക : ദാആതുപിന്നെ അവളുടെ വീട്ടുകാർ അറിഞ്ഞാൽ

വിനോദ് : അവരുടെ കാര്യം നീ പറയണ്ട എന്നോട്.

എന്റെ വീട്ടുകാരുടെ എല്ലാ കാര്യങ്ങളും ഇക്ക വിനോദിനോട് പറഞ്ഞിട്ടുണ്ട്.

എന്നേക്കാൾ ഇളയത് ആണേലും അവൻ എന്നെ പേര് വിളിക്കു ഞാനും.

ഇക്ക എന്നെയൊന്നു നോക്കി വീണ്ടും വിനോദിനെ നോക്കി പറഞ്ഞു അത് സെരിയാവൊഡാ മോൻ ഒക്കെ ഉണ്ട് അവനു പാൽ ഒക്കെ കൊടുക്കണം.

വിനോദ് : അതാണോ പ്രിശനം എങ്കിൽ കുഞ്ഞിനേം കൂട്ടിക്കോ

ഇക്ക : ടാ കൊച്ചു കടയിൽ വന്നാൽ അടങ്ങി ഇരിക്കില്ല

വിനോദ് : അതൊന്നും സാരല്ല അവിടെ കൊച്ചിനെ നോക്കാൻ ആളുണ്ട് കൂടെ.

ഇക്ക വീണ്ടും എന്നെ നോക്കി

ഇക്ക : (എന്നെ നോക്കി കൊണ്ട് )നീ പറ നിന്റെ അഭിപ്രായം പോലെ

ഞാൻ : എനിക്ക് ജോലിയുണ്ട് ഇവിടെ അതൊക്കെ കഴിയണ്ടേ വരാൻ.

വിനോദ് : 10മണി ആയിട്ട് വന്നാൽ മതി.

ഞാൻ : വൈകിട്ടോ

വിനോദ് : 5മണിക്കുള്ളിൽ പോവാ

ഇക്ക : എങ്കിൽ പോണെങ്കിൽ പൊയ്ക്കോ

ഞാൻ : ഇക്ക പറയാതെ എങ്ങനെ

വിനോദ് : അതൊക്കെ എന്ത് ചോദിക്കാൻ അവനു സമ്മതം അല്ലേടാ

ഇക്ക : എന്ന് തൊട്ട

വിനോദ് : ഇന്ന് സാറ്റർഡേ monday മുതൽ ഒകെ

ഇക്ക : ഒക്ക

ചായയും കുടിച് വിനോദ് പോയി.

രാത്രി ഇക്ക കുറേ ആലോചിച്ചു അതെ പറ്റി പക്ഷലാസ്റ്റ് ഇക്ക സംസാരിച്ചു.

അങ്ങനെ monday മുതൽ ജോലിക്കു കേറാൻ തീരുമാനിച്ചു.

Sunday ഞാനുംൻ ഇക്കയും മോളും മോനു കറങ്ങാൻ പോയി. വരുന്ന വഴി വിനോദിന്റെ കട കാണിച്ചു തന്നു.

അങ്ങനെ monday ഞാൻ വീട്ടിൽ പണിയെല്ലാം ചെയ്തു ഒരു ഒൻപതു ആയപോഴേക്കും കുളിക്കാൻ കേറി കുളിച്ച് വന്നു ചായേം കുടിച് വീട് പൂട്ടി താക്കോൽ ഇക്കയുടെ കയ്യിൽ കൊടുത്തു. മോനേംൻകൂട്ടി നേറേ വിനോദിന്റെ കടയിലേക്ക് പോയി. അവിടെ ചെന്നപ്പോ വിനോദ് ഇല്ല.

ഡോർ തുറന്നു അകത്തു കേറി. അപ്പോഴാണ് സോഫയിൽ യിരുന്നു ഫോൺ നോക്കുന്ന ഒരു സ്ത്രീ ഏതാണ്ട് 40age തൊണികും പിന്നെ നേരത്തെ പരിചയപ്പെട്ട കസിൻ ഫോൺ നോക്കുന്നു.. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

അവ്വരോസ്സ് സംസാരിക്ക. നോക്കി ഭാഷ ആണ് പ്രീശ്നം

തുടരും….