എന്റെ മാവും പൂക്കുമ്പോൾ – 22 19അടിപൊളി  

ഞാൻ : ഓഹോ അതാണല്ലേ

ഭക്ഷണം കഴിക്കാനിരുന്ന

സാവിത്രി : സംസാരിച്ചിരിക്കാതെ വേഗം കഴിക്കാൻ നോക്ക് രണ്ടും

സാവിത്രിയുടെ ഓർഡർ വന്നതും എല്ലാവരും വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി, ഭക്ഷണം കഴിച്ച് കഴിഞ്ഞ് സാവിത്രിയും സ്മിതയും അടുക്കളയിൽ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കും നേരം ബാൽക്കണിയിൽ ഇരിക്കുന്ന മായയുടെ ഇടതു വശം ചെന്നിരുന്ന്

ഞാൻ : സ്റ്റാഫ് എല്ലാം ആയോ ചേച്ചി?

മായ : ആ ഒരുവിധം ഒപ്പിച്ചു അജു, കൂടുതൽ പേർക്കും എക്സ്പീരിയൻസ് കുറവാണ്

ഞാൻ : മം പിന്നെ മസ്സാജ് റൂമിനടുത്ത് വേറൊരു ചെറിയ റൂം കണ്ടല്ലോ, അതെന്തിനാ

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

മായ : അത് അജുവിനുള്ള സെപെഷൽ റൂമാണ്, ഞാൻ പറഞ്ഞിരുന്നില്ലേ

ഞാൻ : ഓഹ് അതായിരുന്നോ, മം… രണ്ടും കല്പിച്ചാണപ്പോ

മായ : അല്ലാതെ പിന്നെ ഈ പാർലറും ക്ലിനിക്കുമൊക്കെയായി ഇവിടെ പിടിച്ചു നിൽക്കാൻ പറ്റോ അജു

” ഇവളെന്നെ കൂട്ടിക്കൊടുക്കുവാൻ പോവാണോ ദൈവമേ ” എന്ന് മനസ്സിൽ വിചാരിച്ച്

ഞാൻ : മം…വേറെ പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ?

മായ : അങ്ങനെ അജുവിന് പ്രശ്നമുള്ള കാര്യങ്ങൾ എന്തെങ്കിലും ഞാൻ ചെയ്യോ

എന്ന് പറഞ്ഞു കൊണ്ട് മായ എന്റെ വലതു തുടയിൽ ഇടതു കൈ വെച്ചു

ഞാൻ : ചോദിച്ചുന്നുള്ളു

ആ സമയം അങ്ങോട്ട്‌ കയറി വന്ന സ്മിതയെ കണ്ട് വേഗം തുടയിലിരിക്കുന്ന കൈ എടുത്ത് മാറ്റി

മായ : ഇരിക്ക് സ്മിതേ

ഞങ്ങളുടെ മുന്നിൽ ഇരുന്ന സ്മിതയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : സ്മിതയ്ക്കും ചേച്ചി ഇട്ടിരിക്കുന്ന പോലെത്തെ ഡ്രെസ്സൊക്കെ വാങ്ങിച്ചു കൊടുക്കാൻ പാടില്ലേ

സ്മിത : അയ്യടാ മോനേ, എന്താ ഒരു മോഹം

ചിരിച്ചു കൊണ്ട്

മായ : മേടിച്ച് കൊടുത്തിട്ടുണ്ട് അജു, അവളിടണ്ടേ

ഞാൻ : ആ…പോകപ്പോകെ റെഡിയാവുമായിരിക്കും

സ്മിത : ആ പൂതി മോൻ മനസ്സിൽ വെച്ചാൽ മതീട്ടോ

ഞാൻ : എനിക്കെന്ത് പൂതിയാ അത് കൊള്ളാം, ഞാൻ പറഞ്ഞന്നല്ലേയുള്ളു

സ്മിത : അങ്ങനെയിപ്പോ പറയേണ്ട

മായ : ഓഹ് മതി മതി ഇനി രണ്ടും കൂടി ഇതും പറഞ്ഞ് തല്ല് കൂടാൻ നിക്കണ്ടാ

സ്മിത : മം…

ഞാൻ : കൊച്ചിനെ കണ്ടില്ലല്ലോ ചേച്ചി

മായ : അവള് മുറിയിൽ കിടന്നുറങ്ങുന്നുണ്ട് അജു

ഞാൻ : പ്ലേ സ്കൂളിൽ ചേർക്കണമെന്ന് പറഞ്ഞിട്ട് എന്തായി?

മായ : ആ നോക്കുന്നുണ്ട്, അടുത്ത് എവിടെയെങ്കിലുമാണെങ്കിൽ അതല്ലേ നല്ലത്

ഞാൻ : ആ അതാവുമ്പോ ആന്റിക്ക് പോയ്‌ കൊണ്ടുവരാലോ

മായ : ആ അതാണ്, എന്നാ നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ കുറച്ചു നേരം കിടക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് മായ എഴുന്നേറ്റ് താഴേ മുറിയിലേക്ക് നടന്നു, നടന്നു പോവുന്ന മായയുടെ ബാക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്താ ഭംഗിയല്ലേ ചേച്ചിയെ ഈ ഡ്രെസ്സിൽ കാണാൻ

അത് കേട്ട്

സ്മിത : അയ്യേ… എന്തൊക്കെയാ ഈ പറയുന്നേ

സ്മിതയെ നോക്കി

ഞാൻ : എന്താ… ഞാൻ അതിന് വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ

എന്നെ നോക്കി

സ്മിത : നോക്കിക്കോ ഇത് ഞാൻ ആന്റിയോട് പറഞ്ഞു കൊടുക്കുമല്ലോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പറഞ്ഞോ എനിക്കെന്താ, പുരുഷന്മാർക്ക് ആസ്വദിക്കാനല്ലേ ദൈവം എല്ലാ സ്ത്രീകളേയും സൗന്ദര്യത്തോടെ സൃഷ്ടിച്ചിരിക്കുന്നത്

സ്മിത : പിന്നേ…കുന്തമാണ്

ചിരിച്ചു കൊണ്ട്

ഞാൻ : ദേ ഇപ്പൊ തന്റെ കാര്യം തന്നെയുടുക്കാം, ഈ ഡ്രെസ്സിൽ തന്നെ കാണാൻ എന്തൊരു ഭംഗിയാ

എന്റെ പുകഴ്ത്തലിൽ ഒന്ന് പൊങ്ങി, പുഞ്ചിരിച്ചു കൊണ്ട്

സ്മിത : അപ്പൊ വേറെ ഡ്രെസ്സിടുമ്പോഴൊന്നുമില്ലേ ഭംഗി

ഞാൻ : അങ്ങനെയല്ല, ഇതിൽ കുറച്ചു കൂടി ഭംഗിയുണ്ടെന്ന പറഞ്ഞത്

ഡ്രസ്സിലേക്ക് കണ്ണോടിച്ച്

സ്മിത : മം… സോപ്പ് സോപ്പ്

ഞാൻ : പിന്നെ എനിക്കെന്തിനാ തന്നെ സോപ്പിട്ടട്ട്, പോയ്‌ കണ്ണാടി നോക്ക് അപ്പൊ അറിയാം

സ്മിത : ഹമ്…

ആ സമയം മുകളിലേക്ക് വന്ന

സാവിത്രി : ആ നിങ്ങള് ഇവിടെ ഇരിക്കുവായിരുന്നോ, മായ എവിടെ?

ഞാൻ : ചേച്ചി ഉറങ്ങാൻ പോവാണെന്ന് പറഞ്ഞ് താഴേക്ക് പോയല്ലോ

സാവിത്രി : ആണോ ഞാൻ കണ്ടില്ലേ അതാ

എന്ന് പറഞ്ഞു കൊണ്ട് എന്റെ വലതു വശത്തുള്ള ചെയറിൽ വന്നിരിന്ന്

സാവിത്രി : എന്താ രണ്ടു പേരും കൂടി ഒരു സംസാരം

Leave a Reply

Your email address will not be published. Required fields are marked *