ഇക്കയുടെ ഭാര്യ റസിയാത്ത – 5

വിഷമിച്ചു എല്ലാവരും പിന്നെ പഴയത് പോലെ ആയി.. റജില അതിനു ഇടയിൽ രണ്ടു അടി അടിച്ചത് കൊണ്ട് അവളുടെ കുറച്ചു വിഷമം മാറി..റസിയാത്ത അരഞ്ഞാണം ആരും കാണാതെ അയാളുടെ മുഖത്ത് എറിഞ്ഞു ഒരു അടി കൊടുത്തു..എൻ്റെ മനസ്സിൽ ആകെ സന്തോഷം .

എല്ലാവരും പോവാൻ ഉള്ള തയ്യാറ്ലായിരുന്നു..ഞാൻ ബർത്ത്ഡേ കുളമായ ആളെ കാണാൻ ഞാൻ പോയി..

താത്ത..ഞാൻ ഒരിക്കലും താത്ത യെ കാണാൻ ആഗ്രഹിക്കാത്ത ആളെ കൂടെ ആണ് കണ്ടത്..അത്ര ഒക്കെ അയാളെ അറിഞ്ഞിട്ടും താത്ത അയാൾക്ക് കുറച്ചു നേരം നിന്ന് കൊടുത്തില്ലെ..ഞാൻ ഇത്ര കാലം നമ്മുക്ക് ഇടയിൽ ആരും ഇല്ല എന്ന് ആണ് കരുതിയത്..
രാവിലെ സ്റ്റെപ്പിൽ നിന്ന് വീഴാൻ കാരണം അയാള് എണ്ണ അവിടേ ഒഴിച്ചത് ആണ്..ഞാൻ എല്ലാം കണ്ടു..അരഞ്ഞാണം ഇട്ടതും എല്ലാം..

റസിയാത്ത ,- ഡാ..ഞാൻ അറിയാതെ പെട്ടന്ന്..എനിക്ക് എന്തോ പോലെ ആയി

എൻ്റെ ഗിഫ്റ്റ് പോലും നോക്കാൻ നേരം ഇല്ലാതെ ആ വൃത്തി കെട്ടവൻ്റേ കൂടെ..ച്ചെ..എനിക്ക് വെറുപ്പ് ആണ് ഇപ്പൊൾ താത്ത യൊടു..കയ്യിൽ പൈസ ഇല്ലാഞ്ഞിട്ട് കടം വാങ്ങി ആണ് ഞാൻ അത് വാങ്ങിയത്..
അപ്പോ ഇക്ക മതി അല്ലേ….എന്നാലും താത്ത…

ഞാൻ ഇറങ്ങി പോയി ..താത്ത മുറിയിൽ പോയി കുറെ കരഞ്ഞു..

കുറച്ചു കഴിഞ്ഞ് അതെ വേഷത്തിൽ ഞാൻ വാങ്ങിച്ചു കൊടുത്ത മാല കഴുത്തിൽ ഇട്ടു കൊണ്ട് താത്ത താഴേക്ക് വന്നു..അതെ സാരിയിൽ തന്നെ..
ഉമ്മയും അവിടേ ഇരിക്കുന്നു…ഉമ്മാക്കും ആകെ ജമാൽ ഇക്കയെ സത്യം പറഞ്ഞാ വെറുപ്പ് തന്നെ ആയി..

ഉമ്മ – എന്നാലും അവൻ ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടും എന്ന് കരുതി ഇല്ല..പാവം ആ കുട്ടി..

ഞാൻ ഒന്നും മിണ്ടിയില്ല..ഞാൻ മാല കാണാൻ ആയി എൻ്റെ മുന്നിൽ വന്നു നിന്നു താത്ത…

ഉമ്മ അടുക്കളയിൽ പോയ സമയം താത്ത എൻ്റെ അടുത്ത് വന്നു ഇരുന്നു..പക്ഷേ എനിക്ക് എന്തോ ജമാൽ ഇക്ക യുടെ മണം പോലെ തോന്നുക ആണ്..

റസിയാത്ത – ഡാ ഒരു അപത്തം പറ്റി പോയി..ഞാൻ ഇത്രയും നേരം അത് ആലോചിച്ചു കരയുക ആയിരുന്നു..പെട്ടന്ന് എന്നെ വീഴാതെ രക്ഷിച്ചപ്പോൾ ഞാൻ ഒരു ഫ്രണ്ട് ആയിട്ട് കാണാൻ ആണ് നോക്കിയത്.. ഏതോ ഒരു സമയത്ത് ഞാൻ അറിയാതെ അയാൾക്ക് വഴങ്ങി പോയി… നിന്നെ വരെ ഞാൻ അപ്പൊൾ മറന്നു പോയി .

