എല്ലാം പറയാമാച്ചാ നമ്മൾ കുറെ വര്ഷങ്ങള്ക്കു ശേഷമല്ലേ ഇങ്ങിനെ അറിയുന്നത് അപ്പോൾ അദ്യം അച്ഛന്റേം എന്റേം വിശേഷങ്ങൾ പറയാം ..
അതു ശെരിയാണന്നു മഹിക്കും തോന്നി കാരണം ഇത്രയും നേരമായിട്ടും അയാൾ മകളുടെ വിശേഷങ്ങളൊന്നും ചോദിച്ചില്ല. കാരണം അയാൾ മകൾ ഇഷ തന്നെ തെറ്റിധാരണകൾ ഒന്നുമില്ലാതെ മനസ്സിലാകിയിരിക്കുന്നു എന്നുള്ള സന്തോഷത്തിൽ അതിന്റെ കരണമറിയാനുള്ള ധൃതിയിലായിരുന്നു ..
ആ .. ശെരിയാ മോളെ അച്ഛൻ മോളെ കിട്ടിയസന്തോഷത്തിൽ അതെല്ലാം മറന്നു മോളു പറ എന്തെല്ലം വിശേഷം ഇപ്പോ എന്തിനാ പഠിക്കുന്നെ .. ?
വിശേഷങ്ങൾ ഒത്തിരിയുണ്ട് അച്ഛാ .. അതൊന്നും ഇങ്ങിനെ മെസ്സേജ് അയച്ചു പറഞ്ഞാൽ തീരില്ല അക്കാണ് ഞാൻ എന്റെ നമ്പർ തരാം .. എനിക്കു രാത്രി വിളിക്കു .. ഇപ്പോ അമ്മയെങ്ങാനും കണ്ടാൽ അപ്പൊ തുടങ്ങും ആരാ എന്താന്നൊക്കെ …
അപ്പോ പറയണം നിന്റെ അച്ഛനാണെന്നു .. എന്താ മോൾക്ക് അച്ഛനോട് സംസാരിക്കാൻ പാടില്ലെ ..?
ആ ബെസ്ററ് കൊള്ളാം അച്ഛനാണെന്നു അറിഞ്ഞാൽ പിന്നേ ഈ മൊബൈലും എന്റെ കയ്യിൽ നിന്നും വാങ്ങും.
അതെന്താ അവർക്കു ഇഷ്ടമില്ലെന്നു കരുതി മോൾക്ക് അങ്ങിനെയില്ലല്ലോ നിനക്ക് അച്ഛനോട് സംസാരിക്കലോ ..
എങ്ങിനെയെല്ലാം ചോദിച്ചാൽ കുറെയുണ്ട് പറയാൻ ഇപ്പോൾ തല്ക്കാലം അവർ ആരുമരിയണ്ട അച്ഛനും മൊളും ഉള്ള ഈ ബന്ധം .. എല്ലാ ഞാൻ വിശദമായി വിളിക്കുമ്പോൾ പറയാം ..
എങ്കിൽ അങ്ങിനെയാവട്ടെ മോളെ .. പിന്നേ അവർ പരസ്പരം നമ്പർ കൈമാറി ..
ഞാൻ രാത്രി കിടാക്കാൻ നേരം മിസ്സടിക്കാം അച്ഛാ .. ഓക്കേ മോളെ അച്ഛൻ കാത്തിരിക്കും അച്ഛനറിയണം എല്ലാം ..
ഓക്കേ bye അച്ഛാ ..
ബൈ മോളു ..
അവരുടെ ആ ചാറ്റ് അവിടെ നിന്നു എന്നിട്ടും അയാൾക്കു വിശ്വാസം വരുന്നുണ്ടായിരുന്നില്ല തന്റെ മോൾ മാത്രം തന്നെ ഇഷ്ടപെടുന്നു വെറുപ്പോ ദേഷ്യമോ ഒന്നുമില്ലാതെ . അയാൾ മകളെ പറ്റി കൂടുതലറിയാൻ രാത്രിയാകാൻ കാത്തിരുന്നു ..
