എന്റെ തുടക്കം – 4

എന്റെ തുടക്കം 4

Ente Thudakkam Part 4 | Author : Bhranthan Kamukan

Previous Part

എന്റെ ആദ്യത്തെ കളിക്കൂട്ടുകാരി

 


 

ഇതൊരു തരത്തിൽ എൻ്റെ ആത്മകഥ അണ് , ഞാനും എൻ്റെ ജീവിതത്തിൽ ഉണ്ടായ രതി അനുഭവങ്ങളും മാത്രം അണ് ഇതിൽ ഉള്ളത് എന്ന് മാത്രം.

 

എന്നെ കാണാൻ ഇപ്പം വലിയ തെറ്റില്ല എങ്കിലും എൻ്റെ 21വയസ്സ് കാലത്ത് അങ്ങനെ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മെലിഞ്ഞ ഒരു ചെക്കൻ,പറയത്തക്ക ഭംഗിയും ഒന്നും ഇല്ല, അത് കൊണ്ട് തന്നെ 4 കൊല്ലത്തെ ബി ടെക് പഠന കാലത്ത് എനിക്ക് ഒരു പ്രണയവും ഉണ്ടായിട്ടില്ല, പ്രണയം ഇല്ല എങ്കിൽ പിന്നെ വേറെ ഒന്നും ഇല്ല.

 

കാര്യങ്ങൽ മാറി മറിയുന്നത് ആദ്യത്തെ ജോലിക്ക് കയറുമ്പോൾ ആണ്, അതൊരു കോൾ സെൻ്റർ ആയിരുന്നു, രാത്രി ഷിഫ്റ്റിൽ പാതി ഉറക്കത്തിൽ കോളുകൾ എടുത്ത് കൊണ്ടുള്ള ഒരു ജീവിതം, പക്ഷേ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. ഒരു ഉൾവലിഞ്ഞു പ്രകൃതം ഉള്ള ഞൻ മെല്ലെ എല്ലാരോടും സംസാരിക്കുന്ന അത്യാവശ്യം ആക്റ്റീവ് ആയ ഒരാളാവാൻ വലിയ സമയം എടുത്തില്ല, മാത്രമല്ല കുറഞ്ഞ സമയത്തിൽ തന്നെ ഒരു ട്രെയിനർ പോസ്റ്റ് ല് പ്രൊമോഷൻ കിട്ടുകയും ചെയ്തു. അപ്പോഴാണ് എനിക്കുള്ള യഥാർത്ഥ സ്‌കിൽ എനിക്ക് മനസിലായത്, നാവ് കൊണ്ടുള്ള സ്‌കിൽ തന്നെ ( നിങൾ ഉദ്ദേശിക്കുന്ന ആ സ്‌കിൽ അല്ല, അത് പിറകെ വരുന്നുണ്ട്). ഞാനുദ്ദേശിച്ചത് സംസാരിക്കാൻ ഉള്ള കഴിവാണ് .

 

ട്രെയിനർ ആയ ശേഷം ഓരോ മാസവും ഓരോ പുതിയ ബാച്ച് വരും, ട്രെയിനിംഗ് നൽകുക എന്നത് ആണ് എൻ്റെ ജോലി, സുന്ദരിമാരുടെ മേളം, കൂടുതലും ആൾക്കാർ അടുത്ത് പതിനെട്ട് തികഞ്ഞ കുട്ടികൾ.

 

പലരോടും നമുക്ക് പലതും തോന്നും, പക്ഷേ കുറച്ച് ഒക്കെ എത്തിക്‌സ് നമുക്ക് ഇല്ലാതെ പോയാൽ ശരിയാവില്ല എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു.

 

എൻ്റെ നിയമം വളരെ സിംപിൾ ആണ്, ആരെയും പറ്റിക്കാനോ ചതിക്കാനോ പോകരുത്, ബാക്കി എന്ത് വേണേലും ആവാം

 

 

അങ്ങനെ ആണ് സോണി എൻ്റെ ടീമിൽ വരുന്നത്, കുറച്ച് ദിവസം കഴിഞ്ഞ ഉടനെ തന്നെ അവള് വന്നിട്ട് എന്നോട് പ്രോപോസ് ചെയ്തു, എൻ്റെ ആദ്യത്തെ ഇൻകമിങ് പ്രേമം. വളരെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നത് കൊണ്ട് ക്രിസ്ത്യാനി ആയ ഒരാളെ പ്രേമിക്കാനോ, കല്യാണം കഴിക്കാനും പറ്റില്ല എന്ന് പറഞ്ഞ് ഞൻ ഒഴിവായി. പിന്നെയും പിറകെ നടന്ന സമയത്ത് ഒഴിവാക്കാൻ ആയി ഞാൻ പറഞ്ഞു ” എനിക്ക് ചുറ്റിക്കളികളിൽ മാത്രം ആണ് താൽപര്യം, പ്രേമിച്ച് കല്യാണം കഴിക്കാൻ ഒന്നും ഞാൻ ഇല്ല ”

 

ഇത് പറഞ്ഞ ശേഷം എന്നെ ഒരു പെണ്ണ് പിടിയനെ പോലെ ആണ് പുള്ളിക്കാരി കണ്ടത്, ഒന്നും മിണ്ടാൻ ഇല്ല.. ഒടുവിൽ നമ്മള് തമ്മിൽ തെറ്റി.

 

കുറച്ച് കാലം കഴിഞ്ഞപ്പോ വേറെ പ്രേമം ആയി അവൾക്ക്, പിന്നേം കുറച്ച് കാലം കഴിഞ്ഞപ്പോ അത് പൊട്ടി എന്നും കേട്ടു.

 

അങ്ങനെ ഇരിക്കെ ഒരു ദിവസം ഓഫീസിലെ ഒരു പരിപാടിക്ക് പുള്ളിക്കാരി സാരി ഒക്കെ ഉടുത്ത് വന്നിട്ടുണ്ട്, നല്ല ഭംഗി കാണാൻ, മെലിഞ്ഞ് വലിയ മുലയോ ചന്തിയോ ഒന്നും ഇല്ലാത്ത ആളുകൾ സാരി ഉടുത്ത നല്ല ഭംഗി തോന്നും എനിക്ക്..

 

സംസാരിക്കാൻ അവസരം കിട്ടിയ സമയത്ത് , ഞൻ കാര്യങ്ങൽ ചോദിച്ചു, പഴയ പ്രേമം പൊട്ടിയ കഥ ഒക്കെ പറഞ്ഞപ്പോ അവള് എന്നോട് ചോദിച്ചു

 

” എന്നെ എന്തിനാ ഒഴിവാക്കിയതു?”

 

” ഞാൻ പറഞ്ഞില്ലേ, എനിക്ക് ചെറിയ ചുറ്റിക്കളികൾക്ക് മാത്രം ആണ് താൽപര്യം എന്ന്, വെറുതെ ഒരു ഷോർട്ട് ടേം ഫ്ളിങ് ന് വേണ്ടി നുണ പറയാൻ പറ്റില്ല,ഇപ്പം അതാണ് താൽപര്യം”

 

അവൾക്ക് അത് സമ്മതിക്കാൻ ഒരു മടി, ഞൻ പറഞ്ഞു

 

” കാര്യങ്ങൽ നടക്കാൻ നമുക്ക് രണ്ടു വഴി ആണ് , ഒന്നാമത് ഞൻ പറഞ്ഞ പോലെ നേരിട്ട് കാര്യം പറയുക, രണ്ടാമത്തെ വഴി പ്രേമം ആണ് എന്ന് പറഞ്ഞു കൂടെ നടന്നു കാര്യം നേടി എടുക്കുക, ഇപ്പം നിനക്ക് രണ്ടാമത് പറഞ്ഞത് അല്ലേ സംഭവിച്ചത്?, എന്നിട്ട് ഇപ്പം എന്തായി “

 

” അങ്ങനെ ഒന്നും ഇല്ല, ശരി ആയില്ല, അതോണ്ട് ഞങ്ങള് പിരിഞ്ഞു” എന്നും അവള് പറഞ്ഞു

 

 

പിന്നെ സംസാരം ഉണ്ടായിട്ടില്ല

 

 

വീട്ടിൽ എത്തി വൈകിട്ട് രണ്ടെണ്ണം അടിച്ച് ഇരിക്കുന്ന സമയത്ത് ആണ് അവളുടെ ഫോൺ വരുന്നത്,നോക്കിയ സമയത്ത് അവളാണ്, അവളും കഴിച്ചിട്ട് ഉണ്ട്, ചോദിച്ചപ്പൊ ബീർ ആണ് എന്നും പറഞ്ഞു, എന്തൊക്കെയോ പറഞ്ഞു കൊറേ കരഞ്ഞു.കാണാൻ വരുമോ എന്ന് ചോദിച്ച സമയത്ത് ഞാന് ഇറങ്ങി അവളുടെ ഹോസ്റ്റൽ എത്തിയപ്പോ ആള് പുറത്ത് ഉണ്ട്, ചോദിച്ചപ്പോ നടക്കാൻ പോണം എന്ന് പറഞ്ഞു..

നടന്നു കുറച്ച് ആയപോ ഒരു സ്ഥലത്ത് ഇരുന്നു അവള് കഥ പറഞ്ഞു, സംഭവം രണ്ട് കളി കഴിഞ്ഞപ്പോ ഇവള് കല്യാണ കാര്യം പറഞ്ഞു, അവൻ മെല്ലെ ഊരി, പറഞ്ഞു തീർന്നപ്പോൾ കരച്ചിൽ ആയി, അതും എന്നെ കെട്ടി പിടിച്ച് കൊണ്ട്. ഞാൻ ഒന്ന് സമാധാനിപ്പിക്കാൻ നോക്കിയ സമയം അവള് കേറി ഒരുമ്മ തന്നു, പിന്നെ ഒരു അൽപ നേരം അത് തുടർന്ന്, പക്ഷേ എന്തോ പന്തികേടു തോന്നിയ കൊണ്ട് ഞൻ അത് നിർത്തി അവളെ മെല്ലെ അവളുടെ ഹോസ്റ്റലിൽ തന്നെ കൊണ്ട് വിട്ടു.

 

അടുത്ത ദിവസം കണ്ടപ്പോ ഇതിനെ കുറിച്ച് സംസാരിക്കാൻ രണ്ടു പേർക്കും മടി, വൈകുന്നേരം ആയ സമയത്ത് ഞാൻ മെല്ലെ അവളെ ഫോൺ വിളിച്ചിട്ട് ഒന്ന് കാണാൻ വരുമോ എന്ന് ചോദിച്ച്. വന്ന ഉടനെ ഞങൾ വണ്ടി എടുത്തു അങ്ങനെ ആളുകൾ ഒന്നും ഇല്ലാത്ത ഒരു പാർക്കിൽ ചെന്ന്, അവിടം ഇവിടേം ഒക്കെ ആയി കാമിതാക്കൾ ഉണ്ട്, സോ സീൻ ഇല്ല. ഞാൻ ആദ്യം തന്നെ ഒരു സോറി പറഞ്ഞ്, എന്നിട്ട് അവളോട് കാര്യം പറഞ്ഞു ” പണ്ട് പറഞ്ഞത് തന്നെ ആണ് എനിക്ക് ഇപ്പഴും പറയാൻ ഉള്ളത് , എനിക്ക് ഫിസിക്കൽ ആയിട്ട് നിന്നോട് ഒരു ബന്ധം താൽപര്യം ഉണ്ട്, പക്ഷേ പ്രേമിക്കുന്നു എന്ന് നുണ പറയാൻ ഒന്നും താൽപര്യം ഇല്ല”

 

ഒരു കളി നടന്ന പെണ്ണാണ്, ഇനി ആ പഴയ പരിപാവനമായ പ്രേമം മൈൻഡ് സെറ്റ് ഓക്കേ പോയി കാണും എന്ന പ്രതീക്ഷ എനിക്ക് നല്ല പോലെ ഉണ്ടായിരുന്നു. കുറച്ച് സമയം എടുത്ത് അവളെ ഒന്ന് കൺവിൻസ് ചെയ്യാൻ.. എങ്ങനെ ചെയ്തു എന്നത് ഒന്നും എഴുതി ഫലിപ്പിക്കാൻ പറ്റില്ലല്ലോ..

 

ആ സമയത്ത് ഞാൻ താമസിച്ച് കൊണ്ടിരുന്നത് ഒരു ഹൗസിംഗ് കോളനി ആയിരുന്നു, കൊറേ അപ്പാർട്ട്മെൻ്റ് ഉണ്ടായിരുന്നു, അത്ര പോഷ് അല്ലാത്തത് കൊണ്ട് സെക്യൂരിറ്റി ഒന്നും ഇല്ല, പലരും ഇടക്ക് കാമുകിമാരെയും കൊണ്ട് വരുന്നത് എനിക്ക് അറിയാം ആയിരുന്നു.ബാക്കി റൂം മേറ്റ് എല്ലാരും പോയ ദിവസം നോക്കി ഞൻ അവളോട് വരാൻ പറഞ്ഞു , പക്ഷേ ഒരു ചെറിയ കാര്യം ആവിശ്യ പെട്ടിട്ടുണ്ടായരുന്ന്, ഫുൾ നല്ല ക്ലീൻ ഷേവ് ചെയ്യാൻ വേണ്ടി..

Leave a Reply

Your email address will not be published. Required fields are marked *