ഗായത്രി : മ്മ്ഹ്… അവള് പറഞ്ഞത് പോലെ തന്നെ ഒരു ഐറ്റം തന്നെയാ
ടീപ്പോയിൽ നിന്നും കോളയുടെ കുപ്പിയെടുത്ത് മൂടി തുറന്നു കൊണ്ട്
ഞാൻ : അവളങ്ങനെ പറഞ്ഞോ?
എന്ന് പറഞ്ഞു കൊണ്ട് കോള കുടിച്ച് കുപ്പി താഴെ വെച്ചനേരം എഴുന്നേറ്റ് വന്ന് എന്റെ ചുണ്ടുകൾ വായിലാക്കി ചപ്പി വിട്ട്
ഗായത്രി : ആ പറഞ്ഞിരുന്നു
ഞാൻ : മം…
എന്ന് മൂളിക്കൊണ്ട് ഞാൻ കുണ്ണ അകത്താക്കി സിബിട്ട് ചെയറിൽ ഇരുന്നു, ഒരു പെഗ് ഒഴിച്ച് ഡ്രൈ അടിച്ച്
ഗായത്രി : ഞാൻ ഇപ്പൊ വരാം
എന്ന് പറഞ്ഞു കൊണ്ട് ഗായത്രി റൂമിലേക്ക് ആടിയാടി നടന്നു പോയ്, അൽപ്പം കഴിഞ്ഞ് ഒരു ചെറിയ കുളി പാസാക്കി ടവല് കൊണ്ട് മുലക്കച്ച കെട്ടി അങ്ങോട്ട് വന്ന് ചെയറിൽ ഇരുന്ന് സിഗരറ്റ് കത്തിച്ച് വലിച്ചു കൊണ്ട്
ഗായത്രി : ഇന്നിനി വീട്ടിൽ പോണോ അജു?
ഞാൻ : പോവാതെ പിന്നെ നാളെ ക്ലാസ്സിൽ പോവാനുള്ളതാ
ഗായത്രി : മം… ഇനി എപ്പൊ കാണും?
ഞാൻ : വിളിച്ചാൽ മതി
വേഗം ഫോൺ എടുത്ത്
ഗായത്രി : അജുന്റെ നമ്പർ താ
ഗായത്രിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി എന്റെ നമ്പറിലേക്ക് മിസ്സ്ഡ് കോൾ അടിച്ച് ഫോൺ തിരികെ കൊടുത്ത്
ഞാൻ : അതാണ്
ഫോൺ വാങ്ങി നമ്പർ സേവ് ചെയ്ത്, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : മം.. ഞാൻ വിളിക്കും
ഞാൻ : വിളിക്കണം
എന്ന് പറഞ്ഞു കൊണ്ട് ചെയറിൽ നിന്നുമെഴുന്നേറ്റ്
ഞാൻ : ഞാൻ എന്നാ പോട്ടെ
വേഗം എഴുന്നേറ്റ് വന്ന്, എന്നെ കെട്ടിപിടിച്ച്
ഗായത്രി : മം…ക്യാഷ് വേണ്ടേ?
ഞാൻ : അതിനി എപ്പൊ വേണമെങ്കിലും മേടിക്കാലോ
എന്ന് പറഞ്ഞു കൊണ്ട് പുതിയൊരു കളിക്കാരിയെ കിട്ടിയ സന്തോഷത്തിൽ പതിനൊന്നു മണിയോടെ ഞാൻ അവിടെ നിന്നും വീട്ടിലേക്ക് ഇറങ്ങി, വീട്ടിൽ എത്തി കുളിയൊക്കെ കഴിഞ്ഞ് ഹേമ കൊണ്ടുവന്ന് വെച്ച ഭക്ഷണം എടുത്ത് കഴിച്ച് ഹേമയെ വിളിക്കാതെ ഞാൻ ഉറങ്ങാൻ കിടന്നു, രാവിലെ എട്ട് മണിയോടെ എഴുന്നേറ്റ് ” ഓഹ് ഇന്നത്തെ ക്ലാസ്സ് പോയ് ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ബ്രഷും എടുത്ത് വീടിന് പുറകിൽ ചെന്ന് പല്ല് തേക്കും നേരം എന്നെക്കണ്ട് ഗ്രേ നൈറ്റിയും ധരിച്ച് അങ്ങോട്ട് വന്ന
ഹേമ : നീ ഇന്നലെ എപ്പൊ വന്നു?
ഞാൻ : പതിനൊന്നര കഴിഞ്ഞു ചേച്ചി
ചെറിയ പരിഭവത്തിൽ
ഹേമ : ഹമ്… പിന്നെയെന്താ വിളിക്കാതിരുന്നത്?
ഞാൻ : നല്ല ക്ഷീണം ഉണ്ടായിരുന്നു അതാ വിളിക്കാതിരുന്നത്
ഹേമ : മം… ചായ കുടിച്ചോ?
ഞാൻ : ഇല്ല
ഹേമ : എപ്പഴാ ഇനി ഹോസ്പിറ്റലിൽ പോവുന്നത്?
ഞാൻ : ഒരു പത്തു മണിയൊക്കെ ആവുമ്പോ
ഹേമ : മം ഞാൻ ചായ എടുത്തുകൊണ്ട് വരാം
എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്ന ഹേമയോട്
ഞാൻ : കഴിക്കാൻ എന്താ ചേച്ചി?
വീട്ടിലേക്ക് നടന്നു കൊണ്ട്
ഹേമ : അപ്പവും മുട്ടക്കറിയും
ഞാൻ : ആ… എന്നാ അപ്പം രണ്ടെണ്ണം കൂടുതലെടുത്തോ
എന്നെ തിരിഞ്ഞു നോക്കി നടന്ന്, പുഞ്ചിരിച്ചു കൊണ്ട്
ഹേമ : പോടാ…
എന്ന് പറഞ്ഞു കൊണ്ട് ഹേമ അടുക്കളയിലേക്ക് കയറിപ്പോവുന്നത് കണ്ട് പല്ല് തേപ്പ് കഴിഞ്ഞ് ബാത്റൂമിൽ കയറി ഞാൻ വാതിൽ അടച്ചു, കുളിയൊക്കെ കഴിഞ്ഞ് അടുക്കള വാതിൽ തുറന്നിട്ട് ബെർമൂഡയും വലിച്ചു കേറ്റി സോഫയിൽ കിടന്ന് ഞാൻ ടി വി കാണുന്നേരം വീട്ടിലേക്ക് ഭക്ഷണവുമായി വന്ന് ടേബിളിൽ വെച്ച്
ഹേമ : വാ അജു, വന്ന് കഴിക്കാൻ നോക്ക്
ഹേമയുടെ വിളികേട്ട് അങ്ങോട്ട് ചെന്ന് ടേബിളിന് മുന്നിൽ ഇരുന്ന എനിക്ക് അപ്പവും മുട്ടക്കറിയും വിളമ്പി തന്ന് എന്റെ ഇടതു വശത്തുള്ള കസേരയിൽ ഇരുന്ന്
ഹേമ : എപ്പഴാ ഡിസ്ചാർജ് ചെയ്യുന്നത്?
ഭക്ഷണം കഴിച്ചു കൊണ്ട്
ഞാൻ : ഉച്ചയാവുമായിരിക്കും
ഹേമ : മം
ഒരു മുട്ടയെടുത്ത് പാതി കടിച്ചു കൊണ്ട്
ഞാൻ : ചേച്ചി കഴിച്ചോ?
ഹേമ : ഏയ് ഇല്ലടാ, കുളിച്ചിട്ട് വേണം
ഞാൻ : ആഹാ എന്നാ ഇന്നാ
എന്ന് പറഞ്ഞു കൊണ്ട് പാതി കടിച്ച മുട്ടയുടെ ബാക്കി ഞാൻ ഹേമയുടെ വായിലേക്ക് വെച്ച് കൊടുത്തു, വായിലേക്ക് കേറിയ മുട്ട വിഴുങ്ങി വെള്ളമെടുത്ത് കുടിച്ച്, നിരാശയോടെ
ഹേമ : ഞാനിന്നലെ വെറുതെ നോക്കിയിരുന്നു
ഞാൻ : ആരെ?
എന്നെ കലിപ്പിച്ച് നോക്കി
ഹേമ : ആരെയാണെന്ന് നിനക്കറിയില്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ അത്, സോറി സോറി
ഹേമ : ഹമ്…
ചൂടായിരുന്ന ഹേമയെ തണുപ്പിക്കാൻ ഇടതു കൈകൊണ്ട് പതിയെ വലതു മുലയിൽ പിടിച്ച് ഞെക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മുഴുത്തട്ടുണ്ടല്ലോ, അനീഷേട്ടൻ പിടിച്ച് വലുതാക്കിയതാണോ?
എന്നെ നോക്കി
ഹേമ : പോടാ… അങ്ങേർക്കെവിടെന്ന ഇതിനൊക്കെ നേരം
ഞാൻ : ഓ അപ്പൊ ഞാൻ പിടിച്ചു വലുതാക്കിയതാ
പുഞ്ചിരിച്ചു കൊണ്ട്
ഹേമ : മ്മ്…
പതിയെ കൈ താഴേക്ക് കൊണ്ടുവന്ന് വലതു തുടയുടെ ഇടയിലേക്ക് കയറ്റി പിടിച്ച്
ഞാൻ : ഇനിയെപ്പൊ വരും?
ഹേമ : ആവോ ഒരു മാസത്തെ ജോലിയുണ്ടെന്നാ പറഞ്ഞത്
ഞാൻ : അമ്മോ ഒരു മാസമോ, അത് വരെ പൊളിക്കാലോ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ തുടയിൽ കൈ അമർത്തി ഞെക്കി, എന്റെ കൈയിൽ പിടിച്ച്
ഹേമ : ആഹ്…
ഞാൻ : അല്ല ചേച്ചി ഞാനില്ലായിരുന്നെങ്കിൽ ചേച്ചി എന്ത് ചെയ്യുമായിരുന്നു?
എന്റെ ചോദ്യം കേട്ട് എന്നെയൊന്നു നോക്കി
ഹേമ : എന്ത് ചെയ്യാൻ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അല്ല ഇതൊക്കെ ചെയ്യാനേ, വേറെ ആരെയെങ്കിലും നോക്കുമായിരുന്നോ?
വേഗം തുടയിലിരുന്ന എന്റെ കൈ പിടിച്ച് വളച്ചു കൊണ്ട്
ഹേമ : വൃത്തികേട് പറയുന്നോ
ഞാൻ : അയ്യോ വിട് വിട് ഞാൻ ചുമ്മാ ചോദിച്ചതാ
കൈയിലെ പിടുത്തം വിട്ട്
ഹേമ : ഹമ്.. അടി കൊള്ളോലാ
ഞാൻ : ഓഹ് എന്തൊരു ബലമാ, എന്റെ കൈ ഇപ്പൊ ഒടിഞ്ഞാനെ
എന്റെ കൈയിൽ തടവി കൊണ്ട്
ഹേമ : മം.. ഒടിച്ച് അടുപ്പിൽ വെക്കേണ്ടതാ
ഞാൻ : പിന്നെയെന്താ ചെയ്യാത്തത്?
എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഹേമ : പോടാ… വേഗം കഴിക്കാൻ നോക്ക്
ഞാൻ : മം മം
എന്ന് മൂളിക്കൊണ്ട് വേഗം ഭക്ഷണം കഴിച്ച് തീർത്ത് കൈ കഴുകി വന്ന് സോഫയിലിരുന്ന് ചായ കുടിക്കും നേരം പാത്രങ്ങൾ എടുത്ത്
ഹേമ : ഇന്നലത്തെ പാത്രം എവിടെ അജു?
ഞാൻ : അടുക്കളയിലുണ്ട് ചേച്ചി
ഹേമ : ഞാനെന്ന പോവാണ്
ഞാൻ : ആ പോവാണോ, കുറച്ചു കഴിഞ്ഞ് പോവാം ചേച്ചി
ഹേമ : ഏയ് പണിയുണ്ട്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്നാ വന്നിട്ട് കാണാം
എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഹേമ : മം…
എന്ന് മൂളിക്കൊണ്ട് അടുക്കളയിൽ നിന്നും പാത്രങ്ങൾ എടുത്തു കൊണ്ട് ഹേമ വീട്ടിലേക്ക് പോയ്, ചായ കുടിച്ചു തീർത്ത് കുറച്ചു നേരം ടി വിയൊക്കെ കണ്ട് കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയതും സമയം പത്തര കഴിഞ്ഞു, വാർഡിലേക്ക് ചെന്ന് കിളവന്റെ ബെഡിൽ ആരെയും കാണാത്തത് കൊണ്ട്
ഞാൻ : ഇവര് പോയോ അമ്മാ?
അമ്മ : ആ അവര് ഡോക്ടറ് വന്നപ്പോഴേ ഡിസ്ചാർജ് വാങ്ങിപ്പോയി
ഞാൻ : മം.. ഡോക്ടർ എന്ത് പറഞ്ഞു?
അമ്മ : ഒരു റിസൾട്ട് കൂടി കിട്ടാനുണ്ട്, അത് കിട്ടിയാൽ പോവാമെന്ന് പറഞ്ഞു മോനെ
ഞാൻ : ആ…
” എന്നാലും ഒരു വാക്ക് പോലും പറയാതെ പോയല്ലോ പൂറി ” എന്ന് വിചാരിക്കും നേരം എന്റെ ഫോൺ റിംഗ് ചെയ്തു ഭാഗ്യലക്ഷ്മി ആയിരിക്കുമെന്ന് കരുതി വേഗം ഫോൺ എടുത്ത് നോക്കിയതും മായയുടെ കോളാണ്, വരാന്തയിൽ ചെന്ന് കോൾ എടുത്ത്