എന്റെ അനുമോൾ – 1 38

ഡിഗ്രി കഴിഞ്ഞ് ഏതോ പിജി ചെയ്യുന്നുണ്ടെന്ന് അറിയാം. സ്ത്രീകളെ ശ്രദ്ധിക്കാറുണ്ടെങ്കിലും അവരെ സൂക്ഷ്മമായി നോക്കാറില്ലായിരുന്നു. പക്ഷെ ഈ ഫോട്ടോ ഞാൻ നോക്കി. അല്ല നോക്കി പോയി. ചന്തിക്കൊപ്പം മുടി. ഉണ്ട കണ്ണുകൾ. ആരെയും മയക്കുന്ന കണ്ണുകൾ. വിരിഞ്ഞ അരക്കെട്ട്. സിനിമ നടി അനു സിതാരയെ പോലെ. പക്ഷെ അത്രയ്ക്ക് തടിയില്ല. ഓഹ് മാമന്റെ ഭാഗ്യം ഞാൻ മനസിലാലോചിച്ചു. അല്ലെങ്കിലും ഒരു കാർ വർക്ക്‌ ഷോപ്പ് ജീവനക്കാരനായ മാമന് ഇതിലും വലിയ ഭാഗ്യമുണ്ടോ. മാമന് ഗൾഫിൽ പോകാനുള്ളു ചാൻസ് ഉണ്ടെന്നു പറഞ്ഞത് കൊണ്ടായിരിക്കാം.

മാമിയാണെങ്കിൽ ഇപ്പോൾ ബിരുദം കഴിഞ്ഞു നിൽക്കുകയാണ്. കല്ല്യാണം കഴിഞ്ഞിട്ട് പഠിക്കാൻ മാമൻ പറഞ്ഞിട്ടുണ്ട്. എന്തായാലും മാമി ഒരു മാദക തിടമ്പ് തന്നെ അളിയാ.. ശേ ഞാൻ എന്തൊക്കെയാണ് ആലോചിക്കുന്നത്.

മാമനാണ് മാമിയാണ് അങ്ങനൊന്നും ചിന്തിച് കൂടാ. ആലോചിച്ചു ആലോചിച് ഒരു പരുവത്തിൽ ആയിരുന്നു ഞാൻ. വേഗം പുതപ്പു തലയിൽ മൂടി എന്റെ ചൂടുള്ള ഉണ്ണികുട്ടനെയും ചേർത്ത് പിടിച്ചു മഴയുടെ ശബ്ദവും ആസ്വദിച്ചു ഞാൻ പതിയെ മയക്കത്തിലേക്കു പോയി നാളെത്തെ കല്ല്യാണ ആഘോഷങ്ങൾ എന്റെ മനസിലേക്ക് പതിയെ കയറി വന്നു.

 

അയ്യോ, ആരോ കാലിൽ നുള്ളിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്. അമ്മയായിരുന്നു. മോനെ വേഗം എഴുനേറ്റ് വാ മാമൻ വിളിക്കുന്നു. ഉറക്കത്തിലായിരുന്നെങ്കിലും ഞാൻ വേഗം എഴുനേറ്റു. മാമൻ അൽപ്പം ദേഷ്യക്കാരനാണ്. പല്ല് തേച്ചില്ലെങ്കിലും മുഖം കഴുകി പുറത്തേക്കു ചെന്ന്. മഴ ചാരികൊണ്ടിരിക്കുന്നു. രാവിലെ ആയതു കൊണ്ട് നല്ല തണുപ്പും. കുറെ ആളുകൾ സിഗരറ്റു വലിക്കുന്നു ചില ആളുകൾ കട്ടൻ ചായയും സിഗരറ്റും. മാമനെ കാണുന്നില്ല. ഇയാളിത് എവിടെ പോയി കിടക്കാണ്.

ഞാൻ പന്തലിലേക്ക് ചെന്ന്. പന്തലൊക്കെ നല്ല അടിപൊളിയായിട്ടുണ്ട്. മഴ കൊള്ളാതിരിക്കൻ പ്ലാസ്റ്റിക് ഷീറ്റ്റും ഇട്ടിട്ടുണ്ട്. മുറ്റത്തു ചളിയൊന്നും ഇല്ല ഭാഗ്യം. കൊള്ളാം നമുക്കും ഉപകാരം വാടക കൂടുതൽ കിട്ടുന്നത് കൊണ്ട് അവർക്കും ഉപകാരം. ഞാൻ കലവറയിലേക്ക് ചെന്ന്.

സ്ത്രീ ജനങ്ങൾ പച്ചക്കറികൾ അരിയുന്നു. രമേശേട്ടൻ ആണ് ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്. നാട്ടിലെവിടെ പാചകം ഉണ്ടെങ്കിലും പുള്ളിക്കാരനെ ആണ് എല്ലാവരും വിളിക്കുക. നല്ല കൈപ്പുണ്ണിയമാണ്.

എന്നെ കണ്ടതും അദ്ദേഹം ചിരിച്ചു ഞാനും.

 

എന്റെ തോളത്തു ഒരു കൈ വന്നു തട്ടി. കുട്ടേട്ടൻ ആയിരുന്നു. ആ കുട്ടേട്ടാ..

രാജീവേ പച്ചക്കറിയൊക്കെ ഞാൻ കൊടുന്നിട്ടുണ്ട്. കുറച്ചു വിറകും കൂടി കൊണ്ട് വരാനുണ്ട് അതും കൂടി കൊണ്ടുവരണം ഞാൻ ഒന്നിരിക്കട്ടെ.

എനിക്ക് പാവം തോന്നി കുട്ടേട്ടനെ. ഇന്നലെ ഉറങ്ങിയിട്ടില്ല പാവം മുഖം കണ്ടാൽ അറിയാം. അല്ലേലും ആർക്കു വേണ്ടിയാ ഇങ്ങനെ കഷ്ടപ്പെടുന്നത്. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഞാൻ കൊണ്ട് വരാം. അതും പറഞ്ഞു ഞാൻ മുന്നിലോട്ടു നടന്നു. അപ്പോഴാണ് മാമൻ കയറിവരുന്നത്. എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു. നീ എവിടെ പോവാ..

 

ഞാൻ വിറകു കൊണ്ടുവരാൻ.

 

അതിനാ നിന്നെ ഞാൻ വിളിച്ചേ. പുറത്തൊരു ഗുഡ്സ് ഉണ്ട്. അതിൽ പൊയ്ക്കോ.

 

ശരി മാമ. കുട്ടേട്ടൻ അകത്തേക്ക് പോയി. ഞാൻ ഗുഡ്‌സിന്റെ അടുത്തേക്കും. ദേഷ്യക്കാരനാണെങ്കിലും എന്നോട് വലിയ കുഴപ്പമൊന്നുമില്ല. നല്ല സ്നേഹമാണ്.

 

രാവിലെ 10നാണ് മുഹൂർത്തം. ഞാൻ എന്റെ പണികളെല്ലാം കഴിഞ്ഞു കുളിക്കാൻ പോയി.

എല്ലാവരും പുതിയ ഡ്രെസ്സുകൾ ധരിച്ചു സുന്ദരീ സുന്ദരന്മാരായിരിക്കുന്നു. കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ വെള്ള മുണ്ടും ഓഫ്‌ കളർ വൈറ്റ് ഷർട്ടും എടുത്തു ഇട്ടു. കണ്ണാടിയിൽ നോക്കി. ഒരു സുന്ദരൻ തന്നെ. ആരും ഒന്ന് നോക്കും. പുകവലിയില്ല കള്ളുകുടിയില്ല. ഞാൻ എന്നെ തന്നെ സ്വയം പുകഴ്ത്തി. എല്ലാവരും പോകാൻ റെഡി ആയിട്ടുണ്ട്.

വേഗം മുറ്റത്തേക്ക് പോയി. മാമന് കയറാൻ വെള്ള കളർ ടോയോട്ടയുടെ എതിയോസ് കാറാണ്. കൊച്ചു പൂകളൊക്കെ വച്ചു മാമന്റെ കൂട്ടുകാർ അതിനെ അലങ്കരിച്ചു വച്ചിട്ടുണ്ട്. എല്ലാവരും വാഹനങ്ങളിൽ കയറി. അച്ഛനും അമ്മയും ഞാനും ഞങ്ങളുടെ വണ്ടിയിൽ കയറി. പ്രാർത്ഥിച്ചു വാഹനങ്ങൾ മുന്നോട്ടു നീങ്ങി. ഒരാളെയും കൂടി കയറ്റിയാൽ മതിയായിരുന്നു ഒരാൾക്ക്‌ കൂടിയുള്ള സ്ഥലമുണ്ടായിരുന്നു. അമ്മ പറഞ്ഞത് കേട്ടു അച്ഛൻ. തുടങ്ങി ഇവൾ.

എല്ലാവരും വന്നിട്ടുണ്ട്. ഇനി അവിടെ ആരും ഇല്ല. വേണമെങ്കിൽ പാചകക്കാരനെയും വിളിക്കാമായിരുന്നു. അച്ഛൻ അമ്മയെ കളിയാക്കി. അമ്മ അച്ഛനെ പുച്ഛിച്ചു പുറത്തേക്കു നോക്കിയിരുന്നു. അനിയത്തി പാറു പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കുകയായിരുന്നു.

 

ഒരു മണിക്കൂർ കഴിഞ്ഞു കൃത്യം 9.40 നു ഞങ്ങൾ കല്ല്യാണ വീട്ടിൽ എത്തി. ഒരു കൊച്ചു വീട്. കുറച്ചു മാറി ഒരു റബ്ബർ തോട്ടത്തിൽ പന്തൽ ഇട്ടിട്ടുണ്ട് ഞങ്ങൾ എല്ലാവരും അവിടെ ഇരുന്നു. മാമൻ മുന്നിൽ കൂട്ടുകാരുടെ കൂടെ ഇരിക്കുന്നുണ്ട്. മാമനെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട്. മുഖത്തു ഒരു തെളിച്ചവും. എല്ലാവർക്കും കുടിക്കാൻ എന്തോ ഒരു വെള്ളം കിട്ടി. എന്തോ ഒരു പോടി കലക്കിയതാണ്.

കൊള്ളാം നല്ല ടേസ്റ്റ് ഉണ്ട്. കേരളത്തിന്റെ ആചാര അനുഷ്ടാനങ്ങൾ ഓർമിപ്പിക്കും വിധം കുറെ സ്ത്രീകൾ വസ്ത്രങ്ങൾ ഭംഗിയായി ധരിച്ചിട്ടുണ്ട്. ഞാൻ എല്ലാവരെയും ഒരു ദക്ഷിണ്യമില്ലാതെ വായിൽ നോക്കി നിന്നു. പല പെൺകുട്ടികൾ എന്നെയും നോക്കിനിന്നു. എല്ലാവരോടും ചിരിച്ചു നിന്നതേയുള്ളു. 10 മണിക്ക് മണ്ഡപത്തിന്റെ ചുറ്റിനും നിന്നു എല്ലാവരും. പിന്നെ നമ്മുടെ നായിക വന്നു. എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടായി. ഞാൻ അന്തം വിട്ട് നില്കുകയായിരുന്നു.

വെള്ള നിറത്തിലുള്ള കല്യാണസാരിയിൽ അവൾ പതിയെ ആരുടെയോ കയ്യും പിടിച്ചു വരുന്നു. മുല്ല പൂക്കൾ നിറഞ്ഞിരിക്കുന്നു അവളുടെ തലയിൽ. കയ്യിലും കാലിലും മൈലാഞ്ചി ഇട്ടിട്ടുണ്ട്. അത് വെളുത്ത മേനിയെ നല്ലവണ്ണം എടുത്ത് കാണിക്കുന്നു. അരയിൽ സാരിക്ക് കുറുകെ അരപ്പട്ട ചുറ്റിയിരിക്കുന്നു. കയ്യിലും കഴുത്തിലും നിറയെ സ്വർണ്ണങ്ങളും ആഭരണങ്ങളും. നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട്. മേക്കപ്പ് അധികം ഇല്ലാത്തതു കൊണ്ട് തന്നെ മുഖം തെളിഞ്ഞു നിൽക്കുന്നു.

അല്ലെങ്കിലും കല്ല്യാണം എന്ന് പറഞ്ഞാൽ തന്നെ സ്ത്രീകൾ മേക്കപ്പ് ഇട്ടു മുഖം കറുപ്പിക്കാറുണ്ട്. ഇവിടെ അങ്ങനെ ഒന്നും ഇല്ല. അവളുടെ പിൻ ഭാഗം സാരിയിൽ ചെറുതായി തെറിച്ചു നില്കുന്നു. മുഖത്തു ചെറിയൊരു മൗനം ഉണ്ട്. ചിലപ്പോൾ ഇന്ന് വീട് വിട്ടു പോകുന്നതിന്റെ ആയിരിക്കാം. പാവം സ്ത്രീകൾ എല്ലാവരും അങ്ങനെയാണല്ലോ. നമ്മൾ ആണുങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റാത്ത ഒന്ന്. കണ്ണെടുക്കാതെ ഞാൻ അവളെ നോക്കി നിന്നു. എന്തൊരു ശരീര വടിവ്.

Leave a Reply

Your email address will not be published. Required fields are marked *