രാത്രി ഷീബേച്ചി നിർബന്ധിച്ചത് കൊണ്ട് ഭക്ഷണം കഴിച്ചു എന്ന് വരുത്തി ഞാൻ എന്റെ റൂമിലേക്ക് പോന്നു. പല ചിന്തകളുമായി ഉറങ്ങാതെ കട്ടിലിൽ മലർന്നു കിടക്കുമ്പോൾ ആണ് ഷീബേച്ചി റൂമിലേക്ക് വന്നത്.
ഷീബേച്ചി: നീ ഉറങ്ങിയില്ലേ
ഞാൻ: ഇല്ല. ചേച്ചി കിടന്നില്ലേ
ഷീബേച്ചി: ഞാൻ ഇവിടെ ആണ് കിടക്കുന്നത്. നിന്റെ കൂടെ
ഞാൻ ഷീബേച്ചിയെ സംശയത്തോടെ നോക്കി.
ഷീബേച്ചി: എന്താടാ ഞാൻ ഇവിടെ കിടക്കുന്നതു കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ
ഞാൻ: ഇല്ല
ഷീബേച്ചി: എങ്കിൽ അങ്ങോട്ട് നിങ്ങി കെടുക്ക്.
അതും പറഞ്ഞ് ചേച്ചി ലൈറ്റ് ഓഫ് ചെയ്ത് എന്റെ അടുത്ത് വന്ന് കിടന്നു. എന്നെ കെട്ടിപ്പിടിച്ചിട്ട് കവിളിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു.
ഷീബേച്ചി: മോൻ ഒന്നും ഓർത്ത് വിഷമിക്കേണ്ട, ചേച്ചി ഇല്ലേ കൂടെ
അതും പറഞ്ഞ് ചേച്ചി എന്നോട് ചേർന്ന് കെട്ടിപ്പിടിച്ച് കിടന്നു. ആ കിടപ്പിൽ ചേച്ചിയുടെ മാറിടങ്ങൾ എന്റെ ഇടത് കയ്യിലും നെഞ്ചിലും അമരന്നുണ്ടായിരുന്നു, ചേച്ചിയുടെ ശ്വാസം എന്റെ കഴുത്തിൽ വന്നു തട്ടുന്നുണ്ടായിരുന്നു. പക്ഷേ ഇതൊന്നും ആ സമയത്ത് എന്നിൽ വികാരങ്ങൾ ഉണ്ടാക്കിയില്ല.
തുടരും
________________________________
അങ്ങനെ ഷീബയും ശരത്തും മാത്രമായുള്ള ദിനങ്ങൾ തുടങ്ങുകയാണ്.
എന്റെ ആദ്യ കഥയാണ് എല്ലാരും സപ്പോർട്ട് ചെയ്യണം. ആദ്യ പാർട്ടിൽ കമ്പി ഉൾപ്പെടുത്തിയിട്ടില്ല. ഇതൊരു ചെറിയ പാർട്ട് ആണ്, ഒരു ഇൻട്രോ ആയി കാണാം. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തുടർന്ന് എഴുതുന്നതാണ്. തുടക്കകാരന്റെ പിഴവുകൾ നിങ്ങളുടെ സപ്പോർട്ട് കൊണ്ടും അഭിപ്രായം കൊണ്ടും തിരുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
