എന്റെ ഷിമ ചേച്ചി – 1

എനിക്ക് നിന്നോട് ചോദിക്കാൻ അദ്യം ഒരു നാണകേട് ഉണ്ടായിരുന്നു…ഇനി അതില്ല അത്രേം വലിയ അവസ്ഥയിൽ ആണ്. ഇനി വിൽക്കാനും ആകെ ഉള്ളത് നാണവും മാനവും മാത്രം ആണ്…

ഞാൻ: എനിക്ക് ഒന്ന് ആലോചിക്കണം ചേച്ചി.. പൈസ ഉണ്ട് എൻ്റെ കയ്യിൽ… പക്ഷേ തിരിച്ചു കിട്ടില്ലല്ലോ ഇത്.അതുകൊണ്ട് ആണ്….

ഞാൻ ചേച്ചിയെ വൈകുന്നേരം വിളിക്കാം ഫോണിൽ.

ചേച്ചി:എൻ്റെ നമ്പർ ഉണ്ടോ നിൻ്റെ കയ്യിൽ…

ഞാൻ: ഇല്ല…

ചേച്ചി അപ്പൊൾ തന്നെ നമ്പർ തന്നു….

ഞാൻ വീട്ടിലേക്ക് വന്നു…വൈകുന്നേരം ചേച്ചിയുടെ കോൾ വന്നു ഞാൻ എടുത്തില്ല… ഞാൻ ചേച്ചിക്ക് whatsup ഒരു മെസ്സേജ് അയച്ചു…

ഞാൻ: Hiii ചേച്ചി എന്താ വിളിച്ചത്…

ചേച്ചി: മോനെ നി ഒന്നും പറഞ്ഞില്ലല്ലോ???

ഞാൻ: പൈസ ഉണ്ട് ചേച്ചി.എൻ്റെ കയ്യിൽ…

ചേച്ചി: നി ചേച്ചിക്ക് തരുമോ???

ഞാൻ: തരാം പക്ഷെ എനിക്ക് എന്താ ഇതിൽ ഒരു നേട്ടം….

ചേച്ചി: ഞാൻ എങ്ങനേലും തിരിച്ചു തരാം നോക്കാം…

ഞാൻ: ചേച്ചിയുടെ കടം തീർക്കാൻ ഉള്ള പണം മുഴുവൻ ഞാൻ തന്നാൽ എനിക്ക് ഒരു കാര്യം ചേച്ചി തരുമോ????

ചേച്ചി: എന്താ നി പറഞ്ഞോ…ഈ നിമിഷം നിന്നെ ഞാൻ ദൈവത്തെ പോലെ കാണുന്നത്…

ഞാൻ: ചേച്ചി ചേച്ചിയുടെ കടം മുഴുവൻ തീർക്കാൻ ഉള്ള പണം ഞാൻ തരാം….പക്ഷേ എൻ്റെ ഒരു ആഗ്രഹം ചേച്ചി തീർത്തു തരണം…

ചേച്ചി: എന്ത് ആഗ്രഹം ആണ് ….

ഞാൻ: എനിക്ക് ചേച്ചിയുടെ കൂടെ കിടക്കണം ഒരു പ്രാവശ്യം.ചേച്ചിയെ ഒന്ന് കളിക്കണം. ആരും അറിയില്ല….എത്ര പൈസ വേണേലും ഞാൻ തരാം….

എൻ്റെ മെസ്സേജ് കണ്ടതും ചേച്ചി എന്നെ ബ്ലോക്ക് ചെയ്ത് പോയി…

ആകെ ആകെ ഒന്ന് പേടിച്ച് വിരണ്ടു പോയി.. പിറ്റേന്ന് പതിവ് പോലെ ചേച്ചി വെള്ളം എടുക്കാൻ വന്നു.ഞാൻ ചേച്ചിയോട് ക്ഷേമ ചോദിക്കാം എന്ന് കരുതി ഞാൻ അങ്ങോട്ട് നടന്നു.ചേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ല….ഞാൻ ചേച്ചിയോട് ഓരോ വിശേഷം ചോദിച്ചു നിന്നു…

ചേച്ചി: നി കുറച്ചു കഴിഞ്ഞു വീട്ടിലേക്ക് വരുമോ???

ഞാൻ: എന്തിനാ ചേച്ചി….

ചേച്ചി: എനിക്ക് ഒരു കാര്യം പറയാൻ ആണ്….

ഞാൻ ചേച്ചിയുടെ ഒപ്പം വീട്ടിലേക്ക് നടന്നു….

വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് ഇരുന്ന് ചേച്ചിയുടെ കുട്ടി കളിക്കുന്നുണ്ട്…ഞാനും ചേച്ചിയും കൂടെ അകത്തേക്ക് നടന്നു… അകത്ത് എത്തിയതും ചേച്ചി വീടിൻ്റെ വാതിൽ ചാരി ഇട്ടു…എൻ്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.. ചേച്ചി വാതിൽ ചാരുന്ന സമയത്ത് എൻ്റെ കണ്ണ് പോയത് ചേച്ചിയുടെ കൊഴുത്ത ചന്തിയിൽ ആണ്. ഞാൻ മനസ്സിൽ വിചാരിച്ചു ഇതിലൂടെ എൻ്റെ കുട്ടൻ കേറി ഇറങ്ങുമ്പോൾ ഞാൻ സ്വർഗ്ഗ ലോകം കാണാൻ പോവും എന്ന്. പെട്ടന്ന് തന്നെ ഞാൻ സ്വർഗ്ഗ ലോകം കണ്ടു. ചേച്ചി ഒറ്റ അടിയാണ് എൻ്റെ കരണത്ത് ചെവിയിലൂടെ പൊനീച്ച പറന്നത് പോലെ എനിക്ക് തോന്നിയത്….ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി…

ചേച്ചി: എന്താടാ നാറി നി വിചാരിച്ചത്. എനിക്ക് കുറെ ദുരിതങ്ങൾ ഉണ്ട് എന്ന് വിചാരിച്ചു മാനം വിൽക്കേണ്ടി വന്നിട്ടില്ല… മേലാൽ നി ഇത് എന്നോട് ആവർത്തിച്ചാൽ നിന്നെ കൊന്നു കുഴിച്ചു മൂടും ഞാൻ….

ഞാൻ: നി എന്നെ തല്ലിയല്ലെടി കൂത്തിചി മോളെ…ഈ നാട്ടിൽ ഒരാള് പോലും അതിന് ധൈര്യം കാണിച്ചിട്ടില്ല… ഇതിനുള്ളത് നി അനുഭവിക്കും…

അതും പറഞ്ഞു തീര്ന്നോട് കൂടി ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നു…വീടിലെ റൂമിൽ കയറി ഞാൻ അവിടെ ഇരുന്നു…. അത്രേം നാളും എൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം ഇപ്പൊൾ എൻ്റെ വാശി ആയി മാറി… പിറ്റേന്ന് രാവിലെ ഞാൻ അലമാരയിൽ നിന്നും കുറച്ചു കാശ് പൊക്കി.അതും കൊണ്ട് റപ്പായി ഏട്ടൻ്റെ കടയിൽ പോയി…പുള്ളിക്ക് ലോട്ടറി ബിസിനെസ്സ് ഉണ്ട്… അവിടെ പോയി അങ്ങേരെ കറക്കി എടുത്തു

ഞാൻ: ചേട്ടാ എനിക്ക് ഒരു സഹായം ചെയ്യുമോ???? ചേട്ടന് ഞാൻ ഒരു ഇരുവതിനായിരം രൂപ തരാം…

അതും കേട്ടപ്പോൾ അയാളുടെ മുഖത്ത് ഒരു തിളക്കം….

ചേട്ടൻ: എന്ത് സഹായം….

ഞാൻ: നാളെ രാവിലെ പുലരുമ്പോൾ ഇവിടെ അറിയേണ്ട വാർത്ത ഷിമക്ക് 10 കോടി ലോട്ടറി അടിച്ചു എന്നാവണം…ചേട്ടൻ്റെ കടയിൽ നിന്ന് അല്ലേ എല്ലാവരും ലോട്ടറി എടുക്കുന്നത്….

ചേട്ടൻ: എടാ അവൾക്ക് ഒരു 100 കടങ്ങൾ ഉള്ളത് അല്ലേ…ഇത് കേട്ടാൽ നാട്ടുക്കാർ ഇളകി അവളുടെ വീട്ടിലേക്ക് എത്തും….

ഞാൻ: എത്തണം….

അങ്ങനെ അയ്യാൾ ഞാൻ പറഞ്ഞത് പോലെ പിറ്റേന്ന് രാവിലെ വാർത്ത പ്രചരിപ്പിച്ചു….

നാട്ടുക്കാർ ഒന്നടകം ഇളകി ചേച്ചിയുടെ വീട്ടിലേക്ക്…ഞാനും അവരുടെ കൂട്ടത്തിൽ പോയി നിന്നു…

നാട്ടുകാരിൽ ഒരാള്:

എടീ ഷിമെ ഇറങ്ങി വാടി….നിനക്ക് ലോട്ടറി അടിച്ച കാര്യം അറിഞ്ഞു.മര്യാദക്ക് വാങ്ങിയ പൈസ തിരിച്ചു താടി…

ഷിമ ചേച്ചി: അയ്യോ ഇല്ല എനിക്ക് ലോട്ടറി ഒന്നും അടിചില്ല ആരാ ഇത് പറഞ്ഞത്….

നാട്ടുകാർ: നി മര്യാദക്ക് പൈസ തരുന്നുണ്ടോ അതോ ഞാൻ വീട് കേറി നിന്നെ തല്ലണോ????

ഞാൻ നോക്കിയപ്പോൾ വീടിന് മുന്നിൽ വലിയ ബഹളം…..

ചേച്ചിയുടെ hus വീട്ടിൽ നിന്നും ഇറങ്ങി ഓടി പോയി… ചേച്ചി കരഞ്ഞു കൊണ്ട് എൻ്റെ വീട്ടിലേക്ക് സഹായം ചോദിച്ചു വന്നു…

,ചേച്ചി: മോനെ നിൻ്റെ അച്ഛൻ എവിടെ…എന്നെ ഒന്ന് സഹായിക്കാൻ പറയുമോ??? അവിടെ ആൾക്കാർ കൂടി പിന്നെയും….

ഞാൻ: ഇവിടെ കാശ് ഒന്നും ഇല്ല….

ചേച്ചി: എന്നെ ഒന്ന് സഹയിക്കട….

ഞാൻ: ചേച്ചിക്ക് ലോട്ടറി അടിച്ചു എന്ന് വാർത്ത പരത്തിയത് ഞാൻ തന്നെ ആണ്…

ചേച്ചി: എന്തിന്????

ഞാൻ: ഞാൻ ഒരു മോഹം പറഞ്ഞപ്പോൾ ചേച്ചി എന്താ ചെയ്തേ… ഇനിയും ഇതുപോലെ ഉള്ള പ്രശ്നം നേരിടാൻ ചേച്ചി കാത്തിരുന്നോ….

ചേച്ചി: നിൻ്റെ സ്വന്തം ചേച്ചിക്ക് ആണ് ഇങ്ങനെ വന്നതെങ്കിൽ നി ഇത് തന്നെ ചെയ്യുമോ????

ഞാൻ: ഞാൻ പറഞ്ഞത് ചേച്ചി അനുസരിച്ചാൽ ഞാൻ ചേച്ചിയുടെ കടം തീർക്കാൻ ഉള്ള പൈസ മുഴുവൻ തരാം…..

ചേച്ചി: അത് നമുക്ക് ആലോചിക്കാം…നാട്ടുകാർ എൻ്റെ വീട് കത്തിക്കാൻ നിൽക്കുന്നത് നി ഒന്ന് വാടാ മോനെ….

ഞാൻ അവരുടെ അടുത്തേക്ക് നടന്നു…. അതൊരു തെറ്റായ വാർത്ത ആയിരുന്നു…പൈസ നിങ്ങള്ക്ക് ഉള്ളത് നാളെ തന്നെ ചേച്ചി തരും എന്ന് പറഞ്ഞു അവരെ എല്ലവരേം മടക്കി വിട്ടു…..

ചേച്ചി: നാളെ എവിടെന്ന് ഞാൻ അവരുടെ പൈസ കൊടുക്കുക… നി എന്ത് ചതി ആണ് മോനെ ചെയ്തത്….

ഞാൻ: ഞാൻ തരാം പൈസ മുഴുവൻ…..

ചേച്ചി: പകരം ഞാൻ നിൻ്റെ കൂടെ കിടക്കേണ്ടി വരുമോ????

ഞാൻ: വേണം…ചേച്ചി ഒന്ന് മനസ്സ് വെച്ചാൽ ചേച്ചിയുടെ കടവും തീരും…സമാധാനം ആയ ഒരു ജീവിതവും കിട്ടും…

ചേച്ചി: ഞാൻ എൻ്റെ കുടുംബത്തോട് ചെയ്യുന്ന വലിയ വഞ്ചന ആവും അത്….

ഞാൻ: ആരും അറിയില്ല ചേച്ചി ….ചേച്ചി എന്നെ വിശ്വസിക്കൂ….

ചേച്ചി:അവസാനം നി പ്രതികാരം ചെയ്യുമോ എന്നോട്????

ഞാൻ : ഇല്ല…ഞാൻ പറഞ്ഞത് കഴിഞ്ഞ ഉടനെ ഞാൻ പൈസ മുഴുവൻ തരാം….

ചേച്ചി: എപ്പോൾ വരുക ഇനി നി….

Leave a Reply

Your email address will not be published. Required fields are marked *