ഈയാം പാറ്റകള്‍ – 7

” എന്നാ മക്കളെ എന്നാ പറ്റി ?’ സൂസന്ന കാര്യമറിയാതെ വിഷമിച്ചു
ദീപ പുറത്തേക്കു കൈ ചൂണ്ടി . അവൾക്കു വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല
” അത് ….സാജൻ …….ഉണ്ണി ….എന്റെ ആങ്ങള …അയ്യോ “…ഷീലെ …മാത്തുക്കുട്ടി ആണോ അത്…എന്ത് ദൈവമേ ….”
ദീപ ഷീലയെ കെട്ടി പിടിച്ചു അലമുറയിടാൻ തുടങ്ങി

അന്ന് രാത്രി പുലർന്നത് ഒരു മരണ വാർത്തയും കൊണ്ടാണ്

തുടരും…

Leave a Reply

Your email address will not be published. Required fields are marked *