എന്നെ മടിയിലിരുത്തിയ റോസമ്മ – 1 90അടിപൊളി  

[ റോസമ്മ ചേച്ചി ദയനീയവും അൽപം പരുക്കവുമായി എന്നെ നോക്കി പറഞ്ഞു . ഞാൻ ചെറിയ ചമ്മലോടെ തല കുമ്പിട്ട് നിന്നു “]

” അവനെ കാണാൻ കുഞ്ഞാന്നെ യുള്ളൂ . ഈ വരണ സെപ്തംബറിൽ 19 തികയുന്ന ചെക്കനാ . ”

” ഉടയതമ്പുരാനെ ! ഞാൻ എന്താ ഈ കേക്കണെ രമേ ? പത്തൊൻപത് വയസോ ? ഈ കുഞ്ഞൻ മോനൊ ? കൊള്ളാം ”

[ വീണ്ടും ഞാൻ ശശിയായി തല താഴ്തി നിന്നു ]

 

” ഒരു വക കഴിക്കത്തില്ല റോസമ്മേച്ചി . അതാ ഈ കോലം . ഒരണ്ണമല്ലെ ഉള്ളൂ എന്ന് കരുതി വീട്ടിൽ ചേട്ടനും ഞാനും മേടിച്ച് കൊടുക്കാത്ത ഭക്ഷണങ്ങളില്ല . അവൻ്റെ ഏത് ഇഷ്ടത്തിനും ഞങ്ങൾ എതിരും നിക്കാറില്ല . ഇതാ ചേച്ചി കയ്യിലിരിപ്പ് ”

” വല്ലതും കഴിക്ക് കുട്ടാ . എൻ്റെ കുട്ടൂനെ നീ കണ്ടിട്ടില്ലല്ലോ ? ആള് എന്നെപ്പോലെ അജാനുബാഹുവാണ് ”

[ റോസമ്മേച്ചിയുടെ ആ പറച്ചിൽ കേട്ട് ഞാൻ ഒന്ന് ചിരിച്ചു.

ശരിയാണ് ചേച്ചി ഒത്ത ഒരു അമ്മായി തന്നെയായിരുന്നു . വനിതാ കണ്ടക്ടറുമാർ ഇടുന്ന ആകാശനീല ചുരിദാറും കരിനീല ഹാഫ് കോട്ടും ലൂസായ കരിനീല പാൻ്റും ഇട്ട് കൃതാവിലേക്ക് കറുപ്പും വെളുപ്പും കലർന്ന നര പിടിച്ച മുടിയും ആയി കറുത്ത് കൊഴുത്ത ഒരു സ്ത്രീ ! യുണീഫോം കണ്ടാൽ കണ്ടക്ടർ ആണെന്ന് തോന്നും . പക്ഷേ നല്ല സൈസ് ആയിരുന്നു ചേച്ചി. ഒരു തുട തന്നെയുണ്ട് എൻ്റെ ശരീര വലിപ്പത്തിനേക്കാൾ വണ്ണം . മുല യൂണിഫോമിനകത്ത് ആയിട്ട് പോലും തള്ളി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു . ]

” എന്താട കുട്ടാ ആലോചിക്കുന്നെ ? ”

എന്ന് പറഞ്ഞ് ചേച്ചി എൻ്റെ തലയിലേക്ക് കയ് എത്തിച്ച് ഒന്ന് തലോടി .

ഞാൻ ചമ്മലോടെ ഊഉം ഒന്നുമില്ല എന്ന് മറുപടി കൊടുത്തു .

 

” വാ രമെ വണ്ടിയിൽ കയറ് . ചുമ്മ നടന്ന് ക്ഷീണിക്കണ്ട . ഒടി യും എല്ലാം ഞാൻ കാണിച്ച് തരാം ”

” വേണ്ട ചേച്ചി . ഈ കാണുന്നിടമല്ലെ ? ഞങ്ങൾ നടന്നോളാം ”

” നീ ഇങ്ങട് പിറകിലേക്ക് കയറിക്കെ രമേ എന്ന് പറഞ്ഞ് ചേച്ചി പരുക്കമായി അമ്മയെ ശകാരിച്ചു !

” ഈ ചേച്ചിയുടെ ഒരു കാര്യം എന്ന് പറഞ്ഞ് അമ്മ ആ ആന ആൻ്റിയുടെ പിറകിലായി ആക്ടീവയിൽ കയറി ഇരുന്നു .

” മോൻ മുന്നിൽ കയറി ചേച്ചിയുടെ മടിയിലിരുന്നോ എന്ന് പറഞ്ഞ് ഒടിഞ്ഞ കയ് പട്ടീസ് മാത്രം ചുറ്റി നിന്ന എൻ്റെ മറ്റേ കൈ പിടിച്ച് കൊണ്ട് റോസമ്മ ചേച്ചി എന്നെ തൻ്റെ രണ്ട് വലിയ തുടകൾക്ക് ഇടയിലേക്ക് പിടിച്ച് ഇരുത്തി .

ഞാൻ മടിച്ച് മടിച്ച് ശരിക്കും നാണിച്ച് ആ വലിയ സ്ത്രീയുടെ മടിയിൽ കയറി ഇരുന്നു .

ആക്ടീവയുടെ സീറ്റിൻ്റെ തുഞ്ചത്ത് എൻ്റെ കുണ്ടി പതിപ്പിച്ച് ഞാൻ ഇരുന്നതും ചേച്ചി എൻ്റെ അടിവയറിൽ ഒരു കൈ കൊണ്ട് ചുറ്റിയിട്ട് പുല്ല് പോലെ എന്നെ പൊക്കി എടുത്ത് ചേച്ചിയുടെ രണ്ട് തുടകളുടെയും സംഗമസ്ഥാനത്ത് പിടിച്ചിരുത്തി .

ഇങ്ങട് കയറി ഇരിയെടാ എലുമ്പാ എന്ന് പറഞ്ഞ് ആ വണ്ണമുള്ള കൈ എൻ്റെ വയറിൽ ചുറ്റി ശരിക്ക് ചേർത്ത് ചേച്ചിയുടെ തുടയിടുക്കിലേക്ക് എൻ്റെ ചന്തി പതിപ്പിച്ചു ..

കൊഴുത്ത ഒരു സാധനത്തിൽ കയറി ഇരുന്ന പോലെ എൻ്റെ ചന്തിയിൽ അനുഭവപ്പെടാൻ തുടങ്ങി .

എന്നെ ശരിക്ക് ചേർത്ത് ഇരുത്തി തുടകൾ കവച്ച് ചേച്ചി വണ്ടി ഓടിച്ച് ഹോസ്പിറ്റലിലെ വിശാലമായ ഏരിയയിലൂടെ നീങ്ങി .

വെറും ഒന്നര മിനിറ്റ് കൊണ്ട് ഞങ്ങൾ ചീട്ട് എടുക്കുന്ന കവാടത്തിന് മുന്നിൽ എത്തി .

അവിടെ ഭയങ്കര തിരക്കും വണ്ടികളും ഒക്കെ കൊണ്ട് സുലഭമായ ഏരിയയായിരുന്നു .

അവിടെ എത്തി വിശാലമായ പാർക്കിങ്ങിലേക്ക് ചേച്ചി ഞങ്ങളേയും വഹിച്ച് വണ്ടി ഓടിച്ച് കയറ്റി .

കറുത്ത ആക്ടീവ പാർക്ക് ചെയ്തപ്പോൾ ചേച്ചിയുടെ പിറകിൽ നിന്ന് അമ്മയും ചേച്ചിയുടെ മടിയിൽ നിന്ന് ഞാനും പതിയെ ഇറങ്ങി .

ചേച്ചി തൻ്റെ പഴക്കം ചെന്ന് മങ്ങിയ പിങ്ക് ഹെൽമറ്റ് ഊരി വണ്ടിയിൽ വെച്ച് പൂട്ടി .

എന്നെക്കാളും എൻ്റെ അമ്മ രമയേക്കാളും ഉയരവും വണ്ണവുമുണ്ടായിരുന്നു ആ കറുത്ത് കൊഴുത്ത റോസമ്മ എന്ന അൻപത്തിരണ്ട് കാരിക്ക് .

ഞാൻ എൻ്റെ അമ്മയുടെ ചെവി വരെ മാത്രമെ ഉയരമുണ്ടായിരുന്നുള്ളൂ .

എന്നാൽ റോസമ്മ ചേച്ചിയുടെ മുലകളുടെ താഴെ മാത്രമെ ഞാൻ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ ആ അജാനുബാഹുവായ കറുത്ത അച്ചായത്തിയുടെ പ്രൗഡിയും ഗാംഭീര്യവും .

ചേച്ചി വണ്ടി പാർക്ക് ചെയ്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു .

കൈ മസിലുകളൊക്കെ തടിച്ച് വീതി കൂടിയ കുണ്ടികൾ കണ്ടക്ടർ ചുരിദാറിനകത്ത് കിടന്ന് ഓളം വെട്ടി തെറിച്ച വലിയ മുലകളും ചെറിയ നരയും കറുപ്പും കലർന്ന മുടി പിറകിലേക്ക് കെട്ടി ഉണ്ട പോലെ നെറ്റ് പോലെയുള്ള ബുഷിൽ ഒതുക്കി കെട്ടി മൂക്കിൽ അത്യാവശ്യം വട്ടമുള്ള മൂക്ക് കുത്തിയും കുത്തി ഒരു ഒത്ത സ്ത്രീ.

ഹോ എനിക്ക് വിവരിക്കാൻ വാക്കുകളില്ല എന്ന് വേണം പറയാൻ .

നടക്കുന്നതിനിടയിൽ അമ്മയോട് സംസാരിക്കുന്ന സമയത്തും ചേച്ചി എന്നെ തന്നെ നോക്കി വെള്ളം ഇറക്കുന്ന പോലെയും ആ ബ്രൗൺ കളർ അൽപം തടിച്ച ചുണ്ടുകൾ ചപ്പി നുണയുന്ന പോലെയും ഞാൻ കണ്ടു .

കൈ വേദന ചെറുതായിട്ട് ഉള്ളത് കാരണവും പൊതുവെ ഒരു ലോലൻ ആയ കാരണവും എനിക്ക് ചമ്മൽ അല്ലാതെ റോസമ്മ ചേച്ചിയുടെ ആ നോട്ടം കൊണ്ട് ഒന്നും തോന്നിയിരുന്നില്ല .

ചീട്ട് എടുക്കുന്ന കവാടം എത്തിയപ്പോൾ ടോക്കൺ നമ്പർ അനുസരിച്ചുള്ള സംഭവമാണ് അവിടെ ഉള്ളത്

ഞായറാഴ് കാരണം തിരക്കിൻ്റെ കാര്യം പിന്നെ പറയണോ .?

” നല്ല തിരക്കാണല്ലോടി രമെ ? നമുക്ക് ഒരു ചായ കുടിച്ചിട്ട് വന്നാലോ ?”

” ഹൊ വേണ്ട ചേച്ചി . ഞാൻ പോയി ക്യൂ നിന്നോളാം ”

[അമ്മ ഇത് പറയേണ്ട താമസം ]

” നിനക്ക് വേണ്ടങ്കിൽ വേണ്ട എൻ്റെ മോന് ചായ കുടിക്കണം അല്ലേട കുഞ്ഞാ എന്ന് പറഞ്ഞ് ചേച്ചി എന്നെ തൻ്റെ കക്ഷത്തിലേക്ക് ചേർത്ത് നിർത്തി .!

വല്ലാത്ത മുല്ലപ്പു അത്തറിൻ്റെയും അവിഞ്ഞ വിയർപ്പിൻ്റേയും നാറ്റവും ഒപ്പം കയ്യുടെ വേദനയും കാരണം എനിക്ക് തല ചുറ്റി പോയി .

” വേണ്ട ചേച്ചി എന്ന് പറഞ്ഞ് ഞാൻ ആ കക്ഷ വിടവിൽ നിന്ന് പതിയെ ഊർന്ന് മാറി .

” അമ്മക്ക് വേണ്ടങ്കിൽ വേണ്ട . മോൻ ഇങ്ങ് വന്നെ നിന്ന് ചിണുങ്ങാതെ എന്ന് പറഞ്ഞ് എൻ്റെ കൈ പിടിച്ച് ആട്ടിൻ കുട്ടിയെ കൊണ്ട് പോകും പോലെ പാർക്കിങ്ങിലേക്ക് വണ്ടി ഇരിക്കുന്ന സ്ഥലത്തേക്ക് വലിച്ച് കൊണ്ട് ചേച്ചി പോയി .

ഈ ചേച്ചിയുടെ ഒരു കാര്യം എന്ന് പറഞ്ഞ് അമ്മ നിന്നതും നീ പോയി ടോക്കൺ എടുക്ക് രമെ ..
കൊച്ചിന് ഞാൻ നല്ല ചൂടൻ മസാല ദോശ മേടിച്ച് കൊടുത്തിട്ട് ഉടനെ വരാം എന്ന് പറഞ്ഞ് ആ കൊഴുത്ത സ്ത്രീ എന്നെയും കൊണ്ട് നടന്ന് പാർക്കിങ്ങിൽ എത്തി .

ചേച്ചി കറുത്ത ആക്ടീവ തുറന്ന് ഇളം പിങ്ക് ഹെൽമറ്റ് എടുത്ത് ധരിച്ച് സ്കൂട്ടറിന് മുന്നിൽ കവച്ച് ഇരുന്നു .

ഞാൻ മനസില്ലാ മനസോടെ ഒടിഞ്ഞ കൈയും വെച്ച് സ്കൂട്ടറിൻ്റെ പിറകിൽ കയറാൻ പോയതും മുന്നിൽ കയറി ഇരിക്കട എന്ന് പറഞ്ഞ് ചേച്ചി തൻ്റെ ആകാശ നീല യൂണിഫോം ചുരിദാറിൻ്റെ ടോപ്പ് തുടകളിൽ നിന്ന് വകഞ്ഞ് മാറ്റി .

Leave a Reply

Your email address will not be published. Required fields are marked *