എന്റെ അനുമോൾ – 3 18

 

ക്ലാസ്സിലേക്ക് കയറി ചെന്നപ്പോഴാണ് രേഷ്മയെ കണ്ടത്. അവളുടെ കണ്ണുരുട്ടി നോട്ടം കണ്ടപ്പോഴാണ് ഞാൻ ഓർത്തത്‌. ഈശ്വരാ ഇവൾക്ക് റിപ്ലൈ നൽകിയില്ലല്ലോ. നോക്കിയത് പോലും ഇല്ല. ഞാൻ ബെഞ്ചിൽ ഇരുന്നപ്പോൾ തന്നെ അവൾ വന്നു അടുത്തിരുന്നു. ടാ നിന്റെ മൊബൈൽ എവിടെ.

 

ഞാൻ : കയ്യിൽ ഉണ്ട് എന്തെ. ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു.

 

രേഷ്മ : നീ എന്താ എനിക്ക് റിപ്ലൈ തരാഞ്ഞേ.

 

ഞാൻ : നീ മെസ്സേജ് അയച്ചിരുന്നോ. ഞാൻ കണ്ടില്ലെടീ. രാവിലെ രാജിയുടെ (അനിയത്തി ) കയ്യിൽ ആയിരുന്നു ഫോൺ.

 

രേഷ്മ : എന്റെ തുടയിൽ അവൾ നുള്ളി കൊണ്ട്. എന്തൊക്കെ കള്ളമാണ് നീ പറയുന്നേ. സത്യം പറ.

 

ഞാൻ : ഞാൻ വേദന എടുത്ത പോലെ ആക്ഷൻ കാണിച്ചു കൊണ്ട്. സത്യമാണെടീ. അല്ലെങ്കിൽ ഞാൻ നിനക്ക് ഞാൻ റിപ്ലൈ തരാറുണ്ടല്ലോ.

 

രേഷ്മ : തുടയിൽ നിന്നും കയ്യെടുത്തു കൊണ്ട്. അതാ ഞാനും ആലോചിചെ. ഉം ഒന്നു മൂളി.

 

ഞാൻ : നീ നുള്ളി നുള്ളി ഇവിടെ പാടായി തുടങ്ങി.

 

രേഷ്മ : ചിരിച് കൊണ്ട്. എവിടെ നോക്കട്ടെ. ഞാൻ ഉഴിഞ്ഞു തരണോ.

 

ഞാൻ : അയ്യോ വേണ്ട. ഇനി നുള്ളിയാൽ ഞാനും നുള്ളും. ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.

 

രേഷ്മ : അയ്യടാ നുള്ളാനിങ് വാ. കടിക്കും ഞാൻ.

 

ഞാൻ : അയ്യോ വേണ്ടേ. ഞാൻ വെറുതെ പറഞ്ഞതാ. അവൾ ചിരിച്ചു.

അല്ല നീ എവിടെ കടിക്കും.

 

രേഷ്മ : കിട്ടുന്നിടത്. അവൾ യാതൊരു ഭാവവുമില്ലാതെ പറഞ്ഞു.

 

ഞാൻ : ചുണ്ടിൽ കടിക്കോ. ഞാൻ അവളെ കളിയാക്കാൻ എന്നോണം ചോദിച്ചു.

 

രേഷ്മ : എന്റെ കണ്ണിൽ നോക്കികൊണ്ട്. ഞാൻ കടിച്ചാൽ എന്താ. എനിക്ക് അതിനുള്ള അവകാശം ഇല്ലേ.

 

ഞാൻ : നീ എന്ത് വേണമെങ്കിലും ചെയ്തോ.

 

രേഷ്മ : അയ്യടാ മോനെ. നിനക്ക് ഇത്തിരി കൂടുന്നുണ്ട്. കൊരങ്ങൻ. അവൾ കെഞ്ചി.

 

അവൾ അങ്ങനെ വിളിക്കുമ്പോൾ ഒരു സുഖമാണ്.

 

ഞാൻ : പോയി ഇരിക്ക് ബെൽ അടിക്കാനായി. അവൾ കയ്യിൽ ഒരു അടി തന്നു എണീറ്റ് പോയി.

ഇവളെന്നെ അടിച്ചു ഒരു പരുവമാക്കും. അങ്ങനെ വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ ആതിര ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്ന് ചിരിച്ചു അവളും. ഭാഗ്യം രേഷ്മ കണ്ടില്ല. ഇല്ലെങ്കിൽ അത് മതി. വേഗം ബാഗ് തുറന്നു ബുക്ക്‌ എടുത്തു. എങ്ങനെ എങ്കിലും 4 മണിയായാൽ മതിയായിരുന്നു. മനസെല്ലാം എന്റെ കയ്യിൽ നിന്നു പോയിട്ടുണ്ട്. എന്നെ നിയന്ത്രിക്കണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം.

 

സമയം 3.30 ക്ലാസ്സ് കഴിഞ്ഞു ഇറങ്ങി. ഗ്രൗണ്ടിൽ ചെറിയ കുട്ടികൾ ക്രിക്കറ്റ്‌ ബോൾ വച്ചു ഫുട്ബാൾ കളിക്കുന്നത് കാണാം. വെയിലൊന്നും അവർക്കു ഒരു പ്രശ്നവുമില്ല. രേഷ്മ വന്നു പിന്നിൽ തട്ടി വിളിച്ചു. എന്താ മോനെ ഇന്ന് പോകാനിത്ര ധൃതി. എന്തോ സംശയം പോലെ അവൾ ചോദിച്ചു. ഒന്നുമില്ലെടീ പോയിട്ട് മാമിയെയും കൊണ്ട് ടൗണിൽ പോകണം. മാമിക്കു ഒരു ഷർട്ട്‌ മാമക്ക് കൊടുക്കണം സർപ്രൈസ് ആയിട്ട്. ഞാൻ വളരെ സിമ്പിളായിട്ട് അവളോട്‌ കാര്യം പറഞ്ഞു. എടാ പറഞ്ഞ പോലെ നിന്റെ മാമിയെ എനിക്കൊന്നു പരിജയ പെടുത്തി തന്നില്ലല്ലോ.

 

ഞാൻ : പൊന്നു മോളെ. ഞാൻ തന്നെ ഒന്ന് പരിചയപ്പെട്ടിട്ടില്ല. എന്റെ അവസ്ഥ അവളോട്‌ പറയാൻ പറ്റില്ലല്ലോ. പാവം ഞാൻ.

 

രേഷ്മ : എന്നിട്ടാണോ ഇപ്പോൾ നിന്റെ കൂടെ കൊണ്ടുപോകുന്നത്.

 

ഞാൻ : ഡീ പൊട്ടത്തീ. ഞാൻ പിന്നെ മെസ്സേജ് ചെയ്യാം. മാമി അവിടെ കാത്തിരിക്കുകയാണ്.

 

രേഷ്മ : ഉം. പോയിട്ട് വാ

 

അവൾ കൂട്ടുകാരികളുടെ കൂടെ ബസിൽ കയറാൻ പോയി. ഞങ്ങൾ എപ്പോഴും ഒരുമിച്ചു ബസിൽ പോകാറില്ല. വല്ലപ്പോഴും മാത്രം. അതെന്താണെന്ന് ചോദിച്ചാൽ അതെന്തോ അങ്ങനെയാണ്. സ്ഥിരം പോകുന്ന കാവേരി ബസിൽ ഞാൻ കയറി വീട്ടിലേക്കു പോയി. വീട്ടിലെത്തിയതും ആദ്യം മാമിക്കു മെസ്സേജ് ചെയ്തു. മാമി റെഡി ആണോ ഞാൻ എത്തി. എന്റെ മെസ്സേജ് കാത്തിരിക്കുകയാണെന്ന് തോന്നുന്നു. പെട്ടെന്ന് റിപ്ലൈ വന്നു. റെഡി ആണെടാ. നീ വാ.. ഞാൻ ok എന്ന് മാത്രം റിപ്ലൈ നൽകി.

Leave a Reply

Your email address will not be published. Required fields are marked *