എന്റെ ഖദീജ ഇത്ത – 12 Like

എന്റെ സൈഡിൽ നിന്ന് അമ്മയും പാറുവും ..

അവരുടെ ചടങ്ങ് കഴിഞ്ഞ് അമ്പലത്തിലോട്ട് ആണ് പോയത് ..

പോകുന്ന വഴിയില് ഒരു ബ്യൂട്ടി പാർലറിൽ നിര്ത്തി ..

എന്നോട് ഇത്തയുടെ ഉമ്മയുടയും വാപ്പയുടയും കൂടെ അമ്പലത്തിൽ പോകാൻ പറഞ്ഞു ..

അമ്മയും പാറുവും ഇത്തയെ ഡ്രസ് മാറ്റിക്കാൻ വേണ്ടി അവടെ കേറി .

അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു ..

ഒരു അര മണിക്കൂര് കഴിഞ്ഞപ്പോൾ അവര് എത്തി ..

ഇത്ത ആ കാറില് നിന്ന് ഇറങ്ങിയതും ഒരു കോരി തരിച്ച ഫീല് ആയിരുന്നു .

ചുവപ്പും പച്ചയും മിക്സ് ആക്കിയ ഒരു പട്ട് സാരി ഒക്കെ ഉടുത്ത് വെരുന്നു എന്റെ ഖദീജ ഇത്ത ..

മേക്കപ്പ് ഒന്നും അവിശ്യമില്ല .. അത്രെക്ക് സൌന്ദര്യം ആയിരുന്നു ഇത്താക് ..

ഉമ്മയും വാപ്പയും വരെ കണ്ണും തെള്ളി നികുന്നത് ഞാൻ കണ്ടു ..

ഇത്ത എന്റെ അടുത്തേക്ക് വന്നൂ .. ഞങ്ങൾഡേ ഇടത്തെ കൈകൾ കോർത്തു ..

അടുത്തതായി അനുഗ്രഹം വാങ്ങിക്കൽ ആയിരുന്നു .

ഞാനും ഇത്തയും പോയി ഉമ്മയുടെയും വപ്പയുടെയും കാലില് തൊട്ട് അനുഗ്രഹം വാങ്ങി ..

എന്റെ അമ്മയുടയും കാലില് തൊട്ട് അനുഗ്രഹം വാങ്ങി ..

അങ്ങനെ ചടങ്ങിലേക്ക് നീങ്ങി ..

താലി വാങ്ങിച്ചത് വാപ്പ ആയിരുന്നു ..

അത് അവടെ കൊടുത്ത് പൂജിച്ചു ..

മുഹൂർത്ത സമയം ആയി ..

ഞങ്ങൾ രണ്ട്പേരും എതിർവശങ്ങളിൽ നിന്നു ..

ഇത്തയുടെ വാപ്പ തന്നെ വന്ന് തട്ടത്തിൽ നിന്ന് ആ താലി എടുത്ത് തന്നു ..

പാറു ഇത്തയുടെ പിറകില് തന്നെ ഉണ്ടായിരുന്നു .. എന്റെ പെങ്ങളെ പോലെ .. ഇത്തയുടെ മുടി ഒക്കെ ഒതുക്കി കൊടുത്തു ..

ഞാൻ ആ താലി സ്വീകരിച്ച് ഇത്തയുടെ വിയർത്ത് തുടങ്ങിയ ആ കഴുത്തിലേക്ക് അത് ചാർത്തി ..

കൂടെ ഉണ്ടായിരുന്നവർ എല്ലാരും പൂക്കൾ ഒക്കെ എടുത്ത് എറിഞ്ഞു ..

അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്റെ ഭാര്യയും അമ്മയും ചേര്ന്ന് എനിക് നടത്തി തന്നു ..

ഇപ്പോ ശെരിക്കും എന്റെ ഖദീജ ഇത്ത ആയി മാറി ..

ഞങ്ങളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു .. ലിപ്പലോക്ക് അടിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു ..

ഇത് പാറുവിനും മനസിലായി .. അവൾ ഇപ്പോ വേണ്ട എന്നുള്ള രീതിയില് ഒരു ആക്ഷൻ കാണിച്ചു ..

അങ്ങനെ അത് വേണ്ട എന്ന് തീരുമാനിച്ചു ..

വാപ്പ : മോളെ എങ്കില് ഞങ്ങൾ ഇറങ്ങുവാ .. ഇപ്പോ പോയാലേ രാത്രി ആകുമ്പോൾ വീട്ടില് എത്തു ..

അവര് എന്നിട്ട് കാർ കിടകുന്ന അങ്ങോട്ട് നടന്നു ..

ഇത്ത : ഞാൻ ഇപ്പോ വരാം ..ഒന്ന് ടോയിലേറ്റില് പോയിട്ട് വരാം .. (എന്നോടും പാറുവിനോടും കൂടെ വരാന് അവര് കാണാതെ ആക്ഷൻ കാണിച്ചു )

അങ്ങനെ ഞങ്ങൾ 3 പേര് കൂടെ നടന്നു അമ്പലത്തിന്റെ സൈഡ് ഭാഗത്ത് എത്തി ..

ഇത്ത പെട്ടന്ന് പാറുവിനെ പിടിച്ച് എതിർ നിർത്തി അനുഗ്രഹം വാങ്ങിക്കുന്നത് പോലെ കാലില് തൊട്ട് തൊഴുതു ..

അവളും ഞാനും അത് ഒട്ടും പ്രതീക്ഷിച്ചില്ല ..

അവൾ പെട്ടന്ന് ഇത്തയെ പിടിച്ച് എഴുന്നേൽപ്പിച്ചു ..

പാറു : എന്താ ഇത്ത ഇത് ..

ഇത്ത : നീ ഇല്ലെങ്കില് ഇത് വലോം നടക്കുവായിരുന്നോ ..

അതിന് ഇങ്ങനെ ഒക്കെ വേണോ ഇത്ത ..

പിന്നേ നിനക് എന്താടി വേണ്ടേ എന്നും പറഞ്ഞു പാറുവിന്റെ ചുണ്ടുകൾ ഇത്ത ചപ്പി എടുത്തു ..

ആ ഒരു സീൻ ഞങ്ങളുടെ വരാന് പോവുന്ന ജീവിതത്തിന്റെ സുഖങ്ങളുടെ സൂചന ആയിരുന്നു ..

പെട്ടന്ന് തന്നെ അവര് വിട്ട് മാറി ..

ഓഹ് ഞാൻ ഔട്ട് ആയോ ..

ഇത്ത : ഞങ്ങടെ കെട്ടിയോനെ ഞങ്ങൾ അങ്ങനെ ഔട്ട് ആക്കുവോ .. അല്ലിയോടി..

പാറു : അതാ ഇത്ത ..

ബാ നമുക് പോവാം .. അവര് അല്ലെങ്കില് പൊയ് കളയും ..

അങ്ങനെ തിരിച്ച് ചെന്ന് ഉമ്മയും വാപ്പയും ഒക്കെ യാത്രയാക്കി ..

തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി ഞങ്ങൾ ഒരു കടയില് കേറി സദ്യ ഒക്കെ കഴിച്ചു ..

വീട്ടില് വന്ന് കാർ പാർക്ക് ചെയ്തു ..

ഇത്ത ആദ്യമായിട്ട് ഞങ്ങടെ പുതിയ വീട് കണ്ടു ..

അമ്മ പെട്ടന്ന് ഇറങ്ങി ചെന്ന് ഒരു വിളക്ക് ഒരുക്കി കത്തിച്ച് കൊണ്ട് വന്നൂ ..

അത് ഇത്തയുടെ കയ്യിലേക്ക് കൊടുത്തു .

ഇത്ത അത് വാങ്ങിച്ച് അകത്തേക്ക് കേറി .. .. കൂടെ ഞാനും പാറുവും ..

Leave a Reply

Your email address will not be published. Required fields are marked *