ഈയാം പാറ്റകള്‍ – 2

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 2

ഷീലെ .. മോളെ ..എഴുന്നേൽക്ക് …എന്താ പറ്റിയെ ? എന്താ പനിക്കുന്നുണ്ടോ ?

ജോമോൻ ഷീലയുടെ നെറ്റിയിൽ കൈ വെച്ച് നോക്കി .

” ഭയങ്കര ക്ഷീണം …ജോമോനെ ..ഞാൻ അൽപ്പം കൂടി കിടന്നോട്ടെ ….അയ്യോ ..ഇതെന്താ …ഡ്രെസ്സൊക്കെ ഇട്ടു ..സമയം ആയോ ?

” സമയം എട്ട് ആയി ..നീ ഇന്നലെ വാതിൽ തുറന്നു തന്നിട്ട് കിടന്നതല്ലേ ? എന്ത് പാട്ടി എന്ന് ചോദിച്ചിട്ടു ഒന്നും പറഞ്ഞുമില്ല …എനിക്കിന്ന് തിരുവനന്തപുരം പോണമെന്നു ഞാൻ പറഞ്ഞതല്ലേ ?”

‘ അയ്യോ ജോമോനെ ..ഭയങ്കര ക്ഷീണം ആയതോണ്ട് ഞാൻ ശ്രദ്ധിച്ചില്ല .. പിള്ളേര് ..പിള്ളേര് പോയോ ?

” ഹമ് ..പിള്ളേരെ ഞാൻ ഒരുക്കി വിട്ടു. . നിനക്ക് അത്ര പറ്റില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം ., എനിക്കിന്ന് അർജന്റ് ആയി സെക്രട്ടറിയേറ്റിൽ പോകേണ്ടിയതാ . അതാ …അല്ലെങ്കിൽ ഞാൻ ലീവ് എടുത്തേനേ ‘

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 1

‘സാരമില്ല ജോമോനെ ….പൊക്കോ …ഞാൻ എഴുന്നേറ്റു വരണോ ..അല്പം കൂടി കിടന്നിട്ടു പോരെ ‘

” ഹ്മ്മ് ..കിടന്നോ …ടാബ്ലറ്റ് വേണേൽ ഒരു പെയിൻ കില്ലർ കഴിച്ചോ …ഞാൻ അവിടത്തെ പണി കഴിഞ്ഞാ വൈകിട്ട് തന്നെ കേറും , നാളെ പുലർച്ചെ എത്താലോ ..അല്ലെങ്കിൽ നാളെ വരൂ .. പിന്നെ നിന്റെ സിം പുതിയ ഫോണിൽ ഇട്ടു വെച്ചിട്ടുണ്ട് . ഇന്നലെ ഒരു ഫോൺ കിട്ടി .. “

ഷീല പിന്നെയും കിടന്നു . ജോമോൻ ഒരു ബെഡ് ഷീറ്റ് കൊണ്ട് അവളെ പുതപ്പിച്ചു .

‘ ങാ !! പിന്നെയെ …പപ്പാക്ക് ഞാൻ കാപ്പി കൊടുത്തിട്ടുണ്ട് . പാത്രവും വെച്ച് കൊടുത്തിട്ടുണ്ട് …ഉപ്പു മാവു ഉണ്ടാക്കി വെച്ചിട്ടുണ്ട് ..നീ അത് കഴിച്ചിട്ട് കൊണ്ട് പോയി കൊടുക്ക് . എന്തേലും ഉണ്ടേൽ മൊബൈലിൽ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട് . “

വാതിൽക്കൽ നിന്ന് ജോമോൻ പറഞ്ഞിട്ട് കതകും ചാരി പോയി

ഷീല ചാരി കിടന്നു ഒന്ന് കൂടി മയങ്ങി .

മൊബൈൽ ബെൽ കേട്ടാണ് അവൾ കണ്ണ് തുറന്നത് . പപ്പയാണ് . അവൾ ഫോൺ എടുത്തില്ല

” ദൈവമേ ….ഇന്നലെ എന്താണ് തനിക്കു പറ്റിയത് ? ആരാണ് എന്നെ ഇവിടെ എത്തിച്ചത് . പിള്ളേര് വന്നതും ജോമോൻ വന്നതും ഒന്നും ഓർക്കുന്നില്ല . അവൾ ദീപ ..അവളെപ്പോളാണ് പോയത് ?………..ഇന്നലെ …ശേ …ഇനി പപ്പായെ ഇനി എങ്ങനെ ഫെയ്‌സ് ചെയ്യും …ഞാൻ എന്തിനാ അങ്ങനെ പെരുമാറിയത് ?” ഷീല തന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു

” ഇന്നലെ ദീപ …അവൾ ചീറ്റ് ചെയ്‌തെന്ന തോന്നലുണ്ടായപ്പോൾ …വാശി കേറ്റിയപ്പോൾ …ഛെ !! വേണ്ടായിരുന്നു ….എന്റെ ആരുമല്ലലോ പപ്പാ …എന്നാലും പപ്പാ ….അവളെ ആ ദ്യം ..കണ്ടതല്ലേ …എന്നിട്ടു ..ഇത്രേം ഉള്ളൂ ആണുങ്ങളുടെ കാര്യം …ഇത്ര നാൾ ഞാന്‍ നോക്കിയിട്ടു ….പുതിയ ഒരാളെ കണ്ടപ്പോ …ശേ …ഞാനിതെന്താ ചിന്തിക്കുന്നേ ………പപ്പാക്ക് ഇഷ്ട്ടമുള്ളതു ചെയ്യട്ടെ …അതിനു എനിക്കെന്താ …….എന്നാലും ജോമോനും പിള്ളേരും പോയി കഴിയുമ്പോ ഒന്ന് മിണ്ടാനും പറയാനും ഉള്ളത് പപ്പായാ …….മമ്മി ഉണ്ടാരുന്നേൽ സാരമില്ലായിരുന്നു …ഇതിപ്പോ പപ്പയും നഷ്ടപ്പെടുന്നു……….ശേ …നഷ്ടപ്പെട്ടാൽ എനിക്കെന്താ ……………എന്നാലും ഇത് വരെ കിട്ടാത്ത എന്തോ ഒന്നല്ലേ ഇന്നലെ എനിക്ക് കിട്ടിയത് …..ശോ !! കയ്യിൽ ഒതുങ്ങില്ലാത്ത അതു എങ്ങനെ ഞാൻ എന്റെതിൽ കയറ്റി ……..അയ്യോ …താഴെ നനയുന്നല്ലോ……..ദൈവമേ എനിക്കെന്താ പറ്റിയെ?”

ഷീല ചിന്തകൾ കൊണ്ട് ഭ്രാന്തു പിടിക്കുന്ന അവസ്ഥയിൽ എത്തി .

പിന്നെയും ഫോൺ അടിക്കുന്നുണ്ട് ….ഓ !! നാശം പപ്പയാ …………അവള് ദീപ …അവള് വന്നു പരിചരിക്കട്ടെ …… വീണ്ടും ഓരോന്നോർത്തു ഷീല ബെഡിൽ തന്നെ കിടന്നു ….

.വീണ്ടും ബെൽ …

ശേ …ഇപ്പൊ കാളിംഗ് ബെല്ലാണ് …ആരായിരിക്കും …ഇന്നലെ തയ്ച്ചു കൊടുക്കാമെന്നു പറഞ്ഞവരായിരിക്കും

ഷീല കതകു തുറന്നു …………..ദീപ ………

ദീപയെ കണ്ടതും കടന്നൽ കുത്തിയ മുഖവുമായി ഷീല വീണ്ടും കട്ടിലിൽ പോയി കിടന്നു

‘എടി ….നിനക്കെന്താ പറ്റിയെ ? ആകെ മുഖമെല്ലാം മാറി ഇരിക്കുന്നല്ലോ …സുഖമില്ലേ ? ആശുപത്രിയിൽ പോണോ ?

‘ എടി …പെണ്ണെ …നീയിങ്ങനേ മിണ്ടാതിരുന്നാൽ എങ്ങനാ ? ഇന്നലെ അങ്ങനെ ഒക്കെ പറ്റി പോയി…നീ ക്ഷമിക്കു ..പണ്ട് ഹോസ്റ്റലിൽ ആയിരുന്നപ്പോൾ നിന്റെ പേസ്റ്റ് എടുത്തപ്പോൾ നീ ഉണ്ടാക്കിയ ബഹളം ഞാൻ ഇപ്പോഴും ഓർക്കുന്നു ..അതി പിന്നെ ഞാൻ എടുത്തിട്ടില്ലല്ലോ …ദേ ………… ഇതും അങ്ങനാ എന്ന് വിചാരിച്ചു നീ ക്ഷമിക്കു ….എന്റെ ഒരു കാര്യം …….എൻെറ അവസ്ഥ വെച്ച് ..ഒരാളെ കിട്ടിയപ്പോ ഞാൻ ഒന്നുമോർക്കാതെ …ചെയ്തു പോയി …പിന്നെ നിന്റെ ആരുമല്ലലോ എന്ന് വിചാരിച്ചു …നിനക്ക് അത്ര വിഷമം ആകുമെന്ന് അറിഞ്ഞിരുന്നേൽ ഞാൻ ഒന്നിനും പോകില്ലായിരുന്നല്ലോ …മോളെ എഴുന്നേൽക്കു …ഡി ഞാൻ ചായ കൊട്നു വരാം ‘

ദീപ അടുക്കളയിൽ പോയി ചായ ഒന്ന് കൂടി ചൂടാക്കി വന്നു . ദീപയുടെ വാക്കുകളും മറ്റും അവൾക്കു അല്പം ആശ്വാസമായി . ദീപ ചായ കൊണ്ട് വന്നു അവളുടെ കയ്യിൽ കൊടുത്തു . ഷീല ഒന്നും മിണ്ടാതെ അത് കുടിച്ചു .

” ദേ …നീ പപ്പായെ പോയി കാണു ……ജോമോൻ രാവിലെ ബെഡ്പാൻ വെച്ചിട്ടു പോയി …ഷീല ഇത് വരെ വന്നില്ല എന്ന് പറഞ്ഞു എന്നെ വിളിച്ചു ….ഞാൻ ഇന്നലെ ഫോൺ നമ്പർ കൊടുത്തിരുന്നു . നിന്റെ നമ്പർ എനിക്കറിയില്ലല്ലോ . നീ പോയി എല്ലാം നോക്കിയിട്ടു വാ. ഞാൻ ഇവിടിരിക്കാം …..അങ്ങോട്ട് വരുന്നേ ഇല്ല “

ഷീല : ” ഞാൻ എങ്ങും പോകുന്നില്ല …നീ പോയി പരിചരിക്കു വേണേൽ …വിളിച്ചു വരുത്തിയതല്ലേ ‘ ഷീലയ്ക്ക് പിന്നേം ദേഷ്യം വന്നു

” അത് കൊള്ളാം ……ഡി പെണ്ണെ ……..എനിക്ക് വേണേൽ നീ അറിയാതെ വന്നു പോകാമായിരുന്നു .താക്കോൽ വെക്കുന്ന സ്ഥലം പപ്പാ പറഞ്ഞു . പക്ഷെ നിനക്ക് സുഖമില്ല …ഒന്ന് വന്നു അന്വേഷിക്ക് … ഫോൺ വിളിച്ചിട്ടു എടുക്കുന്നില്ല എന്ന് പപ്പയാ പറഞ്ഞെ …….’

‘ നിനക്ക് ഇന്ന് പറ്റില്ലെങ്കിൽ റസ്റ്റ് ചെയ്യ് …ഞാൻ പോയി എല്ലാം ചെയ്തിട്ട് വരാം . പക്ഷെ എന്നും പറ്റില്ലാട്ടോ “

ദീപ പറഞ്ഞിട്ട് താഴേക്ക് പോയി ..അഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ ഷീല താഴെ പോയി നോക്കിയാലോ എന്നോർത്തു . അവൾക്കു വശമില്ലല്ലോ ……പോകണോ …വേണ്ട ..ഒരു ദിവസം അനുഭവിക്കട്ടെ

ഷീല താഴേക്ക് നോക്കണോ വേണ്ടയോ എന്ന് സംശയിച്ചു നിക്കുമ്പോൾ ദീപ കയറി വന്നു

” ഡി ..പെണ്ണെ …ഞാൻ പോകുവാ …..നിന്റെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ ഒന്നും ഞാൻ കൈ കടത്തിയിട്ടില്ല കേട്ടോ ‘

ദീപ പോയതും ഷീല പിന്നെയും ചിന്താകുലയായി ബെഡിൽ കിടന്നു

” ശേ പപ്പാ എന്ത് വിചാരിക്കും ….പോയി തുടച്ചു കൊടുക്കാരുന്നു .കാപ്പി കുടിച്ചോ ആവോ ?…പക്ഷെ എങ്ങനെ ആ മുഖത്തു നോക്കും ..ഇന്നലെ വരെ ഞാൻ മാന്യമായി പെരുമാറിയിട്ടു ഇന്നലെ ..ശ്ശെ !! …പക്ഷെ ..പപ്പാ …ഒന്ന് പിടിച്ചു തരാനൊക്കെ പറയുമ്പോ ..മുല ഒക്കെ ആൽപ്പം കുനിഞ്ഞു കാണിക്കുമ്പോ ഞാനും അതൊക്കെ ആസ്വദിച്ചിട്ടില്ലേ …..ജോമോനെക്കാളും എന്റെ കാര്യങ്ങൾ ഒക്കെ ചോദിക്കുകയും ഒക്കെ പപ്പാ ചെയ്യുമ്പോൾ …വീട്ടിലെ കാര്യങ്ങളും മറ്റും …..”

Leave a Reply

Your email address will not be published. Required fields are marked *