എന്റെ അച്ചായത്തിമാർ – 6

ഈ സമയം അവൾ എൻ്റെ മുടികളെ തലോടിക്കൊണ്ട് എൻ്റെ വായയും കയ്യും കൊടുക്കുന്ന സുഖം ആസ്വദിച്ചു. ഞാൻ പതുക്കെ എൻ്റെ ഇടത്തെ കൈ അവളുടെ പൊക്കിളിലും പിന്നീട് പൂറിൻ്റെ മുകളിലും വെച്ച് അമർത്തി.

അങ്ങനെ കുറെ നേരം അവളുടെ മുല ചപ്പി കഴിഞ്ഞു ഞാൻ പതുക്കെ അവളുടെ പൊക്കിളിലും വയറിലും ഒക്കെ ഉമ്മ വെക്കാൻ തുടങ്ങി.

അവളുടെ പൊക്കിളിൽ നക്കിക്കൊണ്ട് അവൾ കെട്ടിയിരുന്ന നനഞ്ഞ വെള്ളത്തുണി ഞാൻ അഴിച്ചു കളഞ്ഞു.

നാണത്തിൽ അവൾ കാലുകൾ ചേർത്ത് വെച്ചെങ്കിലും. അത് വിടർത്തിക്കാൻ അവളുടെ തുടയിൽ എൻ്റെ ഒരു ചുംബനത്തിനു സാധിച്ചു.

തുടുത്ത റോസാപൂ പോലെ ഉള്ള അവളുടെ പൂറും, അതിൽ പുറത്തേക്കു തള്ളി നിൽക്കുന്ന അവളുടെ കന്തും. അത്ര നേരത്തെ എൻ്റെ പ്രയത്നത്തിൽ അവിടെ ആകെ നനഞ്ഞിരുന്നു. ആ നനവ് അവളുടെ കന്തിനു ഒരു തിളക്കം സമ്മാനിച്ചു. അതുകണ്ടതും എനിക്ക് അവയെ ചുംബിക്കാതിരിക്കാനായില്ല.
ഞാൻ എൻ്റെ തല അവളുടെ പൂറിൽ അടുപ്പിച്ചു, അവളുടെ കന്തിനെ നക്കാൻ തുടങ്ങി. സുഖത്തിൻ്റെ കൊടുമുടിയിൽ അവൾ എൻ്റെ തല പിടിച്ചു കൂടുതൽ പൂറിലേക്ക് അടുപ്പിച്ചു. ഒരു പത്തുമിനിറ്റോളം ഞാൻ ആ സുന്ദരി പൂറ് ചപ്പി.

എൻ്റെ നാക്കുകൊണ്ടുള്ള പ്രയോഗം അവളെ വല്ലാത്ത സുഖിപ്പിച്ചു എന്ന് എനിക്കുറപ്പാണ്. കാരണം ഞാൻ ചപ്പുമ്പോഴൊക്കെ അവൾ,

“ആഹ്, ഉഫ്, ആഹ്, ആഹ്, മ്മ് ഉഹ്” എന്നൊക്കെ ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു.

ഒടുവിൽ അവൾ എൻ്റെ വായിലേക്ക് അവളുടെ മദജലം ചീറ്റി. ഞാൻ അത് കുറച്ചൊക്കെ കുടിച്ചു. പൂറിൽ നിന്നു തല എടുത്തു നോക്കിയപ്പോൾ ഒരു നിർവൃതി അടഞ്ഞ ചിരിയോടെ അവൾ എന്നെ നോക്കി കിടക്കുന്നു.

പതിയെ ഞാൻ അവളുടെ കൂടെ കിടന്നു. ഒരു 5 മിനിറ്റ് ഇടവേളയ്ക്കു ശേഷം അവൾ എൻ്റെ നേരെ തിരിഞ്ഞിട്ടു എന്നെ വീണ്ടും ചുംബിക്കാൻ തുടങ്ങി. ഇത്തവണ കാമം മാത്രമല്ല ഒരുതരം സ്നേഹവും ആ ചുംബനത്തിൽ ഉണ്ടായിരുന്നു.

എൻ്റെ കഴുത്തിലും നെഞ്ചിലും എല്ലാം ചുംബിച്ചു അവളുടെ നാക്ക് എൻ്റെ ഇടത്തെ മുലക്കണ്ണിൽ സ്ഥാനമുറപ്പിച്ചു. കുറച്ച് നേരം അവൾ എൻ്റെ രണ്ടു മുലക്കണ്ണും മാറി മാറി നക്കി.

എന്നിട്ടു എൻ്റെ തുടകളിലൊക്കെ അവൾ തലോടിക്കൊണ്ടിരുന്നു.

മെല്ലെ അവൾ എന്റെ പെരും കുണ്ണയെ വായിലേക്കിട്ട് ഊമ്പാൻ തുടങ്ങി.

“മ്മ്മ്മ്. മ്മ്മ്മ്മ് ഗ്ക്.

ആഹ്ഹ.. മ്മ്മ്…”

അവളും ഞാനും ഒരുപോലെ കാമത്തോടെ ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കാൻ തുടങ്ങി.

ഇത്തവണ അവൾ ഉണ്ടകൾ കൈ കൊണ്ട് കശക്കുക ഒക്കെ ചെയ്യുന്നുണ്ട്. കുറച്ചു നേരത്തെ ഊമ്പലിൻ്റെ സുഖത്തിൽ എനിക്ക് പാല് പോകുമോ എന്ന പേടി വന്നു. ഞാൻ അവളോട് നിർത്താൻ ആവശ്യപ്പെട്ടു.

ഞാൻ: എടി മതി, ഇനീം ചെയ്‌താൽ അവൻ വെടി പൊട്ടിക്കും.

അവൾ: പൊട്ടിക്കുവാണേൽ പൊട്ടിക്കട്ടെ, എനിക്കിവൻ്റെ പാൽ ഇഷ്ടായി.

ഞാൻ: അതൊക്കെ പിന്നെ കുടിച്ചോ. ഇപ്പൊ ഇവനൊന്നു മാളത്തിൽ കേറട്ടെ.
അവൾ: അത്രയ്ക്ക് ധൃതി ആയോ എൻ്റെ കുട്ടന് (എന്നും പറഞ്ഞു ഒന്നൂടി കുണ്ണ താളപ്പിൽ ഉമ്മ വെച്ചു).

ഞാൻ അവളെ വലിച്ചു എൻ്റെ മുകളിൽ കിടത്തി (കുണ്ണ ഒന്ന് ശാന്തമാവണ്ടേ). എന്നിട്ടു പതിയെ ചെരിഞ്ഞു അവളുടെ മുകളിലെത്തി.

കുണ്ണ അവളുടെ പൂറിൻ്റെ അടുത്ത് വെച്ചു. അവൾ തന്നെ കൈ കൊണ്ട് കറക്റ്റ് സ്ഥാനത്തേക്ക് കുണ്ണയെ തിരുകി വെച്ചു.

അവൾ: ഡാ പതുക്കെ..ആഹ്..

ഞാൻ അവളുടെ കണ്ണിൽ നോക്കി പതുക്കെ തള്ളി. അവൾ വേദന കൊണ്ട് കണ്ണടച്ചു.

ഞാൻ അനങ്ങാതെ നിന്നു. അവൾ കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ വീണ്ടും പതുക്കെ തള്ളി. എൻ്റെ കുണ്ണ പകുതി ഉള്ളിൽ കേറി കഴിഞ്ഞിരുന്നു.

എൻ്റെ ഐഡിയ മനസിലായ അവൾ ഇത്തവണ കണ്ണടച്ചില്ല. ഞാൻ പതുക്കെ എൻ്റെ കുണ്ണ അവളുടെ പൂറിലേക്ക് തള്ളി കൊണ്ടിരുന്നു. അവൾ ചുണ്ടുകൾ കടിച്ചു വേദന സഹിച്ചു. അതെന്നെ കൂടുതൽ ഉത്തേജിപ്പിച്ചു.

അങ്ങനെ ഞാൻ മൊത്തം കുണ്ണയും അവളുടെ പൂറിൽ കേറ്റി. എന്നിട്ടു അൽപ്പ നേരം അനങ്ങാതെ നിന്നു. അവളുടെ കണ്ണൊക്കെ കലങ്ങി.

ഞാൻ: കുറെ ചിരിച്ചതല്ലേ, ദേ ഇപ്പൊ കണ്ണൊക്കെ കലങ്ങി.

അവൾ: കൊണയടിക്കാതെ പണ്ണടാ..

ഒരു നിമിഷം ഷോക്ക് ആയെങ്കിലും ഞാൻ അത് ഭാവിക്കാതെ പതുക്കെ പണ്ണാൻ തുടങ്ങി. ഒരു 5 മിനിറ്റ് കഴിഞ്ഞതും ഞാൻ ഇത്തിരി സ്പീഡ് കൂട്ടി.

അവൾ: ഹ ഹ ഹ, അങ്ങനെ തന്നെ.. ഉഫ് ഉഫ്, ചെയ്യ് ചെയ്യ്.. അടിക്ക്..അടിക്ക്.. നല്ല സുഖം.. അങ്ങനെ തന്നെ ചെയ്യ്, എന്നെ സുഖിപ്പിച്ചു കൊല്ലടാ..

എന്നൊക്കെ പറയാൻ തുടങ്ങി.

“ആഹ്ഹ്.. അങ്ങനെ തന്നെ..

