എന്റെ അനുഭവങ്ങൾ 19 മുതൽ 29 വരെ – 1

ഇത് എന്റെ ജീവിതത്തിൽ ശരിക്കും നടന്ന കഥകളാണ്. പത്തൊമ്പതാം വയസ്സുമുതൽ എന്റെ 30 വയസ്സ് വരെ ഞാനുമായി ബന്ധപ്പെട്ട 12 പുരുഷന്മാരുടെ കഥകളാണ്. ഈ കഥ പറയുന്ന ഞാനും ഒരു പുരുഷനാണ് എന്ന് മറക്കണ്ട. അതുകൊണ്ടുതന്നെ ഇന്ത്യൻ സെക്സ് ഇഷ്ടമല്ലാത്തവർ ഇത് വായിക്കേണ്ടതില്ല

ആദ്യമായി എന്നെക്കുറിച്ച് പറയാം. നല്ല വിരിഞ്ഞ ചന്തി. അത്യാവശ്യം നല്ല മുലക്കണ്ണ്. ചുവന്നു തുടുത്ത ചുണ്ട്. പുരുഷൻമാരെ ഇഷ്ടപ്പെടുന്ന ഏതൊരു പുരുഷനും ഇഷ്ടമാകുന്ന ഒരു ശരീരമാണ് എന്റെ ശരീരം. ഞാനുമായി ബന്ധപ്പെട്ട പുരുഷന്മാർ പലപ്പോഴും പറഞ്ഞതുപോലെ നിന്നെപ്പോലെ ഒരു ചരക്കിനെ ഞാൻ ഇതുവരെ ഇതുവരെ കളിച്ചിട്ടില്ല ടൈപ്പ് ബോഡി.

ആദ്യമായി ഞാനിതുവരെ ബന്ധപ്പെട്ട എല്ലാ പുരുഷന്മാരെയും കുറിച്ച് ഒരു ഇൻട്രൊഡക്ഷൻ തരാം

19 വയസ്സു മുതൽ ഏതാണ്ട് 24 വയസ്സ് വരെ എന്നെ ഒരു വെപ്പാട്ടി കണക്കു വെച്ചു കൊണ്ടിരുന്ന രമേശൻ മാസ്റ്റർ. അയാളായിരുന്നു എന്റെ ആദ്യം. എന്നെ ഇതിലേക്ക് കൊണ്ടുവന്നത് ഇയാളാണ് ഇയാളെ കുറിച്ച് പറയുകയാണെങ്കിൽ അയാൾ ഇന്നും വിചാരിക്കുന്നത് അയാൾ എന്നെ ഇങ്ങോട്ട് വളച്ച് എന്നാണ്. എന്നാൽ സത്യത്തിൽ ഇയാളെ കളിക്കണം എന്ന ഉദ്ദേശത്തോടെ ഞാൻ അങ്ങോട്ട് വലവീശുക ആയിരുന്നു. ഇയാൾക്ക് ഇന്നും ആ സത്യം അറിയില്ല.

രണ്ടാമത് ഞാൻ ബന്ധപ്പെട്ട പുരുഷൻ ഒരുതവണ ടൗണിലൂടെ രാത്രി മദ്യപിച്ച് നടക്കുമ്പോൾ എന്റെ പുറകെ വന്നു എനിക്ക് സംശയം തോന്നി ഞാൻ ആളില്ലാത്ത വഴികളിലേക്ക് പോയപ്പോൾ എന്റെ പുറകെ വന്നു ഒടുക്കം പേരു പോലും അറിയാത്ത ആ ആളുടെ സാമാനം വായിൽ എടുക്കേണ്ടി വന്നു. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല പേര് പോലും അറിയില്ല.

അടുത്ത ആൾ ഒരു എടിഎം സെക്യൂരിറ്റി ആണ്. ഇതും മുൻപരിചയമില്ലാത്ത ഒരാളാണ് ഒരു രാത്രി മദ്യപിച്ച് പൈസ എടുക്കാൻ പോയപ്പോൾ എന്നെ നോക്കുന്നത് കണ്ടു രണ്ടാമത് തിരിച്ചു എടിഎമ്മിൽ വന്നു അയാളുമായി ബന്ധപ്പെട്ടു. ഒരു പത്ത് തവണ തുടർന്ന ഒരു ബന്ധമാണ്.
അടുത്തതു രണ്ട് തവണ മാത്രം ബന്ധപ്പെട്ട ഒരാളാണ്. ഓൺലൈൻ വഴി കണ്ടു സംസാരിച്ചു അയാളുടെ ഒറ്റയ്ക്ക് താമസിക്കുന്ന റൂമിൽ പോയി. രണ്ട് തവണ മാത്രമേ പോയിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുരുഷന്മാരിൽ മൂന്നാമതു ഇയാളാണ്.

അടുത്തത് ഓൺലൈൻ വഴി തന്നെ പരിചയപ്പെട്ട മറ്റൊരാളാണ്. എനിക്കൊരു പക്ഷെ ഏറ്റവും പാവം തോന്നിയ മനുഷ്യൻ. കാരണം ഞാൻ ചന്തി വിടർത്തി ഇരുന്നു കൊടുത്തു ഒന്ന് കയറ്റാൻ ശ്രമിക്കുമ്പോഴേക്കും അയാൾക്ക് വെള്ളം പോകും. മൂന്നു നാല് തവണ കണ്ടിട്ടുണ്ടെങ്കിലും അയാൾ വേണ്ട എന്ന് പറഞ്ഞു നിർത്തുകയായിരുന്നു

അടുത്തത് വർക്ക് ആവശ്യത്തിനായി ഒരു സ്ഥലത്ത് പോകേണ്ടി വരികയും അവിടെ ആകെ ഉണ്ടായിരുന്ന കെയർടേക്കർ എന്നെ തന്നെ നോക്കുന്നത് കണ്ടു പെണ്ണത്തം ഉള്ള രീതിയിൽ നടക്കുകയും ചുണ്ട് കടിക്കുകയും ചെയ്തശേഷം അയാൾ കൂടുതലും കൂടുതൽ അടുത്തു വരികയും ഒടുക്കം അയാളുടെ സാമാനം ഞാൻ വായിലെടുക്കുന്ന രീതിയിൽ അവസാനിക്കുകയും ചെയ്തു.

ഇതിന് ശേഷം നടന്നതു ഒക്കെ ഇന്ത്യക്ക് പുറത്തുള്ള കാര്യങ്ങളാണ്. എല്ലാം മലയാളികൾ തന്നെ പക്ഷേ ഒരു തമിഴ്.

ബെഡ് സ്പേസിൽ ഒരുമിച്ച് താമസിച്ച് പിന്നെ ഏതാണ്ട് രണ്ട് കൊല്ലത്തോളം ഞാനുമായി ബന്ധപ്പെട്ട ഒരു 45 വയസ്സ് കാരൻ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്ന് ഏറ്റവും നന്നായി എൻജോയ് ചെയ്ത ആൾ.

അടുത്ത ആളും മേലത്തെ സംഭവവുമായി ബന്ധപ്പെട്ട് ആളാണ്. കുറെനാൾ ബന്ധപ്പെട്ട കഴിഞ്ഞപ്പോൾ ഒരു ത്രീസം ചെയ്താൽ എങ്ങനെ ഉണ്ടാകുന്നു തോന്നി. അങ്ങനെ ഓൺലൈൻ വഴി കണ്ട ഒരാളെ റൂമിലേക്ക് വിളിച്ചുവരുത്തുകയും പിന്നെ ഇവർ രണ്ടുപേരും ചേർന്ന് ഞാനിവിടെ ബന്ധപ്പെടുകയും ചെയ്തു രണ്ടു തവണ മാത്രമേ ചെയ്തിട്ടുള്ളൂ

അടുത്തത് എന്റെ ഒരു മാനേജറാണ്. ചുരുങ്ങിയ കാലം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുവെങ്കിലും ആ ചുരുങ്ങിയ കാലത്തിനുള്ളിൽ എന്നെ 6തവണ ഹോട്ടൽ മുറിയിൽ കൊണ്ടുപോയി കളിച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടാമൻ.

ബാക്കിയുള്ളതെല്ലാം ഓൺലൈൻ വഴി പരിചയപ്പെട്ട പലരാണ്. മൂന്നോ നാലോ പ്രാവശ്യം മാത്രമേ അതിൽ പലതും നടന്നിട്ടുള്ളൂ.
ഇതിൽ പലർക്കും അതിശയോക്തി തോന്നുന്നുണ്ടാകും. ഇത്രയും പേർ random ആയി എങ്ങനെ കിട്ടുന്നത് എന്ന്. അധികം girlish ബോഡി അല്ലെങ്കിലും എനിക്കിഷ്ടപ്പെട്ട പുരുഷനെ വളക്കാൻ വേണ്ടി ആദ്യ ചില സിഗ്നലുകൾ ഞാൻ കാണിച്ചാൽ വളയു ന്നുണ്ട് എന്ന ചെറിയ തോന്നൽ വന്നാൽ കൂടുതൽ സിഗ്നലുകൾ കാണിക്കുകയും ഒടുക്കം സെക്സിൽ അവസാനിക്കുകയും ചെയ്യും. ആദ്യ സിഗ്നലുകൾ പരാജയപ്പെട്ട കേസ് ഒരുപാടുണ്ട്. ഉദാഹരണത്തിന് തൊട്ടു ഉരുമ്മി ഇരിക്കുമ്പോൾ നമ്മൾ അറിയാത്ത എന്ന ഭാവത്തിൽ നിൽക്കും. അവരും അത് വളരെ ക്യാഷ് എടുക്കുകയാണെങ്കിൽ തുടർന്ന് ഒന്നോരണ്ടോ സിഗ്നൽ ഇതുപോലെ കാണിച്ച ശേഷം ഒഴിവാക്കേണ്ടതാണ്. ആദ്യ സിഗ്നൽ വിജയിച്ചാൽ അടുത്തതിലേക്ക് തിരിയും. തൊട്ടുരുമ്മിയിരിക്കാൻ മാത്രമല്ല അതിന്റെ സിഗ്നൽ. സാഹചര്യങ്ങൾക്കനുസരിച്ച് പലതും ചെയ്യും. കൂടാതെ എന്റെ ചുവന്നുതുടുത്ത ചുണ്ട്. ഏതു പുരുഷനും ആഗ്രഹിക്കുന്ന ചന്തി ഇത് കൂടാതെ കിടപ്പറയിൽ എന്തിനും തയ്യാറാവുന്ന മനസ്സും കാരണം പലരും യു are ദി ബെസ്റ്റ് എവർ എന്ന് പറഞ്ഞിട്ടുണ്ട്.

മേൽപ്പറഞ്ഞവയിൽ നിങ്ങൾക്ക് ഏതൊക്കെ കഥകളാണ് കേൾക്കേണ്ടത് എന്നുണ്ടെങ്കിൽ കമന്റ് പറയുക. അത് എന്നാലാവുന്ന വിധം ഞാൻ എഴുതുന്നതാണ്

ഇതൊരു ഇൻട്രോ മാത്രം ആണ്. ഞാൻ എഴുതിയ എന്റെ ചില അനുഭവം ഈ പേജിൽ തന്നെ പലയിടത്തും ഭാവന കലർത്തി കിടപ്പുണ്ട്. ഇത്തവണ എരിവും പുളിയും ഇല്ലാതെ നടന്ന കഥകൾ അത് പോലെ എഴുതാൻ ശ്രമിക്കുന്നതാണ്

ആദ്യ കഥ -തുടക്കം

രമേശൻ മാഷിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. 2012ലാണ്. എനിക്കന്ന് 19 വയസ്സ്. ഞാൻ എൻജിനീയറിങ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. രമേശൻ മാഷ് വീടിനടുത്തുള്ള ആളാണ്. അമിത മദ്യപാനം കാരണം ഭാര്യ പണ്ടേ ഇട്ടേച്ചു പോയി. മദ്യപിച്ച് മുടിയൊക്കെ നീട്ടി

ഉള്ള നടപ്പ്. 53 വയസ്സുണ്ട് അങ്ങേർക്ക് ഈ കഥ നടക്കുമ്പോൾ. പല തുണ്ട് പടങ്ങളും കണ്ടു ആ കാലഘട്ടങ്ങളിൽ ആ തുണ്ടി ലെ പെണ്ണ് ഞാനായും കളിച്ചു കൊണ്ടിരിക്കുന്ന ആൾ രമേശൻ മാഷായി ആലോചിച്ച് ഞാൻ പലതവണ വാണം അടിച്ചിട്ടുണ്ട്. അത് എങ്ങനെ വന്നു എന്നറിയില്ല. ഇടയ്ക്കു സംസാരിക്കും എന്നല്ലാതെ വേറെ ബന്ധങ്ങളൊന്നും ഞങ്ങൾ തമ്മിൽ ഇല്ല. അത്യാവശ്യം വായന ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ ഒരാൾ ആണ് ഞാൻ. രമേശൻ മാഷിന്റെ കയ്യിൽ വലിയൊരു വായനശാല ഉണ്ട്. എങ്കിലും ഇയാളെ കൊണ്ട് കേട്ടിട്ടുള്ള കഥകൾ കാരണം ആരും അടുക്കാറില്ല. ഒരുപക്ഷേ ഈ കുണ്ടൻ കഥകൾ കാരണമായിരിക്കാം ഞാനയാളെ മോഹിച്ചു തുടങ്ങിയത്.ആരും അയാളുടെ വീട്ടിലേക്ക് പോകാറില്ല. ഒരു ഊട് വഴിയിലേക്ക് കയറി അതിന്റെ അകത്ത് ആയിട്ടാണ് ഇയാളുടെ വീട് അതിനടുത്തു വേറെ വീടുകൾ ഒന്നുമില്ല. ഊട് വഴിയിലേക്ക് കേറി കഴിഞ്ഞാൽ പിന്നെ ആർക്കും നമ്മളെ കാണാൻ സാധിക്കില്ല.
അങ്ങനെ പല പല വാണങ്ങളും കഴിഞ്ഞ ശേഷം എങ്ങനെയെങ്കിലും ഇയാളുടെ കൂടെ കഴിയണമെന്ന് ആഗ്രഹിച്ചു. ഒരു അവസരം ഒത്തു കിട്ടുന്നില്ല. അങ്ങനെ ഇരിക്കയാണ് ഒരു ദിവസം വൈകിട്ട് ഒരു മഴയുള്ള ദിവസം മേലൊക്കെ നനഞ്ഞ് ടൗണിൽ നിന്ന് നാട്ടിലേക്കുള്ള ബസ്ൽ കേറി. ബസിൽ കയറിയപ്പോഴാണ് കണ്ടത് രമേശൻ മാഷേ. തൊട്ടടുത്തുള്ള സീറ്റ് കാലിയാണ്. ഒന്നും നോക്കിയില്ല അടുത്തു പോയിരുന്നു. എനിക്ക് ദേഹമെല്ലാം വിറക്കാൻ തുടങ്ങി. ഇത്രയും കാലം മോഹിച്ച ആൾ ഇതാ തൊട്ടടുത്. മുണ്ടു മടക്കി ഉടുത്തു ഇത്തിരി തുട യൊക്കെ കാണിച്ചാണ് ഇരുപ്പ്. കേറിയ ഉടനെ ഞാൻ ഒരു ചിരി ചിരിച്ചു. അയാളും താല്പര്യം ഇല്ലാത്ത മട്ടിൽ ചിരിച്ചു. നാട്ടിൻപുറത്തെ ബസ് അറിയാമല്ലോ വളരെ ഇടുങ്ങിയ സീറ്റ് ആയിരിക്കും. എന്റെ തുടയും അയാളുടെ തുടയും തമ്മിൽ കൂട്ടിമുട്ടുന്നുണ്ട്. എന്റെ വെളുത്തു നനഞ്ഞ കൈ അയാളുടെ രോമാവൃതമായ കയ്യും ആയി തൊടുന്നുണ്ട്. എനിക്ക് ചെറുതായി കമ്പിയാവാൻ തുടങ്ങി. ബസിന്ടെ ആട്ടത്തിന് അനുസരിച്ച് ഞാൻ അയാളിൽ കൂടുതൽ ചേരുകയും തുടകൾ തമ്മിൽ കൂടുതൽ മുട്ടു കയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *