എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ – 1

ചന്ദ്രു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ഞാൻ ആശുപത്രിയിലെ ഇടനാഴിയിൽ നിന്ന് കരയാൻ തുടങ്ങി. അവൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ഞാൻ സങ്കടം അടക്കാൻ കഴിയാതെ കരയുകയായിരുന്നു.

അവൻ എന്നെ അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുത്തി. എനിക്ക് കുടിക്കാൻ തണുത്ത വെള്ളം വാങ്ങിക്കൊണ്ട് വന്നു. ഞാൻ അത് കുടിച്ചു. പക്ഷെ അപ്പോഴും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

സങ്കടം സഹിക്കാൻ കഴിയതെ ഞാൻ രാഹുലിൻ്റെ ഫോണിലേക്ക് വിളിക്കാൻ ശ്രമിച്ചു. അപ്പോൾ ചന്ദ്രു എന്നെ തടഞ്ഞു.

രമേ, നീ ഇപ്പോൾ അവനെ വിളിച്ചു ഈ കാര്യം പറഞ്ഞാൽ അതവന് വിഷമവും ടെൻഷൻനുമാകും. പിന്നെ അവൻ അവിടെ തനിച്ചാണ്. അതുകൊണ്ട് അവനോട് ഇക്കാര്യം പിന്നിട് പറയുന്നതാണ് നല്ലത്. ആ, പിന്നെ നിൻ്റെ അമ്മായിഅമ്മയോടും ഇതിനെപ്പറ്റി ഒന്നും പറയണ്ട. അവൾക്കും തീരെ സുഖമില്ലാതെ ഇരിക്കുവല്ലേ. വെറുതെ അവളെ ടെൻഷനടിപ്പിക്കേണ്ട. ഇപ്പോൾ ഈ കാര്യം അവർ രണ്ടാളോടും പറയണ്ട. പിന്നിട് അതിനുള്ള സമയമാകുമ്പോൾ പറയാം.

എനിക്കും അത് തന്നെയാണ് ശരിയെന്ന് തോന്നി. ഞാൻ അവൻ്റെ തോളിൽ തല വെച്ചു. അവൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു,

“ഇതൊന്നും ഓർത്ത് വിഷമിക്കണ്ട, നീ ഹാപ്പിയായിട്ടിരിക്കു.”

എന്നെ അവൻ വീട്ടിൽ കൊണ്ടാക്കിയിട്ട്, കുറച്ചു ജോലയുണ്ടെന്ന് പറഞ്ഞു എനിക്ക് ഒരു ഉമ്മ തന്നിട്ട് അവിടെനിന്ന് പോയി.

വീട്ടിൽ തിരിച്ചെത്തിയ എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ എങ്ങനെയൊക്കയോ ജോലികൾ ചെയ്തു തീർത്തു.

ഉച്ച ഭക്ഷണത്തിൻ്റെ സമയമായിട്ടും ചന്ദ്രുവിനെ കാണാതെ വന്നപ്പോൾ ഞാൻ അവനെ ഫോണിൽ വിളിച്ചു,

ഹലോ, നിങ്ങൾ എവിടെയാ? ഉച്ചയായി, ഭക്ഷണം കഴിക്കണ്ടേ? ഞാനിവിടെ ഭക്ഷണമുണ്ടാക്കി വെച്ചിട്ട് നിങ്ങളെ കാത്തിരിക്കുകയാണ്. നിങ്ങളിപ്പോൾ വരില്ലേ?

ഡാർലിംഗ് നീ കഴിച്ചോ. ഞാൻ വരാൻ വൈകും. എനിക്ക് കുറച്ചു ജോലിയുണ്ട്.
എന്ന് പറഞ്ഞു ചന്ദ്രു ഫോൺ വെച്ചു.

ഞാൻ അമ്മായിഅമ്മയുടെ മുറിയിലേക്ക് പോയി. അവർക്ക് ഭക്ഷണം കൊടുത്തു. എന്നിട്ട്, എനിക്ക് കഴിക്കാനായി ഭക്ഷണമെടുത്തു. പക്ഷെ എനിക്കപ്പോഴും കഴിക്കാനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. എന്നിട്ടും ഞാനത് എങ്ങനെയൊക്കെയോ കഴിച്ചു തീർത്തു.

ഞാൻ വീട്ടുജോലികൾ ചെയ്യാൻ തുടങ്ങി. അങ്ങനെ സമയം 4 മണി കഴിഞ്ഞു. എന്നിട്ടും ചന്ദ്രു വീട്ടിൽ എത്തിയില്ല.

എൻ്റെ ഒട്ടുമിക്ക ജോലികളും തീർത്തു, എൻ്റെ മുറിയിൽ പോയിരുന്നു. അപ്പോൾ എൻ്റെ മനസ്സിലേക്ക് സങ്കടകരമായ ചിന്തകൾ വന്നു. എൻ്റെ കണ്ണുകൾ നിറഞ്ഞു.

പെട്ടന്നാണ് ഒരു കാറിൻ്റെ ശബ്ദം കേൾക്കുന്നത്. ജനലിൽ കൂടി നോക്കിയപ്പോൾ അത് ചന്ദ്രുവായിരുന്നു. അവൻ വീടിൻ്റെ ഉള്ളിലേക്ക് കയറി. കൈയിൽ കുറെ ബാഗുകളുണ്ട്.

അത് കണ്ട് ഞാൻ ആകാംക്ഷയോടെ അതിൽ എന്താണെന്ന് ആലോചിച്ചു. അവൻ എൻ്റെ മുറിയിലേക്ക് കയറിവന്ന് എന്നെ കെട്ടിപിടിച്ചു, എൻ്റെ ചന്തിയിൽ പിടിച്ചു ഞെക്കി..

എന്നെ ചുംബിച്ചുകൊണ്ട് അവൻ എന്നോട് പറഞ്ഞു,

ഡാർലിംഗ്, നീ സങ്കടപ്പെടുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.

ഞാൻ ഒറ്റക്കായപ്പോൾ എനിക്ക് ഏകാന്തത അനുഭവപ്പെട്ടു. എൻ്റെ മനസ്സിൽ സങ്കടകരമായ ചിന്തകൾ വന്നു. നീ എവിടെയായിരുന്നു ഇത്രയും നേരം?

അവൻ കൊണ്ട് വന്ന ബാഗുകൾ പുറത്തെടുത്തു. അതിൽ നിറയെ സ്ത്രീകൾക്കുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഉണ്ടായിരുന്നു. [ തുടരും ]

Leave a Reply

Your email address will not be published. Required fields are marked *