ചുറ്റും ഭീമാകാരമായ കെട്ടിടങ്ങൾ…. നല്ല ചൂടാണ്….കാറിന്റെ എസി കംപ്ലൈന്റ്റ് ആണെന്നും പറഞ്ഞു ആ പുല്ലത്തി ഡോർ തുറന്നിട്ടു…
ആവശ്യത്തിന് പൊടി ഉള്ളിൽ കയറുന്നുണ്ട്.. എങ്ങനെയോ ഒരു ഫ്ലാറ്റിന്റെ മുന്നിലെത്തി…
സർ യുവർ ഫ്ലാറ്റ് നമ്പർ ഈസ് 11 ഓൺ 3rd ഫ്ലോർ… ഡു യു വാണ്ട് മി ടു കം വിത്ത് യു…?
ഷാനു: യെസ്
അവർ ലിഫ്റ്റിൽ മുകളിലേക്ക് ചെന്നു… ഫ്ലാറ്റ് നമ്പർ 11 എഴുതിയതിന്റെ മുന്നിൽ നിന്ന് ഫിലിപ്പീനി കൊടുത്ത ചാവി വച്ച് വാതിൽ തുറന്നു…
ഉളിലേക്കു പെട്ടിയു൦ ചട്ടിയും ഒക്കെ മാറ്റി വച്ച് നേരെ എ സി ഓണാക്കി..
ഹോ എന്തൊരാശ്വാസം… ഷാനു നെടുവീർപ്പിട്ടു…
ഒരു ബെഡ്‌റൂം, കിച്ചൻ, ബാത്രൂം, കുഞ്ഞി ഹാൾ.. പിന്നെ അടുക്കളക്കു പുറത്തായി പുറത്തോട്ടു ചെറിയ വ്യൂ ഉള്ള സൺ ഷെഡ്…
നല്ലൊരു ഫ്ലാറ്റ്..
ക്യാൻ ഐ ഗോ സർ…. ഫിലിപ്പീനി വീണ്ടും ചിലച്ചു
ഷാനു: എസ് , യു ക്യാൻ..
അവളതും കേട്ട് സുഹറക്ക് ഒരു സലാമും കൊടുത്തു നേരെ വിട്ടു…
ഇവിടെ ഉള്ള ഒരു സൂപ്പർമാർകെറ്റിൽ അക്കൗണ്ട്സിൽ ആണ് ജോലി കിട്ടിയത്…അവിടെ ഉള്ള സ്റ്റാഫ് ആണ് ഇപ്പൊ വന്ന ഫിലിപ്പീനി.. അവൻ സുഹറയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിച്ചു..
കമ്പനി ഫ്ലാറ്റ് ആയതുകൊണ്ട് റെന്റ് കൊടുക്കണ്ട… വെള്ളം എലെക്ട്രിസിറ്റി കൂടെ വല്ല നക്കാപ്പിച്ച ഫ്ലാറ്റ് ഓണർക്ക് കൊടുക്കണം… പിന്നെ ഫുഡ് ആണ്..മെയിൻ പ്രശ്നം
കമ്പനി ഫ്ലാറ്റ് ആയതുകൊണ്ടും ഫാമിലി ആണെന്ന് പറഞ്ഞത് കൊണ്ടും സൗകര്യങ്ങൾ ഉള്ള റൂം ആണ് കിട്ടിയത്… കഴിക്കാൻ ഒരു കുഞ്ഞി മേശ ഹാളിൽ ഉണ്ട് 3 കസേരയും… ഒരു കുട്ടി സോഫ, പിന്നെ കിടക്കയും ബെഡും…
അധികം ചെലവ് ഒന്നും ഉണ്ടാകില്ല അടുക്കളയിൽ കുറച്ചു പത്രങ്ങളും സ്ടൗവും വാങ്ങാനും ഗാസ് കണക്ഷൻ ഒക്കെ താഴെ തന്നെ ഉണ്ട്.. കണെക്ഷൻ അല്ല കുടറ്റി നമ്മൾ കാശു കൊടുത്തു വാങ്ങുന്നു… ഇവിടെ ആയതു കൊണ്ട് വില തുച്ഛം…
സുഹറക്ക് കാര്യങ്ങൾ ഒക്കെ ബോധിപ്പിച്ചു കൊടുത്തു കോട്നിരിക്കെ കാളിങ് ബെൽ അടിച്ചു…
ഷാനു വാതിൽ തുറന്നു..
ഒരു 35- 40 വയസ്സ് തോന്നിക്കുന്ന കൊള്ളാവുന്ന സ്റ്റ്‌സർ ഉള്ള ഒരു മാംസ പിണ്ഡം…
ഹലോ… ഞാൻ അപ്പുറത്തെ ഫ്ളാറ്റിലെ ആണ്…. മല്ലൂസ് ആണ് വരുന്നതെന്ന് ഇവിടെ മുന്നേ താമസിച്ചവർ പറഞ്ഞു… സോറി…. ലെറ്റ് മി ഇൻട്രൊഡ്യൂസ് മൈ സെല്ഫ് ഐ ആം ഷീല മാത്യു…
ഹലോ .. ഷാനുവും സുഹറയും ഒരേ സ്വരത്തിൽ പറഞ്ഞു..
അവർ അവളെ അകത്തേക്ക് ക്ഷണിച്ചു..
ഷീലയും അവരും കുറെ നേരം സംസാരിച്ചു…. അടുത്ത് വേറെ 2 ഫ്ലാറ്റുകൾ കൂടി ഉണ്ട് ഒന്നിൽ ഒരു ഫിലിപ്പീനി, മറ്റേതിൽ ഒരു ഈജിപ്ഷ്യൻ…..
നാട്ടിലെ കാര്യങ്ങളും മറ്റും അവർ പങ്കു വച്ചു, ഉപ്പ നോക്കത്തൊണ്ടു ഉമ്മയെയും കൂട്ടി വന്നതാണെന്ന് ധരിപ്പിച്ചതും ഷീലയ്ക്ക് അവരോടു പ്രത്യേക സ്നേഹം തോന്നി..
ഷീല:ഓക്കേ നിങ്ങൾ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു ഫ്രഷ് ആകു.. നമുക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കാൻ പോകാം..
കൈയിലെ ബാഗും മറ്റും തുറന്നു അത്യാവശ്യം ഉള്ള സാധനങ്ങൾ എടുത്തു അവർ കുളിച്ചു മാറ്റി, കഴിയുന്ന സാധനങ്ങൾ എടുത്തു സെറ്റ് ആക്കി, കിടക്ക ഒക്കെ വിരിച്ചു വൃത്തി ആക്കി.. അപ്പോളേക്കും വീണ്ടും കോളിങ് ബെൽ കരഞ്ഞു..
ഷീല: ഷാൾ വി ഗോ?
ഷാനു: ഷുവർ
അതും പറഞ്ഞു വാതിലും പൂട്ടി അവർ ഇറങ്ങി… താഴെ ഗ്യാസ് സിലിണ്ടറിന് പറഞ്ഞു വെച്ച് നേരെ അവർ ഷീലയുടെ കൂടെ ബസിൽ കയറി ചില സൂപ്പർ മാർക്കറ്റുകളിൽ കയറി ഇറങ്ങി. സ്ടൗവും മറ്റു സാധങ്ങളും വാങ്ങി, അവൻ വർക്ക് ചെയ്യാൻ പോകുന്ന സൂപ്പർമാർകെറ്റിൽ കയറി എല്ലാവരെയും കണ്ടു സംസാരിച്ചു അവർ തിരിച്ചു വീട്ടിലെത്തി.
ചൂടാണ് മെയിൻ വേറെ കുഴപ്പം ഇല്ല.. വീട്ടിൽ നിന്നും ഇറങ്ങി സ്റ്റോറിൽ എത്തുന്നത് വരെ ചൂട് സഹിക്കണം..
അതെല്ലാം പറഞ്ഞു ചിരിച്ചു അവർ റൂമിലേക്ക് നടന്നു. ഫ്ലാറ്റിനു പുറത്തു ഗ്യാസ് വച്ചിട്ടുണ്ട്…
ഇന്ന് കഴിക്കാനുള്ളത് അവർ വാങ്ങി വെച്ചു…
ഷീല ബൈ പറഞ്ഞു റൂമിലേക്ക് കയറി..
ഷാനുവും സുഹറയും സാധനങ്ങൾ ഒക്കെ വീണ്ടും എടുത്തു വച്ച് ഭക്ഷണവും കഴിച്ചു. കിടന്നതു മാത്രമേ ഓര്മയുള്ളു ഉറങ്ങിപ്പോയി.
