ഇത്തിരിനേരത്തൊത്തിരി ദൂരം 1

സരിത ഭക്ഷണ കഴിച്ചതാണോ??

അവളൊന്നും മിണ്ടിയില്ല

താല കുമ്പിട്ടിരിക്കുകയാണ്

ഹലോ മേഡം എന്തേലും കഴിച്ചണ്ണോന്ന് ??

അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്

ഇവിടുന്ന് കഴിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ ??

മറുപടിയില്ല

ഞാന്‍ കൊണ്ട് വന്ന് തരട്ടെ

ഇവിടെ വല്ലതും

ആരുമില്ലാത്തത് കൊണ്ട് ഒന്നുമുണ്ടാക്കിയിട്ടില്ല

എങ്കില്‍ വേണ്ട

ഞാന്‍ ഫ്രിഡ്ജില്‍ പോയി രണ്ട് ഓറഞ്ച് കൊണ്ട് വന്ന് കൊടുത്തു

അവള്‍ നന്ദിയോടെ എന്നെ നോക്കി

ഓറഞ്ച് പൊളിച്ചവള്‍ തിന്നു തുടങ്ങി

ഞാന്‍ മുണ്ടുടുത്ത് ബൈക്കിന്റെ ചാവിയുമെടുത്ത് അവള്‍കരികിലേക്ക് വന്ന് ചോദിച്ചു

വെജ്ജാണോ നോണ്‍ വെജ്ജാണോ

പുരികമുയര്‍ത്തി അവളെന്നോട് ചോദിച്ചു

ഇതെന്തിനുള്ള പുറപ്പാടാ ??

തനിക്ക് വിശക്കുന്നില്ലേ ??

അതിന്

ഫുഡ്ഡ് കഴിക്കണ്ടേ ?

ഓഹ് വേണ്ടന്നേ !!

വെള്ളവും ദാ ഇപ്പോ ഒറഞ്ചും വിശപ്പെല്ലാം മാറീന്നെ!!!

അതിപ്പോള്‍ വിശന്ന് തുടങ്ങും നീയിത് പറ

ഏതാ വേണ്ടത്

അത്രയും നിര്‍ബന്ധമാണോ??? കുസൃതി വിരിഞ്ഞ കണ്ണുകളോടെ ചോദിച്ചു

ആണ്

എന്നാ എന്തായാലും കുഴപ്പമില്ല

എങ്കില്‍ ഞാനിപ്പൊ വരാം

അയ്യോ ഞാനൊറ്റക്കോ ?? ഇവിടെ നില്‍ക്കാനോ ?? അത് വേണ്ട

താനൊറ്റക്ക് നില്‍കില്ലേ ??

അതല്ല ആരേലും വന്നാലോ വല്ല സാധനവും പോയാലൊ എന്റെ തലയിലാവില്ലേ അതുമാത്രമല്ല വിശപ്പും മാറി

അതാണോ ഇവിടെ സിസിടിവിയുണ്ട് നീയെടുത്താലും കാണാന്‍ കഴിയും

എന്നാലും വിളിച്ച് പറഞ്ഞാല്‍ എത്തിച്ച് തരില്ലേ ?? ഹോം ഡെലിവെറി

ഹ്ആ അതുണ്ട്

പൊട്ടാ!! ന്നാ അങ്ങനെ ചെയ്താ പോരെ !!!!!

ഹേ സാറ് പോയി പൊട്ടാ ന്ന് ആയോ

സോറി സോറി

ചമ്മല് കൊണ്ട് അവളുടെ മുഖം രക്തമയമില്ലാതെയായി….

അതേ സാറിന്റെ പേരെന്താ ??

ഫവാസ്

ഞാന്‍ ഫോണെടുത്ത് ഫാഫ് അല്‍ഫാമും കുഴിമന്തി റെയ്സിനും ഓര്‍ഡര്‍ കൊടുത്തു

ഇരുപത് മിനുട്ടിനകം എത്തിച്ചേരുമെന്നറിയിച്ചു

അതേയ് ഇവിടെ വരുന്ന എല്ലാര്‍കും ഇത് പോലെ ട്രീറ്റ് കൊടുക്കുമോ ????

ഭക്ഷണമല്ലേ !!താനൊന്നും കഴിച്ചിട്ടില്ലെന്ന് തോന്നി

അതുമാത്രമല്ല!!!

പിന്നെ ആ പോരട്ടെ!!

പിന്നെ തന്റെ സംസാരം കേള്‍കുവാനും തന്നെ കാണാനും നല്ല രസമുണ്ടായിരുന്നു….

പിന്നെ

ആദ്യ കാഴ്ചയില്‍ തന്നെ ഒരു ….ഒരു …. ക്രഷ്

മനസ്സിലായി മോനേ……ഞാന്‍ വന്നപ്പം മുതലേ തുടങ്ങിയതാണല്ലോ എന്റെ നിറത്തെ ഇങ്ങനെ കളിയാക്കാന്‍….. ദൈവം തരുന്നതല്ലേ…..?

സത്ത്യം…… കളിയാക്കിയതല്ല…… ചോദിച്ചപ്പോള്‍ പറഞ്ഞെന്ന് മാത്രം…..!!!!

ഞാന്‍ കറുത്തതല്ലേടെ??? നീയാണേല്‍ വെളുത്ത് തുടുത്ത യങ്ങും…..?

ഇനിയിങ്ങനെ കറുപ്പും വെളുപ്പം പറയണ്ട…..! ജാതിയും മതവും വര്‍ണ്ണവൊന്നും ചോദിക്കാനും പറയാനും പാടില്ലെന്നാ…..

ഓ ശെരി സാര്‍ ……

തനിക്കെന്നെ കെട്ടാനൊന്നും പ്ളാനില്ലല്ലോ????

സത്ത്യം പറയണോ കള്ളം പറയാണോ?????

കള്ളം പറഞ്ഞാല്‍ മതി !!!

കെട്ടാന്‍ പ്ളാനുണ്ട് ……ഹിഹി

അതെന്തായാലും എനിക്കിഷ്ടായി…..

അപ്പോഴേകും ബൈക്കിന്റെ ഹോണടി കേട്ടു ഡെലിവെറി ബോയ് വന്നിട്ടുണ്ട്

പോക്കറ്റില്‍ നിന്നും പൈസയുമെടുത്ത് പാര്‍സലുമായി വന്നു

അപ്പോള്‍തന്നെ കുഴിമന്തിയുടേയും അല്‍ഫാമിന്റേയും മണമെല്ലാം അവിടെ ആകെ പരന്നു

സരിതയുടെ മുഖം വിവര്‍ണ്ണമായി ഒപ്പം എന്റേയും !!!!!

അല്ലെങ്കിലും ഭക്ഷണം ഒരു വീക്നെസ്സാണല്ലോ !!!!! അടുക്കളയില്‍ പോയി രണ്ട് പ്ളേറ്റ് കൊണ്ടുവന്നു ഞാനവള്‍ക് സെര്‍വ് ചെയ്തു കൊടുത്തു….

അതേയ് തമ്പുരാട്ടിക്കേത് പീസാണ് വേണ്ടത് ???

ചോദ്യം മനസ്സിലാവാതെ അവള്‍ മുഖത്തേക് നോക്കി….

ചിക്കന്‍ ലെഗ്പീസുമുണ്ട് ചെസ്റ്റ് പീസുമുണ്ട് ഏതാണ് വേണ്ടത്….

ഓഹ് അതായിരുന്നോ ??!!!!

എനിക്കേതായാലും കുഴപ്പമില്ല..്… നിനക്കേതാ വേണ്ടത്??

എനിക്ക് ലെഗ്പീസ് അതാവുമ്പോ കടിച്ച് വലിക്കാലോ !!!!! പോരാത്തതിന് ഇറച്ചിയെല്ലാം ലെയറ് ലെയറായിട്ടല്ലേ ??!!!!

സരിതയുടെ മുഖത്തേക് രക്തമിരച്ച് കയറി മുഖം നാണം കൊണ്ട് തുടുത്തു.

താന്‍ ചിക്കന്റെ കാര്യം തന്നയല്ലേ പറഞ്ഞത് !!!!

അപ്പോഴാണ് അതിന്റെ ദ്വയാര്‍ത്ഥം മനസ്സിലായത്

ലെഗ്പീസെടുത്ത് ഞാന്‍ പൊളിച്ച് കാണിച്ച് കൊടുത്തു