ഞാൻ മൈൻഡ് ചെയ്യാതെ ഫോണിൽ എന്തൊക്കെയോ നോക്കി..ഇരുന്നു..

ഉമ്മ വന്നു ഫൂഡ് കഴിക്കാൻ വിളിച്ചു.ഞങൾ എല്ലാവരും കഴിച്ചു..ഞാൻ മുകളിൽ എൻ്റെ മുറിയിൽ ഉറങ്ങാൻ ആയി കയറിയതും റസിയാത്ത ബ്ലൗസ് ഒന്ന് രണ്ടു വശത്തേക്കും ആക്കി ബ്രായിൽ നിന്ന് വലിയ തണ്ണി മത്തൻ മുലകൾ പുറത്തേക്ക് ഇട്ടു പാൽ കൊടുക്കുന്നു..

താത്ത എന്നെ നോക്കിയത് കണ്ട് ഞാൻ വേഗം പുറത്ത് ഇറങ്ങി.. ഹാളിൽ ഇരുന്നു..

മോനെ ഉറക്കി താത്ത എൻ്റെ അരികിൽ വന്നു ഇരുന്നു…

റസിയാത്ത – എനിക്ക് അറിയാം..നിനക്ക് ഒരിക്കലും എന്നെ അങ്ങനെ കാണാൻ ഇഷ്ടം ഇല്ല എന്ന് .നിൻ്റെ സ്വന്തം ഇക്ക പോലും എന്നെ ഒന്ന് ഉമ്മ വെക്കുന്നത്
നിനക്ക് ഇഷ്ടം ആവില്ല എന്ന്..ഡാ..പറ്റി പോയി…അത് ഞാൻ മറക്കാൻ ശ്രമിക്കുക ആണ്..നീയും അത് മറക്കണം..നമ്മുക്ക് ഇടയിൽ ഇനി ആരും വരില്ല..റാഫി ഇക്ക ഒഴിച്ച്..
സത്യം

ഞാൻ എഴുനേറ്റു പോവാൻ നിൽക്കുമ്പോൾ താത്ത എൻ്റെ കയ്യിൽ പിടിച്ചു അവിടേ ഇരുത്തി..

റസിയാത്ത – ഡാ അല്ലെങ്കിൽ തന്നെ എനിക്ക് ഇന്ന് ഒരു വൃത്തികെട്ട ദിവസം ആണ്..എൻ്റെ അനിയത്തിക്കും..നീ കൂടി ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ പിന്നെ എനിക്ക് ആകെ പ്രാന്ത് ആയി പോവും..ഡാ അയാള് അപ്പോള് വയറിൽ അല്ലാതെ വേറെ ഒന്നും ഇല്ല..
നീ കണ്ടത് അല്ലേ..സ്വന്തം മോളെ പോലെ എന്ന് ഒക്കെ പറഞ്ഞപ്പോൾ നന്നായി എന്ന് കരുതി .എൻ്റെ മാത്രം തെറ്റ്

ഇത്ര ഒക്കെ അറിഞ്ഞിട്ടും അത് വിശ്വസിച്ചു..ഞാൻ വന്നില്ലെങ്കിൽ എന്താവും..നീ പോ താത്ത .എനിക്ക് വെറുപ്പ് ആണ്..

താത്ത ആകെ വിഷമത്തിൽ ഇരുന്നപ്പോൾ എനിക്ക് എന്തോ പോലെ ആയി..ഇന്ന് താത്ത അത്രയും സങ്കടത്തിൽ ആണെല്ലോ…അയാൾക്ക് എന്നാലും ഇത്ര ഒക്കെ ചെയ്തും താത്ത നിന്ന് കൊടുതില്ല എന്ന് ഉള്ളത് ആണ് താത്ത ക്ക് എന്നോട് ഉള്ള സ്നേഹത്തിൻ്റെ വലുപ്പം..

ഞാൻ പുറത്ത് ഇരുട്ടിൽ പോയി മതിലിൽ മൂത്രം ഒഴിക്കുമ്പോൾ ആലോചിച്ചത്…താത്ത ക്ക് ഞാൻ കൂടെ ഇല്ലേൽ അതിലും വിഷമം ആവും…ഞാൻ മനസ്സിൽ താത്ത യോഡ് ഉള്ള ദേഷ്യം ഒഴിവാക്കാൻ തുടങ്ങി..

അപ്പൊൾ ആണ് വീടിന് ഗേറ്റ് ന്നു അപ്പുറം കാർ വന്നു നിന്നത്.. റാഫിക്ക ആണ് അതിൽ..അകത്തു ഡ്രൈവിംഗ് സീറ്റിൽ ഏതോ ഒരു പെൺകുട്ടി ഉണ്ടല്ലോ..
ഞാൻ അടുത്തേക്ക് കാണാതെ പോയി നിന്നു..

പെൺകുട്ടി – അടുത്ത ആഴ്ച അല്ലേ നമ്മൾ തിരിച്ചു പോവുന്നത്..അത് വരെ ഞാൻ മിസ്സ് ചെയ്യും..

റഫീക്ക – ഒരു ആഴ്ച അല്ലേ..അത് കഴിഞ്ഞാൽ ദുബൈയിൽ നമ്മൾ അടിച്ചു പൊളിക്കും..

അതും പറഞ്ഞു അവർ രണ്ടു പേരും ചുണ്ടുകൾ ചപ്പുന്നത് ഞാൻ കണ്ടു..

ഒരു ആഴ്ച അപ്പൊൾ ഇനി താത്ത യെ കിട്ടില്ല..ഈ സമയത്ത് തന്നെ കാലമാടൻ കയറി വന്നല്ലോ എന്ന് ആലോചിച്ചു വീട്ടിൽ പോയി..

ഇക്ക വന്നത് അറിഞ്ഞു വീട്ടിൽ ഉമ്മ ക്ക് ഭയങ്കര സന്തോഷം..താത്ത ഉള്ളിൽ ഇക്കയോടു ഉള്ള ദേഷ്യം ഉള്ളിൽ ഒതുക്കി പുറത്ത് സന്തോഷം കാണിച്ചു..

മോനെ കാണാൻ ആയി ഇക്ക മുകളിൽ പോയി..പിന്നെ ഇക്ക കുളിച്ച് വന്നു ഫൂഡ് കഴിച്ചു..

ഞാൻ അത് കഴിഞ്ഞു മുറിയിലേക്ക് പോവുമ്പോൾ ആണ് മനസ്സിൽ ഇന്ന് മുതൽ ഞാൻ ഒറ്റക്ക് ..താത്ത അപ്പുറത്ത് ഇക്കയുടെ കൂടെ..

ഇക്ക താത്ത യെ എന്തെല്ലാം ചെയ്യും .. ആലോചിക്കാൻ പോലും കഴിയുന്നില്ല..

ഞാൻ വെറുതെ ഇക്കയുടെ ഫോണിൽ നോക്കി..പഴയ പോലെ ലോക്ക് ചെയ്ത വെച്ച ഫോൾഡർ ഓപ്പൺ ആക്കി നോക്കി..അതെ പാസ്സ് വേഡ് ആണ്..

മുഴുവൻ പല പല പെണ്ണുങ്ങൾ..പല പല പ്രായത്തിൽ ഉള്ളത്..ഇന്ന് വന്ന പെൺകുട്ടി ആണ് പുതിയത്…ഇന്നലെ വന്നിട്ട് ഉണ്ട് ഇക്ക എന്ന് അതിൽ ടൈം കണ്ട് ഞാൻ ഉറപ്പിച്ചു..
ഞാൻ പിന്നിൽ ആരോ ഉള്ളത് പോലെ തോന്നി..തിരിഞ്ഞതും റസിയാത്ത..

ഞാൻ ഫോൺ പിറകോട്ട് പിടച്ചു ..ഒളിപ്പിച്ചു..

താത്ത കയ്യിൽ പിടിച്ചു അത് വാങ്ങിച്ചു നോക്കി..ദേഷ്യം നല്ല പോലെ വരുന്നുണ്ട്..ഇക്ക ആണേൽ ഗുഡ് നൈറ്റ് പറഞ്ഞു മുകളിലേക്ക് വരുന്നത് കണ്ടു ഞാൻ വേഗം അത് വാങ്ങി പഴയത് പോലെ വെച്ചു..

താത്ത വെറുതെ ഒന്നിനും പോവണ്ട..ഒന്നും അറിയാത്ത പോലെ നിന്നാൽ മതി..അതാണ് നല്ലത് എന്ന് നമ്മൾ ആദ്യം തന്നെ എടുത്ത തീരുമാനം അല്ലേ..ഇനി എല്ലാം താത്ത യുടെ ഇഷ്ടം പോലെ..

ഞാൻ മുറിയിൽ പോയി..താത്ത ഒന്ന് ശ്വാസം എടുത്ത് വിട്ടു..പിന്നെ ഇക്ക വരുന്നത് കണ്ട് എല്ലാം മറന്നു അവിടേ നിന്നു..

ഇക്ക മുറിയിൽ കയറി..താത്ത പുറത്ത് നിന്ന് എന്നെ നോക്കി..ഞാൻ ആകെ നിരാശ കൊണ്ട് മുഖം താഴ്ത്തി..

ഇക്ക – നീ ഒന്ന് വാടി..എത്ര കാലം ആയി.. നിന്നെ ഇങ്ങനെ കണ്ടിട്ട് സഹിക്കുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *