എന്റെ സെക്സ് എഡ്യൂക്കേഷൻ – 1

“അയ്യോ കിച്ചൂട്ടാ …എന്നിട്ട് നീയെന്തു ചെയ്തു.”

“മൂത്രം ഒഴിക്കുമ്പോൾ ചിലപ്പോൾ കുറച്ച് ആശ്വസം കിട്ടും പിന്നെ ഇതേ പോലെ കാറ്റു കൊള്ളുമ്പോളും. പിന്നെ …” ഞാനൊന്നു നിർത്തി. “പിന്നെ ” അവൾ ചോദിച്ചു.

“ചേച്ചി ഇതു വേറെയാരോടും പറയില്ലല്ലോ?”

“ഇല്ലടാ നീ പറ..”

” ചിലപ്പോൾ ഞാൻ ഉറക്കത്തിൽ കിടന്ന് തന്നെ മൂത്രമൊഴിക്കും. കൊഴുപ്പുള്ള വെള്ള മൂത്രം. അതു പോയി കഴിഞ്ഞാൽ പിന്നെ നല്ല ആശ്വാസമാണ്.”

അവൾ ഇപ്പോൾ ഇവനെവിടുന്നു വന്ന പൊട്ടനാണെന്ന രീതിയിൽ ആണ് എന്നെ നോക്കുന്നത്.

“നീയപ്പോൾ ഇതു നിന്റെ ഫ്രൺസിനോടൊ വീട്ടുകാരോടൊ ഒന്നും പറഞ്ഞില്ലേ .?”

“ഇല്ലേച്ചി … കിടന്നു മൂത്രമൊഴിക്കുന്ന കാര്യം അറിഞ്ഞാൽ അവന്മാർ എന്നെ കളിയാക്കില്ലേ. പിന്നെ അമ്മയോട് ഇനിയും കൂടിയാൽ മാത്രം പറയാം എന്നു വെച്ചു. അപ്പോൾ വേണേൽ ഡോക്ടറേ കണ്ടാ മതിയല്ലോ.”

അവൾ ഇതു കേട്ട് കുടുകുടെ ചിരിച്ചു. 18 കഴിഞ്ഞിട്ടും നല്ല ഒന്നാന്തരം കുണ്ണയുണ്ടായിട്ടും ഇന്നേവരെ വാണമടിക്കാത്ത, സ്വപ്ന സ്ഘലനത്തിൽ കൂടെ മാത്രം ആശ്വാസം കിട്ടിയിരുന്ന ഒരു മണ്ടനാണ് ഞാൻ എന്നു കരുതിയായിരിക്കും.

“എന്നെ കളിയാക്കുവാണല്ലേ ”

“എന്റെ കിച്ചുട്ടാ ..നീ വിചാരിച്ചു വെച്ചിരിക്കുന്നതൊക്കെ ഓർത്ത് ചിരിച്ചതാ .”

“ഞാൻ എന്താ വിചാരിചിരിക്കുന്നതെന്ന് നിന്നെ പതിയെ അറിയിക്കാം പൂറി…” ഞാൻ മനസ്സിൽ പറഞ്ഞു.

“അതെന്താ അതിൽ ഇത്ര തമാശ.”

“ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം .”

“ഓക്കെ”.

“നീ ഇന്നു വരെ മാസ്റ്റർബേറ്റ് ചെയ്തിട്ടില്ല.?”

മാസ്റ്റർബേറ്റോ ഞാനതെന്താണെന്നുള്ള രീതിയിൽ നെറ്റിചുളിച്ച് നോക്കി.

“ശരി..നിനക്ക് സെക്സ് എന്താണെന്ന് അറിയല്ലേ ?”

“അത് കല്യാണം ഒക്കെ കഴിഞ്ഞ് നമ്മൾ ലവ് ചെയ്യുമ്പോൾ ഫിസിക്കലി കണക്റ്റ് ചെയ്യുന്നത്.”

“ശരി സാറെ എങ്ങനാ ഈ ഫിസിക്കൽ കണക്ഷൻ ഉണ്ടാകുന്നത്.”

” അതു പിന്നെ ഉമ്മ വെച്ച് കെട്ടിപ്പിടിച്ച് …”

“എടാ പൊട്ടാ… അപ്പോൾ നീ പറയുന്നത് കെട്ടിപിടിച്ച് ഉമ്മ വെച്ചാൽ കുട്ടിയുണ്ടാകുമെന്ന.?”

“അതൊക്കെ അപ്പോൾ നോക്കിയാൽ പോരെ”

“അല്ല അപ്പോൾ ഇതൊന്നും നീ സ്കൂളിൽ പഠിച്ചിട്ടില്ലേ?”

” ഞങ്ങൾ കംപ്യൂട്ടർ സയൻസുകാർ ഇതൊക്കെ എന്തിനു പഠിക്കണം ഇതൊക്കെ ബയോളജി ടീംസിന്.”

“പിന്നെ നീ കംപ്യൂട്ടറിനെയാണല്ലോ കെട്ടാൻ പോകുന്നെ.” അവൾ ചിരിച്ചു.

” എന്നെ കളിയാക്കേണ്ട.”

“ഡാ കിച്ചു സെക്സ്‌ എജ്യുക്കേഷൻ ശരിക്ക് കിട്ടാതതിൻ്റെ പ്രശ്നമാണിത്. നിന്റെ സാമാനത്തിന്റെ വേദനക്ക് കാരണം . ഇത് ഈ പ്രായത്തിലെ എല്ല ആൺപിള്ളേർക്കും ഉണ്ടാക്കുന്നതാണ്. അതിനു നീ ഡോക്ടറെ ഒന്നും കാണാൻ പോകേണ്ട . ”

“ചുമ്മാതെ പറയാതെ ചേച്ചി .”

” ചെക്കന്റെ ഒരു കാര്യം. ശരി നിന്റെ ഒരു ചേച്ചി ആൻഡ് ഫ്രൺഡ് എന്ന നിലക്ക് ഞാൻ നിനക്ക് സെക്സ് എജ്യുക്കേഷൻ തരാം. നിൻ്റെ വേദന മാറി സുഖം കിട്ടാൻ പഠിപ്പിച്ചു തരാം.”

“എൻ്റെ മോനെ പ്ലാൻ സക്സെസ്റ്റ് . ഇതിനായി എന്തൊരു അഭിനയമാ ഞാൻ ഇവളുടെ മുന്നിൽ കാഴ്ച വെച്ചത്. ശ്ശേ വല്ല സിനിമയിലും ട്രൈ ചെയ്യേണ്ടതായിരുന്നു.” ഞാൻ മനസ്സിൽ ചിരിച്ചു.

ഞാൻ : “ശരിക്കും.”
സന്ധ്യ:” നീ വേറെയാരോടും ചോദിക്കത്തുമില്ല. പിന്നെ ഞാനല്ലാതെ വേറാര പഠിപ്പിച്ച് തരാൻ . നീയവിടെ ഇരിക്ക് ഞാനിപ്പൊ വരാം.”

ചേച്ചി വീടിൻ്റെ ഫ്രണ്ട് ഡോർ അടക്കാൻ പോയതാണ്. “കൊച്ചു കള്ളി… ഇന്ന് എന്തൊക്കെ നടക്കുമോ ആവോ” . എനിക്ക് ആവേശവും ആക്രാന്തവും എല്ലാം ഒന്നിച്ച് വന്നു. പക്ഷേ എല്ലാം ഒരു തരത്തിൽ കൺട്രോൾ ചെയ്ത് ഞാൻ പിടിച്ചിരുന്നു. അപ്പോൾ അതാ മുറിയിലേക്ക് കടന്നുവരുന്നു എൻ്റെ മാലാഖ, എൻ്റെ വാണ റാണി സന്ധ്യ. ബ്രൗൺ മാക്സിക്കുള്ളിൽ അവളുടെ മുലകൾ തുടുത്ത് നിക്കുന്നത് എനിക്ക് നന്നായിക്കാണാം. ദൂരെ നിന്നു കണ്ടാൽ ഹിന്ദി സിനിമ നടി കാജോൾ മാക്സി ഇട്ടു വരുന്നുവെന്നെ പറയു . എൻ്റെ കുണ്ണ മുണ്ടിനുള്ളിൽ കൂടാരം അടിച്ചിരിക്കുന്നു.

“എന്താട ചെറുക്ക ഇങ്ങനെ നോക്കുന്നെ ?”

“ചേച്ചിനെ കാണാൻ ഹിന്ദി സിനിമ നടി കാജോളിനെ പോലെ തന്നെ.”

“അത് എല്ലാരും പറയും.” എന്നും പറഞ്ഞ് അവൾ കുണുങ്ങി ചിരിച്ചു. അവൾ ചിരിക്കുന്നതിനൊപ്പം ആ വലിയ മുലകൾ ആ മാക്സിക്കുള്ളിൽ കിടന്ന് താളത്തിലാടി. എന്റെ സാറേ … ആ സമയത്ത് ആ കാഴ്ച കണ്ടാൽ അവളുടെ മുലകൾ കടിച്ച് പറിച്ച്ഊമ്പി വലിച്ച് ആ മുല വിടവിൽ കുണ്ണ കേറ്റിയടിക്കാൻ കുണ്ണ പൊങ്ങുന്ന ലോകത്തെ ഏതൊരാണിനും തോന്നും.

