അങ്ങനെ കുറെ ആഴ്ചകൾ കടന്ന് പോയി..
കുറെ ആഴ്ചകൾക് ശേഷം അമ്മയുടെ സ്വഭാവത്തിൽ കുറെ മാറ്റങ്ങൾ വന്നത് പോലെ എനിക്ക് തോന്നി തുടങ്ങി.
അമ്മയുടെ ഫോൺ ഉപയോഗം ഒക്കെ കൂടി. എപ്പോ നോക്കിയാലും അമ്മ ഫോണിൽ നോക്കി ഇരിക്കും. ആദ്യം ഞാൻ അത് കാര്യമാക്കിയില്ല. എങ്കിലും അമ്മ എപ്പോഴും ടൈപ് ചെയ്യുന്നത് കാണാം. എനിക്ക് മനസിലായി ആരോടോ ചാറ്റ് ചെയ്യുന്നതാ എന്ന്. ഞാൻ അത് കാര്യം ആക്കിയില്ല. പിന്നീട് ദിവസങ്ങൾ കഴിയും തോറും ചാറ്റിങ് കൂടി കൂടി വന്നു. ഞാൻ എപ്പോൾ നോക്കിയാലും അമ്മ ഫോണിൽ മെസ്സേജ് ടൈപ് ചെയ്യുന്നത് കാണാം. എനിക്ക് എന്തോ ഒരു പന്തികേട് തോന്നിത്തുടങ്ങി.
ആ സമയത്ത് ആണ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളി തുടങ്ങുന്നത്. എന്റെ ഫേവറേറ്റ് ടീം ആണ് മഞ്ചേസ്റ്റർ യുണൈറ്റഡ്. അതുകൊണ്ട് ഞാൻ ആ ടീമിന്റെ എല്ലാ കളിയും ടീവിയിൽ കാണും. ഫുട്ബോൾ കളി ടീവി യിൽ ലൈവ് തുടങ്ങുന്നത് രാത്രി 1 മണിക്ക് ആണ്.
അങ്ങനെ ഞാൻ ഒരു ദിവസം രാത്രി 1 മണി ആയപ്പോഴേക്കും അലാറം വെച്ച് ഉറക്കത്തിൽ നിന്ന് എണീറ്റ് ടീവി ഓൺ ചെയ്യാൻ വേണ്ടി ഹാളിലോട്ട് പോകുമ്പോൾ അമ്മയുടെ റൂമിൽ നിന്നും സംസാരം കേട്ടു.
ഞാൻ അമ്മയുടെ റൂമിന്റെ വാതിലിന്റെ ഇടയിലൂടെ നോക്കുമ്പോ അമ്മ കിടന്നോണ്ട് ആരോടോ ഫോണിൽ സംസാരിക്കുവാ. എനിക്ക് അത് കണ്ടിട്ട് എന്തോ പോലെ ആയി. രാത്രി 1 മണിക്ക് അമ്മ ആരോട് മിണ്ടുന്നേ എന്ന് ഓർത്തു എനിക്ക് എന്തോ പോലെ ആയി. ഞാൻ ടീവി ഓൺ ചെയ്ത് ഫുട്ബോൾ കളി മുഴുവൻ കണ്ടു. കളി കഴിഞ്ഞപ്പോ വെളുപ്പിന് 3:30 ആയി. ഞാൻ ടീവി ഓഫ് ചെയ്തിട്ട് കിടക്കാൻ എന്റെ റൂമിലോട്ട് നടന്നു. അപ്പോഴും അമ്മ കാൾ ചെയ്യുവാണ്. എനിക്ക് നല്ല സങ്കടവും ദേഷ്യവും വന്നു.
പിറ്റേ ദിവസം ഞാൻ രാവിലെ എണീറ്റ് വരുമ്പോൾ അമ്മ പതിവ് പോലെ അടുക്കളയിൽ ആണ്. എനിക്ക് സ്കൂളിൽ കൊണ്ടുപോകാൻ ഉള്ള ചോറ് ഒക്കെ റെഡി ആക്കുകയാണ് അമ്മ. അങ്ങനെ ഞാൻ സ്കൂളിൽ പോയി. പക്ഷെ ക്ലാസിൽ ഇരിക്കുമ്പോൾ എല്ലാം എന്റെ ചിന്ത അമ്മയുടെ ഫോൺ വിളിയുടെ കാര്യം ആണ്. അങ്ങനെ ഞാൻ തീരുമാനിച്ചു അമ്മയുടെ കാൾ ഹിസ്റ്ററി വീട്ടിൽ ചെല്ലുമ്പോൾ നോക്കാം എന്ന്.
