എന്നെ ആരും കൂട്ടാറില്ല. ഞാൻ പറഞ്ഞു.
നീ ഇങ്ങനെ ഇരുന്നാൽ നിന്നെ ആരും കൂട്ടില്ല. അങ്ങോട്ട് കേറി സംസാരിക്കണം എന്നാലേ നിന്നെ കൂട്ടൂ.. അവൻ പറഞ്ഞു.
ഞാൻ ഒന്ന് മൂളി.
ഇനി മുതൽ നീ ഞങ്ങളുടെ ഫ്രണ്ട് ആണ്. അല്ലെടാ.. മിഥുൻ മറ്റ് രണ്ട് പേരെയും നോക്കി പറഞ്ഞു.
അതെ എന്ന് രണ്ട് പേരും പറഞ്ഞു.
എനിക്കും സന്തോഷമായി ആദ്യമായിട്ടാണ് എന്നെ ഒരാൾ ഫ്രണ്ട് ആയിട്ട് അംഗീകരിക്കുന്നത്.
എനിക്ക് ഇവരോട് ഒക്കെ ഒരു തരം ഇഷ്ടകേട് ആയിരുന്നു. ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഇവരോട് ആണ്.
വൈകുന്നേരം ഞാൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മ അടുക്കളയിൽ ആയിരുന്നു. നൈറ്റി തന്നെയാണ് വേഷം ഉപ്പ അടുത്തുണ്ട്. ചിട്ടിയുടെ എന്തോ കണക്ക് ഒക്കെയാണ് രണ്ട് പേരും പറയുന്നത്.
ഇപ്പോൾ ഉള്ള ചിട്ടി കഴിഞ്ഞു ഇനി പുതിയ ചിട്ടി തുടങ്ങാൻ ഉപ്പ സമ്മതിക്കുന്നില്ല എന്നതാണ് വിഷയം എന്ന് എനിക്ക് മനസിലായി.
ഞാൻ യൂണിഫോം മാറ്റി ഒരു തുണിയും ടീഷർട്ടും എടുത്തിട്ട് അവരുടെ അടുത്തേക്ക് പോയി.
ഞാൻ ചെന്നപ്പോൾ ഇനി അതും പറഞ്ഞ് തെണ്ടി നടക്കാം എന്ന് നീ വിചാരിക്കേണ്ട എന്നും പറഞ്ഞ് ഉപ്പ എണീറ്റ് പോയി.
ഞാൻ എന്താ എന്ന് ഉമ്മനോട് ആംഗ്യം കാണിച്ച് ചോദിച്ചു.
ഉമ്മ ഒന്നുമില്ല എന്ന രീതിയിൽ കൈ കൊണ്ട് താളം കാണിച്ചു.
പിന്നെ ഞാൻ അതിനെ പറ്റി ചോദിച്ചില്ല. എന്നെ പറ്റി മീറ്റിങ്ങിൽ ടീച്ചർ എന്ത് പറഞ്ഞു എന്ന് ഞാൻ ചോദിച്ചു.
സ്ഥിരം പറയുന്ന പോലെ തന്നെ നീ നന്നായി പഠിക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷെ നീ തീരെ ആക്റ്റീവ് അല്ല. നീ ആരോടും മിണ്ടുന്നില്ല എന്നൊക്കെയാണല്ലോ ടീച്ചർ പറഞ്ഞത്. അതെന്താ..?
അത് വെറുതെ.. ഞാൻ ക്ലാസ് ടൈമിൽ ആരോടും മുണ്ടുന്നില്ല. ഇന്റർവെൽ ടൈമിൽ ഞാൻ എന്റെ ഫ്രണ്ട്‌സ്ന്റെ കൂടെയാണല്ലോ.. അത് ടീച്ചർ കാണാഞ്ഞിട്ടാ..
മ്മ് നിന്റെ ഫ്രണ്ട്സിനെ ഒക്കെ ഞാൻ കണ്ടു. ഫൈസലും മിഥുനും പിന്നെ എന്താ ആ നീണ്ട ചെക്കന്റെ പേര്..
അജിത്ത്. ഞാൻ പറഞ്ഞു കൊടുത്തു.
ആ അജിത്ത്. നല്ല കുട്ടികൾ. എന്നെ ഓട്ടോ കയറ്റി വിട്ടത് അവരാണ്.
