“എന്താ മക്കളെ… എന്താ… മോളെ ലൈറ്റ് ഇട്” അമ്മമ്മ പറഞ്ഞു.
ഇനി എനിക്ക് ശരിക്കും ചത്താൽ മതി എന്നായി… എങ്ങനെയൊക്കെയോ പെട്ടെന്ന് ഞാൻ ഡ്രസ്സ് വലിച്ചിട്ടു…. ചേച്ചി പറഞ്ഞാൽ നാളെ ശരിക്കും എന്റെ ശവം മാത്രം കാണും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു… പെട്ടെന്ന് ലൈറ്റ് വന്നു…. ഞാൻ ആകെപ്പാടെ വിയർത്തു കുളിച്ചു താഴെ ഇരിപ്പുണ്ട്….
ചേച്ചിയുടെ മുഖത്ത് ഞാൻ നോക്കിയില്ല, പേടിച്ചിട്ടു എന്റെ കൈയും കാലും കൂടെ അനങ്ങുന്നുണ്ടായിരുന്നില്ല.. അമ്മാമ്മേടേം അമ്മേടേം ഒക്കെ മുൻപിൽ ഒരു പെണ്ണുപിടിയനായി ജീവിക്കുന്നതിലും ഭേദം മരിക്കുക തന്നെയാണ് എന്ന് ഞാൻ തീരുമാനമെടുത്തു…. പെട്ടെന്ന് പേടിയൊക്കെ പോയി..എന്തായാലും ചാവും… പേടിച്ചിട്ടു കാര്യമില്ല…
“എന്ത് പറ്റി മോനെ.. സ്വപ്നം വല്ലതും കണ്ടോ? വിയർത്തിട്ടുണ്ടല്ലോ? മാറിക്കിടന്നിട്ടാകും…. നീ ഒരു കാര്യം ചെയ്യ്.. അമ്മാമ്മേടെ കൂടെ കിടക്കു. ഇത്തിരി വെള്ളം കുടിക്കു… മോളെ , ഇത്തിരി വെള്ളം എടുത്തു കൊടുക്ക് മോന്? അമ്മമ്മ അര ഉറക്കത്തിൽ പറഞ്ഞു..
“അമ്മമ്മ കിടക്കു… ഞാൻ ഇവന് വെള്ളം കൊടുത്തോളം…” പേടിച്ചു വിറച്ചു വിയർത്തു കുളിച്ചു നിൽക്കുന്ന എന്നെ നോക്കി ചേച്ചി ക്രൂരമായ ഭാവത്തിൽ പറഞ്ഞു. പറഞ്ഞതും അമ്മമ്മ കിടന്നു… കിടന്നതും ഇറങ്ങിയതും എല്ലാം കഴിഞ്ഞു…. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിക്കുകയാണ്…
ചേച്ചി എന്റെ അടുക്കലേക്കു വന്നു വെറുപ്പോടെ മുഖത്തേക്കു നോക്കി പറഞ്ഞു
“വൃത്തികെട്ടവൻ … നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…. നിനക്ക് ഞാൻ നാളെ കാണിച്ചു തരാം… “.
എന്റെ കാറ്റു നാളെ പോകും എന്ന് എനിക്ക് മനസിലായി.. അമ്മേടെ തല്ലു കൊണ്ട് ചാകുന്നതിലും ഭേദമാണ് ചെന്ന് അല്ലാതെ ചാവുന്നതു..എന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി… മുഖം താഴ്ത്തി ഞാൻ മെല്ലെ പറഞ്ഞു.
“സോറി ചേച്ചീ… ഇനി എന്നെകൊണ്ട് നിനക്ക് ഒരിക്കലും ഒരു ശല്യവും ഉണ്ടാകില്ല”
എന്നും പറഞ്ഞു അമ്മാമ്മേടെ തലയിലും കവിളിലും ഒക്കെ ഒന്ന് തലോടി ചേച്ചീടെ മുഖത്ത് നോക്കാതെ ഞാൻ എണീറ്റ്ഒന്നും പറയാതെ വാതിലിനു നേരെ നടന്നു… അവൾക്കൊന്നും മനസിലായില്ല…
ഞാൻ ഒന്നും പറയാതെ വാതിൽ തുറന്നു പുറത്തേക്കുള്ള വാതിലിനു നേരെ നടന്നു… വാതിലിന്റെ താഴ് തുറന്നു ഞാൻ പുറത്തേക്കു നടക്കാൻ തുടങ്ങിയപ്പോഴാണ് ചേച്ചിക്ക് അപകടം മനസിലായത്….
അവൾ ഓടി വന്നു എന്നെ പിടിച്ചു… അവളുടെ ദേഷ്യം ഒക്കെ പോയി മുഖം പേടിച്ചു വിറച്ച അവസ്ഥയിൽ ആയിരുന്നു. അവളുടെ കണ്ണൊക്കെ നിറഞ്ഞു ദേഹം ഒക്കെ വിറക്കുന്നുണ്ടായിരുന്നു.
“നീ എവിടെ പോകുവാ? വാതിലടക്കു…” കരഞ്ഞത് പോലെ അവൾ പറഞ്ഞു.
“അതെന്തിനാ നീ നോക്കുന്നെ… ഞാൻ ചത്താൽ നിന്റെ പ്രശനം തീരുമല്ലോ… ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല..”
ഞാൻ ശാന്തനായി പറഞ്ഞു അവളുടെ പിടി വിടുവിച്ചു വാതിൽ തുറക്കാനൊരുങ്ങി… ചേച്ചി ഇടിവെട്ട് ഏറ്റത് പോലെ നിൽപ്പുണ്ട്.. അവളുടെ കണ്ണൊക്കെ ഒഴുകാൻ തുടങ്ങി.. മുഖം പേടി കൊണ്ട് നിറഞ്ഞു… അല്ലെങ്കിൽ തന്നെ ഒരു സാധാരണ പത്തൊമ്പതുകാരിക്ക് താങ്ങാൻ കഴിയുന്ന കാര്യങ്ങളാണോ നടന്നേ..
“ചാവേ….. നീ എന്തൊക്കെയാ പറയണേ… നിനക്കെന്തെലും സംഭവിച്ച ഞാൻ എങ്ങന പിന്നെ ജീവിക്കുന്നെ…. ദേഷ്യത്തിന് ഞാൻ എന്തെങ്കിലും പറഞ്ഞെന്നും വെച്ച്… എന്റെ പൊന്നു മോനല്ലേ…. വാ… ചേച്ചിയോട് സ്നേഹം ഉണ്ടെങ്കിൽ വാതില് പൂട്ട്….” അവൾ അതും പറഞ്ഞു കുത്തിയിരുന്ന് കരയാൻ തുടങ്ങി… ഞാൻ ശരിക്കും തകർന്നു..
“ചേച്ചീ… നീ കരയാതെ… ഞാൻ പോണില്ല… എനിക്ക് നിന്നെ ഇഷ്ടമാ… അതാ അറിയാതെ പറ്റിപോയെ… കൊച്ചുനാളിലേ മുതൽ നിന്നെ കല്യാണം കഴിക്കണം എന്നും പറഞ്ഞു ഞാൻ നടന്നതൊക്കെ നിനക്ക് ഓർമയില്ലേ… പറ്റിപോയെടീ.. ഇനി ഞാൻ ആവർത്തിക്കില്ല… നീ ഒന്ന് സമാധാനിക്കു…. എന്റെ പൊന്നല്ലെ..”
എന്നും പറഞ്ഞു ഞാൻ വാതിലടച്ചു…. അവൾ കരഞ്ഞുകൊണ്ട് എഴുന്നേറ്റു… ഞാൻ അവളുടെ കൈയിൽ പിടിച്ചു റൂമിൽ എത്തി… ഞാൻ ഒന്നും മിണ്ടാതെ അമ്മാമ്മേടെ അടുത്ത് കയറി കിടന്നു… എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി…