വീട്ടിൽ വന്നു കഴിഞ്ഞ് അമ്മ കുളിക്കാൻ പോയ സമയത്ത് ഞാൻ നൈസ് ആയിട്ടു അമ്മയുടെ റൂമിൽ ചെന്ന് അമ്മയുടെ ഫോൺ നോക്കി. അപ്പോൾ ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരിക്കുവാരുന്നു. ഞാൻ അമ്മയുടെ ഫോൺ എടുത്ത് കാൾ ഹിസ്റ്ററി നോക്കി. എന്റെ സംശയം പോലെ തന്നെ ആയിരുന്നു. ജോജി അങ്കിൾ ആയിട്ടു ആണ് അമ്മയുടെ സൊള്ളൽ. എനിക്ക് നല്ല സങ്കടം തോന്നി.
അത് മാത്രം അല്ല, കാൾ ചെയ്ത സമയം കണ്ടപ്പോ ഒന്നുടെ എന്റെ കണ്ണ് നിറഞ്ഞു. രാത്രി 11 മണി മുതൽ വെളുപ്പിന് 4:15 വരെ. അതും ഒരു ദിവസം രാത്രി മാത്രം അല്ല.എല്ലാ രാത്രിയിലും ഫുൾ ടൈം അവർ ഫോൺ വിളി ആണെന്ന് എനിക്ക് മനസിലായി.
ഉടനെ ഞാൻ അമ്മയുടെ വാട്സ്ആപ്പ് എടുത്തു നോക്കി. “ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ” ഇങ്ങനെ അമ്മ കൊറേ മെസ്സേജ് ജോജി അങ്കിൾനു അയച്ചേക്കുന്നു. ഞാൻ സ്ക്രോൾ ചെയ്ത് ബാക്കി മെസ്സേജ് വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ അമ്മ കുളി കഴിഞ്ഞു പെട്ടെന്ന് റൂമിലോട്ട് കേറി വന്നു. ഞൻ അമ്മയുടെ ഫോൺ എടുത്ത് നോക്കുന്നത് അമ്മ കണ്ടു. പെട്ടെന്ന് ഞാൻ ഫോൺ ടേബിൾൽ വെച്ച് എന്നിട്ട് ഞാൻ പെട്ടെന്ന് അമ്മയോട് ചുമ്മാ അങ്ങ് അറിയാതെ പറഞ്ഞു അമ്മയുടെ ഫോണിൽ കാൾ വന്നപ്പോ ഞാൻ എടുത്തതാ എന്ന്.
എന്നിട്ട് ഞാൻ വേഗം റൂമിൽ നിന്ന് ഇറങ്ങി പോയി.
ഞൻ എന്റെ മുറിയിൽ ചെന്ന് ഇരുന്നു കരയാൻ തുടങ്ങി. അമ്മ അച്ഛനെ ചതിക്കുവാണല്ലോ എന്നോർത്തു ഞാൻ ശെരിക്കും കരഞ്ഞു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല..
കരഞ്ഞു കരഞ്ഞു എനിക് പനി പിടിച്ചു.പനി എന്ന് പറഞ്ഞാൽ പൊള്ളുന്ന പനി പിടിച്ചു. രാത്രി ഒരു 8 മണി ഒക്കെ ആയപ്പോൾ ഞാൻ പനി കൂടി ശർദിച്ചു. അമ്മ വന്നു എനിക്ക് ആവി പിടിക്കാൻ വെള്ളം ഒക്കെ തന്നു. എന്നിട്ട് ഒരു പാരസെറ്റമോൾ ഒക്കെ തന്നു. എന്നിട്ട് അന്ന് രാത്രി അമ്മ എന്റെ റൂമിൽ കിടന്നു. രാത്രി ആയപ്പോൾ എനിക്ക് ഒട്ടും വയ്യാതായി പനി ശെരിക്കും കൂടി. തീ പോലെ പൊള്ളുന്ന പനി ആയി. അമ്മ അച്ഛനെ വിളിച്ചു പറഞ്ഞു എനിക്ക് ഒട്ടും വയ്യ എന്ന്. അച്ഛൻ പറഞ്ഞു എന്നെ രാവിലെ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ..
