എന്റെ വിജി
Ente Viji | Author : Viji
ഞാൻ എന്നെ കിച്ചു എന്ന് പരിചയപെടുത്താം കാരണം കിച്ചു എന്ന പേരിലാണ് ഞാൻ വിജിയുമായി അടുക്കുന്നത് വിജി ആരാണെന്നല്ലേ എന്റെ അയൽക്കാരി. ഞാൻ അവളെ കാണുന്ന സമയത്തു അവളുടെ വയസ് എനിക്കറിയില്ലായിരുന്നു കൂലിപ്പണിക്കാരൻ ആയ ഭർത്താവും രണ്ടു മക്കളും അതാണവളുടെ കുടുംബം.
ഒരു ഗ്രാമം ആണ് ഞങ്ങളുടേത്. ആ ഗ്രാമത്തിലെ ടൗണിൽ ആണ് ഞങ്ങളുടെ വീട്. എന്റെ വീടിന്റെ മൂന്ന് വീട് അപ്പുറമാണ് അവൾ താമസിക്കുന്നത്. ഞാൻ എന്റെ വീട്ടിൽ താമസം തുടങ്ങിയിട്ട് ആറ് വർഷം ആകുന്നു. എനിക്കൊന്നു നാൽപതിയൊന്നു വയസുണ്ട് വിവാഹിതൻ ആണ് എന്നും രാവിലെ ജോലിക്ക് പോക ഇറങ്ങുമ്പോൾ ഞാൻ വിജിയെ കാണും ആ സമയത്തു തന്നെയാണ്
അവൾ ആ വഴി വരുന്നത് കാരണം അവൾ ആ സമയത്തു അവിടെയുള്ള സ്കൂളിലെ ബസ്സിൽ ജോലി ചെയുന്നുണ്ടായിരുന്നു ആ സമയത്തും അല്ലാതെയും കാണുമ്പോൾ എപ്പോഴേലും ഒന്ന് ചിരിച്ചാൽ ആയി അതായിരുന്നു അവൾ അവളെ കുറിച്ച് ഒന്ന് ചെറുതായി പറയാം വെളുത്ത നിറം എന്റെ ഒപ്പം ഉയരം ഒത്ത തടി ബാക്കി വഴിയേ പറയാം നിരന്തരം കാണുന്ന കൊണ്ട് എന്തോ എനിക്കവളോട് ഒരു ആകർഷണം തോന്നി.
ആ പ്രദേശത്തെ എന്ത് പരിയടിയിലും അവൾ മുൻപന്തിയിൽ ഉണ്ടാകും അത്രയ്ക്ക് ആക്റ്റീവ് ആണ് അവൾ. എനിക്കെന്തോ അവളോട് ഇഷ്ടം തോന്നി തുടങ്ങി പക്ഷെ അത് എന്റെ ഉള്ളിൽ തന്നെ വച്ചു അങ്ങനെ ഇരിക്കെ ഒരു മഴക്കാലം പണി കുറവായതു കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാകും ഞാൻ ഭാര്യ ജോലിക്ക് പോകുകയും അമ്മ തൊഴിലുറപ്പിനു പോകുകയും ചെയ്താൽ അവിടെ ഞാൻ മാത്രം
രാവിലെ ഏഴു നാൽപതിയഞ്ചിനു വിജിയെ കണ്ടാൽ പിന്നെ പത്തരയ്ക്ക് വീട്ടിലേക്ക് പോകുന്നത് കാണാം പിന്നെ ഉച്ചയ്ക്ക് മൂന്നുമണിക്കും വൈകിട്ട് അഞ്ചാരയ്ക്കും കാണാം.
അങ്ങനെ ഇരിക്കെ എനിക്ക് അവളുടെ നമ്പർ കിട്ടി ഞാൻ കൈവശം ഉണ്ടായിരുന്ന സീക്രെട് നമ്പറിൽ നിന്ന് അവൾക്കു whatsap അയച്ചു ആദ്യത്തെ രണ്ടു ദിവസം ഫലം നിരാശ msg നോക്കുമെങ്കിലും റിപ്ലേ ഇല്ല മൂന്നാമത്തെ ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ msg അയച്ചു പത്തു മണി ആയപ്പോൾ ഒരു റിപ്ലേ വന്നു
വിജി. ഹെലോ ആരാ
ഞാൻ. ഇതാരാ
വിജി. നിങ്ങളല്ലേ ഇങ്ങോട്ട് msg അയച്ചത്
ഞാൻ. സോറി മാറിയതായിരിക്കും
കുറച്ചു നേരത്തേക്ക് msg ഇല്ല
ഞാൻ കരുതി ബ്ലോക്ക് ചെയ്തു കാണും എന്ന് പക്ഷെ അഞ്ചു മിനുട്ട് കഴിഞ്ഞു msg വന്നു
വിജി. പേരെന്താ
ഞാൻ. കിച്ചു ഇയാളുടെയോ
വിജി. വിജില
ഞാൻ വീടിന്റെ വരാന്തയിൽ ഇരുന്നു msg അയച്ചു കൊണ്ടിരിക്കുവാണ്. അവൾ അവളെ കുറിച്ച് എല്ലാം പറഞ്ഞു. ഞാൻ കുറെ കള്ളവും തട്ടിവിട്ടു . കുറച്ചു കഴിഞ്ഞു എന്റെ വീടിന്റെ മുന്നിലെ ഇടവഴിയിലൂടെ എനിക്ക് ആണ് msg അയക്കുന്നത് എന്നറിയാതെ msg ടൈപ്പ് ചെയ്തു കൊണ്ട് അവൾ കടന്നു പോയി
കൃത്യം പത്തു ദിവസമേ ആ കള്ളം എനിക്ക് മറച്ചു വെയ്ക്കാൻ പറ്റിയുള്ളൂ ഞാൻ ആരാണെന്ന സത്യം എനിക്ക് പറയേണ്ടി വന്നു. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ഞാൻ എനിക്ക് അവളോട് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞു എന്നേലും നേരിട്ട് കാണുവാണേൽ ഇഷ്ടം തിരിച്ചു തരാം എന്ന് പറഞ്ഞത് കൊണ്ടാണ് എനിക്ക് സത്യം പറയേണ്ടി വന്നത്.
അങ്ങനെ പോട്ടെ ദിവസം രാവിലെ ഞാൻ ആരാണെന്ന് നേരിട്ട് കാണാം എന്ന് അവളോട് ഞാൻ പറഞ്ഞു നാട്ടുകാരൻ അയൽക്കാരൻ എന്നെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നുള്ളു . പിറ്റേ ദിവസം രാവിലെ അവൾ വരുന്ന സമയം ഞാൻ റോഡിലേക്ക് എന്നും പറഞ്ഞു ഇറങ്ങി അവൾ പുറകിൽ വരുന്നുണ്ട്. അടുത്തെത്തിയപ്പോൾ ഞാൻ പതിയെ വിളിച്ചു വിജി എന്ന് അവൾ ഞെട്ടി പോയി.
നീ ആണോ എന്ന ഒരു ചോദ്യം മാത്രേ ഉണ്ടായുള്ളൂ അവൾ എന്നെ കടന്നു മുന്നോട്ട് പോയി പിന്നെ കുറെ msg വന്നു ഒന്നും വേണ്ട രണ്ടാളുടെയും കുടുംബം നോക്കണം അങ്ങനെ പറഞ്ഞു ഓരോന്ന് പക്ഷെ ഞാൻ പിന്മാറാൻ തയാറായില്ല ഒടുവിൽ അവൾക് ഇഷ്ടം സമ്മതിക്കേണ്ടി വന്നു.
ഞങ്ങൾ നല്ലപോലെ അടുത്തു ശനി ഞായർ ഒഴികെ ഞങ്ങൾ കണ്ടു ആർക്കും സംശയം തോന്നാത്ത രീതിയിൽ ഒരു ദിവസം ജോലി ഇല്ലാത്ത കാരണം ഞാൻ മടങ്ങി നല്ല മഴ ഉണ്ട് വിജിയെ കാണാലോ കരുതി എവിടെയും നില്കാതെ വേഗം ടൗണിൽ എത്തി ഞങ്ങളുടെ വീട്ടിലേക്കുള്ള എളുപ്പിയ് വഴി ഒരു ഇടവഴി ആണ്