ഞാൻ ആരോടും മിണ്ടുന്നില്ലെങ്കിൽ പിന്നെ അവരൊക്കെ എന്റെ ഫ്രണ്ട്‌സ് ആവുമോ..?
മ്മ്. ടീച്ചർ കാണുന്നുണ്ടാവില്ല. അതായിരിക്കും. നന്നായി പഠിക്കുകയും വേണം നല്ല ഫ്രണ്ട്സിനെയും ഉണ്ടാക്കണം.ഉമ്മ പറഞ്ഞു.
മ്മ്. ഞാൻ മൂളി.
കുറച്ച് ദിവസം കൊണ്ട് തന്നെ ഞാനും അവന്മാരുമായി നന്നായി കൂട്ടായി. അവര് പെണ്കുട്ടികളെയൊക്കെ പറ്റി ഓരോന്ന് പറയുന്നത് എനിക്ക് ആദ്യം ഒരു മടി തോന്നിയെങ്കിലും പിന്നെ എനിക്കും അത് ഇഷ്ട്ടപ്പെട്ടു. ഞാൻ ഓരോ കുട്ടികളെ പറ്റി അവരോടും പറയാൻ തുടങ്ങി.
ഫൈസലിന് എന്റെ ഉമ്മയെ കുറിച്ചായിരുന്നു അറിയേണ്ടിയിരുന്നത്.
ഇവന് നിന്റെ ഉമ്മയെ ഇഷ്ട്ടപ്പെട്ടു എന്നാ തോന്നുന്നത് അജിത്ത് പറഞ്ഞു.
ഞാൻ അതൊക്കെ തമാശയായിട്ടെ എടുത്തൊള്ളൂ. മിഥുൻ എന്നോട് പറയുകയും ചെയ്തു ഫ്രണ്ട്‌സ് ആവുമ്പോൾ അങ്ങനെ പലതും പറയും അതൊന്നും സീരിയസ് ആയി എടുക്കേണ്ട എന്ന്.
കുറച്ച് ദിവസം കഴിഞ്ഞ് ഒരു രാത്രി ഞാനും ഉപ്പയും ഭക്ഷണം കഴിക്കുകയായിരുന്നു. ഉമ്മ ഞങ്ങൾക്ക് ഭക്ഷണം എടുത്ത് തന്നിട്ട് ടീവിയിൽ ഏതോ സിനിമ കാണുകയായിരുന്നു.
ഉപ്പ പറഞ്ഞു. ഞാൻ രണ്ട് ദിവസം കഴിഞ്ഞാൽ തമിഴ് നാട്ടിൽ പോവും അവിടെ ഒരു ഫ്രൂട്‌സ് കടയിൽ പണിയുണ്ട് എന്ന് പറഞ്ഞു.
ഞാൻ ഒന്ന് മൂളി.
നേരത്തെ വീട്ടിൽ വരണം ഉമ്മാനെ ഒറ്റയ്ക്ക് പുറത്തേക്ക് ഒന്നും വിടരുത്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ രണ്ട് പേരും ഒരുമിച്ചു പോയാൽ മതി എന്നൊക്കെ പറഞ്ഞു.
അതിനും ഞാൻ മൂളി.
പിറ്റേന്ന് ഞാൻ ഉമ്മാനോട് ഈ കാര്യം പറഞ്ഞു. അപ്പോൾ ഉമ്മ പറഞ്ഞു.
നിന്റെ ഉപ്പാക്ക് വട്ടാണ്. ചിട്ടി നടത്തിയാൽ അത്യാവശ്യം പൈസയൊക്കെ കിട്ടിയതായിരുന്നു. ഓരോന്ന് പറഞ്ഞ് അത് നിർത്തിച്ചു. പിന്നെ ചെറിയ പണിയാണെങ്കിലും ഉപ്പാക്ക് ആവശ്യത്തിന് ഉള്ള പൈസ കിട്ടുന്ന പണിയൊക്കെ ഇവിടെ തന്നെ ഉണ്ട്. അത് പോരാഞ്ഞിട്ട് ഇപ്പോൾ തമിഴ് നാട്ടിലേക്കാണ് ഇനി. എന്തെന്ന് വെച്ചാൽ ചെയ്യട്ടെ അല്ല പിന്നെ.