“ക്ട്രോൾ കിച്ചു ക്ട്രോൾ .. പയ്യെ തിന്നാൽ പല പൂറും തിന്നാം.” ഞാൻ മനസ്സിൽ മന്ത്രിച്ചു.

“അപ്പോൾ നമ്മുക്ക് തുടങ്ങാം.” അതും പറഞ്ഞ് അവൾ എൻ്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു. ” കിച്ചു… നിങ്ങൾ ആണുങ്ങളിലെ റീപ്രൊഡക്ടീവ് സെൽ ആണു സ്‌പേം അവ എപ്പോളും നിന്റെ ശരീരത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്നു. അത് നിന്റെ സാമാനത്തിലും അതിന്റെ അടിയിലെ സഞ്ചിയിലും വന്ന് പുറത്ത് പോകാൻ കഴിയാതെ നിറയുന്നതാണ് നിന്റെ സാധനം കൊടിമരം കണക്കെ പൊങ്ങുന്നതിന്റെ ഒരു കാരണം.” അതും പറഞ്ഞ് അവളെന്റെ കുണ്ണ സഞ്ചി അവളുടെ കൈ വെള്ളയുടെ ഉള്ളിൽ ആക്കി ഞെക്കി.

” ആഹ്…. “എനിക്കങ്ങ് സുഖിച്ച് കയറി. ആദ്യമായിട്ടാണ് മറ്റൊരാൾ അതും ഒരു അഡാറ് പെണ്ണ് എന്റെ യവിടെ പടിക്കുന്നത്.

“എന്താടാ ..?”

“സദ്ധ്യേച്ചി … അവിടെ പിടിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ .”

“എന്താ നല്ല ഫീൽ ആണോ?”

” അ..അതെ ” . അവൾ എന്റെ അണ്ടി സഞ്ചി പിടിച്ച് ഞരിച്ച് കൊണ്ടിരുന്നപ്പോൾ സംസാരിക്കാൻ തന്നെ ഞാൻ പാടുപെട്ടു. അവളുടെ കൈ പതുക്കെ എന്റെ കുലച്ച കുണ്ണ മകുടത്തിലേക്ക് നീങ്ങി. അവളുടെയും കണ്ട്രോൾ പോയി തുടങ്ങിയിരുന്നുവെന്ന് മുഖം കണ്ടാൽ അറിയാം. അവളുടെ സോഫ്റ്റായ കൈ എന്റെ കുണ്ണയിലൂടെ താഴേക്കും മുകളിലേക്കും നീങ്ങിക്കൊണ്ടിരുന്നു. അതെ അവൾ അടിച്ച് തുടങ്ങിയിരിക്കുന്നു. ഞാൻ ഭൂമിയിൽ ആണോ ആ കാശത്താണോ എന്ന് മനസ്സിലാകാത്ത അവസ്ഥ. അവൾ പതുക്കെ കുനിഞ്ഞ് വായിൽ നിന്നും കുറച്ച് തുപ്പൽ എന്റെ കുണ്ണയുടെ മേലെ ഒഴിച്ചു.

“പേടിക്കേണ്ട ഡാ തുപ്പൽ നല്ലതാ… ഒരു ലൂബ്രിക്കന്റ്‌ ആയി വർക്ക് ചെയ്യും. അല്ലെങ്കിൽ ഇങ്ങനെ അടിക്കുമ്പോൾ നിന്റെ ഇവിടത്തെ തൊലി കീറാൻ സാധ്യതയുണ്ട്.” അവൾ ഒരു കണ്ണിറിക്കി എന്നെ നോക്കി ചിരിച്ചു. പോൺ വീഡിയോസിൽ പല ഹാൻഡ് ജോബ്സ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സുഖമുണ്ടെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല. വലത്തേ കൈ കൊണ്ട് എനിക്കടിച്ച് തരുമ്പോൾ ഇടത്തെ കൈ കൊണ്ട് ഇപ്പോൾ അവൾ സ്വയം വലത്തെ മുലയിൽ പിടിച്ച് സുഖിക്കുന്നു. അവളുടെ കീഴ്ചുണ്ടിൻ്റെ ഇടത് ഭാഗം പല്ലുകൾ കൊണ്ട് പതുക്കെ കടിച്ച് പാതി കണ്ണുകൾ അടച്ചാണ് ഇപ്പോൾ അവർ അടിച്ചു തരുന്നത്. ഹോ അവളുടെ ആ ഭാവത്തിലുള്ള മുഖവും മുലയും കണ്ടെപ്പോൾ കടിച്ച് തിന്നാൻ തോന്നി എനിക്ക്. അവൾക്കും നന്നായി വികാരം കയറിയിരിക്കുകയാണ്. അവളുടെ കൈ കളിയിൽ എൻ്റെ കുണ്ണ ഇരുമ്പുലക്ക പോലെ ശക്തി പ്രാപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *