“ഇല്ല ഉമ്മാ.”
“നുണ പറയരുത് സുഫി, നിൻ്റെ മുൻപിൽ വെച്ചല്ലെ ഉമ്മ ഉപ്പുപ്പയുമായി മുറിയിലേക്ക് കയറുന്നെ?”
“ഏയ്യ്, ഓർമയില്ല ഉമ്മാ.”
ഉടനേ ഉമ്മ എൻ്റെ കവിളത്ത് ഒന്ന് അടിച്ചു.
“നീ ഓർക്കുന്നില്ല?” ഉമ്മ സ്വരം കടുപ്പിച്ചു.
“മ്മ്, ഓർമയുണ്ട്..” ഒടുവിൽ തലകുലുക്കി ഞാൻ അത് സമ്മതിച്ചു.
“മുറിക്കുള്ളിൽ കയറി വാതിൽ കുറ്റിയിട്ട ശേഷം ഞങ്ങൾ അതിനുള്ളിൽ എന്താണ് ചെയ്തിരുന്നുവെന്ന് മോന് അറിയോ?”
“അന്ന് അറിയില്ലായിരുന്നു, എന്നാൽ ഇന്ന് എനിക്ക് അത് അറിയണ്ടുമ്മാ!!”
“അറിയണം! മോൻ അറിയണം!” ഒരു 2 മിനിറ്റ് നീണ്ട നിശബ്ദദക്ക് ഒടുവിൽ ഉമ്മ തുടർന്നു.
“ഞങ്ങൾ സെക്സ് ചെയ്യുകയായിരുന്നു.”
“നിൻ്റെ ഉപ്പയെ ചതിച്ച്, ഞാനും ഉപ്പുപ്പയും മുറിക്കുള്ളിൽ കിടന്ന് ആസ്വദിച്ച് സെക്സ് ചെയ്യുകയായിരുന്നു,” ഉമ്മാടെ കണ്ണുകൾ നിറഞ്ഞു.
“വലിയ ചതിയാണെന്ന് അറിയായിരുന്നും, ഉമ്മ അത് ചെയ്തു.”
“അഞ്ചു വർഷത്തോളം ഞങ്ങൾ ബന്ധം തുടർന്നു! ഒടുവിൽ..ഒടുവിൽ ഉപ്പുപ്പയിൽ ഉമ്മ ഗർഭിണിയായി!!” ഇത് പറയവേ ഉമ്മ തൻ്റെ വയറിലേക്ക് സ്വയം തൊട്ടുതടവി.
“ആ കുഞ്ഞിനെ ഞങ്ങൾ അബോർഷൻ ചെയ്തുകളഞ്ഞു!” പറഞ്ഞവസാനിപ്പിച്ച ഉടൻ ഉമ്മ പൊട്ടികരഞ്ഞു.
“ഉപ്പയെ ചതിച്ചതിനുള്ള ശിക്ഷ പടച്ചോൻ ഉമ്മക്ക് തന്നു മോനെ,” കരഞ്ഞുകൊണ്ട് ഉമ്മ എൻ്റെ തോളിൽ ചായ്ഞ്ഞു. ഉമ്മാടെ കരച്ചിൽ ശബ്ദം കേട്ട് റഫി മുറിയിലേക്ക് ഓടിവന്നു.
“എന്തിനാ ഉമ്മ കരയണെ ഇക്കാ?” റഫി എന്നോട് ചോദിക്കെ, ഉമ്മ താഴ്ന്ന് എൻ്റെ എൻ്റെ കാലിലേക്ക് വീണു.
“പ്ലീസ് മോനെ..നിൻ്റെ ഉപ്പ ഇത് ഒരിക്കലും അറിയരുത്..” എൻ്റെ കാലിൽ തൊട്ട് ഉമ്മ കരയാൻ തുടങ്ങി.
ഉമ്മ എല്ലാ കാര്യവും ഇത്ര വെട്ടിത്തുറന്ന് പറയുമെന്ന് ഞാൻ ഒട്ടും കരുതിയിരുന്നില്ല. ഞാൻ ഉമ്മാനെ തോളിൽ പിടിച്ച് പതുക്കെ എഴുന്നേൽപ്പിച്ചു.
“ഇല്ലുമ്മാ! ഈ രഹസ്യം ഒരിക്കലും ഞാൻ കാരണം ഉപ്പ അറിയില്ല!!” ഉമ്മക്ക് ഞാൻ വാക്ക് കൊടുത്തിട്ട് ഗൾഫിലേക്ക് പോയി.
വർഷം 2022
മൂന്നു വർഷം കടന്ന് എൻ്റെ നിക്കാഹിൻ്റെ ദിവസം വന്നെത്തി. ചടങ്ങിൽ ഉപ്പുപ്പായും വന്നിരുന്നു. ഉപ്പുപ്പാടെ സാന്നിദ്ധ്യം ഉമ്മക്ക് ഇഷ്ട്ടപെട്ടില്ലെങ്കിലും, അത് പ്രകടിപ്പിച്ചില്ല.
അന്നത്തേതുപോലെ ഇപ്പോഴും ഉപ്പുപ്പാടെ നോട്ടം എൻ്റെ ഉമ്മാൻ്റെ വലിയ ചന്തിയുടെ മേലെയായിരുന്നു. എന്നോടും ഉപ്പയോടും സംസാരിക്കുമ്പോൾപോലും ഉപ്പുപ്പയുടെ മിഴികൾ ഉമ്മാൻ്റെ ചന്തിയെ വിട്ടില്ല.
ചടങ്ങിൻ്റെ മധ്യത്തിൽ എല്ലാവരും ചേർന്ന് ഒരു കുടുംബ ഫോട്ടോ എടുക്കാൻ ഒരുങ്ങി. ഉപ്പുപ്പയും ഉമ്മുമ്മയും, വലിയ ഇക്കായും കുടുംബവും, ഉമ്മയും ഉപ്പയും അനിയനും പിന്നെ ഞാനും എൻ്റെ പെണ്ണും സ്റ്റെജിൽ ഫോട്ടോയ്ക് പോസ് ചെയ്യുമ്പോൾ എൻ്റെ ചിന്ത പലടത്തേക്കും നീങ്ങി.
ഞാൻ ഉപ്പയെ ഒന്ന് നോക്കി. സ്വന്തം ഭാര്യ അഞ്ചു വർഷത്തോളം ഉപ്പുപ്പാക്ക് കിടന്ന് കൊടുത്തത് അറിയാതെ, ഒരു പൊട്ടനെ പോലെ സന്തോഷത്തോടെ നിൽക്കുന്നു.
ഞാൻ ഉമ്മയെ നോക്കി. ഉപ്പുപ്പയെ കണ്ട് പഴയെ ഓർമ്മകൾ എല്ലാംതന്നെ തിരിച്ചു വന്നത്പോൽ ആസ്വസ്ഥമായും, മുഖത്ത് ലേശം ഭ്രമത്തോടും കൂടെ ഉമ്മ നിന്നു.
ഒടുവിൽ ഞാൻ ഉപ്പുപ്പയെ ഒന്ന് നോക്കി. സ്വന്തം മകൻ്റെ ഭാര്യയെയാണ് അഞ്ചു വർഷത്തോളം തൻ്റെ കൂടെ കിടത്തിയത് എന്ന ഒരു നാണക്കേടോ, കുറ്റബോധമോ ഇല്ലാതെ, എൻ്റെ ഉമ്മയുടെ ശരീരത്തിനു മേലേ കാമാസക്തനായി നോക്കിനിന്നു.
പിറകുവശത്തേക്ക് കൂട്ടികൊണ്ടുപോയി ഉപ്പുപ്പായുടെ ചെകിടുകുറ്റിക്ക് രണ്ടെണ്ണം പൊട്ടിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, ഞാൻ ഉമ്മക്ക് അന്ന് കൊടുത്ത വാക്ക് മനസ്സിൽ ഓർത്ത് എൻ്റെ കോപം ഞാൻ നിയന്ത്രിച്ചു.ക്യാമറാമാൻ തൻ്റെ ക്യാമറ ഞങ്ങളിലേക്ക് ചൂണ്ടികൊണ്ട്, “എല്ലാവരും ഒന്ന് ചിരിച്ചേ..” എന്ന് പറയുമ്പോൾ മനസിനുള്ളിലെ എല്ലാ ദുഷിച്ച ഓർമകളും, വിഷമവും, ക്രോധവും അടക്കി ഞാനും എൻ്റെ ഉമ്മയും ചിരിച്ചു.
ക്ലിക്ക്..
(ശുഭം)
* * * * * *
എൻ്റെ ചങ്ങായിയുടെ ജീവിത്തിൽ ഉണ്ടായ ഒരു യഥാർത്ഥ kambikatha ആണ് മുകളിൽ വിവരിച്ചത്.
