എന്താ പെണ്ണേ പ്രശനം – 1

‘ അതിയാന്‍ കാനറാ ബാങ്കിന്റെ റീജിയനല്‍ മാനേജറാ… ഉടുപ്പി ബ്രാഹ്മണനാ…, ബാലഗോപാല്‍..!

‘ എങ്ങനാടി…. ഉടുപ്പി വരെ…?’

‘ ഓ… അതൊരു വലിയ കഥയാ… പെണ്ണേ… പത്ത് പതിനെട്ട് കൊല്ലം മുമ്പാ.. ഒരു ദിവസം ബാങ്കില്‍ പോയതാ… അന്ന് അതിയാന്‍ മുല്ലയ്ക്കല്‍ ബ്രാഞ് മാനേജര്‍…. കണ്ടു… ചിരിച്ചു.. പിന്നെ ചിരിക്കാന്‍ മാത്രം പോയി. തണ്ടും തടിയും കണ്ടപ്പോള്‍… ഞാന്‍ കരുതിയെ ടി… വല്ലോം കാര്യായി കാണുന്ന്…!’

ഇത്ര പച്ചയ്ക്ക് എങ്ങനെ ഇവള്‍ക്കിത് പറയാന്‍ തോന്നുന്നു എന്ന് രാജി അതിശയിച്ചു

രാജി സ്വന്തം കാര്യം പറഞ്ഞു

‘ ഹസ്സ് ഇന്‍ഡോറില്‍ കമാന്‍ഡന്റാ.. !’

‘ എടി പെണ്ണേ… പഴയ കാലോന്നും അല്ല… വല്ല വടക്കേ ഇന്ത്യന്‍ പെമ്പിള്ളേരെ കെട്ടി കഴിയുന്നോന്ന് നോക്കിക്കോ… ഞാന്‍ തമാശ പറഞ്ഞതാ പെണ്ണേ…’

ശുഭ പറഞ്ഞപ്പോള്‍ രാജിയുടെ ഉള്ള് കാളി…

‘ എടീ… ഞാന്‍ ഇങ്ങോട്ട് പോരുമ്പോള്‍ , ഒരു ചുള്ളന്‍ ചെക്കനെ കണ്ടെടി… സാധനം പറക്കി വയ്ക്കുന്നു… 20 ന് അകത്ത് കാണത്തേ ഉള്ളു.. നല്ല ചുവന്ന് തുടുത്ത്…. ഒരു രക്ഷേമില്ല… കടിച്ചങ്ങ് തിന്നണം…!’

ശുഭ ചുണ്ട് കടിച്ച് നിലക്കുന്ന കണ്ടപ്പോള്‍ രാജിക്കും കൊതി തോന്നി….

‘ 22 കൊല്ലം കഴിഞ്ഞിട്ടും നിന്റെ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ലല്ലോ പെണ്ണേ..?’

അപ്പോഴാണ് ശുഭ എന്ന തെറിച്ച കാന്താരി പെണ്ണിന്റെ പൂര്‍വ്വ കാല ചരിത്രം രാജി ഓര്‍ത്തത്…
ഫൈനല്‍ ബി.എ സാമ്പത്തിക ശാസ്ത്രം പഠിക്കുന്ന സമയം…

മറവില്‍ ഇരുന്ന് കൂടെ പഠിക്കുന്ന ജയേഷിന്റെ സിബ്ബ് താഴ്ത്തി ‘ കൂട്ടന്റെ ‘ മുഴുപ്പ് പരിശോധിക്കുമ്പോള്‍ പ്രൊഫ ദമയന്തി ക്ലാസ്സില്‍ കടന്ന് വന്നതും വെച്ച കാല്‍ അതേ വേഗത്തില്‍ തിരിച്ച് എടുത്തതും ഉണ്ടാക്കിയ പുകിലും ചെറുതല്ല…

അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ സസ്പന്‍ഡ് ചെയ്തതും ഇരുവരും പറങ്കിമാം ചോട്ടില്‍ ഇട തടവ് ഇല്ലാതെ പതിനേഴ് ദിവസം അനാശാസ്യം നടത്തിയതും ഓര്‍ത്തപ്പോള്‍ രാജിയുടെ ചുണ്ടില്‍ ചിരി വിരിഞ്ഞു

‘ എന്താടി… ഒരു ആക്കിയ ചിരി….?’

കാറ്റില്‍ ഇളകിയാടിയ മുടിയിഴകള്‍ മാടി ഒതുക്കി ശുഭ ചോദിച്ചു

‘ ആ ജയേഷിന്റ കാര്യം ഓര്‍ത്തതാ…’

‘ ങ്ങാ… അതൊക്ക ഒരു കാലം…!’

ചുണ്ട് കടിച്ച് പിടിച്ച് ആത്മഗതം പറഞ്ഞു

‘ 42ാം വയസ്സിലും നിന്റെ കഴപ്പിന് ഒരു കുറവും ഇല്ലല്ലോ പെണ്ണേ…?’

വല്ലാത്ത നോട്ടം എറിഞ്ഞ് രാജി ചോദിച്ചു

‘ അതിന ചാവണം, ഞാന്‍…!’

രാജിയുടെ തൊണ്ടിപ്പഴ ചുണ്ടില്‍ വികാരാവേശത്തോടെ പെരുവിരല്‍ അമര്‍ത്തി ശുഭ കൊതി കൊണ്ടു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *