ഞാൻ “ഓ.. അത് ശെരി…. എന്നാൽ പിന്നെ ഇങ്ങനെ ഇനി ബോറടിക്കുമ്പോ പറഞ്ഞാൽ മതി… നമുക്ക് ഒന്ന് കറങ്ങാം, വല്ല പടത്തിനും പോവാം…”- ഇത് ഞാൻ വേണമെന്ന് വെച്ച് പറഞ്ഞതല്ല പെട്ടെന്ന് എന്റെ ഉള്ളിൽ നിന്ന് അറിയാതെ പുറത്തേക്ക് വന്നത് ആയിരുന്നു.
പറഞ്ഞുകഴിഞ്ഞപ്പോൾ ആണ് ഞാൻ ലേശം കൂടിപ്പോയോ എന്ന് ചിന്തിച്ചത്. കാരണം 60 കഴിഞ്ഞ ഒരു ആണ് 20 തികയാത്ത ഒരു പയ്യനോട് കറങ്ങാൻ പോകാം എന്ന് പറയുന്നത് ഒന്നാന്തരം awkward കാര്യം ആണല്ലോ.
പക്ഷെ അവൻ “ഓക്കേ ചേട്ടാ… താങ്ക്സ്… എന്റെ കൂട്ടുകാരുടെ കൂടെ ഒന്നും എന്റെ വീട്ടുകാർ എന്നെ വിടത്തില്ല. ചന്ദ്രൻ അങ്കിൾ എന്റെ അച്ഛന്റെ സുപ്പീരിയർ ആയി പണ്ട് വർക്ക് ചെയ്തട്ടുണ്ട്. അങ്ങേരുടെ മോൻ എന്റെ സീനിയർ ആയി സ്കൂളിൽ പഠിച്ചിട്ടുണ്ട്. ആ ചേട്ടൻ ഇപ്പോൾ തൃശ്ശൂരിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ പഠിക്കുകയാണ്. അപ്പോൾ അങ്ങനെ ബാലചന്ദ്രൻ അങ്കിൾ വഴി എന്തെങ്കിലും കാരണം പറഞ്ഞ് വീട്ടിൽ നിന്ന് ചാടാൻ പറ്റും .”എന്ന് പറഞ്ഞു.
ഞാൻ രണ്ടും കല്പിച്ചു എന്റെ ഫോൺ നമ്പർ അവനു കൊടുത്തിട്ട് പറഞ്ഞു ” ഇനി മോൻ ബോറടിച്ച് ഇരിക്കുമ്പോൾ പറഞ്ഞാൽ മതി.. നമുക്ക് ഇങ്ങോട്ടെങ്കിലും കറങ്ങാൻ പറ്റുമോ എന്ന് നോക്കാം…. ”
അവൻ നമ്പർ വാങ്ങി, സേവ് ചെയ്തു.
അപ്പോഴേക്കും ചന്ദ്രൻ വന്നു . ചെറുക്കൻ അപ്പോഴേക്കും ഒന്നുകൂടെ ഫ്രീ ആയിട്ട് ചന്ദ്രനോട് പറഞ്ഞു ” അങ്കിളിന്റെ കൂട്ടുകാരൻ സൂപ്പർ ആണല്ലോ… നല്ല സൂപ്പർ ഷവർമയും വാങ്ങിയാണല്ലോ വന്നത്… താങ്ക്സ്…. ”
ചന്ദ്രൻ എന്നെ ഒന്ന് അർത്ഥം വെച്ച് പാളി നോക്കിക്കൊണ്ട് തിരികെ വണ്ടി ഓടിച്ചു. ഞാൻ ആർടിഒ ഓഫീസിന്റെ അവിടെ ഇറങ്ങി, ചന്ദ്രൻ ചെറുക്കനെ വീട്ടിൽ കൊണ്ടുപോയി വിട്ടു.
വൈകിട്ട് ചന്ദ്രൻ എന്റെ വീട്ടിലേക്ക് വന്നു.
എന്നോട് “ഡാ… നീ അവന്ഇത്രയും പെട്ടെന്ന് നമ്പർ കൊടുത്തു അല്ലേ. നന്നായി.
വേറെ ഒന്നും ഇല്ലേലും ഒരു നല്ല ഫ്രണ്ട്ഷിപ്പ് ആയി കാര്യങ്ങൾ പൊയ്ക്കോട്ടെ. പിന്നെ നിങ്ങടെ പേർസണൽ കാര്യങ്ങൾ എന്നോട് പറയേണ്ട, അത് ശെരിയല്ലല്ലോ… നിങ്ങള് നല്ല ഫ്രണ്ട്സ് ആണ് എന്ന് മാത്രം ഞാൻ ചിന്തിച്ചോളാം… പിന്നെ അവന്റെ കൂടെ കറങ്ങാനോ മറ്റോ തോന്നിയാൽ എന്നോട് പറഞ്ഞാൽ ഞാൻ അവനെ വീട്ടിൽന്നു ചാടിക്കാം….” എന്ന് പറഞ്ഞ് പിന്നെ ഞങ്ങൾ കുറച്ച് നേരം ചില്ല് ചെയ്തു ഇരുന്നു അവൻ പോയി.
നൈറ്റ് ഒരു എട്ടുമണി കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ വാട്സാപ്പിൽ മെസ്സേജ് വന്നു. ജിതിന്റെ ആണ്.
“ഫുഡ് കഴിച്ചോ…..” എന്ന് ചോദിച്ച് ഉള്ള അവന്റെ മെസ്സേജ് കണ്ടപ്പോൾ എന്റെ മനസ്സ് ഒന്ന് കുളിർത്തു.
അങ്ങനെ മെസ്സേജ് അയച്ചു അയച്ചു രണ്ടുമൂന്ന് ദിവസം കൊണ്ട് ഞാനും അവനും നല്ല ക്ലോസ് ആയി. എന്റെ ഏകാന്തതയ്ക്കും ഒരു പരിഹാരം പോലെ ആയി.
അങ്ങനെ ഒരു ദിവസം രാത്രി ചാറ്റ് ചെയ്യുമ്പോൾ ഞാൻ അവനോട് ” നാളെ ഞായറാഴ്ച ആണല്ലോ. എന്തെങ്കിലും കാരണം പറഞ്ഞ് ചാൻസ് ഉണ്ടാക്കിയാൽ, മോൻ പുറത്ത് ചാടി, നമുക്ക് ഒന്ന് ചെറുതായി കറങ്ങാൻ പോയാലോ ? “ഇന് ചോദിച്ചു.
അവൻ “മ്മ്… സൂപ്പർ… ഞാൻ ഇന്നലെ ഹോളിഡേ, ഇന്ന് സെക്കന്റ് സാറ്റർഡേ, നാളെ ഞായറാഴ്ച കൂടി വീട്ടിലിരുന്ന് പോസ്റ്റ് ആയാൽ ഭ്രാന്താവും എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു… ഏറ്റു…”എന്ന് പറഞ്ഞു.
അങ്ങനെ അങ്കമാലിയിൽ ഒരു കരിയർ ഗൈഡൻസ് ആൻഡ് ഓറിയന്റേഷൻ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞ് ചന്ദ്രൻ അവനെ വീട്ടിൽ നിന്ന് രാവിലെ ഒരു എട്ടു മണി ആയപ്പോൾ ചാടിച്ചു.
ഞാനും അതേ ബസ്സിൽ തന്നെ ആയിരുന്നു. പക്ഷേ വെറുതെ അവന് നാളെ ഒരു ബുദ്ധിമുട്ട് ആകരുത് എന്ന് കരുതി ഞാൻ വേറെ സീറ്റിൽ ആണ് ഇരുന്നതും. പ്രത്യേകിച്ചും ടൗണിലും പരിസരത്തും എല്ലാം അവന്റെ അച്ഛന്റെയോ അമ്മയുടെയോ പരിചയക്കാർ ഉണ്ടാകുമല്ലോ.
അങ്ങനെ ബസ് അങ്കമാലി എത്തി കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ഇറങ്ങി. എന്നെ അടുത്ത് കണ്ടപ്പോൾ അവന്റെ മുഖത്ത് ഒരു പ്രത്യേക തെളിച്ചം ഞാൻ കണ്ടു, എനിക്ക് ഒരു വല്ലാത്ത സംതൃപ്തി തോന്നി.
