: എയ്യേ എന്താ. എനിക്ക് ഒന്നും പറയാൻ കിട്ടിഇല്ലാ.
: എന്താ മാഷേ ഏതു ലോകത്ത് ആ നീ.
: അത് പിന്നെ ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ടു ഉണ്ടെല്ലോ. എന്ന് ഞാൻ തട്ടി വിട്ടു. പെട്ടന്ന് അങ്ങനെ പറഞ്ഞത് ആണെന്നുവെങ്കിൽയും അവളെ കാണാൻ ഇന്ന് ശെരിക്കും സുന്ദരി ആയിട്ടു ഉണ്ട്.
: അതിന് ഞാൻ എന്നും സുന്ദരി അല്ലെ.
: അത് പിന്നെ ആണ്ല്ലോ. എന്ന് ഞാനും പറഞ്ഞു
: ശെരി ശെരി എന്നും പറഞ്ഞു അവള് പോയി. പോയപ്പോൾ അവളുടെ നിതംബം കാണാൻ തന്നെ എന്ത് മനോഹരം ആയിരുന്നു എന്ന് അറിയാമോ.
അതിൽ കിടന്നാൽ ലോകം എല്ലാം സീറോ ആണ് എന്നെ തോന്നു ഒള്ളു.
അവളെ കാണുമ്പോൾ വെറും ശരീരസുഖത്തിനു വേണ്ടി അല്ലാതെ ഞാൻ അവളെ ഇഷ്ടപ്പെട്ടു തുടങ്ങി ഇരിക്കുന്നു. അവളുടെ മാംസം പോലും ഞാൻ രുചിച്ചു നോക്കിട്ടു ഇല്ലാ.എന്നാൽ ഇത് മാംസനിബിഡ മല്ലാത്ത പ്രണയം ആണ് എന്ന് എനിക്ക് തോന്നുന്നു.
ഇ പാട്ടു കേട്ടത് കൊണ്ട് അന്നോ അല്ലെയെ എന്ന് അറിയില്ലാ എന്തോ ഒരു അട്ട്രാക്ഷൻ ഇസബെല്ലലേക്ക് വരുന്നു. അന്നത്തെ സ്വപനം പോലെ ഞാൻ ഇസബെല്ലയെ വിവാഹം കഴിക്കുമോ. അപ്പൊ ശില്പ യോ..
പെട്ടന്ന് ആയിരുന്നു ഫോൺ ബെൽ അടിച്ചത്. ശില്പ ആയിരുന്നു പോയി എടുത്തത്.
എടുത്തു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എന്റെ ദൈവമേ എന്നും വിളിച്ചു അവള്
ഫോൺ കട്ട് ആക്കി. എന്ത് പറ്റി എന്ന് ഞാൻ ചോദിക്കാൻ പോയപ്പോൾ ആന്റി വന്നു.
: എന്ത് പറ്റി ശില്പയെ. നീ എന്തിനാ നിലവിളിച്ചയെ.
:മാമൻ ആ വിളിച്ചേ അമ്മക് ഒരു ആക്‌സിഡന്റ് സീരിയസ് ആ എനിക്ക് പോവണം ഇപ്പോ.പോയാൽ 1 അഴിച് കഴിഞ്ഞേ വരൂ. എനിക്ക് ലീവ് വേണം എന്ന് പറഞ്ഞു.
: അതിന് എന്താ നീ പോയിക്കോ. 1 ഓ 2 ആഴ്ച കഴിഞ്ഞു വന്നാലും മതി. എന്നും പറഞ്ഞു ഇസബെല്ല അവളെ ആശ്വസിപ്പിച്ചു അപ്പൊ അവളോട് എനിക്ക് എന്ത് എന്ന് ഇല്ലാത്ത ബഹുമാനം തോന്നി തൊടങ്ങി.
പെട്ടന്ന് തന്നെ ശില്പ റെഡി ആയി പോയി. എനിക്ക് ആയിരുന്നു അവള് പോയതിൽ വിഷമം. ഇന്ന് രാത്രിയിൽ പുതിയ പുതിയ പൊസിഷൻ നോക്കണം എന്ന് കരുതിയതാ. ആ തള്ളക് ആക്‌സിഡന്റ് ആവാൻ കണ്ട സമയം.
ശില്പ പോയി കഴിഞ്ഞപ്പോൾ മുതൽ എന്റെ ഫോക്കസ് മുഴുവനും ഇസബെല്ലയിൽ ആയിരുന്നു.
രാത്രിയിൽ ആഹാരം കഴിച്ചു കിടക്കാൻ നേരം ആയിരുന്നു പറമ്പിൽ ഒച്ച കേൾക്കുന്നത്. ഉള്ളിൽ ഭയം ഉണ്ട് എന്നാലും കണ്ട്രോൾ ആക്കി അപ്പോൾ ആണ് ഇസബെല്ലയും അങ്ങോട്ട് വന്നത്.
: എന്തോ ഒച്ച കേൾക്കുന്നു ഡാ.
: ആന്റി പേടിക്കാതെ ഞാൻ നോക്കിട്ടു വരാം.
: വേണ്ട ഡാ അവിടെ എന്താ എന്ന് അറിയില്ലലോ. നിനക്ക് വല്ലോം പറ്റിയാലോ. അത് പറയുമ്പോൾ അവളുടെ കണ്ണിൽ എന്തോ ഉണ്ടോ എന്ന് എനിക്ക് തോന്നാതെ യിരുന്നു ഇല്ലാ.
: പേടിക്കാതെ ഞാൻ നോക്കിട്ടു വരാം. ഞാൻ പതിയെ അടുക്കള വാതിൽ തുറന്ന് പുറത്തു ഇറങ്ങി.
ഇറങ്ങിയപ്പോൾ ആ കാണുന്നെ ആരോ തുണി വിരിക്കുന്നതടത്തു നില്കുന്നു. അവിടന്ന് എന്തോ എടുത്തു മുണ്ട്ന്റെ ഉള്ളിൽ ഉള്ള പോക്കറ്റ്യിൽ എന്തോ വെക്കുന്നു. പക്ഷെ ആരാ എന്ന് മാത്രം മനസ്സിൽ ആവുന്നു ഇല്ലാ.
ഒരു നിമിഷം അത് കണ്ട് ഞെട്ടിപ്പോയെങ്കിലും പൂർവാധികം ശക്തിയോടെ ഞാൻ ആ രൂപത്തിന് പിന്നാലെ കുതിച്ചു. ആകെ പരിഭ്രാന്തനായി ലക്ഷ്യമില്ലാതെയാണ് ആ മനുഷ്യൻ ഓടുന്നത്വെച്ചിരുന്ന വീടിന്റെ അടുത്ത് ഉള്ള ഒരു മരക്കഷ്ണം എന്റെ ശ്രദ്ധയിൽ പതിഞ്ഞതും ഞൊടിയിടയിൽ ഞാനത് കയ്യിലാക്കി ആഞ്ഞു കുതിച്ചു. ഒറ്റക്കുതിപ്പിന് അവന്റെ അടുത്തെത്തി ഞാൻ ആ മരക്കഷ്ണം ആഞ്ഞു വീശി..
ആാാ…
തലക്ക് പിറകിൽ ശക്തിയായ അടിയേറ്റ് അവൻ കമിഴ്ന്നടിച്ചു മുന്നിലേക്ക് വീണു.പിന്നെ ഞരങ്ങിക്കൊണ്ട് മലർന്നു കിടന്നു!
ചായ കടയിലെ എല്ലാരും കുമാരട്ടൻ എന്ന് വിളിക്കുന്ന കുമാരൻ.
