Obsession with Jenni – 3 6

Obsession with Jenni 3

Author : Liam Durairaj | Previous Part


 

ഫ്ലാഷ്ബാക്ക്…

 

ബിൻസി : ചേട്ടാ..ഒരാൾ കാണാൻ വന്നുരിക്കുന്നു..

 

ഫിജോ :ആരാടി…

 

എഴുന്നേക്കാൻ മടിയതും കൊണ്ട് മൊബൈൽ ഗെയിം കളിച്ചു കിടക്കുമ്പോൾ ആണ്..അവൾ കേറി വന്നത്…സമയം പത്തുമണി ആയത് ഉള്ളല്ലോ.. ഈ ഞായറാഴ്ച ഒരുങ്ങി കെട്ടി ഇവൾ എവടെ പോകുവാ..

 

ബിൻസി :പേര് പറഞ്ഞില്ല വേണ്ടപെട്ട ആരോ ആണ്…

 

ഫിജോ :വരുന്നു…

 

അവൾ ഇറങ്ങി പോയി..ഞാൻ എഴുന്നേറ്റു ബാത്റൂമിൽ കയറി ഫ്രഷ് ആയി..ഒരു ടീഷർട്ടും.. ത്രീഫൗർത് എടുത്തു ഇട്ടു റൂമിൽ നിന്നും ഇറങ്ങി ചെന്നു..

 

അന്നമ്മ ആയിരുന്നു ജോബിൻ്റെ വിവരം അറിഞ്ഞു വന്നതാ…അവന്റെ അടുത്ത തന്നെ സോഫയിൽ ഇരിക്കുന്നെ…കൈയിൽ ചായ കപ്പ്‌ പിടിച്ചു..ജോബിൻ നടന്ന സംഭവത്തെ കുറച്ചു തള്ളി വെക്കുന്നുണ്ട്..

 

ഇങ്ങോട്ട് കേറി പോകരുത്..എന്ന് പറഞ്ഞ ആൾ.. അവളുടെ കൈയിൽ പിടിച്ചു ഇരിക്കുന്നു…എന്റെ അമ്മച്ചി..സ്‌നേഹം ഒഴുകും ആണല്ലോ…

 

ചുരിദാർ ആണ് വേഷം..അവൾക്കും പിന്നെ ഷാൾ അലർജിയാ…ഷോൾഡർ ബാഗ് മടിയിൽ വെച്ചിട്ടുണ്ട്… കഴുത്തിൽ പതിവുപോലെ കുരിശു മാല.. കാതിലും കയ്യിലും.. ഫാൻസി വളയും കമ്മലും..

 

കോളേജ് ടൈം കോൽ പോലെ ആയിരുന്നു പെണ്ണ്.. സ്വന്തം കാമുകി ആണെകിലും..നാട്ടുകാരെ കാണിച്ചു ഒരു പരുപാടിയും ചെയ്തിട്ടില്ല…കുറെ എണ്ണം ഒലിപ്പിച്ചു പുറകെ നടന്നത് കൊണ്ട്..അവളെ കിട്ടിയപ്പോൾ ഞാനും നോ പറഞ്ഞില്ല..

 

അമ്മച്ചി: പെരുന്നാൾ ഇന്ന് തീരും..പ്രശ്നത്തിനും പോകരുത്…നീ കൊച്ചിനെ കൊണ്ട് വിട്ടിൽ വിടും..

 

എന്നെ കണ്ടപ്പോൾ തന്നെ ഓഡർ ഇട്ടു…അതിനു അവൾ എന്നെ ഒന്നും പുച്ഛിച്ചു…ആശചേച്ചി അടുക്കളയിൽ ആണെന്ന് തോന്നുന്നു…

 

മരിയ : അമ്മയി ഞാനും ബിൻസിയും ടൗണിൽ പോകാൻ എറങ്ങുവാ…

 

അപ്പോഴേക്കും ബിൻസി വന്നു…മരിയരുടെ സെയിം സ്റ്റൈൽലിൽ തന്നെ ആണ് അവളും ഒരുങ്ങി വന്നിരിക്കുന്നത്…ബിൻസി കോളേജ് ടൈം ഒരു ഗുണ്ടു മണി ആണെന്നും പറയാം..അവളുടെ കവിൾ കാണുബോൾ തന്നെ ഒരു കടി വെച്ചുകൊടുക്കാൻ തോന്നു..അതിനു ഞങ്ങൾ ചേട്ടന്മാർ അവളുടെ കയ്യിൽ നിന്നും കുറെ തല്ലു കൊണ്ടിട്ടുണ്ട്…

 

രണ്ടുപേരും ഞങ്ങളോട് പറഞ്ഞു ഇറങ്ങി…ബസിൽ ആയിരിക്കും പോകുന്നെ..അങ്ങോട്ട് ചോദിച്ചു കൂടെ പോകണ്ട കാര്യം ഇല്ലല്ലോ…

 

അമ്മച്ചി ചായ കപ്പ്‌ എടുത്തു അടുക്കളയിൽലേക്കും തിരിച്ചു പോയി…ജോബിന്റെ പ്രെശ്നം കാരണം ആരും കുർബ്ബാന കൂടാൻ പള്ളിയിൽ പോയിട്ടില്ല..

 

ഞാൻ ജോബിൻ്റെ അടുത്തേക്കും ചേർന്നുയിരുന്നു…കൈയിൽ ട്രെസ്സ് ചെയിത ഭാഗതും പിടിച്ചു നോക്കി…

 

ഫിജോ :വർഗീസ് ആയി എന്താ പ്രശ്നം…

 

ആദ്യം ഒന്നും മടിച്ചങ്കിലും സത്യം അവൻ പറഞ്ഞു…

 

ജോബിൻ :പുള്ളി ആയിട്ട് ഒന്നുയില്ല…ജിൻസി ആയിട്ട് ഒരു പ്രശ്‌നം ഉണ്ട്…

 

ഫിജോ :അവൾ പുറത്തു എവിടയോ പഠിക്കും അല്ലെ…

 

ജോബിൻ :ബാംഗ്ലൂർ..എൻ്റെ കോളേജിൽ ജൂനിയർ ആയിരുന്നു..

 

ഫിജോ :ഞാൻ ഇതിൽ ഇല്ല..എന്താ വെച്ച ചെയ്തോ…

 

വർഗീസിന്റെ മകൾ ആണ് ജിൻസി…പുറത്ത് കാണിക്കാതെ കൊണ്ട് നടന്ന മുതൽ… സ്കൂൾ ടൈം അളിയൻ Rk യുടെ വീട്ടിൽ… നല്ല രണ്ടും ആങ്ങളമാര് ഉള്ളത്തിന്റെ കൊണം..അവൾക്കും സ്വന്തം നാട്ടിൽ നിൽക്കാൻ പറ്റിട്ടില്ല..കുടുതൽ പറഞ്ഞാൽ..വർഗീസ് ചെയ്തു വെച്ച നാലൊരു കാര്യം അവൾ ആണ്.. ഇനി പോട്ടെ നമ്മടെ ചേട്ടത്തി ആയിട്ട് കേറി വരാൻ ഉള്ളതെല്ലേ…ഞാൻ അവളും ആയി സംസാരിച്ചിട്ടുണ്ട്…

 

പ്ലസ് വൺ വെക്കേഷൻ സമയം പള്ളിയിൽ സമ്മർ ക്യാമ്പ്..അമ്മച്ചി തല്ലി പറഞ്ഞു വിട്ടതാ..ഇടവകയുടെ കിഴിൽ പിള്ളേരുടെ കഴിവുകൾ വളർത്തി കൊണ്ട് വരാൻ..പാട്ട്,ഡാൻസ് സ്ഥീരം സംഭവം ഓക്കേ തന്നെ…

 

നമ്മൾ അത്യാവിശം പാടുന്ന കുട്ടത്തിൽ ആയതു കൊണ്ട്…ആയിരം കണ്ണുമായി അങ്ങോട്ട് ഇറക്കി വിട്ടും… കൈ അടി കിട്ടി.. പിന്നെ എന്റെ അന്നത്തെ ലുക്ക്‌.. അവൾ ഇങ്ങോട്ട് വന്നു ഹായ് പറഞ്ഞു… തന്തയുടെ പേര് വർഗീസനും പറഞ്ഞപോൾ തന്നെ എന്റെ മൂഡ് പോയി.. പിന്നീട്ട് ഉള്ള ദിവസം മുഴുവൻ അവൾ തന്നെയിരുന്നു കമ്പനി..

Leave a Reply

Your email address will not be published. Required fields are marked *