ഇത്ത – 2 3

ഇല്ല എന്നു പറഞ്ഞു ഞാൻ ഒരു ചെറിയ ചിരി ചിരിച്ചു.

ഇത്തയുടെ മകൾ ഇത്തയെ ചുറ്റിപ്പിടിച്ചു കൊണ്ട് വന്നു നിന്നു..

ആ ഇവളുടെ ഉമ്മയാണെന്ന് അറിയാം എന്നു പറഞ്ഞോണ്ട് ഞാൻ അവരെ വീ ണ്ടും പ്രകോപിപ്പിച്ചു..

അതേറ്റു എന്നു മനസ്സിലാക്കികൊണ്ട് ഞാൻ മനസ്സിൽ ഒരുപാട് സന്തോഷിച്ചു.

അതായതു ഞമ്മൾ ആരെ കണ്ട് കൊ ണ്ടിരിക്കാനാണോ കൂടുതൽ ആഗ്രഹി ക്കുന്നത് അവർ നമ്മുടെ മുന്നിൽ വന്നു പല ഭാവങ്ങളോടെ നമ്മളോട് സംസാ രിച്ചു നിൽകുമ്പോൾ നമുക്ക് അല്ലേൽ നമ്മുടെ സ്വന്തം മനസ്സിന്നു ലഭിക്കുന്ന ആ ഒരു കുളിർമ നിറഞ്ഞ അവസ്ഥയിലൂടെ ആയിരുന്നു അപ്പോൾ എന്റെയും മനസ്സ് പോയി കൊണ്ടിരുന്നത്.

ഹോ അതെങ്കിലും അറിയാമല്ലോ എന്നു പറഞ്ഞു കൊണ്ട് ഇത്ത എന്നെ നോക്കി നിന്നു..

അപ്പോയെക്കും ഉമ്മ ഞങ്ങളുടെ ഇടയിലേക്ക് കാട്ടുറുമ്പിനെ പോലെ കയറി വന്നു.

സലീമ നീ ഇവിടെ നില്കുവായിരുന്നോ എന്നു ചോദിച്ചു കൊണ്ട് ആയിരുന്നു ഉമ്മയുടെ വരവ്..

 

ആ സലീന എന്നാണല്ലേ പേര് എന്നു അവര് കേൾകുമാറ് ഉച്ചത്തിൽ ഞാൻ ചോദിച്ചു..

മോളുടെ പേരെന്താ എന്നു ചോദിച്ചു കൊണ്ട് അവളുടെ മുഖത്തു നോക്കി കൊണ്ട് ഞാൻ കുനിഞ്ഞു.

സലീനയാണ് അതിന്നു മറുപടി പറഞ്ഞത്. ഷൈമ സിബി എന്നു പറഞ്ഞോണ്ട് ഇത്ത അവളെയും എന്നെയും ഒന്ന് നോക്കി..

അപ്പോയെക്കും ഉമ്മ അടുത്തു എത്തിയിരുന്നു..

ആ നല്ല പേര് എന്നു പറഞ്ഞോണ്ട് ഞാൻ നിവർന്നു നിന്നു..

അങ്കിളിന്റെ പേരെന്താ എന്നു കുഞ്ഞു തിരിച്ചു ചോദിച്ചു..

എന്റെ പേരോ സൈനുൽ ആബിദ്എന്നു പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി

ഇത്ത ചിരിച്ചോണ്ട് സൈനുഅങ്കിൾ എന്നുഅവളോട്‌ തിരുത്തി പറഞ്ഞു കൊടുത്തു..

ആ പരിചയപെട്ടു കഴിഞ്ഞോ മോളെ എന്നു ചോദിച്ചു കൊണ്ട് ഉമ്മ അവളെ എടുത്തു ഉയർത്തി..

അവൾ ചിരിച്ചോണ്ട് ഉമ്മയുടെ ദേഹത്തോട് ഒട്ടി നിന്നു..

നിനക്കിവരെ മനസ്സിലായോടാ എന്നു ചോദിച്ചോണ്ട് ഉമ്മ തുടർന്നു..

അതെങ്ങിനെ അമ്മായി ഇവന് ഞങ്ങളെ ഒക്കെ ഓർമയുണ്ടാകും ഇവൻ ഇങ്ങോട്ടൊന്നു വന്നാലല്ലേ അറിയൂ.

ആ മോളെ ഞാൻ എത്രവട്ടം    ഇവനോട് പറഞ്ഞിട്ടുണ്ട് എന്നറിയാമോ ഒന്ന്   ഇവി ടെ വരെ വന്നു പോകാൻ. കേൾക്കില്ല എ ങ്ങിനെ വാപ്പയുടെ അല്ല മോൻ. ഇന്ന്   ത ന്നെ വന്നത് എങ്ങിനെയാണെന്ന്   എനി ക്കല്ലേ അറിയാൻ പറ്റു എന്നു പറഞ്ഞു  ഉ മ്മ ഒന്ന് നെടുവീർപ്പെട്ടു

ഇനി വന്നുകൊള്ളും ഉമ്മ എന്നു         പറ ഞ്ഞോണ്ട് ഇത്ത എന്റെ മുഖത്തോട്ടു   ഒ ന്ന് നോക്കി എന്റെ കണ്ണുകളും     സലീന യുടെ കണ്ണുകളും തമ്മിൽ എന്തോ പറയാ ൻ കൊതിച്ചു നിൽക്കുന്ന പോലെ ഒരു ഫീ ലിംഗ്    ഇത്തയുടെ കണ്ണുകളിൽ  എന്തോ ഒരു തിളക്കം    എനിക്കാനുഭവപ്പെട്ടു വരാ ൻ പോകുന്ന     സുഖലഹരിയുടേതാണോ അതോ  ഒരിക്കൽ പോലും കണ്ട് മുട്ടാത്ത വർ തമ്മിൽ കണ്ടുമുട്ടിയതിന്റെ  പ്രതികര ണമാണോ എന്നറിയാതെ ഞാൻ  അങ്ങി നെ അവരുടെ ആ സൗന്ദര്യവും   ആസ്വദി ച്ചു നിന്നുപോയി..

മോളെ എന്നുള്ള ഉമ്മയുടെ   വിളിയായിരു ന്നു ഞങ്ങളുടെ   ആ നിൽപ്പിന്   തടസമാ യി വന്നു ചേർന്നത്..

എടാ ഇത്  നമ്മുടെ ഷിബിലിയുടെ  മോളും ഭാര്യയുമാടാ എന്നു പറഞ്ഞോണ്ട് ഉമ്മ എന്നോട് അവരെ പരിചയപ്പെടുത്തി.

ഉമ്മയുടെ വകയിൽ ഒരു  ആങ്ങളയുടെ മകൻ ആയിരുന്നു ഈ ഷിബിലി.

അവരെ എനിക്ക് നേരത്തെ അറിയാം അവർ ഞങ്ങളുടെ വീട്ടിലൊക്കെ വന്നിട്ടുണ്ട് ഈ ഷിബിലി..

 

ജോലി യൊന്നും ശരിയാകാതെ നാട്ടിൽ കറങ്ങി നടന്നു ഇടങ്ങേറായി നടക്കുന്ന സമയത്തു എന്റെ ഉപ്പയുടെ  ഉപ്പ ജോലി എടുക്കുന്ന കമ്പനിയിൽ ഒരു ഒഴിവു വന്ന സമയത്തു  ഉപ്പ അവരെ       ഗൾഫിലോട്ട് കൊണ്ട് പോയതായിരുന്നു..    ഇപ്പൊ ആ കമ്പനിയിൽ നല്ല ജോലി      ഒക്കെ ആയി സുഖതിലായിരുന്നു.. അതിന്റെ     ആ ഒരു ബഹുമാനവും    നന്ദിയും         അവർക്കു ഉപ്പയോടു ഉണ്ട്       അത് വഴി ഞങ്ങളുടെ കുടുംബതോടും..

ഷിബിലിഇക്ക നാട്ടിൽ    വരുമ്പോയെല്ലാം ഞങ്ങളുടെ വീട്ടിൽ വരാറുണ്ട് ഉപ്പ  കൊടു ത്തയക്കുന്ന സാധനങ്ങളുമായിട്ട്     അതു പോലെ തിരിച്ചു പോകുമ്പോൾ     എന്തെ ങ്കിലും  കൊണ്ടുപോകാനുണ്ടെങ്കിൽ   അ തെടുക്കുവാനുമായിട്ടു. ഇക്ക      വരുമ്പോ യൊന്നും അധികം ഞാൻ വീട്ടിലുണ്ടാക്കാ റില്ല  നമ്മുടെ പ്രായം അതാണല്ലോ   കൂട്ടു കാരുമായിട്ട് കറങ്ങി തിരിഞ്ഞു നടക്കുന്ന പ്രായം.. ഇടക്കെപ്പോയോ വഴിയിൽ   വെ ച്ചും മറ്റും കണ്ട് മുട്ടിയിട്ടുണ്ട്.   അപ്പോയെ ല്ലാം  എന്റെ പ്രായം മനസ്സിലാക്കി   അതി നനുസരിച്ചു പ്രവർത്തിക്കുന്ന ഒരു   കൂട്ടു കാരനെ പോലെ ആയിരുന്നു ഇക്ക.

Leave a Reply

Your email address will not be published. Required fields are marked *