രാത്രി ഒരു എട്ടുമണിയോടെ സെബാസ്റ്റ്യൻ വന്നു .. ടാ .. എന്താടാ ഒരു മൂഡോഫ് എന്തുപറ്റി ഇന്നു നീ ഓഫിസിലും വന്നില്ലല്ലോ വിളിച്ചിട്ടു എടുത്തതുമില്ല എന്താ കാര്യം ?
എല്ലാം ഞാൻ നാളെ പറയാടാ.. ഓഹോ അപ്പോ കാര്യമായിട്ട് എന്തോ ഉണ്ടല്ലോ .. പിന്നേ എന്തായി മറ്റേ കാര്യം അവളെ കിട്ടിയോ ?
എടാ അതുതന്നെയാണ് വിഷയം കൂടുതൽ കാര്യങ്ങൾ അറിയാനുണ്ട് എല്ലാം നാളെ പറയാം ..
അതെന്താടാ നാളെ.? ചരക്കു വളഞ്ഞോടാ ..?
ടാ ഇപ്പോ നീ അവളെപറ്റി നൊന്നും പറയല്ലേ അവൾ നീ വിജാരിക്കുമ്പൊലെയുല്ല ആളല്ല .?
അതെന്താടാ നീ തെളിച്ചു പറ ..
ടാ അതു .. അതു അവൾ .. അവൾ വേറാരുമല്ലെടാ എന്റെ മകൾ തന്നെയാണ് ഇഷ ..
എന്തു നിന്റെ ഇഷാമോളോ അവളോ സത്യമാണോ ..? ടാ അതെങ്ങിനെ ?
അതുപറയാടാ .. നീ ഇന്നലെ പോയപ്പോൾ മുതൽ എനിക്കു ചില സംശയങ്ങൾ അതുകൊണ്ടു ഞാൻ അവൾക്കു എന്റെ സ്വന്തം ഐഡിയിൽ നിന്നുതന്നെ റിക്വസ്റ്റ് അയച്ചു അവളതു അക്സെപ്റ്റും ചെയ്തു പിന്നീട് അവളുടെ പ്രൊഫൈൽ നോക്കിയപ്പോയ എനിക്കുറപ്പായെ ..
എന്നിട്ട് ..?
എന്നിട്ട് അപ്പോൾ തന്നെ അവളുടെ മെസ്സജും വന്നു നിങ്ങൾ കുറച്ചുനേരം സംസാരിച്ചു അപ്പോൾ എനിക്കു മനസ്സിലായെടാ എന്റെ മകൾക്കു മാത്രം എന്നോടു വെറുപ്പൊന്നുമില്ല എന്നു മാത്രമല്ല എന്നെ കാണാനും ആഗ്രഹിക്കുന്നുണ്ടെന്നു ..
ഡാ മഹി കൊള്ളാലോ നല്ല അടിപൊളി ട്വിസ്റ്റാണല്ലോ..? ആ കൂടുതലൊന്നും അറിഞില്ല രാത്രി വിളിക്കാന്നു പറഞ്ഞിട്ടുണ്ട് ..
എന്നിട്ടാണോ നീ ഇങ്ങിനെ മൂഡോഫ് ആയിട്ടിരിക്കുന്നതു . ടാ അവൾക്കു നിന്നോട് ദേഷ്യമൊന്നുമില്ലല്ലോ നിന്നേ അംഗീകരിക്കുന്നുമുണ്ട് പിന്നെന്താടാ ..?
പക്ഷെ അറിയില്ലലോ അവിടെ എന്തൊക്കെയാ നടന്നതെന്ന് .. എല്ലാം .. ഇന്നു ചോദിച്ചറിയണം ..
എന്നാലും ഇതു വല്ലാത്തൊരു ട്വിസ്റ്റ് ആയല്ലോടാ നമ്മൾ ആഗ്രഹിച്ചപോലെതന്നെയായല്ലോ കാര്യങ്ങൾ ..
എന്താ നീ ഉദ്ദേശിക്കുന്നത് ..?
അതുപിന്നെ അവൾ നിന്റെ മകൾ ഒക്കെത്തന്നെ അതറിയാതെയാണ് നമ്മൾ ഇന്നു കാലത്തു അത്രയും സംസാരിച്ചത് എന്നിട്ടും അവസാനം ഞാൻ പറഞ്ഞതു പോലെ തന്നെയായല്ലോ കാര്യങ്ങൾ ..
