എന്നും എപ്പോഴും

ഞാൻ ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് . അതുകൊണ്ട് തെറ്റുകൾ വല്ലതുമുണ്ടെങ്കിൽ നിങ്ങൾക്ക് അറിയിക്കാം. കഥ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിപ്രായങ്ങൾ അറിയിക്കുക. അപ്പോൾ തുടങ്ങാം

ഇന്ന് മാനവിന്റെയും പാർവ്വതിയുടെയും വിവാഹമാണ്.പത്തരയ്ക്കും പതിനൊന്നിനും ഇടയിലുള്ള ശുഭഹൂർത്തത്തിലാണ് താലികേട്ട്.

അല്ല ഈ മാനവും പാർവതിയും ആരാണ് എന്ന് അല്ലെ നിങ്ങൾ ചിന്തിച്ചത്. അവരാണ് നമ്മുടെ നായകനും നായികയും……….

അയ്യോ ഒരു തിരുത്തുണ്ട്. നമ്മുടെ നായകൻ ഓക്കേ ആണ്, പക്ഷെ നായിക അത് ഇവളല്ല.അത് പിന്നെ ആരാണ് എന്ന് അല്ലെ സമയം ഉണ്ടല്ലോ. നായിക പതിയെ വന്നോളും.

നമുക്ക് നമ്മുടെ നായകനെ പരിചയ പെടാം.

മാനവ് മേനോൻ എന്നാണ് നമ്മുടെ നായകന്റെ മുഴുവൻ പേര്. റിട്ടയേഡ് കോളേജ് അധ്യാപകനായ മഹാദേവൻ മേനോന്റെയും ഹൈസ്‌കൂൾ അദ്ധ്യാപിക സന്ധ്യ മഹാദേവന്റെയും മകൻ. മാനവ് ഉൾപ്പെടെ 5 മക്കൾ ആണ് അവർക്ക്. മാനവിന്റെ മൂത്തത് ഒരു ചേട്ടനും ചേച്ചിയും. ഇരട്ടകൾ ആണ് . ഇളയത് ഒരു അനിയനും അനിയത്തിയും.

ചേട്ടൻ മാധവ് മേനോൻ കാർഡിയോളജിസ്റ്റ് ആണ്. ഭാര്യ അപര്ണ പീഡിയാട്രീഷനും. ഒരു മകൾ അനന്യ എന്നാ അനുകുട്ടി 3 വയസ്സ്.

ചേച്ചി മാനസ ഗൈനോക്കോളജിസ്റ് ആണ്. ഭർത്താവ് അരുൺ ന്യുറോളജിസ്റ്റും. രണ്ട് മക്കൾ. മൂത്തവൻ കിരൺ നാലാം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ കീർത്തന. രണ്ടാം ക്ലാസിൽ പഠിക്കുന്നു. അരുണിന്റെ വീട്ടിൽ ആണ് അവരുടെ താമസം.

മാനവിന്റെ അനിയൻ മിഥുൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ നാലാം വർഷ വിദ്യാർത്ഥി ആണ്. അനിയത്തി മിത്ര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. അവരുടെ വീട് ആലപ്പുഴ ആയതിനാൽ രണ്ടുപേരും ദിവസവും പോയി വരും.

(ഇനി ഇവരുടെ ജീവിതത്തിൽ ഇതു വരെ ഉള്ള കുറച്ച് കാര്യങ്ങൾ ചുരുക്കി പറയാം എന്നാലേ കഥ മുന്നോട്ട് പോവുകഉള്ളു )

മഹാദേവന്റെയും സന്ധ്യയുടെയും വലിയ ആഗ്രഹം ആയിരുന്നു എല്ലാ മക്കളെയും പഠിപ്പിച്ച ഡോക്ടർ ആകുന്നത്. മാനവ് ഒഴികെയുള്ള എല്ലാമകളും മാതാപിതാക്കളുടെ ആഗ്രഹം സാധിക്കാൻ ശ്രമിച്ചു. എന്നാൽ മാനവിന്റെ ലക്ഷ്യം വേറെ ആരുന്നു. ബിസിനസ് ആരുന്നു അവനു ഇഷ്ടം. കുട്ടി കാലം മുതൽ തന്നെ വീട്ടിലേ താന്തോന്നി എന്ന പേര് തലയിൽ കേറ്റി വെച്ചവൻ ആണ് അവൻ. പ്ലസ് ടു കഴിഞ്ഞു
മേഡിസിൻ പഠിക്കാൻ പോകാൻ മഹാദേവൻ ആവശ്യപ്പെട്ടപ്പോൾ തനിക്കു അതിൽ താല്പര്യം ഇല്ല എന്ന് അവൻ തീർത്തു പറഞ്ഞു. അന്ന് പരസ്പരം ഉള്ള സംസാരം നിര്ത്തിയത് ആണ് മാനവും മഹാദേവനും. ഡിഗ്രി കഴിഞ്ഞു ബിസിനസ് തുടങ്ങാൻ അമ്മ സന്ധ്യയുടെ പേരിൽ q ബാങ്കിൽ ഉണ്ടാരുന്ന പണം മാനവ് മേടിച്ചു. എന്നാൽ ആദ്യ സംരംഭം എട്ട് നിലയിൽ പൊട്ടി. ബിസിനസ്‌ പൊട്ടിയതിനെകാൾ അവന് സങ്കടം ഉണ്ടാക്കിയത് വീട്ടുകാരുടെ കളിയാക്കൽ ആണ്. സന്ധ്യ അമ്മ മാത്രം ആണ് അവനെ സമാധാനിപ്പിച്ചത്. എങ്കിലും അമ്മയ്ക്കും നീരസം ഉണ്ട് എന്ന് അവനു അറിയാമായിരുന്നു. എന്നാലും വീണ്ടും കടം വാങ്ങി അവൻ ഒരു ബിസിനസ്‌ ആരംഭിക്കുന്നു. എന്നാൽ അതും വിജയിക്കുന്നില്ല. ഒടുവിൽ തന്റെ കൂട്ടുകാരനുമായി ചേർന്ന് പാർട്ണർഷിപിൽ ഒരു ബിസിനസ്‌ അവൻ ആരംഭിക്കുന്നു. എന്നാൽ നിഷ്കളങ്കനായ അവനെ പറ്റിച്ചു കൂട്ടുകാരൻ നാട് വിടുന്നു. ഒടുവിൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ അവൻ പതിമൂന്നു ലക്ഷം കടം തലയിൽ എടുത്തു വെച്ച ഒരു ചെറുപ്പക്കാരൻ ആയി. ഈ സംഭവം അവനെ അപ്പാടെ തളർത്തി കളഞ്ഞു. നാട്ടുകാരുടെയും വീട്ടുകാരുടെയും കളിയാക്കലും കൂടെ ആയപ്പോൾ അവൻ ആകെ തകർന്നു. ഇനി ഒരു സംരംഭം അവന് ചിന്തിക്കാൻപോലും വയ്യായിരുന്നു. തന്റെ കടങ്ങൾ എല്ലാം പതിയെ വീട്ടി തീർക്കാൻ വേണ്ടി എന്തെങ്കിലും ജോലി കിട്ടുമോ എന്ന് അവൻ അന്വേഷിച്ചു തുടങ്ങി. എന്ത് ജോലി ചെയ്യാനും അവൻ തയ്യാറായിരുന്നു. ഒടുവിൽ ടൗണിലെ പ്രധാന ജ്വല്ലറി ഷോപ്പിന്റെ ഉടമയായ രാഘവൻ നായരുടെ ഡ്രൈവർ ആയി അവൻ കയറിക്കൂടി. നല്ല കാര്യപ്രാപ്തിയുള്ള അവനെ രാഘവൻ നായർക്ക് വലിയ ഇഷ്ടമായിരുന്നു. ഏതാണ്ട് ഒരു വർഷത്തോളം കഴിഞ്ഞപ്പോൾ രാഘവൻ നായർ അവനോട് ഒരു കാര്യം ചോദിച്ചു.” നിന്റെ കടങ്ങളെ കുറിച്ച് ഒക്കെ എനിക്കറിയാം, അത് ഞാൻ വീട്ടി തീർക്കാം. പകരം എന്റെ മകൾ പാർവതിയെകല്യാണം കഴിക്കാൻ നിനക്ക് സമ്മതമാണോ” ഇതായിരുന്നു അയാളുടെ ചോദ്യം പാർവതിയെ കുറിച്ച് പറഞ്ഞാൽ ബാംഗ്ലൂർ നിന്ന് എം ബി എ കഴിഞ്ഞു നില്കുന്നു. പ്രായം ഇരുപത്തിയഞ്ച. നല്ല വെളുത്ത നിറം,

കറുത്ത നീണ്ട മുടി 164 സെന്റിമീറ്റർ ഉയരം. മുഴുത്ത മാറിടവും, വിരിഞ്ഞ നിതംബങ്ങളും, കുറച്ചു വണ്ണവും ഒക്കെ ഉള്ള ഒരു സുന്ദരി. നമ്മുടെ ഹണി റോസ് പോലത്തെ body ആണ് ആൾക്ക്. ബാംഗ്ലൂരിൽ പോയി പഠിച്ച ഒരു പെൺകുട്ടിയുടെ പോലെ ഉള്ള രീതിയെ അല്ല. ആൾക്ക് ചുരിദാർ ആണ് aval മിക്കപ്പോഴും ധരിക്കുക. എന്നും രാവിലെ കുളിച്ചു അമ്പലത്തിൽ പോകുന്ന അവളെ വായിനോക്കാത്ത ഒരു ആൾ പോലും ആ നാട്ടിൽ ഇല്ല.

ഇനി നമ്മുടെ നായകൻ ആണേൽ 182 സെന്റിമീറ്റർ uyaram തീരെ മെലിഞ്ഞിട്ടല്ലെങ്കിലും വണ്ണമില്ലാത്ത എന്നാൽ നല്ല മസ്ക്കുലാർ ആയ ബോഡി ഉള്ള. ചെറുതായി ചുരുണ്ട മുടിയും നല്ല വെളുത്ത നിറവും ഒക്കെ ആയി സുന്ദരനായ ഒരു ചെറുപ്പകാരൻ.
പാർവ്വതിക്ക് പണ്ട് ഒരു മുസ്ലിം പയ്യനുമായി അടുപ്പമുണ്ടായിരുന്നു എന്നും. രണ്ടുപേരെയും ഒരുമിച്ച് ഏതോ റൂമിൽ നിന്നും പൊക്കി എന്നും രാഘവൻ കാര്യസ്ഥനായ മണി പറഞ്ഞ് മനുവിന് അറിയാമായിരുന്നു. എന്നാൽ പുരോഗമന ചിന്താഗതിക്കാരനായ മാനവിനു അതൊന്നും പ്രശ്നമേ അല്ലായിരുന്നു. വിവാഹശേഷം മറ്റു ബന്ധങ്ങളിലേക്ക് പോവരുത് എന്ന് നിർബന്ധം മാത്രമേ അവനു ഉണ്ടായിരുന്നുള്ളു. ഒടുവിൽ വീട്ടിൽ കാര്യം അവതരിപ്പിച്ചു അവൻ കാര്യം എല്ലാം ഉറപ്പിച്ചു. അങ്ങനെ നിശ്ചയം കഴിഞ്ഞു. ഇന്ന് ആണ് അവരുടെ കല്യാണം.മാനവിനോട് വിവാഹശേഷം സ്വർണകടയിൽ ഇരിക്കാൻ രാഘവൻ പറഞ്ഞിരുന്നു. ഒടുവിൽ വിവാഹവും കഴിഞ്ഞു ബാക്കി പരിപാടികളും കഴിഞ്ഞു അവർ രാഘവന്റെ വീട്ടിൽ എത്തി. വിവാഹ ശേഷം അവിടെ കഴിയണം എന്ന് ആരുന്നു രാഘവൻ പറഞ്ഞത്.

രാത്രിയിൽ പാർവതിയുടെ വരവും കാത്തിരിക്കുകയാണ് മാനവ്. ഒടുവിൽ കയ്യിലൊരു ഗ്ലാസ് പാലുമായി പാർവതി അവനരികിലേക്ക് വന്നു.

മാനവ് : പാർവതി എനിക്ക് തന്റെ അഫൈർ ഒക്കെ അറിയാം. അതിനെ കുറിച്ചകൂടുതൽ ഒന്നും ഞാൻ ചോദിക്കുന്നില്ല.നമ്മൾ ഒന്നിച്ചു ഒരു ജീവിതത്തിലേക്കു കടക്കാൻ തനിക് സമദ്ധമാണെങ്കിലും അല്ലെങ്കിലും ഇപ്പോൾ പറയാം.

പാർവതി : ചേട്ടൻ അറിഞ്ഞത് ഒക്കെ ശെരിയാ, എന്നിക്കു പ്ലസ് ടു കാലത് അൻവർ എന്നൊരു പയ്യനുമായി പ്രണയം ഉണ്ടായിരുന്നു. ആ ബന്ധം എല്ലാ രീതികളിലേക്കും പോയി. എന്നാൽ അവനു എന്റെ ശരീരം മാത്രം മതിയായിരുന്നു. ഇന്ന് എന്റെ മനസ്സിൽ ഒരാളെ ഉള്ളു അത് ഏട്ടനാണ്.

Leave a Reply

Your email address will not be published. Required fields are marked *