എന്റെ സുൽത്താന [Marin] – 1 40അടിപൊളി 

ഇന്ന് ക്ലാസ്സ്‌ ഇല്ലേ.. ഞാൻ ചോദിച്ചു

ഉണ്ടായിരുന്നു. ഞങ്ങൾ കട്ട്‌ ചയ്തു ഇങ്ങു പോന്നു. അവൾ ഒരു കള്ളച്ചിരി ചിരിച്ചു.

“ചായ കുടിക്കാൻ തോന്നിയാൽ ദേ ഇവിടെ ഉണ്ട് എല്ലാം… സോഫിയ പറഞ്ഞു.പിന്നെ റൂമിലേക്ക് നടന്നു.

ദേ ഇത് ആണ് കൃഷ്ണ ടെ ബെഡ്.. അവൾ വരാൻ ഇനിയും ഉണ്ട് 3 ദിവസം.

കുറച്ചു ഉറക്കം കൂടി ഉണ്ട്.. അത് കൂടി തീർക്കട്ടെ അവൾ ചിരിച്ചു കൊണ്ട് ബെഡിൽ കിടന്നു..

” ടീച്ചർ ഫുഡ്‌ കഴിച്ചോ സോഫി ദേഹത്ത് പുതപ്പ് വലിച്ചു ഇടുന്നതിനിടക്ക് ചോദിച്ചു.

ങാ.. പുറത്ത് നിന്ന് കഴിച്ചിരുന്നു… ഞാൻ പറഞ്ഞു.

 

അവൾ കിടന്നപ്പോൾ ഞാൻ ആദ്യം ഓടിയത് ബാത്‌റൂമിൽ ആയിരുന്നു.. ഓട്ടോ യിൽ ഇരിക്കുമ്പോ തന്നെ മൂത്രം

ഒഴിക്കാൻ മുട്ടി നിലക്കുക ആയിരുന്നു.

ബാത്‌റൂമിൽ കേറിയ പാടെ ചുരിദാർ ന്റെ പാന്റ് അഴിച്ചു ടോപ് പൊക്കി യൂറോപിയൻ ക്ലോസ്സെറ്റിൽ ഇരുന്നു. അണപ്പൊട്ടിയ കണക്കെ മൂത്രം പുറത്തേക്ക് ചീറ്റി. ഓഹ് സമാധാനം ആയി..

തുടയിടുക്കും കയ്യും കഴുകി ഞാൻ പുറത്തിറങ്ങി.

തിരിച്ചു കട്ടിലിൽ ഇരുന്നു കൊണ്ട്

ഞാൻ ശബ്ദം ഉണ്ടാക്കാതെ ബാഗ് തുറന്നു. ഡ്രസ്സ്‌ എടുത്തു തുറന്നു ഷീറ്റ്എ ടുത്തു.ബെഡിൽ വിരിച്ചു മലർന്ന് കിടന്നു. നല്ല യാത്ര ക്ഷീണം.. എന്റെ കണ്ണുകൾ അടഞ്ഞു വന്നു.

 

ഉറക്കം എണീറ്റപ്പോ സമയം 4 മണി കഴിഞ്ഞിരുന്നു. അടുത്ത ബെഡിൽ ആരുമില്ല. അടുക്കളയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്. ഞാൻ എണീറ്റ് കിച്ചണിൽ ചെന്നു.

ങ്ഹാ ടീച്ചർ എണീറ്റോ… നല്ല ഉറക്കം ആയിരുന്നു അതാ ഞങ്ങൾ വിളിച്ചില്ല.. സോഫി പറഞ്ഞു.

നല്ല ഷീണം ഉണ്ടായിരുന്നു.. ഞാൻ പറഞ്ഞു

ചായ വേണോ ടീച്ചർ.. സോഫി ചോദിച്ചു..

ഒന്ന് കുടിക്കണം എന്ന് ഉണ്ടായിരുന്നു എനിക്കും..

നിങ്ങൾ കുടിക്കുവാണെങ്കിൽ എടുക്കൂ.. ഞാൻ പറഞ്ഞു.

ഞാൻ മറ്റേ പെൺകുട്ടിയെ നോക്കി അവൾ എന്നേ സകൂതം നോക്കി നിൽക്കുക ആണ്. ഒരു പാവത്താൻ മുഖം. സോഫിയുടെ അത്ര പ്രായം കാണും അവൾക്കും. വെളുത്തു അത്യാവശ്യം തടി ഉണ്ട്..

എന്താ പേര്… ഞാൻ ചോദിച്ചു.

മേഘ.. അവൾ പറഞ്ഞു.

എവിടെ സ്ഥലം.. ഞാൻ ചോദിച്ചു

ഇവളുടെ നാട് തന്നെ… കണ്ണൂർ.. മേഘ പറഞ്ഞു

ടീച്ചർന്റെ നാട് അവൾ ചോദിച്ചു..

കോട്ടയം.. ഞാൻ പറഞ്ഞു.

ഞങ്ങൾ ചായ എടുത്തു റൂമിൽ വന്നു.

 

മൂന്നു പേരും ഒരേ കോളേജിൽ ആണോ ഞാൻ ചോദിച്ചു.

അല്ല ടീച്ചർ.. ഞങ്ങൾ മാത്രം. കൃഷ്ണ ഇവിടെ ആയുർവേദ കോളേജിൽ ആണ്

ഓഹ്… ഞാൻ മൂളി.

കൃഷ്ണ എവിടെ നാട്.. ഞാൻ ചായ ഗ്ലാസ്‌ ടേബിളിൽ വെച്ചു.

“അവൾ പാലക്കാട്‌ ആണ്. ഇത് അവളുടെ കസിന്റെ വീടാ.ടീച്ചറുടെ സ്കൂളിലെ രാധടീച്ചർ ആണ് ഞങ്ങളെ

പരിചയപെടുത്തിയത്. ടീച്ചറുടെ മോൾ ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ് ആണ്.പിന്നെ ഇവൾക്ക് കൂട്ട് ആയി. പിന്നെ വാടക

കൊടുക്കേണ്ടല്ലോ… .മേഘ ചിരിച്ചു കൊണ്ട് പറഞ്ഞു.

കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടുകാർ ആയി.

വലിയ ബോറിങ് ആയി എനിക്ക്. കുറച്ചു നേരം അപ്പച്ചനോടും അമ്മച്ചിയോടു സംസാരിച്ചു. പിന്നെ ഭക്ഷണം കഴിച്ചു കിടന്നു.

രാവിലെ 7.30 ആയപ്പോ മേഖയും, സോഫിയും വന്നു. അപ്പോഴേക്കും ഞാൻ കുളിച്ചു റെഡി ആയിരുന്നു.മണി ആയപ്പോ തന്നെ സ്കൂളിൽ എത്തി.

ദിവസങ്ങൾ കടന്ന് പോയി. വേറെ താമസം ഒന്നും എനിക്ക് ശരി ആവുന്നില്ല. ഞാൻ ആകെ വിഷമത്തിൽ ആയി. വിചാരിച്ച പോലെ കാര്യം നടക്കുന്നില്ല. മൂന്നാമത്തെ ദിവസം ഈവെനിംഗ് ഞാൻ സ്കൂളിൽ നിന്നും വന്നു. വിഷണ്ണയായി ഞാൻ എന്റെ കട്ടിലിൽ ഇരുന്നു. ഇന്ന് ആ കുട്ടി വരും. ഞാൻ എന്തു ചെയ്യും.. മൂന്നു ദിവസം പറഞ്ഞു വന്നത് ആണ്… ആകെ നാണക്കേട് ആവും. ഒരു ഒഴിയാബാധ ആയി തോന്നില്ലേ ഇവർക്ക്.

ഞാൻ അങ്ങനെ മൂഡ് ഓഫ്‌ ആയി തല കുമ്പിട്ട് ഇരുന്നു..

” ങ്ഹാ ടീച്ചർ വന്നോ… മേഘ യുടെ ചോദ്യം കേട്ട് ആണ് ഞാൻ തലപൊക്കി നോക്കിയത്.

“ഡീ സോഫീ.. ടീച്ചർ വന്നിട്ട് ഉണ്ട്. ആ ചായ എടുക്ക് വരുമ്പോൾ.. അവൾ കിച്ചണിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

” എന്താ ടീച്ചർ ഒരു വിഷമം മുഖത്തു.. അവൾ അടുത്ത് ഇരുന്നു ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *