എന്റെ കാട്ടുകുതിരകൾ(Full)

ഷേർളി അന്നമ്മയെ ഉണർത്തി.. ഏതോ ദിവാസ്വപ്നത്തിൽ നിന്നും ഇറങ്ങി വന്ന പോലെ ആ സ്ത്രീ ഞെട്ടിയുണർന്നു..

തനിക്ക് ചുറ്റിലും പൂക്കളമിട്ട പോലെ ആൾക്കാരെ കണ്ട അന്നമ്മ ലജ്ജ കൊണ്ട് തല താഴ്ത്തി… എന്നിട്ട് പറഞ്ഞു…

ഇന്ന് ഈ അന്നമ്മ ജയിച്ച ദിവസമാണ്..
വയസ്സറിയിച്ച നാള് മുതൽ പെണ്ണുങ്ങൾക്ക് വഴങ്ങിയും വഴക്കിയും ഞാൻ കെട്ടിപ്പൊക്കിയ എന്നിലെ ആണിനെ ഇന്ന് ഞാൻ തോൽപ്പിച്ചു.. അന്നമ്മ എന്ന പെണ്ണ് ഇന്ന് ജയിച്ചു……

നിന്ന് തത്വo പറയാതെ എണീറ്റ് പോടീ മൈരേ.. ബാക്കിയുള്ളൊന് വേറെ പണിയുണ്ട്.. മേനോത്തിയുടെ ഒറ്റ ഡയലോഗിൽ അന്നമ്മ ചമ്മി നാറി…

എല്ലാരും പോകാൻ ഇറങ്ങി.. ഇതിൽ അന്നമ്മ മാത്രേ പുറത്ത് നിന്നും വന്നിട്ടുള്ളത്.. ഞാനും ബാക്കിയുള്ളോരും ഒരേ കോളനിയിൽ തന്നെ ഉള്ളവരാണ്..

അന്നമ്മ അവളുടെ എൻഫീൽഡ് സാവധാനം താങ്ങി ഓടിച്ചു പോയി…

ഷേർളിയോട് ഉണ്ടാക്കി തന്ന സൗകര്യങ്ങൾക്ക് നന്ദിയും മൂവായിരം രൂപ ടിപ്പും കൊടുത്ത് ദേവി മേനോനും സാറാമ്മയും ഇറങ്ങി.. ഞാൻ അവരുടെ പുറകേയും…

പിന്നീട് ഞങ്ങളുടെ കൂടിക്കളികൾ പലവട്ടം നടന്നു.. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ അയൽവാസി ജോണിച്ചായൻ അറ്റാക്ക് വന്ന് വടിയായത്..
“ഒപ്പം ” സിനിമയുടെ സെക്കൻഡ് ഷോ കഴിഞ്ഞു വരുമ്പോഴാണ് ഞാനീ വിവരം അറിയുന്നത്… ഇന്ന് രാവിലെ കൂടി എന്നോട് പുച്ഛത്തോടെ സംസാരിച്ച ആ കെളവൻ ഭൂമിയോട് വിടപടറഞ്ഞത് എന്നിൽ അത്ഭുതം ഉണ്ടാക്കി….
ഇത്രേയുള്ളൂ ജീവിതം..

അങ്ങേരുടെ വീട്ടിൽ കെട്ടിയോള് ലിസ ടീച്ചർ മാത്രമേയുള്ളൂ.. രണ്ട് പെണ്മക്കളാണ് പുള്ളിക്ക്.. അതിൽ ഒരാൾ വിദേശത്താണ്…

പരിപാടിയും പതിനാറും കഴിഞ്ഞ് ബന്ധുക്കൾ വീടൊഴിഞ്ഞു.. അയൽവക്കത്തെ ആൺകുട്ടിയായതോണ്ട് വീട്ടിൽ ഒറ്റക്കായ അമ്മച്ചീടെ മേലെ എന്നോടൊരു കണ്ണ് വേണമെന്ന് അവരുടെ മോള് പറഞ്ഞിട്ടാണ് പോയത്….

അമ്മച്ചീടെ മേലെ രണ്ട് കണ്ണും ഒരു കുണ്ണയും കാണുമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..

നിങ്ങൾക്കെന്താ ഇത് വായിച്ചിട്ട് ദേഷ്യം വരുന്നുണ്ടോ?? ഞാൻ ഇങ്ങനെയാടോ.. പെണ്ണിനെ പ്രായം നോക്കാതെ പണ്ണുന്നവനാ ഞാൻ… ലിസ ടീച്ചറും എന്റെ ലിസ്റ്റിൽ അങ്ങനെ ഇടം പിടിച്ചു…

ടീച്ചർ കഴിഞ്ഞ വർഷം പെൻഷനായി.. അതായത് പുള്ളിക്കാരിക്ക് വയസ്സ് 56…!

ജോണി മരിച്ചപ്പോഴും അവർക്ക് വിഷമം ഉള്ളതായി എനിക്ക് തോന്നിയില്ല.. നടി ഊർമിളാ ഉണ്ണിയുടെ അതേ മുഖവും ശരീരവുമാണ് ടീച്ചർക്ക്.. യോഗ, മോർണിംഗ് വാക്ക് എല്ലാമുണ്ട് പുള്ളിക്കാരിക്ക്.. പിന്നെ ആള് ഒന്നാന്തരം വെജിറ്റെറിയനുമാണ്… കൂണ്, പനീർ കൊണ്ടൊക്കെ നല്ല വിഭവങ്ങൾ ഉണ്ടാക്കി എനിക്ക് കൊണ്ട് തരുമായിരുന്നു…

അലക്കാൻ ബുദ്ധിമുട്ടുള്ള വസ്ത്രങ്ങൾ അവർ മെഷീനിലും.. അടിവസ്ത്രങ്ങൾ പോലുള്ള നിസാര വസ്ത്രങ്ങൾ അലക്കുകല്ലിലുമാണ് അവർ കൈകാര്യം ചെയ്തിരുന്നത്..

ഇവർ അലക്കുന്ന നേരം ഏകദേശം ഉച്ചക്കാണ്.. ആ നേരത്ത് ഞാൻ ചുമ്മാ പറമ്പിൽ ചുറ്റി തിരിയും.. മിക്കവാറും ദിവസങ്ങളിൽ അവരുടെ മുലചാലുക്വൽ കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടുമായിരുന്നു..

അവർ മാർക്കറ്റിൽ പോവാനും മൊബൈൽ റീചാർജ് ചെയ്യാനും അവസാനം വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാൻ വരെ എന്നെ വിളിക്കും.. എന്തായാലും ഇവർക്ക് ഇപ്പോൾ എന്നോട് അൽപ്പം കാര്യമാണ്.. ഒപ്പം വിശ്വാസവും..

പക്ഷേ എനിക്ക് ഇവരോട് കാമം മാത്രമേയുള്ളൂ.. ജോണി പണ്ണിയ ആ കഞ്ഞിപശയുള്ള പൂറിന്റ നടുക്ക് എന്നേലും മുഖം അമർത്തി കിടക്കാനും ആ വിശ്വഗന്ധം ആവോളം ആസ്വദിക്കാനുമാണ് ഞാൻ കാത്തിരിക്കുന്നത്..

അവരോട് ആദ്യമായി കാമം തോന്നിയത് ജോണീടെ അടക്കിന്റെ അന്നാണ്.. അതിന് കാരണം എന്റെ കുതിര ഷേർലിയാണ്..

സ്ഥലത്തെ പ്രധാന പൂറി എന്ന നിലയിൽ അവളും അങ്ങേരുടെ അടക്കിന് വന്നിരുന്നു.. അന്നവൾ ലിസ ടീച്ചറുടെ പറമ്പിലെ വാഴത്തോട്ടത്തിൽ വെച്ച് ടീച്ചറുടെ ചില കഥകൾ എന്നോട് പറഞ്ഞു..

ആദ്യം ചോദിച്ചത് എനിക്ക് ലിസയിൽ താല്പര്യം ഉണ്ടോ എന്നാണ്..
എനിക്കാണെങ്കിൽ മുതുക്കി പൂറികളെ ഊക്കി ഊക്കി കരയിക്കുന്നതാണ് ഇഷ്ടവും.. അത് ഷേർലിക്കറിയാലോ..
അതാവും പിമ്പിലെ പിമ്പായ ഷേർളി എനിക്ക് ലിസയെ മുട്ടിച്ചു തരാൻ നോക്കുന്നത്..

ഞാൻ താല്പര്യമില്ല എന്ന് പറഞ്ഞില്ല.. അവളോട്‌ കാര്യം തിരക്കി..

എടാ.. നിനക്ക് ഇവരുടെ സ്വഭാവം അറിയില്ല.. പള്ളീലെ കുഴിവെട്ടുകാരൻ പത്രോസ് മുതൽ കൊച്ചച്ചന്മാർ വരെ ഇവളെ വെഞ്ചരിച്ചിട്ടുണ്ട്.. മാത്രമല്ല.. ഇവള് യോഗ പഠിക്കാൻ പോയ ആശ്രമത്തിലെ സ്വാമിയും ഇവളെ നാലുകാലിൽ നിർത്തി പ്രാണായാമം ചെയ്തിട്ടുണ്ട്…

പഠിപ്പിക്കുന്ന കാലത്ത് വിപ്ലവപാർട്ടി പ്രവർത്തക ആയിരുന്നല്ലോ ഇവൾ.. അന്നത്തെ ബഡാ നേതാക്കളും കുട്ടി നേതാക്കളും ഇവളിൽ ഹരിശ്രീ
കുറിച്ചിട്ടുണ്ട്.. മൊത്തത്തിൽ പറഞ്ഞാൽ പുരോഗമനവാദികളും ആത്മീയവാദികളും ഒരുപോലെ ഇവളിൽ നിറഞ്ഞാടിയിട്ടുണ്ട്..
ജോണി മരിച്ചപ്പോ ഇവള് കരഞ്ഞോടാ??

ഇല്ല.. ശവത്തിന്റെ അടുത്ത് പോലും ഇരിന്നില്ല.. പിന്നെയാ… ഞാൻ പറഞ്ഞു.

ആ… കരയത്തില്ല.. അതാണ്‌ ലിസ..
പൊന്ന് മോനേ.. നോക്കി നിന്നാൽ ചിലപ്പോൾ നിനക്കും ബമ്പർ അടിക്കും.. അങ്ങനെ ആണെങ്കിൽ ഏറ്റവും സുരക്ഷിതമായ ഒരു പണ്ണുവീട് തന്നെ നിനക്ക് അയൽവക്കത്തു കിട്ടും…

ഷേർളി ഇത്രയും പറഞ്ഞിട്ട് പോയി..

ഞാൻ ആലോചിച്ചു.. അയൽവക്ക പണ്ണൽ ഇത്തിരി റിസ്കാണ്.. എന്നാലും അങ്ങനെ ഒത്തുകിട്ടിയാൽ ഞങ്ങളെ ആരും സംശയിക്കില്ല.. അതിന് കാരണം ഞങ്ങളുടെ പ്രായവ്യത്യാസം തന്നെ…

എന്റെ നാട്ടിൽ അയൽവാസികൾ തമ്മിൽ വെടിവെപ്പ് നടക്കുന്ന രണ്ട് വീടുകൾ എനിക്കറിയാം.. ഒരുത്തന്റെ ഭാര്യയെ മറ്റവൻ കളിക്കുമ്പോൾ അവന്റെ തള്ളയെയാണ് രണ്ടാമത്തവൻ പണിയുന്നത്.. ഈ കഥാപാത്രങ്ങളെ ഞാൻ നേരിട്ട് കാണാറുണ്ട്.. അതുകൊണ്ട് തന്നെ കഴപ്പ് എനിക്ക് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല…. ജീവിതം എന്നെ പ്രായം നോക്കാതെ പണ്ണാൻ അങ്ങനെയാണ് പഠിപ്പിച്ചത്……!!!

ഇരയെ കാത്തിരിക്കുന്ന സിംഹത്തെപോലെ ഞാൻ ലിസയെ കാത്തിരുന്നപ്പോൾ.. ഞാനെന്ന സിംഹത്തെ വീഴ്ത്താൻ വേണ്ടി കുഴിയൊരുക്കിയ ലിസയെ ഞാൻ അറിയാതെ പോയി..

ലിസ… ആ അമ്പത്താറുകാരിയുടെ പെരുന്നാൾ സമ്മാനം അത്രയും വിലപ്പെട്ടതായിരുന്നു….

അക്കൊല്ലം ഞങ്ങളുടെ പരിസരത്തെ പള്ളിയിലെ പെരുന്നാൾ ആയിരുന്നു.. ഞാൻ ഹിന്ദു ആണെങ്കിലും പെരുന്നാളിലും പൂരത്തിനുമൊക്കെ വ്യത്യാസമില്ലാതെ കൂടുന്ന വ്യക്തിയാണ്.. അത് വേറൊന്നും കൊണ്ടല്ല പുതിയ ചരക്കുകളെ കാണാനും കണ്ണിലൂടെ കഥ പറയാനും ഉള്ളിലൂടെ ഊക്കി വിടാനുമാണ്.. ഞാനും കൂട്ടുകാരും പള്ളിപ്പന്തലിന്റെ ഒത്ത നടുക്കിൽ സ്ഥലം പിടിച്ചു.. ഇവിടെ ഉള്ളതും വിരുന്ന് വന്നതുമായ ചരക്കുകൾ കായും പൂറുമൊക്കെ ഒലിപ്പിച്ചു നടക്കുന്ന ഗന്ധം എന്നെ മത്തു പിടിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *