എന്റെ സായി അമ്മായി – 4അടിപൊളി  

എന്നാലും മരുന്ന് ഇടൽ നിർത്തരുത് അമ്മായി ഞാൻ  ഇട്ടു തരാം  ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. അത് പിന്നെ എനിക്കറിയില്ല മോനേ  അവിടെ നോക്കാനും മണക്കാനും രുചിക്കാനും കിട്ടുന്ന ഒരു അവസരവും മോൻ പാഴാക്കില്ല എന്ന് അമ്മായി  ചിരിയോടെ പറഞ്ഞു.. ഞാൻ വേഗം ഫ്രഷായി  ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.. പതിവ് രീതിയിൽ തന്നെ എന്റെ മുത്തിനെ ഞാൻ മരുന്ന് ഇട്ടുകൊടുത്തു..  എന്റെ മുത്തിന്റെ മലദ്വാരം അല്പം ഉണങ്ങിയിരുന്നു അവിടെയുള്ള നീർക്കെട്ട് ഒക്കെ മാറിയിട്ടുണ്ട്.. സ്നേഹ ചുംബനം കൈമാറി ഞാൻ വീണ്ടും ഡ്യൂട്ടിയിലേക്ക് പോയി..

ഉച്ചയ്ക്ക് വന്നു വീണ്ടും മരുന്നു വെച്ചു  നല്ല വ്യത്യാസമുണ്ട്.. ഞാൻ ഇന്ന് രാത്രി അല്പം ലേറ്റ് ആകും അമ്മായി. അതെന്താ മോനെ. എന്റെ ബൈക്ക് അവിടെ നിന്നും എടുക്കണം.. ഞാൻ ഇപ്പോൾ ഇവിടെ നിന്നും ഓട്ടോ വിളിച്ചുപോകാം.. മോൻ അത് ഇത്ര ധൃതിയിൽ എടുക്കണമെന്നില്ല ഈ ബൈക്ക് ഉപയോഗിച്ചു കൂടെ.. വേണ്ടമായി അത് മറ്റൊരാളുടെ വീട്ടുമുറ്റത്ത് അല്ലേ… ആയെങ്കിൽ മോൻ പോയി എടുത്തു അതാ നല്ലത്.. പിന്നെ ഞാൻ വീട്ടിൽ കയറിയിട്ട് വരു.. അമ്മായി ഭക്ഷണം  കഴിക്കാൻ മറക്കരുത്.. ഞാൻ വിളിക്കാം..

വൈകിട്ട് 7 മണിയാകുമ്പോഴേക്കും ഞാൻ ബൈക്ക് എടുത്തു. എന്റെ വീട്ടിലേക്ക് പോയി  കുറച്ചുനേരം വീട്ടുകാരുമായി സംസാരിച്ചു ഭക്ഷണമൊക്കെ അവിടുന്ന് കഴിച്ചു.. 8 മണിയാകുമ്പോൾ അമ്മായി വിളിക്കുന്നു.. അമ്മായി വല്ലതും കഴിച്ചോ.. ഇല്ല മോനെ ചപ്പാത്തിയും കറിയും ഒക്കെ ഉണ്ട് മോൻ വന്നിട്ട് കഴിക്കാം എന്ന് കരുതി.. ഞാൻ കുറച്ച് അനിയന്റെ കൂടെ കഴിച്ചു അമ്മായി..  അമ്മായി വേഗം കഴിച്ചോ? വേണ്ട മോനെ കുറച്ചല്ലേ കഴിച്ചുള്ളൂ വേഗം വാ നമുക്ക് ഒരുമിച്ച് കഴിക്കാം? പാവം ഭക്ഷണവും പോലും കഴിക്കാതെ എന്നെ കാത്തു നിൽപ്പാണ്  ഞാൻ വേഗം  അമ്മയ്യുടെ വീട്ടിലേക്ക് കുതിച്ചു.. സിറ്റൗട്ടിൽ എന്നെ കാത്തിരിപ്പാണ്… വേഗം തന്നെ ഫ്രഷായി.. ആദ്യമേ അമ്മായി എന്നെയും കാത്തിരിപ്പാണ് ഡൈനിങ് ടേബിൾ ഭക്ഷണമൊക്കെ നിറച്ചിട്ടുണ്ട്..

എന്തൊക്കെയോ ജ്യൂസ് ഐറ്റംസ് ഉണ്ട്.. ഞാൻ വേഗം പ്ലേറ്റ് എടുത്ത് ചപ്പാത്തിയും കറിയിട്ട് അമ്മയ്ക്ക് വായിൽ വച്ചുകൊടുത്തു.. മോൻ കഴിക്ക് മോൻ കൈക്ക് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു… അല്ല അമ്മായി, ഇത്രനേരം വിശന്നുകൊണ്ടിരിക്കാൻ  ഞാൻ പറഞ്ഞോ? മോൻ അരികത്ത് ഇല്ലെങ്കിൽ എനിക്ക് ഒന്നും വേണ്ട എനിക്ക് ഒന്നിനും പറ്റുന്നില്ല മോനെ  മോൻ എപ്പോഴും എന്റെ അടുത്തു വേണം.. കഴിക്കുന്നിടയിൽ അമ്മായി ഇങ്ങനെ പലതും പറഞ്ഞുകൊണ്ടേയിരുന്നു..

ഭക്ഷണം കഴിച്ച് ഞങ്ങൾ വേഗം ബെഡ്റൂമിൽ പോയി.. എന്റെ മുത്തിനെ കെട്ടിപ്പിടിച്ച് പവിഴ ചുണ്ടുകൾ ഞാൻ വായിൽ ആക്കി എത്രയോ നേരം ഞങ്ങൾ ഉമിനീരുകൾ പരസ്പരം കൈമാറി..

ഇപ്പോൾ ഞങ്ങൾക്ക് സെക്സ് മാറി പ്രണയം ഉടലെടുത്തു. അടങ്ങാത്ത പ്രണയം. പരസ്പരം കണ്ണുകളിൽ നോക്കി  ഞങ്ങൾ അങ്ങനെ ഇരുന്നു.. നാളെ മോനെ ലീവ് അല്ലേ ബുധനാഴ്ച അല്ലേ? നാളെ എനിക്ക് ഓഫ് ആണ് അമ്മായി.  നാളെ മൊത്തം ഞാൻ ഇവിടെ തന്നെ കാണും എന്റെ മുത്തിനെ വിട്ടു ഞാൻ എവിടേക്കും പോകില്ല.. നാളെയും ഒന്നും നടക്കില്ല മോനെ വെള്ളിയാഴ്ചയെ ഞാൻ കുളിക്കു…. എനിക്ക് ഒന്നും നടക്കേണ്ട അമ്മായി എന്റെ മുത്തിനെ ഇങ്ങനെ കണ്ടിരുന്നാൽ തന്നെ മതി.. ഞാൻ വീണ്ടും വീണ്ടും അത് പറഞ്ഞ് ചുംബിച്ചു ..

 

ഞങ്ങൾ രണ്ടുപേരും ഉറക്കത്തിലേക്ക് വീണു.. പതിവിന് വിപരീതമായി രാവിലെ ഞങ്ങൾ 11 മണിക്കാണ് ഉറങ്ങി എണീറ്റത് എണീറ്റ് പാടെ ഞാൻ അമ്മായിയെ ചുംബിച്ചു..  വേണ്ട മോനെ ഞാൻ പല്ല് തേച്ചിട്ടില്ല അതൊന്നും സാരമില്ല അമ്മായി.. ഞാൻ ആ ചുണ്ടുകൾ വായിൽ ആക്കി. ഒരു പത്തു മിനിറ്റ് നേരം ആ ഉഗ്ര ചുംബനം തുടർന്നുകൊണ്ടേയിരുന്നു..

എന്തെന്നില്ലാത്ത ഒരു പ്രണയം തന്നെ ഞങ്ങളിൽ ഉണ്ടായി അവിടെ ഞങ്ങൾക്ക് ചീത്തനാറ്റവും  കെട്ട മണവും ഒന്നും ഒരു പ്രശ്നമായിരുന്നില്ല.. വേഗം അമ്മായി ബാത്റൂമിലേക്ക് പോയി ഫ്രഷായി വന്നു ബ്രേക്ക് ഫാസ്റ്റ് വേഗം ഉണ്ടാക്കി  കഴിച്ചു ഞങ്ങൾ പറമ്പിലേക്ക് ഇറങ്ങി.. എന്നെ തൊട്ടുരുമ്പി  തന്നെയാണ് അമ്മായി നടക്കുന്നത്..

ആ തുള്ളി തുളുമ്പുന്ന മുലയിലും  ചന്തിയിലും ഞാൻ ഇടയ്ക്ക് ഇങ്ങനെ സ്പർശിച്ചു കൊണ്ടേയിരുന്നു ഒന്നിനും അമ്മായിക്ക് ഒരു പ്രശ്നമില്ലായിരുന്നു.. ഏകദേശം രണ്ടുമണിക്കൂറോളം ഞങ്ങൾ പറമ്പിൽ ചെലവഴിച്ചു.. ലഞ്ച് ഉണ്ടാക്കാൻ വേണ്ടി ഞങ്ങൾ അടുക്കളയിൽ കയറി.. ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ച് ഞങ്ങൾ സോഫയിൽ വന്നു റസ്റ്റ് എടുത്തു..

നമുക്ക് ഒന്ന് പുറത്തു പോയാലോ മോനേ.. ആ അമ്മായി ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു.. അന്ന് പോയ ആളു ഴിഞ്ഞ  കടപ്പുറത്ത് നമുക്ക് പോകാം.. ഇല്ല അമ്മായി.. അതേ മോനെ അവിടെ നല്ല അന്തരീക്ഷമാണ് നമുക്ക് പോകാം.. ഞാൻ ബൈക്ക് എടുത്തു  രണ്ടുപേരും മാസ്ക്കൊക്കെ വെച്ചു  ഭാര്യയും ഭർത്താവും എങ്ങനെയാണോ പോകുന്നത് അതുപോലെയാണ് ഞങ്ങൾ ഇപ്പോൾ പോകുന്നത്..

അവിടെ നല്ല ഒരു സിറ്റിംഗ് പൊസിഷൻ പിടിച്ചു ഞങ്ങൾ അവിടെ ഇങ്ങനെ ഇരുന്നു നല്ല കടൽക്കാറ്റ്.. ഞങ്ങൾക്കിടയിൽ പ്രണയം പരസ്പരം പോയിട്ടും.. അമ്മയുടെ പഴയ ഇഷ്ടങ്ങളും എന്റെ പല ഇഷ്ടങ്ങളും ഞങ്ങൾ തമ്മിൽ കൈമാറി.. ഒടുവിൽ ഞാൻ അമ്മയ്ക്ക് അവിടെ നിന്നും ഒരു ബിഗ് സർപ്രൈസ് കൊടുത്തു.. എന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച  ആ ചെറിയ പെട്ടി ഞാൻ തുറന്നു.. അരപ്പവന്റെ ഒരു സ്വർണ്ണ മോതിരം.. എന്റെ സായി മോൾ  എന്ന് ഞാൻ അതിൽ എഴുതിപ്പിടിപ്പിച്ചു വാങ്ങിയതാണ്… എഴുതിപ്പിടിപ്പിച്ചു..

ഞാൻ എന്റെ മുത്തിന്റെ കയ്യിൽ അത് അണിയിച്ചു  എന്താണ് മോനേ ഇത്  അതിൽ എഴുതിയത് വായിച്ചു നോക്കൂ അമ്മായി… എന്റെ പ്രൊപ്പോസൽ ആണ് ഇത്.. ഇതാണ് എന്റെ പെണ്ണ്.. മോൻ എന്തൊക്കെയാണ് ഈ പറയുന്നത്.. എനിക്ക് രണ്ട് കുട്ടികളുണ്ട് ഒരു പേരക്കുട്ടി ഉണ്ട്.. ഏകദേശം മോനെക്കാൾ  ഇരട്ടി വയസ്സിന് മൂത്തതാണ്.. മോന്റെ വീട്ടുകാർ അറിഞ്ഞാൽ എന്താ സ്ഥിതി  മോൻ ഇതൊക്കെ ഓർതോ? ഒരു ഗിഫ്റ്റ് എന്ന രീതിയിൽ ഞാൻ ഇത് സ്വീകരിക്കും..

എനിക്ക് ആകെ ദേഷ്യം വന്നു ഞാൻ ഒന്നും മിണ്ടാതെ നിന്നു.. എന്നാൽ തിരിച്ചു തന്നേക്കാം അമ്മായി.. മോൻ എന്തിനാണ് പിണങ്ങുന്നത് നേരം ഇരുന്നുകൊണ്ട് മോൻ അതൊക്കെ ഒന്ന് ചിന്തിക്കുക.. അമ്മായി എന്നിൽ നിന്നും കുറച്ചു ദൂരെ മാറിനിന്നു.. വീണ്ടും അടുത്തേക്ക് വന്നു.. സമി മോനെ കാര്യം മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു..

എനിക്ക് ഒന്നും മനസ്സിലാക്കാൻ ഇല്ല ഞാൻ ജീവിതത്തിൽ ഇനി ഒരു പെണ്ണ് കിട്ടില്ല  ഈ സാഹിറയാണ് എന്റെ പെണ്ണ് . സാഹിറേ വിട്ട് എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല  എന്നെ ഇഷ്ടമില്ലെങ്കിൽ അത് പറ. നിങ്ങളെക്കാൾ പ്രായം അല്പം കുറഞ്ഞത് എന്റെ തെറ്റല്ല. ഈ നിമിഷം മുതൽ എന്റെ ഭാര്യയായി ഞാൻ എന്റെ മനസ്സിൽ  എന്റെ ഈ സാഹിറയെ  പ്രതിഷ്ഠിച്ചു കഴിഞ്ഞു.. ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല. ഞാൻ വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു..