ഇത്താത്തയുടെ ഗര്‍ഭം എന്‍റെ വക

അഹ് പോകാം പിന്നെ ഞാനും കാര്യമാക്കിയില്ല ഇനി വീട്ടിൽ പോയിട്ട് സംസാരിക്കാം എന്ന് കരുതി ബസ്സ് സ്റ്റാൻഡിൽ കൊണ്ട് വിട്ടു

ഞാൻ എന്റെ ഫ്ലാറ്റിൽ പോയി കിടന്നു ശെരിക്കും ഉറങ്ങി പിറ്റേ ദിവസം എനിക്ക് ഒരു വർക്ക് അസ്സിസ്റ് ചെയ്യാൻ കിട്ടി ചെന്നൈയിൽ ഞാൻ വേഗം ചെന്നൈക്ക് പോയി അത് ഒരു ചെറിയ തമിഴ് സിനിമയായിരുന്നു 2 മാസം വർക്ക് ഉണ്ട് അവിടെ 2 മാസം വർക്ക് ചെയ്തു നല്ല സ്‌പീരിയൻസ് ആയിരുന്നു താടിയും മുടിയുമൊക്കെ മുനി സാമികളെപോലെയായി വർക്ക് കഴിഞ്ഞു നല്ല പൈസയും കിട്ടി വീട്ടിലേക്ക് വെച്ച് പിടിച്ചു രാത്രി വീട്ടിൽ എത്തി ചെന്ന് കേറിയപ്പോ തന്നെ ഉമ്മാന്റെ ശകാരം

നീ ഇത്രേം ദിവസം എവിടെയായിരുന്നു വിളിച്ചാലും കിട്ടില്ല

ഞാൻ ഇക്കാനെ വിളിച്ചു പറഞ്ഞതല്ലേ 2 മാസം വർക്ക് ഉണ്ടെന്നു

വാ നീ വല്ലതും കഴിച്ചോ

ഇല്ല ഉമ്മ എടുത്തു വെക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം

എന്ത് കൊലമ ഇത് നീ എന്താ ജയിലിൽ പോയതാണോ പെട്ടെന്ന് അകത്തെന്നു ഒരു ചിരി

ആരാ എന്നെ കളിയാക്കി ചിരിക്കൂന്നേ ആരാന്നു

ഇവിടെ ആര് അവളല്ലേ

അഹ് ഇക്കാക്ക ഇല്ലേ

ഇന്നലെ വരേം ഉണ്ടായി നീ കാര്യങ്ങളൊന്നും അറിഞ്ഞില്ലല്ലോ

എന്തെ അവൾക്ക് വിശേഷം ഉണ്ട്

ആഹാ അതിപ്പോ

അതിന്റെ മുഹൂർത്തവും നേരവും വിളിച്ചു അറിയിക്കാനാ സാറിനെ വിളിച്ചേ അപ്പൊ സാർ നല്ല തിരക്കിൽ

ഒന്ന് പോ ഉമ്മ ഫുഡ് എടുത്തു വെക്ക്

നീ ഷേവ് ചെയ്യ് കുളിക്ക്

ഷാവോക്കെ നാളെ ചെയ്യാം കുളിച്ചു ഇപ്പം ബരാം

ഞാൻ കുളിച്ചു എത്തി

ഫുഡ് അടിക്കുമ്പോൾ കുറെ നോക്കി പുള്ളിക്കാരി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നില്ല ഫുഡ് അടിച്ചു കൈ കഴുകി കിടന്നു ഉമ്മയും ലൈറ് ഓഫ് ചെയ്തു കിടന്നു കുറെ നേരം കഴിഞ്ഞു 2 മണിയപ്പോൾ ഉമ്മാനെ നോക്കി ഉമ്മ റൂമിൽ നല്ല ഉറക്കം ഞാൻ എന്റെ റൂം പുറത്തുന്നു പൂട്ടി പതിയെ അവളുടെ റൂമിലേക്ക് പോയി വാതിൽ ചാരിയിട്ടിട്ടൊള്ളു ഞാൻ ലൈറ്റ് ഇട്ടു വാതിൽ അടച്ചു കുറ്റിയിട്ടു
അസ്ഗരെ നീ എന്താ കാണിക്കണേ ഉമ്മ കേറി വരും ഇറങ്ങി പോ

ഉമ്മ നല്ല ഉറക്കമാ ഞാൻ വെറുതെ കാണാൻ വന്നതാ

നീ പോ എനിക്ക് പേടിയാകുന്നു ഉമ്മ വരും

ഉമ്മ വരില്ല നീ അവിടെ ഇരിക്ക് ചാടാതെ

നല്ല സന്തോഷത്തിൽ ആയിരിക്കുമല്ലോ എല്ലാവരും അല്ലെ

എന്തിനു

ആഹാ എന്തിനെന്നോ ഉമ്മ പറഞ്ഞല്ലോ നിനക്ക് വിശേഷം ഉണ്ടെന്ന് എന്നാലും ഇക്ക എന്ത് പണിയ കാണിച്ചേ ഇവിടെ കുറച്ചു ദിവസം നിൽക്കാതെ അല്ലെങ്കിൽ പിന്നെ നിനക്കു നിന്റെ വീട്ടിലേക്ക് പോയി നിന്നൂടെ. എന്തായാലും ഉമ്മാക്ക് നല്ല സന്തോഷം ഉണ്ട് പറയുമ്പോൾ

നിനക്കെന്താ ഒരു വിശമം ഇപ്പൊ അല്ലെ സന്തോഷിക്കണ്ടേ ഇക്കാനെ ഞാൻ നാളെ വിളിച്ചു വരുത്താം വേണമെങ്കിൽ ഞാൻ പോയി അവിടെ കാര്യങ്ങളൊക്കെ നോക്കാം അപ്പൊ ഇക്ക ഫ്രീ ആകും.

ഹും ഇക്ക വരില്ല ഇക്കാക്ക് ബിസിനസ്സാണ് വലുത് പിന്നെ ഞാൻ എന്തിനാ സന്തോഷിക്കണേ സന്തോഷിക്കാൻ ഒപ്പം ഉള്ള ആള് ഇപ്പൊ അല്ലെ വന്നത്.

എന്തോന്ന് നിനക്ക് എന്താ വട്ടായോ ഇത്രനേരം പുറത്തേക്ക് പോകാൻ പറഞ്ഞിട്ട് ഇപ്പൊ സന്തോഷിക്കാനുള്ള ആളായോ.

ഒരു ദിവസം വട്ടായില്ലേ അത്കൊണ്ട് ഉണ്ടായ വിശേഷം ആണ് ഈ വിശേഷം

പടച്ചോനെ…. നീ ആളെ വടി ആക്കല്ലേ

ഞാൻ സത്യമാ പറഞ്ഞത്

എന്റമ്മൂ….. ഇനി എന്ത് ചെയ്യും

അത് അപ്പൊ ആലോചിക്കണമായിരുന്നു എന്നോട് ചോദിചിറ്റ് എന്ത് കാര്യം

അതല്ല നിനക്കു എന്താ ഇത്രയും ഉറപ്പ്

എനിക്ക് ഉറപ്പു ഉണ്ട് 100 ശതമാനം

എന്റെ കയ്യും കാലും വിറക്കുന്നുണ്ട് നീ പേടിപ്പിക്കല്ലേ

എന്തിനാ പേടിക്കുന്നെ ഇക്ക കെട്ടിയതാണേലും അനിയൻ വയറ്റിൽ ഉണ്ടാക്കി നമുക്കല്ലേ അറിയൂ ഇതൊന്നും ആരും അറിയാൻ പോണില്ല എങ്ങനെ അറിയാനാ കല്യാണം കഴിഞ്ഞാൽ 2,3 മാസം കഴിഞ്ഞാൽ വിശേഷം ഉണ്ടാകും സൊ നാച്ചുറൽ

നിനക്കു എവിടെയെന്ന ഇത്രെയും ധൈര്യം

അതൊക്കെ നേരെത്തെ ഉണ്ട്

ഞാൻ പോണു എനിക്ക് പേടിയാകുന്നു

അഹ് ഹ ഹ ഹ നീ പോയി കിടക്ക് നാളെ കാണാം വന്നപോലെ അല്ലല്ലോ പോകുന്നെ ഹ ഹ ഹ

ചിരിപ്പിക്കാതെ പോ

തുടരും

Leave a Reply

Your email address will not be published. Required fields are marked *