എന്റെ മാത്രം കസിൻ സിസ്റ്റർ – 3

ആ കഴിച്ചു, നിങ്ങളോ.

ആ കഴിച്ചു.

എന്തു ചെയ്യുവാ.

ഒരു സിനിമ കണ്ടു കഴിഞ്ഞു നിനക്ക് മെസ്സേജ് ഇട്ടതാ, ഇപ്പൊ കിടന്നിട്ടുണ്ട്.

ഓഹ് റൂമിൽ അല്ലെ.

അതെ നീ എന്താ ചെയ്യുന്നേ.

ഞാൻ ടീവിയൊക്കെ കണ്ടു ഇപ്പൊ റൂമിൽ വന്നതേയുള്ളു.

ഓഹ്. റൂം ലോക്ക് ചെയ്തതിനോ.

മ്മ് മ്മ്.

മനസിലായി അല്ലെ .

ഇല്ലല്ലോ എന്താ.

പോടീ അവിടുന്ന്.നിന്റെ മുലയുടെ ഫോട്ടോ അയച്ചേ ഏട്ടൻ ഒന്നു കാണട്ടെ.

ഫോട്ടോ വേണോ ഏട്ടാ.

അതെന്താടീ. എന്നേ വിശ്വാസം ഇല്ല.

അങ്ങനെ അല്ലഡോ , ഇയാൾ…. വിഡിയോ കാൾ മതി എന്നാ ഉദേശിച്ചേ.

ഓഹ് സോറി മുത്തേ.

മ്മ് മ്മ്

വാ ഞാൻ വിളികാം.

ഞാൻ അവളെ വിളിച്ചു. അവൾ കാൾ എടുത്തപ്പോൾത്തന്നെ എനിക്ക് ഉമ്മ തന്നു.

ഡ്രസ്സ്‌ ഒന്നും ഊരില്ലേ.സമയം കളയും നീ.

പതിയെ ചെയ്തല്ലേ സുഖം കിട്ടുന്നു പറഞ്ഞ ആളാ ഇപ്പൊ പറയുന്നത് നോകിയെ.

അത്….. കാണാൻ കൊതിയായിട്ടല്ലേ മുത്തേ.

ആദ്യമായിട്ടൊനുമല്ലല്ലോ. കണ്ടതന്നെ അല്ലെ.പറയുന്ന ആൾ ഒന്നും ഊരില്ലല്ലോ.

ഓക്കേ നീ സമയം എടുത്ത് ചെയ്തമതി.ഞാൻ ഇപ്പൊ അഴികാം.

അഹ് അങ്ങനെ വഴിക് വാ.

ഞാൻ ഒരു ഷോർട്സും ടീഷർട്ടും ബോക്സിറും അഴിച്ചുമാറ്റി.അവൾ ടോപ്പും, ത്രീഫോർത്തും.

ഡീ നിന്റെ മുല കുറച്ചുകൂടി മുഴുത്തല്ലോ ഡീ.

അതിന്റെ മുഴുവൻ ക്രെഡിറ്റും ഏട്ടന്റെ കൈകൾക്കല്ലേ.

ആണോ താങ്ക്സ്.

അങ്ങനെ വീഡിയോ കോളും കമ്പി വാർത്തമാനവും ഒകെ ആയി അവൾ വിരൽ ഇടാനും ഞാൻ അടിക്കാനും തുടങ്ങി.

അവളിൽ നിന്നും സിൽകാരങ്ങൾ വന്നു.

ആഹ്ആാാ ആാാാഅആഹ്ഹ.

എടീ മെല്ലെ മാമനോ ആന്റിയോ കേട്ടാൽ പിന്നെ തീർന്നു.

ഞാൻ ആ സുഖത്തിൽ അറിയാതെ.

മ്മ് മ്മ് സാരമില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക് ഒരുമിച്ചു വന്നു.വീഡിയോ കാൾ ഓഫ്‌ ചെയ്യ്‌തു.മെസ്സേജ് അയച്ചു.

എങനെ ഉണ്ടായിരുന്നു മുത്തേ.

ഏട്ടൻ നാവു കൊണ്ട് ചെയുമ്പോൾ കിട്ടുന്ന സുഖം കിട്ടില്ല.

അത് ഞാൻ മറ്റന്നാൾ ചെയ്തു തരാം.

ആ, ഉമ്മ

അപ്പൊ ഓക്കേ ബൈ ഗുഡ് നൈറ്റ്‌.

ഗുഡ് നൈറ്റ്‌ ഏട്ടാ love you.

Love you to.

നാളെ അവളെ കാണാൻ പറ്റില്ലാലോ എന്നു ആലോചിച്ചു കിടന്നു. വേണമെകിൽ പോയി കാണാം. പിന്നെ വെറുതെ മാമനും ആന്റിക്കും എന്തെകിലും സംശയം തോന്നേണ്ടന്നു വിചാരിച്ചു പോവണ്ടാന്ന് തീരുമാനിച്ചു.

രാവിലെ വൈകിയന്നു എണീച്ചത്. ഫോൺ എടുത്തു നോക്കിയപ്പോൾ പൊന്നു ഗുഡ് മോർണിംഗ് ന്ന് മെസ്സേജ് ഒപ്പം ഒരു ഫോട്ടോയും അയച്ചിരിക്കുന്നു. അവൾ രാവിലെ ഉറങ്ങിഴുന്നേറ്റപ്പോൾ എടുത്ത ഫോട്ടോ. ഒരു ക്യൂട്ട് പിക് .ഞാൻ തിരിച്ചും ഗുഡ് മോർണിംഗ് ന്ന് അയച്ചു. ഞങ്ങൾ കുറച്ചു സമയം ചാറ്റ് ചെയ്തു.

പിന്നെ ചായ കുടിച്ചു. എല്ലാ ഞായറാഴ്ചയും പോലെ കൂട്ടുകാരുടെ കൂടെ കറങ്ങിയും ക്രിക്കറ്റ് കളിച്ചും സമയം കളഞ്ഞു.

രാത്രി പതിവ് പോലെ ഭക്ഷണം കഴിച്ചു, അവളോട്‌ കമ്പി ചാറ്റും വീഡിയോ കോളും ഒകെ ആയി ആ ദിവസം കടന്നുപോയി.

നാളെ അവളെ കാണാല്ലോന്ന് ആലോചിച്ചു കിടന്നു.

രാവിലെ അവളുടെ ഗുഡ് മോർണിംഗ് മെസ്സേജും ക്യൂട്ട് പിക്കും . ഇന്നലെത്തെക്കാൾ ഭംഗിയുണ്ട് ഇന്നത്തെ പിക്ന്ന്. ഞാൻ ആ ഫോട്ടോ വോൾപേപ്പർ ആയി സെറ്റ് ചെയ്തു. അത് സ്ക്രീന്ഷോട് എടുത്ത് അവൾക് അയച്ചുകൊടുത്തു.

അതുകണ്ടു അവൾക് ഭയങ്കര സന്തോഷം ആയി. അവൾ വീഡിയോ കാൾ ചെയ്യ്തു. എനിക്ക് ഒരുപാട് ഉമ്മകൾ തന്നു. ചെറുതായി അവളുടെ മുല കാണിച്ചു തന്നു. എന്റെ പോന്നുന്റെ മുല കണ്ടപ്പോൾ എന്റെ സാധനം ചട്ടി എഴുന്നേറ്റു. അത് അവൾക് കാണിച്ചുകൊടുത്തു.

ഒന്ന് എനിക്ക് കൊണ്ട് താ വേഗം.

അത് നിനക്ക് ഉള്ളതല്ലേ ഡീ. നിനക്ക് മാത്രം.

വേഗം വാ.എനിക്ക് ഇനി കാത്തിരിക്കാൻ വയ്യ.

ഞാൻ ഇപ്പൊ അവിടെ എത്തില്ലേ. നീ കുറച്ചു കാത്തിരിക്കു.

മ്മ് ഓക്കേ.

ആം ഓക്കേ ഇപ്പൊ വെക്കാം.

വേഗം വാ ഉമ്മ.

ഉമ്മ.

ഞാൻ കാൾ കട്ട്‌ ചെയ്ത് ചായ കുടിക്കാൻ ഇരുന്നു.

ഞാൻ ചായ കുടിച്ചോണ്ടിരുന്നപ്പോൾ ഫോൺ റിങ് ചെയ്തു.നോക്കിയപ്പോൾ വിഷ്ണു, എന്റെ അടുത്ത ഒരു ഫ്രണ്ടാണ്.എന്നെ അവൻ ഒരുപാടു സാഹയിച്ചിട്ടുണ്ട്.എന്റെ ഒരുവിധം എല്ലാ കാര്യകൾക്കും അവൻ ആണ് കൂടെ ഉണ്ടാവുന്നത്.

ഹലോ എന്താടാ എത്ര രാവിലെ.

എന്താന്നോ അപ്പൊ മറന്നോ.

എന്ത്.

ഇന്ന് അല്ലെ എൻഗേജ്മെന്റ്.

ആയോ സോറി ഡാ ഞാൻ മറന്നു പോയി.

ഇന്ന് അവന്റെ പെങ്ങളുടെ എൻഗേജ്മെന്റ് ആണ്. അവൻ കൊറേ ദിവസകൾക്കു മുന്നേ എന്നോട് പറഞ്ഞിരുന്നു. ഇതിന്റെ എല്ലാം ഇടയിൽ ഞാൻ അത് വിട്ടു പോയി.എല്ലാ കാര്യത്തിനും നീ മുന്നിൽ ഉണ്ടാകണമെന്ന് അവൻ എന്നോട് പ്രതേകം പറഞ്ഞിരുന്നു.

എന്തൊരു മറവിയാടാ ഇത്. ആം സാരമില്ല. നീ റെഡിയായി നില്ക്കു. ഞാൻ കാറും ആയിട്ട് ഇപ്പൊ വരാം അങ്ങോട്.

ആ ഡാ ഓക്കേ.

എനിക്ക് അവനോട് ഒഴിവു പറയാനും പറ്റില്ല.

ഞാൻ ഫോൺ വെച്ചു. എന്നിട്ട് പോന്നുനെ വിളിച്ചു. ഞാൻ വരുന്നതും കാത്തിരിക്കുകയായിരിക്കും ആ പാവം.അവൾ എടുത്തില്ല. ഞാൻ പിന്നെയും വിളിച്ചു. അപ്പോഴും എടുത്തില്ല.

അവൾ കുളിക്കുന്നുണ്ടാവുംന്ന്, പിന്നെ വിളികാം എന്ന് വിചാരിച്ചു ഞാൻ റെഡി ആയി. അപ്പോഴേക്കും വിഷ്ണു കാറുംകൊണ്ട് വന്നിരുന്നു.ഞാൻ കാറിൽ കേറി വിഷ്ണുന്റെ ഒന്നിച്ചു അവന്റെ വീട്ടിൽ പോയി.

അവിടെ എത്തിയപ്പോൾ ഒരുവിധം എല്ലാ പണികളും ബാക്കിയുണ്ട്.ഞാൻ ഫോൺ കാറിൽ വെച്ചു  പണിയിൽ സഹായിക്കാൻ തുടങ്ങി.പത്തലുപണിയും, ചെക്കന്റെ വിട്ടുകാരെ വരവേളകലും, അവർക്ക് ഫുഡ്‌ കൊടുക്കലും ഒകെ ആയി അങ്ങനെ പോയി.

അങ്ങനെ എൻഗേജ്മെന്റ് സന്ദോഷത്തോടെ കഴിഞ്ഞു.അവൻ ഭയങ്കര ഹാപ്പി ആയി.

അവൾക് നല്ലൊരു ചെക്കനെ കിട്ടിയല്ലോ അത് മതി. വിഷ്ണു എന്നോട് പറഞ്ഞു.

ചെക്കൻ ദുബായിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്.അപ്പോഴാ ഞാൻ ഓർത്തെ ഫോൺ കാറിലാണല്ലോന്ന്.ഞാൻ പോയി ഫോൺ എടുത്തു നോക്കി.പോന്നുന്റെ ഒരു 10,15 മിസ്സ്‌ കാൾ.

ഞാൻ അവളെ തിരിച്ചു വിളിച്ചു . അവൾ എടുത്തില്ല. വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ അവളുടെ കുറെ മെസ്സേജ്.എവിടെയാ, എന്താ വരാതെ, വേഗം വാ ഏട്ടാ, എന്താ റിപ്ലൈ ഒന്നും റിപ്ലൈ ഒന്നും തരാത്തത്.ഞാൻ അവൾക് മെസ്സേജ് ഇട്ടു.

സോറി മുത്തേ കുറച്ചു ബിസി ആയിപോയി.അവൾ മെസ്സേജ് സീൻ ചെയ്തു റിപ്ലൈ തന്നില്ല.ഞാൻ കാൾ ചെയ്തു നോക്കി. അവൾ എടുത്തില്ല.അവൾ എന്നോടുള്ള ദേഷ്യത്തിൽ മനഃപൂർവം എടുക്കാതാണെന്നു തോന്നുന്നു. അപ്പോൾ വിഷ്ണു വന്നു പറഞ്ഞു.

അരുണേ, വാ ഡാ ആ പന്തൽ അഴിക്കാൻ സഹായിക്ക്.

പന്തൽ ഒകെ അഴിച്ചപ്പോൾ വൈകുനേരമായി.

അവൻ പറഞ്ഞു ഡ്രിങ്ക്സ് കഴിച്ചിട്ടു പോവാന്ന്.അവൻ ഡ്രിങ്ക്സ് ഒകെ എടുത്തുവെച്ചു. വേറെയും 2,3 ഫ്രണ്ട്‌സ് ഉണ്ടായിരുന്നു.ഞാൻ കഴിക്കിലായിരുന്നു. എന്നാലും ഞാൻ അവരുടെ കൂടെ ഇരുന്നു ടൗച്ചിങ്‌സും സോടേയും കഴിച്ചു.

വിഷ്ണു അവന്റെ പെങ്ങളുടെ കാര്യത്തിൽ സന്തോഷിച്ചു ഒരുപാട് കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *