എന്റെ സായി അമ്മായി – 5 1അടിപൊളി  

വാ നമുക്ക് എന്റെ വീട്ടിൽ പോകാം അവിടെ ആകുമ്പോൾ കൂടുതൽ ആളുകൾ ഇല്ലേ?  ഒരു സമാധാനം കിട്ടും..  ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ എന്റെ വീട്ടിലേക്ക് പുറപ്പെട്ടു.. മഴ ഏകദേശം പിടിച്ച മട്ടാണ് ..  എന്റെ വീട്ടിലുള്ളവരുടെ സമീപനം അല്പം സായിയിൽ ഉണർവ് ഉണ്ടാക്കി . ഞാൻ പതിവുപോലെ ജോലിക്ക് പോകും പഠിത്തമൊക്കെയായി മുന്നോട്ടു പോയി. വീട്ടിൽ എന്റെ പെങ്ങൾ ഷാഹിന വന്നു.. ഡാ നീ അമ്മായിയെയും കൊണ്ട് ഒരു സ്ഥലം വരെ പോകണം.. എവിടെ ഷാഹി… കോഴിക്കോട് ഒരു പ്രാർത്ഥന കേന്ദ്രം  ഉണ്ടത്രേ.. ഞാൻ പോകാം എന്ന് ഏറ്റു.. അങ്ങനെയെങ്കിലും ഈ പാവത്തിന് ഒരു സമാധാനം കിട്ടട്ടെ..

സായി താഴത്തെ റൂമിലാണ് കിടക്കുന്നത് ഞാൻ മേലെയും  ഞാൻ അടുത്തേക്ക് ചെന്ന് ചോദിച്ചു നമുക്ക് പോയാലോ? പോകാമെന്ന് സമ്മതിച്ചു.. ഇപ്പോൾ എന്നോട് അധികം മിണ്ടാറും പറയാറൊന്നുമില്ല എപ്പോഴും സങ്കടം തന്നെ മകളെ ഓർത്തു.. അടുത്ത തിങ്കളാഴ്ചത്തേക്ക് ഞാൻ രണ്ട് ട്രെയിൻ  ടിക്കറ്റ് ബുക്ക് ചെയ്തു.. രാവിലെ 9 മണിക്ക് അവിടെ എത്തണം കൊറോണ ആയതുകൊണ്ട് 2 മണി വരെയേ ഉള്ളൂ… രാവിലെ ആറുമണിക്ക് തന്നെ ഞങ്ങൾ വീട്ടിൽ നിന്നും പുറപ്പെട്ടു  ബൈക്ക് വെച്ചു.. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തത് കൊണ്ട് സീറ്റ് ഒക്കെ റെഡിയായിരുന്നു..

എന്റെ കൈപിടിച്ചുകൊണ്ട് സായി ട്രേയിലേക്ക് കയറി.. കഴിഞ്ഞ ഒരു ആഴ്ചയായി എന്റെ വീട്ടിൽ തന്നെയാണ് .. സായി മോളെ എന്റെ വീട്ടിലെ അവസ്ഥ എങ്ങനെ ഉണ്ടായിരുന്നു.. മോൻ എന്നെ അവിടെ കൊണ്ടാക്കിയത് നന്നായി ഇല്ലെങ്കിൽ ഞാൻ മരിച്ചു പോയേനെ  എന്റെ വീട്ടിൽ ഒരു വിർപ്പ് മുട്ടലായിരുന്നു എനിക്ക് ഉണ്ടായത്.. സായിയുടെ ഫോൺ അടിഞ്ഞു.. മകളുടെ ഭർത്താവ് സമദ്ണ് വിളിക്കുന്നത്.. എന്തു പറഞ്ഞു സായി…  അവൻ നോർമലായി…. മകൾക്ക് നേരിയ വ്യത്യാസമുണ്ട് കണ്ണൊക്കെ തുറക്കുന്നുണ്ടെന്ന് പറഞ്ഞു..

എന്റെ പെണ്ണിന്റെ മുഖത്ത് അല്പം സമാധാനം വന്നതായി എനിക്ക് തോന്നി.. നിന്റെ വീട്ടിലുള്ളവരുടെ പെരുമാറ്റം തന്നെയാണ് മോനെ നിനക്ക് കിട്ടിയത് അവിടെ നീ ജനിച്ചത് നിന്റെ ഭാഗ്യമാണ്  ഈ ഒരാഴ്ച  അവർ എന്നെ പൊന്നുപോലെയാണ് നോക്കിയത്… അത് പിന്നെ അങ്ങനെ അല്ലാതിരിക്കുമോ സായി  എന്റെ പെണ്ണല്ലേ  അവരുടെ മരുമകളെല്ലേ..ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഞങ്ങൾ ട്രെയിനിങ് തന്നെ കഴിച്ചു..

ഒടുവിൽ ഞങ്ങൾ പ്രാർത്ഥനാ കേന്ദ്രത്തിൽ എത്തി. അവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു. കോഴിക്കോട് സാഗർ ഹോട്ടലിൽ നിന്നും  ഉച്ചഭക്ഷണം കഴിഞ്ഞ് . മാനാഞ്ചിറ ഒക്കെ ചുറ്റി. ഞങ്ങൾ വീണ്ടും ട്രെയിനിൽ എത്തി. എന്റെ പെണ്ണിന്റെ മുഖത്ത് അല്പം സന്തോഷവും പുഞ്ചിരിയും ഒക്കെ വന്നുതുടങ്ങി. നയനയുമായി ഒന്ന് സംസാരിച്ചാൽ  സായി പഴയതു പോലെ ആകും എന്ന് എനിക്ക് തോന്നി..  മോനെ നാളെ കഴിഞ്ഞ് നമുക്ക് എന്റെ വീട്ടിലേക്ക് പോകാൻ കേട്ടോ..

കുറച്ചുദിവസം കൂടി ഇവിടെ നിന്ന് കൂടെ സായി.. അല്ലടാ വീട് ആകെ വൃത്തികേടാകും.. പിന്നെ വീട്ടിലെ കൃഷിയും കാര്യങ്ങളൊക്കെ ഉള്ളതല്ലേ..  അതും ശരിയാണെങ്കിൽ നമുക്ക് പോകാം.. എന്റെ പെണ്ണ് എന്റെ ചാരി  ഇരിക്കുന്നു പാവം വല്ലാതെ മെലിഞ്ഞിരിക്കുന്നു എനിക്കിപ്പോൾ എന്റെ സായിൽ വികാരം ഒന്നും തോന്നുന്നേ ഇല്ല  എങ്ങനെയെങ്കിലും മകളുടെ പ്രശ്നവും മറ്റും റെഡിയായാൽ മതിയായിരുന്നു.. മോളെ ഇന്നിവിടെ വന്നതുകൊണ്ട് മനസ്സിന് സന്തോഷം ആയില്ലേ .. അതേടാ എന്തൊക്കെയോ പെയ്തൊഴിഞ്ഞത് പോലെ തോന്നുന്നു..

എല്ലാം ശരിയാകും എല്ലാം നമ്മുടെ നന്മക്ക് വേണ്ടിയാകും എന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു.. പിന്നെ സായി ഞാൻ എന്റെ പെങ്ങളോട് പറയട്ടെ.. എന്തു… എനിക്ക് ഈ സായിയെ ഒരുപാട് ഇഷ്ടമാണെന്ന്. എന്റെ പെണ്ണായിട്ട് ഞാൻ വീട്ടിലേക്ക് കൊണ്ടുവരട്ടെ എന്നും ചോദിക്കട്ടെ.. അവർ എന്നെ സ്വീകരിമോ ഡാ.. അവർ നിങ്ങളെ  സ്വീകരിക്കും എനിക്ക് ഉറപ്പുണ്ട്.. ഷാഹിനയും ഞാനും ഒരു കൂട്ടുകാരെ പോലെയാണ്… എന്തായാലും മോൻ ഇപ്പോൾ പറയേണ്ട .. മോന്റെ എക്സാം ഒക്കെ കഴിയട്ടെ.. അഥവാ വല്ല പ്രശ്നവും ഉണ്ടെങ്കിൽ മോന്റെ പഠിത്തമൊക്കെ അത് ബാധിക്കും.. ഈ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി ഒക്കെ അങ്ങനെയാവാം…