ടീച്ചർ : എനിക്കും സ്കൂൾ ഇല്ലാത്ത ദിവസമേ വരാൻ പറ്റുകയുള്ളു..
ഞാൻ : ഓക്കേ ശെരി ടീച്ചറെ… ഗുഡ് നൈറ്റ്..
എന്നു പറഞ്ഞു ഞാൻ ഫോൺ വെച്ചു…കുറച്ചു നേരം ഫയൽ ഒക്കെ ചെക്ക് ചെയ്തു കൊണ്ടിരിന്നു. പിന്നെ കിടക്കാം എന്ന് വിചാരിച്ചു. അപ്പോൾ ആണ് എനിക്കു ഓർമ വന്നത് ഇന്ന് നൈറ്റ് ഡ്യൂട്ടിക്ക് ഗീത യും ഉഷയും ആണെന്ന്.. ഉഷ എന്റെ
സ്റ്റേഷനിലെ സ്റ്റാഫ് ആണ്.ഞാൻ ഒന്നും നോക്കിയില്ല സ്റ്റേഷനിലേക് വിളിച്ചു ഗീത ഫോൺ എടുത്തു.
ഞാൻ : ഹലോ ഗീത അല്ലെ…ഇത് ഞാൻ ആണ്
ഗീത : ആഹ് സാറോ…. എന്താ സാറെ ഈ നേരo വിളിച്ചത് എന്തെങ്കിലും പ്രശ്നം ഉണ്ടോ.
ഞാൻ ക്ലോക്കിലെക് നോക്കി നേരം 10 മണി കഴിഞ്ഞു
ഞാൻ : ഗീതേ ഇന്നത്തെ മീറ്റിംഗ് കഴിഞ്ഞ് സുഹറ എന്നോട് സോറി പറയാൻ വന്നിരുന്നു.
ഗീത : അവളുടെ ഒരു സോറി.മൂഡ് കയറി നിക്കുമ്പോൾ ആണ് അവളുടെ വരവ്.
തുടരും…