സ്പീഡിൽ അടി…പൊളിക്ക് പൂറു.

ആഹ്ഹ്…മോനേ.. അജി…

ആഹ്ഹ്ഹ്.. ഐ…ആഹ്ഹ്.. ലവ് യു…

ആഹ്.. കംഓൺ.. ആഹ്.. ഫക്ക്…

ആഹ്ഹ്..”

അവൾ കിടന്നലറി.

അങ്ങനെ പണ്ണി പണ്ണി എനിക്ക് വരാർ ആയ പോലെ തോന്നി. ഞാൻ അപ്പോൾ തന്നെ നിർത്തി.
അവൾ: വന്നോ?

ഞാൻ ഇല്ല എന്ന് തലയാട്ടി.

അവൾ: എനിക്കൊരു പ്രാവശ്യം വന്നു.

ഞാൻ: ആഹാ, എന്നാൽ നീ ഇനി എൻ്റെ മുകളിൽ വാ. അടിച്ചു താ.

അവൾ എന്നെ ഒന്ന് ചുംബിച്ചിട്ടു എൻ്റെ മുകളിൽ കയറി ഇരുന്നു. എന്റെ മുകളിൽ ഇരുന്നു പൊതിക്കാൻ തുടങ്ങി. പൊതിക്കുമ്പോൾ അവളുടെ തൂങ്ങി ആടുന്ന ചക്കമുലകൾ എൻ്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുത്തി.

അങ്ങനെ ഞാൻ വെടി പൊട്ടിക്കാൻ തുടങ്ങി. അവളും അതെ സമയം ഒന്നൂടെ ചുരത്തി. എന്നിട്ടെൻ്റെ മുകളിൽ തളർന്നു കിടന്നു.

കുറച്ചു സമയത്തിന് ശേഷം “പ്ലക്” എന്ന ശബ്ദത്തോടെ എൻ്റെ കുണ്ണ അവളുടെ പൂറിൽ നിന്നും പുറത്തോട്ടു ചാടി.

ഞങ്ങൾ രണ്ടാളും നല്ല രീതിയിൽ വിയർത്തിട്ടുണ്ടായിരുന്നു. AC ഇല്ല ഫാൻ മാത്രമേ ഉള്ളു.

രണ്ടാളും തളർന്നു ബെഡിൽ കിടന്ന്.

“ക്നിം..ക്നിം…” എന്റെ ഫോൺ ആയിരുന്നു.

“Thambachan Calling”

ആ പേര് കണ്ട് ഞാനൊന്നു പതറി.

അത് മനസ്സിലാക്കിയ അനീറ്റ ഫോൺ എടുത്തു.

അനീറ്റ :- ഹാ.. പപ്പാ.. ഞാനാ….. ആഹ്.. ടൗണിൽ വന്നു. ശരിയാക്കാൻ 2 മണിക്കൂർ എടുക്കും. ഞങ്ങൾ അതും വാങ്ങി വരാം. ആഹ്.. ഒക്കെ.

ഇതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.

“ഇങ്ങനൊരു പേടിത്തൊണ്ടൻ “. അവൾ എന്നെ നോക്കി പറഞ്ഞു.

ഇനി എന്തായാലും 2 മണിക്കൂർ കൂടി സമയം കിട്ടും.

അവൾ: അടുത്ത റൗണ്ടിന് ടൈം ആയോ?

ഞാൻ ഒന്നും മിണ്ടിയില്ല. അവളുടെ മുകളിൽ കെറി മുലയിൽ പിഴിഞ്ഞു. മുലക്കണ്ണിൽ പിടിച്ചു മുല ഉയർത്താൻ നോക്കി. എന്നിട്ടു വീണ്ടും അവളെ ചുംബിക്കാൻ തുടങ്ങി.

ഞാൻ അവളുടെ പൂറിൽ വിരലിട്ടു കന്തിനെ പിടിച്ചു കളിച്ചു. അവളെ തിരിച്ചു നിർത്തി കുണ്ടികളിൽ ഒക്കെ ഞെക്കി പിഴിഞ്ഞു.

ഹാർഡ്കോർ ചെയ്യാനുള്ള മൂടിലായി ഞാൻ.

ഞാൻ അവളുടെ പിന്നിലൂടെ അവളുടെ പൂറിൽ കുണ്ണ കേറ്റി. തുടക്കം തന്നെ നല്ല വേഗത്തിൽ ചെയ്യാൻ തുടങ്ങി.
അവൾ: ആഹ് ആഹ്, പതുക്കെ.. ഡാ മെല്ലെ ചെയ്യ്.. ഡാ പൂറ് പൊളിക്കല്ലേ..പതുക്കെ ചെയ്യടാ..പ്ളീസ്. (എന്നൊക്കെ കെഞ്ചി.)

Leave a Reply

Your email address will not be published. Required fields are marked *