എന്റെ ബിന്ദു ആന്റി – 9

അമ്മൂമ്മ : ഇവൻ കൂടെ ഉണ്ടായിട്ടു എന്താ കാര്യം… ഇവൻ കൊച്ചല്ലേ… ഞാൻ ഒന്നാലോചിക്കട്ടെ….

ചേച്ചി : എന്നാ ബിന്ദു ചേച്ചിനേം വിളിക്കാം.. അപ്പോൾ പിന്നെ പ്രേശ്നമില്ലല്ലോ…

ചേച്ചിയും നല്ല സന്തോഷത്തിലാണ് .

അമ്മൂമ്മ : ആഹ്.. അത് ആലോചിക്കാവുന്നതാണ്….

ചേച്ചി : എന്നാ ഞാൻ പോയി ബിന്ദു ചേച്ചിയോട് പറയട്ടെ…

അമ്മൂമ്മ: ആ അവൾക്കു വരാൻ പറ്റുമോ എന്ന് ചോയ്ക്….

ചേച്ചി : ബിതു ചേച്ചി ഈ എന്തായാലും വരും അല്ലേൽ ഞങ്ങൾ കൂട്ടികൊണ്ട് പോവും… ഹഹ… അല്ലേടാ…

ഞാൻ : അല്ലപിന്നെ…. വാ ചേച്ചി… ആന്റിടെ അടുത്ത് പോവാം..

രക്ഷപെട്ടു ഞാനും അനുചേച്ചിയും ബിന്ദു ആന്റിയും കൂടെ തിരുവനന്തപുരത്തേക്ക്… പൊളിക്കാം…

ഞങ്ങൾ ആന്റിടെ വീട്ടിൽ പോയി..

അവരുടേത് കൂട്ടുകുടുംബം ആണ്… വലിയ തറവാടാണ്….അതുകൊണ്ട് തന്നെ അവിടെ കൊറേ പേരുണ്ട്….

ഞങ്ങൾ പോവുമ്പോ അവര് ചക്ക ഉപ്പേരി ഒക്കെ ഉണ്ടാകുവായിരുന്നു… ആന്റിക്കു തിരിച്ചു പോവുമ്പോ കൊണ്ടുപോവാൻ..

എന്നെ കണ്ടതും അവിടെ ഇരുന്ന ഒരു ചേച്ചി ടെ കമന്റ് ദേ… ബിന്ദു ആന്റിടെ മോൻ വരുന്നുണ്ടല്ലോ….

എല്ലാരും ചിരിച്ചു ….

ആന്റി : വാ അപ്പുസേ….
ആന്റിയുടെ അമ്മ : ഓ പിന്നെ നീ വിളിച്ചിട്ട് വേണല്ലോ അവൻ ഇവിടെ വരാൻ… ഇതും അവന്റെ വീടല്ലേ…

ഞാൻ ആന്റിടെ അടുത്ത് പോയി ഇരുന്നു… ആന്റി ഒരു set സാരീ ആണ് ഉടുത്തിരുന്നത്… ചുവപ്പ് ബ്ലൗസും…

ഞാൻ : ആ… സ്വന്തം വീട്ടിൽ വന്നപ്പോ നാട്ടിൻപുരത്തുകാരി ആയല്ലോ… Set സാരീ ഒക്കെ ഉടുത്തു…. (ഞാൻ ചെവിയിൽ പറഞ്ഞു )

ആന്റി : ഇവിടെ അവിടെ ഇടുന്നപോലത്തെ nighty ഒക്കെ ഇട്ടാൽ എപ്പോ അച്ഛൻ വളെടുക്കും എന്ന് ചോതിച്ചാൽ മതി….

ആന്റിയും എന്റെ ചെവിയിൽ പറഞ്ഞു…

ആന്റിയുടെ അമ്മ : എന്താ ഒരു സ്വകാര്യം പറച്ചില്…. ആന്റിയും മോനും കൂടി…

ഞാൻ : ഒന്നുല്ല അമ്മൂമ്മ…. മാളു എവിടെ…

ആന്റി : അവൾക്കു പിന്നെ ഏതേലും ചേച്ചിമാരെ കളിക്കാൻ കിട്ടിയാൽ മതിയല്ലോ… അവിടെ ചേച്ചിടെ പിള്ളേരുടെ കൂടെ കളിക്കുവാട..

ഞാൻ : അആഹ്….

അനു ചേച്ചി : ബിന്ദു ചേച്ചി… എനിക്ക് മറ്റന്നാൾ തിരുവനന്തപുരം പോണം… ഒരു എക്സാമുണ്ട്… ആന്റി കൂടി വരുമോ…

ആന്റി : അതിനെന്താ നമുക്ക് പോവാലോ…. അപൂസിനെയും കൂടെ കൊണ്ടുപോവാം…

അനു ചേച്ചി : അവൻ എപ്പോഴേ റെഡി ആ… അല്ലേടാ 😂

ഞാൻ : പിന്നല്ല…

ആന്റി : മാളു നീ വരുന്നോ?…

മാളു വരുന്നില്ല എന്ന് പറഞ്ഞു… അവൾക് പിന്നെ ആരേലും കിട്ടിയമതി കളിക്കാൻ…

അങ്ങനെ എല്ലാം set ആയി…

ഞങ്ങൾ കുറെ സമയം അവിടെ നിന്നു…

ഇതിനിടക്ക്.. ആന്റിയെ എനിക്ക് ഒറ്റയ്ക്ക് കിട്ടി…

ഞാൻ : കൂയ്…

ആന്റി : എന്താടാ… അപ്പുസേ…
ഞാൻ : എപ്പോ തരും…

ആന്റി : എന്ത്..

ഞാൻ : ഓ ഒന്നും അറയാത്ത പോലെ…

ആന്റി : എന്താ… ഞാൻ മറന്നു… 😂..

ഞാൻ : ആന്റി എന്ത് തരും എന്ന് പറഞ്ഞ എന്നെ കൊണ്ടുവന്നെ…

ആന്റി : അയ്യോ… ഞാൻ അങ്ങനെ പറഞ്ഞായിരുന്നോ… എന്ത് തരും ന ഞാൻ പറഞ്ഞെ?….മറന്നു പോയല്ലോ… നിനക്ക് ഓർമ്മയുണ്ടേൽ പറ…

ഞാൻ : ആന്റി… എന്നെ കളിപ്പിക്കല്ലേ….

ആന്റി : പറയടാ… ഞാൻ എന്ത് തരാം നാ പറഞ്ഞെ… എനിക്ക് ഓർമയില്ലലോ.

ഞാൻ : ഒന്നും ഇല്ല… ഞാൻ പോവാ ..

ആന്റി : പോവല്ലേ… ഞാൻ മറന്നിട്ടല്ലേ…

ഞാൻ : ഒന്ന് പോയെ… ഞാൻ ഇനി മിണ്ടൂല .

ഞാൻ ദേഷ്യം പിടിച്ചു അമ്മയുടെ വീട്ടിൽ പൊന്നു….

ആന്റി എന്നെ കളിപിച്ചു നല്ലപോലെ… ഞാൻ ആന്റിയുടെ മുന്നിൽ ഒരു കോമാളി ആയി…

രാത്രി സുഖത്തിനു എന്നെ വേണമായിരുന്നു… ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ എന്നെ കറിവേപ്പില ആക്കി…

ഞാൻ കിടക്കാൻ പോയി…

അമ്മൂമ്മ : ടാ അപ്പു… നീ അനു ന്റെ കൂടെ കിടന്നോളു ട്ടാ…. നിന്റെ അമ്മയുടെ റൂമൊന്നും വൃത്തിയാക്കിറ്റില്യ… അപ്പിടി പൊടിയ….

ഞാൻ : അആഹ് അമ്മൂമ്മ…

ഞാൻ മുകളിൽ പോയി.. നോക്കുമ്പോൾ അനു ചേച്ചി ബെഡ് ഒക്കെ നേരെ ആകുവാണ്…

ആ വിരിഞ്ഞ വലിയ കുണ്ടി ഞാൻ കണ്ടു… പക്ഷെ ആന്റിടുള്ള ദേഷ്യത്തിൽ എനിക്ക് കമ്പി പോലും ആയില്ല കണ്ടിട്ട്…

കാരണം ഞാൻ അത്രയ്ക്കും പ്രതീക്ഷിച്ചതാണ്… ആന്റിയുടെ ആ മുലകൾ പിടിക്കുന്നതും ഊമ്പുന്നതും… അതും ആന്റിയുടെ സമ്മതംത്തോടെ…
ചേച്ചി : ആ.. നീ വന്നോ….നീ ഇത്രേം നേരം അവിടെ എന്തെടുക്കുവായിരുന്നു…

ഞാൻ : ഒന്നുമില്ല…

ചേച്ചി : ഓ… സാറ് നല്ല ദേഷ്യത്തിൽ ആണല്ലോ… ആന്റിയുമായി വഴക്കുണ്ടാക്കിയോ…

ഞാൻ ഒന്നും മിണ്ടിയില്ല…. ഞാൻ അവിടെ നിന്നുകൊണ്ട് ചേച്ചിയെ ശരിക്കും ഒന്ന് നോക്കി… ഒരു പിങ്ക് ഷോർട്സും… വെള്ള ടീഷർട്ടും…. ഉള്ളിൽ ഇപ്പോഴും ബ്രാ ഇട്ടിട്ടില്ല… ടീഷർട്ടിനുള്ളിൽ കൂടെ മുലച്ചാൽ കാണാം…. ചെറിയ മുലച്ചാൽ… 2 വലിയ bun പോലെയേ മുലകൾ ഉള്ളൂ…. പക്ഷെ കുണ്ടി ഒരു രക്ഷേം ഇല്ല…..

നല്ല കമ്പി ലുക്ക്….

ചേച്ചി ആളത്ര വെടിപ്പൊന്നും അല്ല… പണ്ട് അച്ഛനും അമ്മയും കളിക്കാം എന്നും പറഞ്ഞു അന്ന് ഓരോന്ന് ചെയ്തതൊക്കെ ഞാൻ അപ്പോൾ ഓർത്തു….. പണ്ട് വെക്കേഷന് അമ്മ വീട്ടിൽ വരുമ്പോ എല്ലാ തവണയും ഞങ്ങൾ അങ്ങനെ കളിക്കാർ ഉണ്ടായിരുന്നു…. ഒരു 2 കൊല്ലം മുന്നേ വരെ……

ചേച്ചിടെ സ്വഭാവം പണ്ടത്തെ സ്വഭാവം വച്ചു നോക്കിയ… ഇപ്പോൾ നല്ല കഴപ്പ് ആവേണ്ടതാണ്… പക്ഷെ ആന്റിയുടെ കാര്യം ഒര്കുമ്പോ എനിക്ക് ഇതൊന്നും ആലോചിക്കാൻ പോലും തോന്നുന്നില്ല

കാരണം ആന്റി എന്നെ നല്ലപോലെ തേച്ചു…. തേച്ചു ഒട്ടിച്ചു കളഞ്ഞു….

ചേച്ചി : വന്നു കിടക്കട… ഉറങ്ങണ്ടേ….

ഞാൻ എന്തൊക്കയോ ആലോചിച്ചു നികുവായിരുന്നു….

ഞാൻ : ആ… വരാം…

ഞാൻ പോയി കിടന്നു…

ചേച്ചിയും കിടന്നു…

ചേച്ചി : ടാ…

ഞാൻ : മം പറ…

ചേച്ചി : ഞാൻ അച്ഛനോട് പറഞ്ഞു ട്രെയിൻ ടിക്കറ്റും ഹോട്ടലും ഒക്കെ ബുക്ക്‌ ചെയ്പിച്ചിട്ടുണ്ട്…

ഞാൻ : മം….

ചേച്ചി : നിനക്കെന്തു പറ്റി… നിന്റെ ആന്റിയുമായി അടിയായോ…
ഞാൻ : ഒന്നുല…. ഞാൻ പറഞ്ഞില്ലേ….നാളെ നിങ്ങള് 2 പേരും കൂടെ പോയാമതി.. ഞാൻ ഇല്ല…

ചേച്ചി : ടാ ചെക്കാ.. നിനക്ക് നല്ല അടി കിട്ടാതെന്റെ സൂക്കേടാ… ടിക്കറ്റ് വരെ ബുക്ക്‌ ചെയ്തു അപ്പോഴാ… നാളെ ഉച്ചയ്ക് 3 മണിക്ക ട്രെയിൻ വൈകുന്നേരം നമ്മൾ തരുവനന്തപുരം എത്തും. അവിടെ ഒരു വലിയ ഹോട്ടൽ ല അച്ഛൻ റൂം ബുക്ക്‌ ചെയ്തേക്കുന്നെ…. നീ ഇപ്പോൾ വരുല്ലെന്ന് പറഞ്ഞാൽ പിന്നെ നിന്റെ കാര്യം പോക്കാ… പറഞ്ഞില്ലെന്നുവേണ്ട… എന്റെ അമ്മ നിന്റെ അമ്മയോടെങ്ങാനം നീ ഇങ്ങനെ ചെയ്തുന്നു… പറഞ്ഞ പിന്നെ നീ തീർന്നു…

ഞാൻ : എന്ത് കഷ്ടമാണ്…. എനിക്ക് മാത്രം ആണല്ലോ ഇങ്ങനൊക്കെ….. മടുത്തു…

ചേച്ചി : നല്ല കുട്ടിയായി വന്നോ…. അല്ലേൽ നിന്റെ കാര്യം പോക്കാ… ബിന്ദു ചേച്ചിടെ വീട്ടിൽ പോവുന്ന വരെ ഒരു പ്രശ്നം ഇല്ലായിരുന്നല്ലോ… ഇപ്പോൾ എന്തുപറ്റി…

ഞാൻ : എനിക്ക് ഒരു മൂഡ് ഇല്ല… അതാ…

ചേച്ചി : നിന്റെ മൂഡ് ഒക്കെ ഞാൻ മാറ്റാം…

Leave a Reply

Your email address will not be published. Required fields are marked *