ഉമ്മച്ചി ആണെന്റെ മാലാഖ – 2

 

(കഴിഞ്ഞു…)

 

കൂട്ടുകാരെ.. ഈ കഥ നല്ലപോലെ സീനുകൾ ആലോചിച്ചു വച്ചതാണ്.. പക്ഷെ.. ഇവിടെ ചിലർ എന്റെ മെയിൽ ഐഡിയിലേക്ക് തെറിയുടെ വര്ഷം ആയി വന്നു… മേലാൽ ഈ കഥ തുടരരുതെന്നും പറഞ്ഞു..

ഞാൻ എല്ലാവരെയും പറ്റി എഴുതിയിട്ടുണ്ട് ഒരു വിഭാഗം മാത്രം ഫോക്കസ് ചെയ്തിട്ടില്ല. പക്ഷെ ഷാനുവിന്റെ ഇതിഹാസം കഴിഞ്ഞു അതുപോലെ ഒരു കഥ വേണം എന്ന പലരുടെയും മെസ്സേജസ് കൊണ്ടാണ് ഇ കഥ തുടങ്ങിയത്..

മതിയായി.. എനിക്കിപ്പോൾ മെയിൽ തുറക്കാൻ പറ്റുന്നില്ല…പല  ഐഡിയും ഫേക്ക് ആണ്.. അതിൽ ഒരുത്തനു ടെലിഗ്രാം ഐഡി കൊടുത്തിരുന്നു ഫാൻ ആണെന്ന് പറഞ്ഞു.. ഇപ്പൊ ടെലിഗ്രാം തുറക്കാൻ പറ്റാഞ്ഞിട്ടു അത് ഡിലീറ്റ് ചെയ്തു.. മെയിൽ എന്ത് ചെയ്യാൻ..

സൊ ഈ കഥ ഇവിടെ നിര്ത്തുന്നു ക്ഷമിക്കുക..

മേലാൽ ഈ വിഭാഗം കഥ എഴുതാൻ എന്നെ പ്രേരിപ്പിക്കരുത്…

സോറി

നീങ്ങളുടെ KBro

നന്ദി എല്ലാത്തിനും…

 

Leave a Reply

Your email address will not be published. Required fields are marked *