ഇത് എന്‍റെ കഥ – 3

ഷേർളിയിൽ നിന്നും “ആഹ്” എന്നൊരു സീൽകാര ശബ്ദം ഉയർന്നു. ഞാൻ എന്‍റെ ചൂണ്ടു വിരൽ കൂടി ഷേർളിയുടെ പൂറ്റിൽ കുത്തി ഇറക്കി. ഷേർളിയുടെ വഴുവഴുത്ത പൂറിൽ എന്‍റെ രണ്ടു വിരലുകൾ വല്യ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ കയറി ഇറങ്ങി. ഞാൻ മെല്ലെ ഷേർളിയുടെ പുറകിൽ എത്തി. ഷേർളിയെ അവടെ ഉണ്ടായിരുന്ന സ്ലാബിൽ കുനിച്ചു നിർത്തി. ആ വിരിഞ്ഞ ചന്തിയും തള്ളി പിടിച്ചു ഷേർളി എന്‍റെ മുന്നിൽ കുനിഞ്ഞു നിന്നു. ഞാൻ മെല്ലെ ഷേർളിയുടെ നൈറ്റി പൊന്തിച്ചു ഷേർളിയുടെ അരക്കു മുകളിൽ ചൊരുകി വെച്ചു. കടുംനീല പാന്റിയിൽ പൊതിഞ്ഞ ആ വിരിഞ്ഞ ചന്തി, ഞാൻ എന്‍റെ നടുവിരൽ പാന്റിക്കു പുറത്തു കൂടി ഷേർളിയുടെ കൂതി ചാലിൽ പാന്റി കൂട്ടി പിടിച്ചു മേലോട്ടും താഴോട്ടും ഉരച്ചു. ഞാൻ എന്‍റെ പാന്റ് താഴ്ത്തി, വെള്ള Jockey ഇൽ പൊതിഞ്ഞ കുലച്ചു നില്ക്കുന്ന എന്‍റെ കുണ്ണ ഞാൻ ആ ചന്തി വിടവിൽ അടുപ്പിച്ചു. ഇടുപ്പിൽ ചൊരുകി വെച്ചിരിക്കുന്ന നൈറ്റിയിൽ കൂട്ടിപിടിച്ചു ഞാൻ എന്‍റെ കുട്ടനെ ഷേർളിയുടെ കൂതി ചാലിൽ അമർത്തി ഉരച്ചു. കുറച്ചു നേരം അങ്ങനെ ചെയ്തതിനു ശേഷം, ഞാൻ മെല്ലെ നിലത്തു കുന്തിച്ചു ഇരുന്നു .

നീല പാന്റിയിൽ പൊതിഞ്ഞ ആ വിരിഞ്ഞ ചന്തി എന്‍റെ മുന്നിൽ. ഹോ!!! അത് ഒരു പഴകിയ പാന്റി ആയിരുന്നു. ഒരു പക്ഷെ ഷേർളി വീട്ടിൽ ജോലി ഒക്കെ ചെയ്യാൻ ഉള്ളത് കൊണ്ടാകണം ആ പഴയ ജട്ടി ഇട്ടത്. ആഹ് , അത് എന്തും ആയികോട്ടെ. പാന്റിക്ക് പുറത്തു കൂടി ഞാൻ ആ ചന്തികളെ തഴുകി, മെല്ലെ എന്‍റെ മുഖം ആ ചന്തി ഇടുക്കിൽ അടുപ്പിച്ചു. ഞാൻ ആദ്യം അവിടം ഒന്ന് മണത്തു. ഹോ എന്‍റെ അമ്മോ… ഷേർളിയുടെ വിയർപ്പിന്റെയും മൂത്രത്തിന്റെയും എല്ലാം കൂടി ചേർന്ന ഒരുതരം മത്ത് പിടിപ്പിക്കുന്ന മണം.
ഞാൻ എന്‍റെ മൂക്ക് പാന്റിക്ക് പുറത്തു കൂടി തന്നെ ആ ചന്തി ചാലിൽ അമർത്തി ഉരച്ചു. അതിനോടൊപ്പം തന്നെ ഞാൻ എന്‍റെ വലതു കൈ പാദം കൊണ്ട് അടിയിൽ നിന്നും ഷേർളിയുടെ പൂറ്റിൽ ആഞ്ഞു ഉരച്ചു. ഷേർളിയുടെ പാന്റിയുടെ അടിഭാഗം നന്നേ നനഞ്ഞു കുതിർന്നു ഇരുപ്പുണ്ടായിരുന്നു. ഞാൻ മെല്ലേ ഷേർളിയുടെ പാന്റി താഴോട്ടു ഊരി, അത് ഷേർളിയുടെ മുട്ട് വരെ ഇറക്കി വെച്ചു. പൂട കൊണ്ട് നിറഞ്ഞ ഷേർളിയുടെ ഗുദം എന്‍റെ മുന്നിൽ!! പൂടകൾകിടയിൽ ഒളിഞ്ഞു ഇരിക്കുന്ന ചുളിവുകൾ വീണ ഷേർളിയുടെ കൂതി പൊട്ട്! അതിനു താഴെ പൂടകൾ കൊണ്ട് നിറഞ്ഞ മദനജലത്തിൽ കുതിർന്ന ഷേർളിയുടെ പൂറു! ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ആ പൂർ വ്യക്തമായി കണ്ടൂടാ, പക്ഷെ ആ വെളിച്ചത്തിൽ ക ഥ ക ള്‍.കോംയുടെ പൂറിൽ നിന്നും ഒഴുകി വരുന്ന മദനജലം നിന്ന് തിളങ്ങുന്നുണ്ടായിരുന്നു. ഞാൻ മെല്ലേ ഷേർളിയുടെ ഇരു ചന്തികളും പിളർത്തി വിരലുകൾ കൊണ്ട് ആ പൂടകൾ വകഞ്ഞു മാറ്റി,അവിടെ ഒന്ന് മണത്ത ശേഷം എന്‍റെ നാക്ക് കൂർപ്പിച്ചു ഞാൻ ഷേർളിയുടെ കൂതിപോട്ടിൽ തൊട്ടു. ഷേർലി ഒന്ന് പിടഞ്ഞു .ആർത്തിയോടെ ഞാൻ അവിടം നക്കാൻ തുടങ്ങി .

ഷേർളി എന്നെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞാൻ ഷേർളിയുടെ കൈ പിടിച്ചു മാറ്റി ആർത്തിയോടെ അവളുടെ കൂതിതുള നക്കി തുവർത്തി. ഒപ്പം എന്‍റെ ഒരുവിരൽ ഷേർളിയുടെ വഴുവഴുത്ത പൂറ്റിൽ കയറി ഇറങ്ങി. എനിക്ക് വട്ടു പിടിച്ച പോലെ ആയിരുന്നു എന്‍റെ പ്രവർത്തികൾ. എന്‍റെ ചുണ്ടുകളും നാക്കും അവിടന്ന് ഇഴഞ്ഞു താഴോട്ടു നീങ്ങി. അത് ഷേർളിയുടെ പൂടകൾ കൊണ്ട് നിറഞ്ഞ പൂറ്റിൽ എത്തി നിന്നു. പൂടകൾക്ക് പുറത്തു കൂടി ഞാൻ ഷേർളിയുടെ പൂറു നക്കി. മെല്ലേ എന്‍റെ ഇരുകൈകൾ കൊണ്ട് പൂടകൾ വകഞ്ഞു മാറ്റി ഷേർളിയുടെ പൂറു തുറന്നു പിടിച്ചു.

എന്നിട്ട് ആർത്തിയോടെ ഞാൻ ഷേർളിയുടെ പൂറപ്പം തിന്നുവാൻ തുടങ്ങി. ഷേർളിയുടെ പൂർ ഇതളുകളെ എന്‍റെ ചുണ്ടുകൾ കൊണ്ട് ഞാൻ ചപ്പി വലിച്ചു. ഷേർളി നിന്നു പുളഞ്ഞു. പുറത്തോട്ടു അല്പം ഉന്തി നിന്നിരുന്ന ഷേർളിയുടെ കന്ത് എന്‍റെ നാവിൽ തടഞ്ഞു.
ഞാൻ നാക്കിട്ടു അവിടെ ഇളക്കി. എന്‍റെ ചുണ്ടുകൾക് ഇടയില ഇട്ടു ഞാനാ കന്തിനെ വലിച്ചു ഈമ്പി. ഒപ്പം ഞാൻ എന്‍റെ നടുവിരലും ചൂണ്ടു വിരലും ഷേർളിയുടെ പൂറ്റിൽ കയറ്റി ഇറക്കി കൊണ്ടിരുന്നു. കുറച്ചു നേരം അങ്ങനെ ചെയ്തപ്പോ ഷേർളി നിന്നു വിറക്കാൻ തുടങ്ങി. ഷേർളിക്ക് ഓർഗാസം സംഭവിക്കരായി എന്ന് എനിക്ക് മനസ്സിലായി, ഞാൻ എന്‍റെ പ്രവർത്തികളുടെ ആക്കം കൂട്ടി. അടക്കി പിടിച്ച ഒരു ശബ്ദത്തോടെ ഷേർളി ഒന്ന് വെട്ടി വിറച്ചു, തളർന്നു നിന്നു .

ഞാൻ മെല്ലേ ഷേർളിയുടെ മുട്ട് വരെ ഇറക്കി വെച്ചിരുന്ന ഷഡ്ഡി മുഴുവനായും അഴിച്ചു എടുത്തു . ആ ചുരുണ്ട ഷഡ്ഡി ഞാൻ നിവർത്തി അതിന്റെ പൂറു വരുന്ന ഭാഗം എന്‍റെ മൂക്കോട് ചേർത്ത് മണപ്പിച്ചു. എനിട്ട്‌ ഞാൻ ജട്ടി ഇറക്കി മുട്ട് വരെ വെച്ചു. കുലച്ചു നിൽകുന്ന എന്‍റെ കുട്ടനെ ഒന്ന് ഉഴിഞ്ഞ ശേഷം മെല്ലേ അത് കുനിഞ്ഞു നിൽകുന്ന ഷേർളിയുടെ പൂര്മുഖത്ത് വെച്ചു ഉരച്ചു,എന്നിട്ട് മെല്ലേ എന്‍റെ കുട്ടനെ ഷേർളിയുടെ പൂറിന് ഉള്ളിലേക്ക് ഉന്തി. അല്പം ടായിട്ടു ആയിട്ടു ആണേലും എന്‍റെ കുട്ടന്റെ തല ഭാഗം വഴുവഴാ ഇരുന്ന ഷേർളിയുടെ പൂറ്റിൽ കയറി. ശേർലിയിൽ നിന്നും “ആഹ്..” എന്നൊരു സീൽകരം ശബ്ദം വന്നു. അത് എന്‍റെ വികാരത്തെ കൂടുതൽ ഉണർത്തി. ഞാൻ എന്‍റെ കുട്ടനെ പുറത്ത് എടുത്തു. എന്നിട്ട് വീണ്ടും അത് ഷേർളിയുടെ പൂറ്റിൽ കടത്തി വിട്ടു.

ഇത്തവണ ഒരല്പം ശക്തിയായിട്ട് തന്നെ ഞാൻ തള്ളി. ഒരൽപ്പം റ്റയിട്ടു ആയിട്ടാനേലും എന്റെ കുണ്ണ മൊത്തം ഷേർളിയുടെ പൂറിനുള്ളിൽ ഇടിച്ചു കയറി ഇരുന്നു. ഇത്തവണ ഷേർളിയുടെ വായിൽ നിന്നും ഇച്ചിരെ വലിയ ശബ്ദം തന്നെ വന്നു. ഞാൻ അനങ്ങാതെ അങ്ങനെ കുറച്ചു നേരം നിന്നു. ഷേർളിയുടെ അരയിൽ ചൊരുകി വെച്ചിരുന്ന നൈറ്റി കൂട്ടിപിടിച്ചു ഞാൻ എന്റെ അരക്കെട്ട് മെല്ലെ ചലിപ്പിക്കാൻ തുടങ്ങി .ഒപ്പം ഇടതു കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ഷേർളിയുടെ നീല പാന്റി ഞാൻ എന്റെ മൂക്കിനോട് ചേർത്ത് മണത്തു. ആ മണം എന്നെ കൂടുതൽ ഉന്മാതഭരിതൻ ആക്കി. എന്റെ കുണ്ണ ഷേർളിയുടെ പൂറിൽ കയറി ഇറങ്ങി. ഞാൻ ഒന്ന് കുനിഞ്ഞു നോക്കി.
ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു. ഒരു മീഡിയം സൈസ് ചെങ്കദളി പഴത്തിന്റെ വലിപ്പവും വണ്ണവും ഉള്ള എന്റെ കുണ്ണ ഷേർളിയുടെ വിടർന്ന ചന്തികൾക്കിടയിലൂടെ ആ വഴുവഴുത്ത പൂറ്റിൽ കയറി ഇറങ്ങുന്നു. എന്റെ കുണ്ണയിൽ ഷേർളിയുടെ പൂറ്റിൽ നിന്നുമുള്ള ഒരു വെള്ള ദ്രാവകം ചെറുതായി പതഞ്ഞു ഇരുപ്പുണ്ടായിരുന്നു ഹോ !!! ആ കാഴ്ച ഇന്നും എന്റെ മനസ്സിൽ മായാതെ നില്പ്പുണ്ട്. ഞാൻ എന്റെ അടിയുടെ ശക്തി കൂട്ടി.

ഷേർളിയുടെ പൂറ്റിലോട്ട് ഞാൻ എന്റെ കുണ്ണ മാക്സിമും തള്ളി കയറ്റി തന്നെ അടിച്ചു. എന്റെ അണ്ടികൾ ഷേർളിയുടെ ചന്തിയിൽ വന്നു അടിക്കുന്നുണ്ടായിരുന്നു. ഷെർളി നിന്നു പുളഞ്ഞു. അവളുടെ ഷഡ്ഡി മണത്തു ഞാൻ എന്റെ അടിയുടെ സ്പീഡ് വീണ്ടും കൂട്ടി.ഷേർളി ശബ്ദം അമർത്തി പിടിച്ചു എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അവസാനം ഷെർളി നിന്നു വെട്ടി വിറക്കാൻ തുടങ്ങി. അവൾക്കു ഇപ്പൊ പൊട്ടും എന്ന് എനിക്ക് മനസ്സിലായി. ഇത്തവണ ഷേർളി പരിസരം മറന്നു ഇച്ചിരെ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങിയതും പാന്റി ഇരുന്ന കൈ കൊണ്ട് ഞാൻ അവരുടെ വായ പൊതി ശക്തിയായി ഞാൻ എന്റെ കുണ്ണ അടിച്ചു കയറ്റി. ഷേർളിക്ക് പൊട്ടി എന്ന് എനിക്ക് മനസ്സിലായി. എന്തോ ഒരു വ്യത്യാസം എനിക്ക് ഷേർളിയുടെ പൂറ്റിനുള്ളിൽ ഫീൽ ചെയ്തു. എനിക്കും അദികം നേരം പിടിച്ചു നില്ക്കാൻ ആയില്ല. എന്റെ അണ്ടികളിൽ ശുക്ലം നിറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *