ഇക്കയുടെ ഭാര്യ റസിയാത്ത – 15 1

റസിയ പേടിയിൽ തന്നെ ആണ്… അവള് എന്തോ ആലോചിച്ചു നിൽക്കുമ്പോൾ ആണ് ഫാത്തിമ അടുക്കളയിൽ വേഗം വരുന്നത്.

ദേ പോലീസ് വന്നിട്ടുണ്ട്.

റസിയ ആകെ ഷോക്ക് ആയി പോയി..എല്ലാവരുടെ കൂടെ റസിയ പോയി നോക്കി…ഹാളിൽ ഉള്ള ജനൽ വഴി ആണ് അവർ പെണ്ണുങ്ങൾ പുറത്തേക്ക് നോക്കിയത്…

റസിയ ഒന്ന് കൂടി സിറ്റ് ഔട്ടിൻ്റെ അങ്ങോട്ടേക്ക് നീങ്ങി നിന്ന് കേൾക്കാൻ നോക്കി…വനിതാ പോലീസും ഉണ്ട്…ഒരു അഞ്ചു ആറു പോലീസ് കാർ..2 വനിതാ പൊലീസ്..പിന്നെ ഒരു മെയിൻ ഉദ്യോഗസ്ഥൻ കൂടി ഉണ്ട്…

റസിയ യുടെ ഉപ്പ അകത്തേക്ക് വന്നു..

നിങൾ പെണ്ണുങ്ങൾ എല്ലാവരും എവിടേലും പോയി നിൽക്ക്..അവരു ഒന്ന് സെർച്ച് ചെയ്ത് പോകട്ടെ…ഒന്നിച്ചു ഒരു മുറിയിൽ നിൽക്കണ്ട…എല്ലാ മുറിയിലും ഒക്കെ ആയി നിന്നോ…റാഫി റസിയ യുടെ അടുത്തേക്ക് വന്നു..

റസിയ നീ അലമാര യിൽ നിന്ന് എൻ്റെ പെട്ടി ഒന്ന് എവിടേലും ഒളിപ്പിച്ചു വെക്ക്..അതിൽ കുറച്ച് പൈസ ഒക്കെ ഉണ്ട്..ഇവന്മാർ കണ്ടാൽ പ്രശ്നം ആണ്…അത് കൂടി കൊണ്ട് പോകും…..

..ഞാനോ…

നീ എവിടേലും കൊണ്ട് പോയി വേക്ക്..മുകളിൽ തന്നെ നിന്നോ..ഇവര് അങ്ങനെ കാര്യമായി ഒന്നും സെർച്ച് ചെയ്യില്ല..അപ്പുറത്തെ എന്ന് ജമാൽ ആയി പ്രശ്നം ഉണ്ടാക്കിയ പോലീസ് കാരൻ ആയി ഞാൻ സംസാരിച്ചു …ഇവർ വെറുതെ ഒന്ന് വന്നു നോക്കുന്നത് ആണ്.വന്ന പോലീസ് ഉദ്യോഗസ്ഥൻ പൈസ യുടെ ആൾ ആണ്.. അയാൾ ഈ പെട്ടി എങ്ങാനും കണ്ടാൽ കഴിഞ്ഞു…

ഇക്കാ ഞാൻ..

നീ അത് എവിടേലും ഒന്ന് കൊണ്ട് പോയി ഒളിപ്പിക്ക്..താഴേക്ക് എല്ലാം കഴിഞ്ഞ് വന്നാൽ മതി…

റസിയ മുകളിലേക്ക് നടന്നു…പോലീസ് അകത്തേക്ക് വരാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്…റസിയ പെട്ടിയും ആയി നേരെ പോയത് ജമാൽ ഇരിക്കുന്ന മുറിയിൽ ആണ്..അവിടെ എത്തി ഇരുട്ടിൽ അവൾക്ക് മുറി ഒന്നും പഴയ പോലെയേ അല്ലാ എന്ന് മനസ്സിൽ ആയി..ഇതിൽ എവിടെ ആണോ ആവോ ..റസിയ ജമാൽ നെ വിളിച്ചു..

ഇക്കാ..ജമാൽ ഇക്കാ…

ജമാൽ അവളുടെ വിളിയിൽ നേരെ വന്നു കർട്ടൻ മാറ്റി..ജനലിൽ നിന്ന് കയറിൻ്റെ കെട്ട് അഴിച്ചു വാതിൽ മെല്ലെ തുറന്നു..പിന്നെ അതിനു മുന്നിൽ ഉള്ള ഡ്രസ്സിംഗ് ടേബിൾ മെല്ലെ നീക്കി…

റസിയ ഇവിടെ?

റസിയ ജമാൽ നിൽക്കുന്ന അവിടത്തെ ജനലിൽ നിന്ന് ഉള്ള ചെറിയ വെളിച്ചം കണ്ടു..അങ്ങോട്ട് നടന്നു..റസിയ അകത്തേക്ക് കയറി..ജമാൽ ഡ്രസിംഗ് ടേബിൾ വലിച്ചു ഇട്ടു..അത് തന്നെ വാതിൽ പോലെ ഉണ്ട്..പിന്നെ വാതിൽ അടച്ചു വെച്ച് ജനലിൽ മുറുക്കി കെട്ടി..കട്ടി ഉള്ള കർട്ടൻ മെല്ലെ വലിച്ചു നീക്കി…

ഇക്കാ ഇത് ഇങ്ങനെ ആക്കിയോ…പുറത്ത് നിന്ന് ആർക്കും അറിയില്ലല്ലോ…

അത് ഒക്കെ ഞാൻ കുറെ നേരം എടുത്തു റെഡി ആക്കി…ഇത് എൻ്റെ മുറി…കണ്ടോ ഒരു കിടക്ക വരെ ഇട്ടു കിടക്കാം..പിന്നെ ഭാഗ്യത്തിൻ്റെ ഈ പഴയ ടേബിൾ ഫാൻ വർക്ക് ആകുന്നുണ്ട്.ചെറിയ സൗണ്ട് ഉണ്ട്…..കുഴപ്പമില്ല..ചൂട് ഇല്ലാതെ സുഖം ആയി കിടക്കാം…..

ഇക്കാ പോലീസ് താഴെ ഉണ്ട് ..ഇപ്പൊ സെർച്ച് ചെയ്യാൻ തുടങ്ങും..

ഇത് എന്താ പെട്ടി..

അത് റാഫിക്ക തന്നത് ആണ്..ഒളിപ്പിച്ചു വയ്ക്കാൻ .

അവൻ്റെ കയ്യിൽ രേഖകൾ ഇല്ലാത്ത പണം ആയിരിക്കും…എന്തായാലും നീ അത് സോഫയുടെ അടിയിൽ വെച്ചേക്ക്..എന്നെ സംശയം ഉണ്ടെൽ വേണ്ട ട്ടോ..എനിക്ക് ഇത് ഒന്നും വേണ്ടെ…

റസിയ സോഫയുടെ അടിയിൽ അത് വെച്ചു…എന്നിട്ട് സോഫയിൽ വന്നിരുന്നു…

ജമാൽ അടുത്ത് വന്നു ഇരുന്നു..ഒരു ട്രൗസർ മാത്രം ഇട്ട് അവളുടെ കൂടെ സോഫയിൽ ഇരുന്നപ്പോൾ ഫാൻ അവൾക്ക് നേരെ ആക്കി..

എന്ത് പറ്റി റസിയ..ഇങ്ങനെ പേടിച്ച് നിൽക്കല്ലെ…നെ കണ്ടില്ലേ..ഇവിടെ എന്നെ ആരും കാണില്ല…

ഹും..അതാ ഇപ്പൊ എൻ്റെ ഒരു ആശ്വാസം…ഞാൻ താഴേക്ക് പോകട്ടെ…ഇവിടെ നിൽക്കുന്നത് കണ്ടാൽ പിന്നെ സംശയം ആകും…

ഹും..ശെരി..

റസിയ ക്ക് വേണ്ടി വീണ്ടും ജമാൽ വാതിൽ തുറന്നു കൊടുത്തു…റസിയ ഹാളിൽ എത്തിയപ്പോൾ അവളുടെ മുറിയിലും റജില യുടെ മുറിയിലും ഒക്കെ ആരൊക്കെയോ ഉണ്ട്…മുകളിലേക്ക് റാഫി വേഗം വന്നു… റസിയ ഇത് കൂടി കൊണ്ട് പോയി വെക്ക്..

റസിയ യുടെ കയ്യിൽ ഒരു ബാഗ് കൂടി കൊടുത്തു റാഫി പോയി..അതിൽ കുപ്പിയോ എന്തൊക്കെയോ ഉണ്ട്..