എന്റെ ജീവിതം ഒരു കടംകഥ – 4

ചേച്ചിയുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു, മാളു അവളുടെ മുറിയിലോട്ടും ഞാൻ എന്റെ മുറിയിലോട്ടും പോയി. ഞാൻ ഡ്രസ്സ് മാറിയിട്ട് ഫോൺ എടുത്തപ്പോൾ ആണ് ഡോറിൽ

“ടക്…. ടക്…”

ഞാൻ തിരിഞ്ഞപ്പോൾ അത് മാളുവാണ്,

മാളു : ഞാൻ ഇന്നലെ തന്നത് തിരിച്ചു തരുമോ?

ഞാൻ : അതാ അവിടെ ഇരുപ്പുണ്ട്, എടുത്തോ….

മാളു : അയ്യടാ എടുത്തു തന്നാൽ മതി.

അങനെ ഞാൻ എടുത്തു കൊടുത്തിട്ടു, അവളുടെ കയ്യിൽ കയറി പിടിച്ചു.

മാളു : ചേട്ടായി വിട്, ചേച്ചി ഉണ്ട് താഴെ. ഞാൻ പോട്ടെ.
ഞാൻ : അതെ എന്താ എന്ന് സംഭവിച്ചത് എല്ലാവര്ക്കും.

മാളു : അതൊന്നും പറയാതെ ഇരിക്കുന്നതാ, നല്ലത്. ചേച്ചിയുടെ ഓൺലൈൻ ക്ലാസ് തുടങ്ങട്ടെ ഞാൻ അപ്പോൾ വരാം.

അവൾ അതും പറഞ്ഞു താഴേക്ക് പോയി, ഞാൻ അനുവിനെ വിളിച്ചു അവൾ ഫോൺ എടുത്തില്ല. ഞാൻ അങനെ ഫോണിലും നോക്കി കിടന്നു, കുറച്ചു കഴിഞ്ഞപ്പോൾ മാളു എന്റെ റൂമിലേക്ക് വന്നു.

ഞാൻ : നീ വന്നോ?

മാളു : അയ്യടാ ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട. ഞാൻ ഒരു കാര്യം പറയാൻ വന്നതാ.

ഞാൻ : എന്താ എന്റെ മോൾക്ക് വേണ്ടത്.

മാളു : അതെ ചേട്ടായി അടുത്ത ആഴ്ച RTPCR എടുക്കണം.

ഞാൻ : എന്തിനു?

മാളു : അത് ചേച്ചിയുടെ കൂടെ ഒന്ന് പോകണം, ചേച്ചിക്ക് ഇന്റർവ്യൂ ഉണ്ട്. ചേച്ചിയുടെ വലിയ ആഗ്രഹം ആണ്.

ഞാൻ : അതിനു ആ ഭദ്രകാളി സമ്മതിക്കുമോ?

മാളു : ആര്?

ഞാൻ : നിന്റെ ചേച്ചി.

മാളു : അതൊന്നുമില്ല, ചേച്ചിയും കൂട്ടി നാളെ പോകണം.

ഞാൻ : അപ്പൊ നീ എന്ത് ചെയ്യും?

മാളു : നിങൾ പോകും വഴി എന്നെ ചേച്ചിയുടെ വീട്ടിൽ വിട്ടാൽ മതി. ഞാൻ അവിടെ നിന്നോളം നിങൾ വരും വരെ.

ഞങൾ അങനെ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ, പുറത്തു കാളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ടു.

ഞാൻ : അതാരാ ഇപ്പോൾ?

മാളു : അത് ചേച്ചിയുടെ കൂട്ടുകാരിയാണെന്ന തോന്നുന്നത്. 2 ദിവസം ഇവിടെ കാണും.

ഞാൻ : അതാരാ അത്?

മാളു : ആന്മേരി എന്നോ മറ്റോ ആണ് ചേച്ചി പറഞ്ഞത്.
എന്റെ മനസ്സിൽ ലഡു പൊട്ടി, അങനെ ആ ചരക്കിനെയും കാണാൻ പറ്റുമല്ലോ എന്നതായിരുന്നു എന്റെ മനസ്സിലെ ചിന്ത.

മാളു പെട്ടന്ന് താഴേക്ക് പോയി. നമ്മൾ അങനെ ചെന്ന് വില കളയരുതല്ലോ അതിനാൽ ഞാൻ താഴേക്ക് പോയില്ല.

താഴെ അവരുടെ സംസാരം കേൾക്കാം, ആന്മേരിചേച്ചിയുടെ ശബ്‌ദം വളരെ സോഫ്റ്റ് ആയിരുന്നു. പുള്ളികാരിയെ കാണാൻ എന്റെ മനസ്സുകൊണ്ട് ഞാൻ വല്ലാതെ ആഗ്രഹിച്ചു പോയി. എന്തും പറഞ്ഞു താഴേക്ക് ചെല്ലും, സീൻ പിടിക്കാൻ ആണെന്ന് തോന്നിയാൽ അന്ന് പറഞ്ഞത് നടക്കാതെ പോയാലോ എന്ന് കരുതി ഞാൻ അവിടെ തന്നെ ഇരുന്നു.

അതാ അനുവിന്റെ മെസ്സേജ് “സോറി വിളിച്ചപ്പോൾ കണ്ടില്ല, ഞാൻ പറഞ്ഞില്ലേ ഇവിടെ ഒരു പ്രൈവസി ഇല്ല. എപ്പോളും ആരേലും ഒക്കെ കാണും കൂടെ”

“LOVE YOU”

അത്ര മാത്രം, ഞാൻ അവൾക്കു റീപ്ലേ കൊടുത്തു.

I MISS U

പിന്നെ വന്നത് അവളുടെ ഒരു ഫോട്ടോ ആണ്, അവളും കുറെ പിള്ളാരും കൂടെ ഇരിക്കുന്ന ഫോട്ടോ.

ഞാൻ തിരികെ തന്നെ ഇരിക്കുന്ന ഒരെണ്ണം അയച്ചിട്ട് പറഞ്ഞു.

“ഞാൻ ഇവിടെ തന്നെ ആണ്”

“അയ്യോ പാവം” അവൾ എനിക്ക് റീപ്ലേ തന്നു.

അങനെ ഞങൾ കുറച്ചുനേരം കൂടെ ചാറ്റ് ചെയ്തപ്പോളെക്കും മാളു വന്നു വിളിച്ചു ഫുഡ് കഴിക്കാം എന്നും പറഞ്ഞു. ഞാൻ അനുവിനോട് ബൈ പറഞ്ഞു താഴേക്ക് പോയി.

ആന്മേരിയെ കാണാം എന്നതാണ് എന്റെ താഴേക്ക് പോകുന്നതിന്റെ ഉദ്ദേശം.

പക്ഷെ താഴെ കണ്ട കാഴ്ച എന്നെ നിരാശ പെടുത്തുന്നതായിരുന്നു. ചേച്ചി മാത്രമേ ഒള്ളു ഡൈനിങ്ങ് ടേബിളിൽ. ഞാൻ ചുറ്റും നോക്കി ഇല്ല ആന്മേരി അവിടെ എവിടെയും ഇല്ല.

ദര്ശന സുഖം പോലും കിട്ടിയില്ലല്ലോ എന്ന് കരുതി ഞാൻ അവിടെ കിടന്ന കസേരയിൽ ഇരുന്നു, സാധാരണ പോലെ മാളു ആണ് എനിക്ക് ഫുഡ് വിളമ്പി തന്നത്. ഞാൻ ഒന്നും മിണ്ടാതെ കഴിക്കുവാൻ തുടങ്ങി.

പെട്ടന്നാണ് ഞാൻ ആ കാഴ്ച കണ്ടത്.

അതാ വരുന്നു ഞാൻ കാത്തിരുന്ന ആ സമയം. …. “ആന്മേരി “
പെട്ടന്ന് ഞാൻ കഴിച്ചോണ്ടിരുന്നത് ഞാൻ വിക്കിപ്പോയി…

മാളു : എന്ത് പറ്റി?

ഞാൻ : ഒന്നുമില്ല,

ഞാൻ എന്റെ നോട്ടം പെട്ടന്ന് മാറ്റി.

ആന്മേരി – ഒരു ബനിയനും ട്രാക്ക് സൂട്ടും ആണ് ഇട്ടിരിക്കുന്നത്. ബനിയനിൽ ആ തടിച്ച മുലകൾ പുറത്തേക്കു തള്ളി നിൽക്കുന്നു, ഞാൻ കണ്ടതിൽ വച്ചു വലിയതാണ് അത്. ചേച്ചി നന്നായി ആരെയൊകൊണ്ട് മൂലക്ക് പിടിപ്പിക്കാറുണ്ട് തീർച്ച അല്ലാതെ ഇത്രയും വലുതാവില്ലല്ലോ. കുണ്ടിയും ഒട്ടും കുറവല്ല അതും നന്നായി തന്നെ തള്ളി നിൽപ്പുണ്ട്. ഓടിച്ചെന്നു അവയെ രണ്ടും എന്റെ കൈകളാൽ താലോലിക്കണമെന്നു തോന്നിപോയി. പക്ഷെ എന്ത് ചെയ്യാനാ നല്ലകുട്ടി ആയി ഇരുന്നാൽ മാത്രമേ എല്ലാം നടക്കു.

ആന്മേരി നേരെ ഞാൻ ഇരുന്നതിന്റെ എതിർവശമാണ് ഇരുന്നത്. അല്ല പുള്ളിക്കാരി ഉള്ളിൽ ഒന്നും ഇട്ടിട്ടില്ല തീർച്ച, ആ മുല ഞെട്ടുകൾ നന്നായി തടിച്ചു നിൽക്കുന്നത് കാണാൻ സാധിക്കും. അത് കണ്ടപ്പോൾ എന്റെ കുട്ടൻ പാന്റ്സ് പൊളിച്ചു പുറത്തു വരുമോ എന്ന് തോന്നിപോയി.

എന്നെ അതിൽ നിന്നും തിരികെ കൊണ്ടുവന്നത് മാളു ആണ്. അവൾ എന്റെ കയ്യിൽ ഒരു നുള്ളു തന്നു.

ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഒരു കള്ളാ ചിരിയോടെ പറഞ്ഞു “പയ്യെ മതി അല്ലേൽ വീണ്ടും വിക്കും”

അവൾ അർഥം വെച്ചാണ് പറയുന്നത് എന്നെ കാര്യം എനിക്ക് മനസ്സിലായി. ഞാൻ മറുപടി പറയാതെ പെട്ടന്ന് കഴിച്ചിട്ട് മുകളിൽ റൂമിലേക്ക് പോയി. അല്ല ആരും ഒന്നും മിണ്ടാതെ ഇരുന്നാണല്ലോ കഴിക്കുന്നത് എന്താ സംഭവിച്ചത് ആന്മേരിചേച്ചി വന്നകൊണ്ടാണോ?

ഞാൻ റൂമിൽ എത്തി കട്ടിലിൽ സ്ഥാനം പിടിച്ചു. ഫോണിൽനോക്കി എപ്പോളോ ഞാൻ പതിയെ ഒന്ന് മയങ്ങി പോയി. എന്റെ മേൽ എന്തോ ചെറിയ ഭാരം വന്നതുപോലെ എനിക്ക് തോന്നി, ഞാൻ പതിയെ കണ്ണ് തുറന്നു എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അത് മാളുവാണ്, അവൾ എന്റെ മാറിൽ തല ജയിച്ചു കിടക്കുന്നു.

ഞാൻ പതിയെ എന്റെ കൈ എടുത്തു അവളെ എന്റെ അടുത്തേക്ക് ചേർത്ത് പിടിച്ചു.

അവൾ എന്നോട് ചെറിയ ശബ്‌ദത്തിൽ ചോദിച്ചു “ഞാൻ ഇവിടെ കിടന്നോട്ടെ”

ഞാൻ : മ്മ്മ്മ്

അവൾ എന്നെ കുറച്ചു കൂടെ ബലമായി എന്നെ കെട്ടിപിടിച്ചു.

ഞാൻ : എന്താ പറ്റിയെ ഇന്ന്? ചേച്ചി എന്തിയെ?

മാളു : ആന്മേരിചേച്ചി വന്നില്ലേ അതിനാൽ ഞാൻ ഔട്ട്.
ഞാൻ അറിയാതെ ചോദിച്ചു പോയി “പഴയ ആളുവന്നപ്പോൾ എന്റെ മോൾ പുറത്തായോ?”

മാളു : അങനെ അല്ല.

ഞാൻ : അല്ല അവർ പഴയ ജോഡി ആണല്ലോ, കണ്ടില്ലേ ഇരിക്കുന്നത്.

മാളു : ഞാൻ കണ്ടായിരുന്നു ചേട്ടായി നോക്കുന്നത്.

ഞാൻ : എന്ത് ആരെ?

മാളു : എന്റെ ചേട്ടായി, ഒന്നും പറയണ്ട ആന്മേരിചേച്ചിയെ നോക്കി ചേട്ടായി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടായിരുന്നു.

ഞാൻ : പോ പെണ്ണെ. നീ ചുമ്മാ…

മാളു : അല്ല ഞാൻ കാര്യമായി പറഞ്ഞതാ. എങ്ങനെ ആവുമല്ലേ എല്ലാ ആണുങ്ങളും പെണ്ണുങ്ങളെ നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *