എന്റെ അനുമോൾ – 5 24

എന്റെ അനുമോൾ 5

Ente Anumol Part 5 | Author : Garuda

[ Previous Part ] [ www.kambi.pw ]


നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി. കമ്പി ഉണ്ട് സൂക്ഷിക്കുക 🤭


പാതി വഴിയിൽ നിലച്ച രതിസുഖം പരസ്പരം നോക്കാൻ ഞങ്ങൾ മടിച്ചു. മുഖം താഴ്ത്തി അവൾ അകത്തേക്കൊടി. ഞാൻ വേഗം നിക്കർ കയറ്റിയിട്ടു. ഫോൺ അപ്പോഴും റിങ് ചെയ്യുന്നു. ഒരു ദീർഘ നിശ്വാസത്തോട് കൂടി ഞാൻ ഫോൺ എടുത്തു.

 

“രാജു വേഗം വാ. അമ്മച്ചന് തീരെ സുഖമില്ല. എനിക്ക് പേടിയാവുന്നു. അമ്മയോട് പറ വേഗം വരാൻ പറ ”

 

കരഞ്ഞുകൊണ്ടാണ് മാമി അതുപറഞ്ഞത്. ആകെ തലകറങ്ങുന്നത് പോലെ തോന്നി. അകത്തു പോയ രേഷ്മയെ കണ്ടു കാര്യം പറഞ്ഞു ഞാൻ വീട്ടിലൊക്കോടി. അതിനിടയിൽ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. രേഷ്മ എന്നെ നോക്കി പേടിച്ചു നില്കുകയായിരുന്നു ഉമ്മറത്ത്. ആ കാടുമൂടിയ റബ്ബർ തോട്ടത്തിലൂടെ ഓടി ഞാൻ അവിടെ എത്തിയപോഴേക്കും അമ്മച്ചൻ ഞങ്ങളെ വിട്ടു പോയിരുന്നു.

ഉമ്മറത്തെ തിണ്ണയിൽ അമ്മച്ചനെ തട്ടി വിളിക്കുന്ന അമ്മ. കരഞ്ഞുകൊണ്ട് അമ്മയെ സമാധാനിപ്പിക്കുന്ന മാമി. ഒരു ഭാഗത്ത് കരഞ്ഞിരിക്കുന്ന അനിയത്തി രാജി. എന്ത് ചെയ്യണമെന്നറിയാതെ ഞാനും.

ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഇങ്ങനെ ഒരു സന്ദർഭം അഭിമുഖീകരിക്കുന്നത്. ആകാശം ഇരുണ്ടു മൂടാൻ തുടങ്ങി. കാറ്റ് വീശിയടിക്കാൻ തുടങ്ങി. നിലവിളി കേട്ടിട്ടെന്നാവണം ആളുകൾ ഓടിക്കൂടി. നിമിഷങ്ങൾ മായും തോറും സാഹചര്യങ്ങൾ മനസിലാക്കാൻ ഞങ്ങൾ തയ്യാറായി.

ഗൾഫിലുള്ള മാമനെ വിവരം അറിയിച്ചു. ഓടി പാഞ്ഞെത്തിയ കുട്ടേട്ടൻ കാര്യങ്ങൾ എല്ലാം ചെയ്യുന്നു. ഈ തിരക്കുകൾക്കിടയിലും ഞാൻ അയാളെ ശ്രദ്ധിച്ചു. ആരെങ്കിലും പറഞ്ഞിട്ടില്ലല്ലോ അയാൾ എല്ലാം ചെയ്യുന്നത്.

ഒന്നും മോഹിച്ചുമല്ല. ഒടുവിൽ വീടിന്റെ കുറച്ചപ്പുറത്തു പറമ്പിൽ അമ്മച്ചനെ അടക്കി. ആളുകൾ പോയി തറവാട്ടിൽ ഞങ്ങൾ മാത്രം. ഉമ്മറത്തെ തിണ്ണയിൽ അപ്പോഴും അമ്മച്ചന്റെ വെറ്റില ചെലവും ഒരു ഊന്നു വടിയും ആർക്കോ വേണ്ടി കാത്തോര്തിരിക്കുന്നു.

 

മരിച്ച എഴിന്റെ അന്ന് വരെ അമ്മയും രാജിയും തറവാട്ടിൽ നിന്നു. എല്ലാ ചടങ്ങുകളും പൂർത്തിയായ ശേഷം മാമന്റെ നിർദ്ദേശ പ്രകാരം മാമി അവരുടെ വീട്ടിൽ നിൽക്കാൻ തീരുമാനമായി. അങ്ങനെ തറവാട് ശൂന്യമായി. പഴയ പടിയിലേക്ക് എത്താൻ കുറച്ചു മാസങ്ങൾ എടുത്തു. മറവി ഒരനുഗ്രഹമാണല്ലോ. എല്ലാം കഴിഞ്ഞു എല്ലാവരും പഴയ ജീവിതത്തിലേക്ക് മടങ്ങി.

 

എനിക്ക് കോളേജിൽ അഡ്മിഷൻ കിട്ടി. സുന്ദരികൾ വാഴുന്ന പട്ടണത്തിലെ ഒരു മാനേജ് മെന്റ് കോളേജിൽ . രേഷ്മക്ക് വേറെ കോളേജിൽ ആണ് കിട്ടിയത്. അത് girls ഒൺലി ആയിരുന്നു. ഞാൻ നിർദ്ദേശിച്ചു എന്ന് വേണമെങ്കിൽ പറയാം. എന്തായാലും എന്റെ കൂടെ കിട്ടിയില്ല പിന്നെ മനസിലെ പോസ്സസ്സീവ് എന്നെ അങ്ങനെ നിർബന്ധിപ്പിച്ചു.

 

മാമി അവരുടെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം സമാധാനമായി കഴിയുന്നു. ഇടയ്ക്കു ചാറ്റ് ചെയ്യാറുണ്ടെങ്കിലും അത് സാധാരണ ചാറ്റിങ് മാത്രമായിരുന്നു. രേഷ്മക്കും മാമിക്കും എന്നോട് ചാറ്റ് ചെയ്യാൻ മടിപോലെ. ചിലപ്പോൾ ഈ അവസ്ഥയിൽ കൂടുതൽ ഒന്നും പറയണ്ട എന്ന് കരുതിയാവും.

 

അനിയത്തി രാജി ഇപ്പോൾ 10 ആയതിനാൽ തന്നെ ഫുൾ ടൈം പടുത്തം ആണ്. അവൾ വീട്ടിൽ ഇടക്ക് ഫോൺ ചോദിച്ചെങ്കിലും വാങ്ങി കൊടുക്കാൻ അമ്മ തയ്യാറായില്ല. പ്ലസ്ടു കഴിയട്ടെ എന്ന് പറഞ്ഞു. അമ്മ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ.

 

മാസങ്ങൾക്ക് ശേഷം… B. Com last സെമെസ്റ്റർ എക്സമിനു തയ്യാറെടുക്കുന്ന ഞാൻ. നല്ല മാർക്ക് വാങ്ങിയാൽ ലൈസൻസ് എടുക്കുന്നതോനോടൊപ്പം ഒരു ബൈക്ക് വാങ്ങിത്തരാമെന്നു അച്ഛൻ പറഞ്ഞത് പ്രകാരം ഞാൻ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

 

രാത്രി പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാൻ ഒരു ഡൌട്ട് വന്നപ്പോൾ മാമിക്കു മെസ്സേജ് ചെയ്തു. സമയം 11 ആയി. മാമി ഉറങ്ങിയിട്ടുണ്ടാവും. പക്ഷെ അൽപ സമയത്തിന് ശേഷം മാമിയുടെ റിപ്ലൈ വന്നു.

 

മാമി : എന്താടാ ഉറക്കമൊന്നുമില്ലേ.

 

ഞാൻ : എന്തൊറക്കം മാമി.. എക്സാം അല്ലെ ഒന്ന് പഠിക്കാമെന്ന് വിചാരിച്ചു

 

മാമി : എന്നിട്ടാണോ മെസ്സേജ് അയച്ചു കളിക്കുന്നെ. അവിടെ ഇരുന്നു പഠിക്കാൻ നോക്ക്.

 

ഞാൻ : അതല്ല മാമി ഒരു ഡൌട്ട് ചോയിക്കാൻ വേണ്ടി വന്നതാ..

 

മാമി : ആഹാ ആദ്യമായിട്ടാണല്ലോ. എന്ത് പറ്റി. കാക്ക വല്ലതും മലന്നു പറക്കോ..

 

ഞാൻ : ഈ പ്രാവശ്യം ജയിച്ചാൽ ഒരു ബൈക് അച്ഛന്റെ വക ഓഫർ ഉണ്ട് അതിനാണ്..

 

മാമി : അടിപൊളി സൂപ്പർ..

 

ഞാൻ : ഞാൻ വിചാരിച്ചു മാമി ഉറങ്ങിയിട്ടുണ്ടാവുമെന്ന്. കിടന്നില്ലേ.

 

മാമി : ആ കിടന്നതാടാ.. പിന്നെ നിന്റെ മാമൻ വിളിച്ചപ്പോൾ എണീറ്റ്. അതിന്റെ ഇടക്കാ നിന്റെ മെസ്സേജ് കണ്ടേ. അതാ റിപ്ലൈ തരാൻ വൈകിയേ..

 

ഞാൻ : അല്ല മാമൻ വരുന്നില്ലേ ഇപ്പോൾ ഒന്നര കൊല്ലമായല്ലോ പോയിട്ട്.

 

മാമി : ഞാൻ ചോദിച്ചതാ ഇത്. 6 മാസം കൂടി കഴിഞ്ഞാൽ വരുമെന്ന്.

 

ഞാൻ : ഐവ അപ്പോൾ മാമൻ വന്നാൽ രണ്ടാളും കൂടി ഇവിടെ ഉണ്ടാവുമല്ലോ..സന്തോഷായി..

 

മാമി : അതെ.. നീയെന്തിനാ സന്തോഷിക്കുന്നെ.

 

ഞാൻ : കുറെ ദിവസായില്ലേ മാമിയെ കണ്ടിട്ട്. ഇവിടെ വന്നാൽ ഇടക്കിടക്ക് കാണാമല്ലോ..

 

മാമി : ശരിയാ.. ഞാനും വിചാരിക്കും ഇടക്ക് അങ്ങോട്ട്‌ വരണമെന്ന്. പക്ഷെ ഏട്ടൻ അടങ്ങിയിരിക്കാൻ പറയും.

 

ഞാൻ : mm.

 

മാമി : നിനക്ക് എന്താ ഇടയ്ക്കു ഇങ്ങോട്ട് വന്നാൽ.

 

ഞാൻ : ഞാനെങ്ങനെ വരും മാമി. എന്ത് പറഞ്ഞിട്ട് ഞാൻ വരാ..

 

മാമി : അതും ശരിയാ. പക്ഷെ നിന്നെ കാണാൻ തോന്നും ഇടക്കിടക്ക്..

 

ഞാൻ : മാമിക് മാത്രല്ല. എനിക്കും തോന്നും.

 

മാമി : അല്ല നിന്റെ ഡൌട്ട് ചോദിക്ക് അറിയാമോന്നു നോക്കട്ടെ..

 

ഞാൻ : ഇനി കുറച്ചു കഴിയട്ടെ.. മടുത്തു. നമുക്ക് കുറച്ചു നേരം വർത്തമാനം പറഞ്ഞിരിക്കാം..

 

മാമി : അപ്പോൾ എനിക്കുറങ്ങണ്ടേ..

 

ഞാൻ : ഓ എന്നാ ശരി ഞാൻ പോണു.. പിന്നെ വരാം..

 

മാമി : അയ്യോ പിണങ്ങല്ലേ. പോണില്ല പോരെ..

 

ഞാൻ : അങ്ങനെ എനിക്ക് വേണ്ടി ആരും നിൽക്കണ്ട..

 

മാമി : എന്റെ മോനെ. ഞാൻ വെറുതെ പറഞ്ഞതാ..

 

ഞാൻ : സത്യം..

 

മാമി : സത്യം..

 

ഞാൻ : എന്നാൽ ഒരുമ്മ താ..

 

മാമി : പോടാ.. നട്ട പാതിരക്കു വിളിച്ചു ഉമ്മ തരാൻ ഞാനെന്താ നിന്റെ കെട്ട്യോളോ?

 

ഞാൻ : ഓഓ എല്ലാം മറന്നു അല്ലെ. അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയാ. കുറച്ചു കാലം അകന്നിരുന്നാൽ തീർന്നു. പിന്നെ ആ ഭാഗതെക്ക് നോക്കണ്ട..

Leave a Reply

Your email address will not be published. Required fields are marked *